ഓണം ബമ്പർ [റോക്കി ഭായ്] 474

 

ആദ്യ കളിയുടെ സമ്പൂർണ നിർവൃതിയിൽ ലയിച്ചു കൊണ്ട് ഞങ്ങൾ കുറച്ചു നേരം കെട്ടി പിടിച്ചു നിന്നു.. പിന്നീട് അവളെയും കൊണ്ട് ബാത്‌റൂമിൽ പോയി പരസ്പരം വൃത്തിയാക്കി. തിരിച്ചു ഇറങ്ങിയ ഞങ്ങൾ സമയം നോക്കിയപ്പോൾ നാല് മണി ആയി. അല്പനേരം കൂടി നൂൽബന്ധം ഒന്നുമില്ലാതെ പരസ്പരം ആശ്ലേഷിച്ചു കൊണ്ട് ഞങ്ങൾ കിടന്നു. കാലങ്ങളുടെ കാത്തിരിപ്പ് സാക്ഷാൽകരിച്ച സന്തോഷത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. കണ്ണുകൾ തുടച്ച് കൊണ്ട് ഞാൻ അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി. പതിയേ എഴുന്നേറ്റ് ഞങ്ങൾ പരസ്പരം ഡ്രസ്സ്‌ എല്ലാം ഇടീച്ചു.. ഫോൺ എടുത്ത് ഞാൻ ജിതിനെ വിളിച്ചു.

 

“ഡാ എത്താറായോ. ഞങ്ങൾ ഇറങ്ങാറായി.”

 

“കഴിഞ്ഞോ.. കൊച്ചു കള്ളാ.. അങ്ങനെ കാര്യം ഒടുവിൽ സാധിച്ചു ല്ലേ.. എങ്ങനെ ഉണ്ടായിരുന്നു?”

 

“ഓഹ്.. ഒന്നും പറയണ്ട എന്റെ മോനെ.. സ്വർഗം ആയിരുന്നു.. നീ ഞങ്ങടെ ദൈവം ആടാ..നിന്നോട് എന്നും കടപ്പെട്ടിരിക്കും ഞങ്ങൾ ”

 

“അതൊക്കെ അവിടെ നിൽക്കട്ടെ.. ഇനി വരുമ്പോൾ അളിയൻ കാര്യമായി ചെലവ് ചെയ്യണ്ടി വരും.ഞാൻ വിളിക്കുന്നുണ്ട് കൊച്ച് ഉണ്ടാകുമ്പോ..ഞാൻ ദാ ഇപ്പൊ ഇറങ്ങും.. നിങ്ങൾ എന്നെ നോക്കണ്ട വാതിൽ പൂട്ടി താക്കോൽ ആദ്യത്തെ ചെടി ചട്ടിയുടെ ചുവട്ടിൽ വച്ചിട്ട് പൊക്കോ.. നമുക്ക് പിന്നെ കാണാം ”

 

“എന്നാൽ ശരി ഡാ.. ഞാൻ വരുന്നുണ്ട് പിന്നെ.. അപ്പൊ ഹാപ്പി ഓണം ”

 

“ഹാപ്പി ഓണം ജിതിൻ ” പാറു എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി പറഞ്ഞു..

 

“ആടീ.. ഹാപ്പി ഓണം.. ഹാപ്പി ആയില്ലേ രണ്ടാളും “

The Author

5 Comments

Add a Comment
  1. പൊന്നു.🔥

    കിടു….. സൂപ്പർ സ്റ്റോറി.🥰🥰

    😍😍😍😍

  2. ഇത് ഒരൊറ്റ പാർട്ട്‌ കൊണ്ട് തീർക്കല്ലേ ബ്രോ
    പാർട്ട്‌ 2 and 3 ഒക്കെ കൊണ്ടുവാ 😍

    1. ഇട്ടിട്ടുണ്ട്

  3. 2nd പാർട്ട് വേണം 🙏❤️

    1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. വായിക്കണേ

Leave a Reply

Your email address will not be published. Required fields are marked *