അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“അതേ അതേ.. ഇങ്ങനെ ഒരു ഓണവും ഓണക്കളിയും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.. സ്പെഷ്യൽ ഓണം അല്ലെ ഇക്കൊല്ലം.നിന്നെ എത്ര നാൾ കൂടിയാ കാണുന്നെ”
ചായ കുടിച്ചു ഗ്ലാസ് തിരിച്ചു കൊടുത്ത് ഞാൻ പറഞ്ഞു.
“എന്നാൽ ഞാൻ ഇറങ്ങട്ടെ.. നാളെ പരിപാടി കാണാൻ വന്നോളോ.. മറക്കണ്ട..ഓണക്കളി നമുക്ക് ഉഷാറാക്കണം.. അല്ലെടീ…”
“അതെ.. നീ ചെല്ല്.. ഞാൻ എത്തിക്കോളാം.”
കുഞ്ഞിനേയും തോളത്തു വച്ച് കൊണ്ട് മനോഹരമായ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് എന്നെ അവൾ യാത്രയാക്കി.
നിറഞ്ഞ സന്തോഷത്തോടെ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓണക്കാല സ്മരണകൾ ഓർത്ത് കൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ടാക്കി ഓടിച്ചു പോയി. ഇനിയും വരാനിരിക്കുന്ന ഭാഗ്യങ്ങൾ ഓർത്ത്…..
(അവസാനിച്ചു)

കിടു….. സൂപ്പർ സ്റ്റോറി.🥰🥰
😍😍😍😍
ഇത് ഒരൊറ്റ പാർട്ട് കൊണ്ട് തീർക്കല്ലേ ബ്രോ
പാർട്ട് 2 and 3 ഒക്കെ കൊണ്ടുവാ 😍
ഇട്ടിട്ടുണ്ട്
2nd പാർട്ട് വേണം 🙏❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്.. വായിക്കണേ