“ഹാപ്പി ആണ് ചേട്ടാ. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. ഇനി വരുമ്പോൾ ഞാൻ കുഞ്ഞാവ യേ കാണാൻ വരുന്നുണ്ട്.. Ok.പിന്നെ കാണാം ”
ഫോൺ വച്ച് ഞാൻ അവളെയും കൊണ്ട് വാതിൽ പൂട്ടി ഇറങ്ങി.. താക്കോൽ അവൻ പറഞ്ഞ സ്ഥലത്ത് വച്ച് വണ്ടി എടുത്ത് ഞാൻ ഇറങ്ങി.എന്നെ ചേർത്ത് കെട്ടി പിടിച്ചു കൊണ്ട് അവൾ എന്നോട് ചേർന്ന് ഇരുന്നു.. ഒരു സ്വപ്നതിലെന്നപോലെ അല്പനേരം മുൻപത്തെ രതി നിമിഷങ്ങളുടെ മധുരനിർവൃതിയിൽ ലയിച്ചു കൊണ്ട് ഞാൻ ബൈക്ക് ഓടിച്ചു പോയി.അവളുടെ വീട്ടിൽ എത്തി സാധനങ്ങൾ ഒക്കെ ഇറക്കി വീട്ടിലേക്ക് കേറി.
അവളുടെ അമ്മ കുഞ്ഞിനെ എടുത്ത് പുറത്തേക്ക് വന്നു..
“ആ.. മക്കള് വന്നോ. എല്ലാം വാങ്ങിയോ മോളെ”
“ആ. അമ്മേ.. നല്ല തിരക്ക് ആയിരുന്നു.. പിന്നെ രോഹന്റെ കൂട്ടുകാരനെ കണ്ടു ഹോട്ടലിൽ വച്ച്.”
“ആഹാ.. രോഹാ നീ ഇരിക്ക്.. ഞാൻ ചായ എടുക്കാം..”
അമ്മ ചായ എടുക്കാൻ പോയി. ഞാൻ അവളുടെ കുഞ്ഞിനെ മടിയിൽ വച്ച് കൊണ്ട് കൊഞ്ചിക്കാൻ തുടങ്ങി. സ്നേഹത്തോടെ അവൾ എന്നെ നോക്കി അപ്പുറത്തെ കസേരയിൽ ഇരുന്നു.. അവളുടെ മുഖം ആയിരം പൂർണ്ണ ചന്ദ്രന്മാർ ഒരുമിച്ചു ഉദിച്ചത് പോലെ ആയിരുന്നു. എന്നെ നോക്കി പുഞ്ചിരി തൂകി അവൾ അവിടെ ഇരുന്നു.അവളുടെ അമ്മ ചായ കൊണ്ട് വന്നു എനിക്ക് തന്നു.
“മോൻ നാളെ കഴിഞ്ഞല്ലേ പോകുന്നുള്ളൂ. ഓണക്കളി എല്ലാം കഴിഞ്ഞിട്ടേ പോകാവൂ കേട്ടോ മോനെ?”
“ആ അമ്മേ. രണ്ട് ദിവസം കൂടി ഇവിടെ കാണും.. ഓണക്കളി തന്നെ ആണ് ഈ പ്രാവശ്യത്തെ വരവിന്റെ ഹൈലൈറ്റ്. അല്ലെടീ..”

കിടു….. സൂപ്പർ സ്റ്റോറി.🥰🥰
😍😍😍😍
ഇത് ഒരൊറ്റ പാർട്ട് കൊണ്ട് തീർക്കല്ലേ ബ്രോ
പാർട്ട് 2 and 3 ഒക്കെ കൊണ്ടുവാ 😍
ഇട്ടിട്ടുണ്ട്
2nd പാർട്ട് വേണം 🙏❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്.. വായിക്കണേ