“പാർവതി”
എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. ഞാൻ വണ്ടി അവളോട് ചേർത്ത് നിർത്തി. സാരിയും ചുറ്റി കുങ്കുമവും ചന്ദനവും തൊട്ട് അമ്പലത്തിൽ നിന്നും വരുന്ന വഴി ആയിരുന്നു അവൾ. എന്നെ കണ്ടതും അവൾ ആശ്ചര്യത്തോടെ നോക്കി.പിന്നെ അടുത്തു വന്ന് ചിരിച്ചു.
“രോഹൻ, എന്താടാ.. നിന്നെ കാണാനേ ഇല്ലല്ലോ. എന്നെ മറന്നോടാ. ഓർമ്മയുണ്ടോ നമ്മളെ ഒക്കെ”
“ഇങ്ങനെ ഒറ്റയടിക്ക് ചോദിക്കല്ലെടീ. നിർത്തി നിർത്തി പറ.. എന്നെ മറന്നത് നീയല്ലേ.. കെട്ടി പോയതിൽ പിന്നെ ഒരു വിവരോം ഇല്ലല്ലോ..”
“ആ.. ഇനി അങ്ങനെ പറ. വിവാഹം കഴിഞ്ഞാൽ പിന്നെ നിനക്ക് അറിയാലോ. ആകെ തിരക്കിൽ ആയിപോയി. നീയും ഇവിടെ ഇല്ലല്ലോ. ഇവിടെ വരുമ്പോഴും കാണാറില്ല. വിളിക്കണം എന്നൊക്കെ വിചാരിക്കും. പക്ഷെ എന്റെ ആള് ഇച്ചിരി സംശയരോഗി ആണ്. അതാ ഞാൻ പിന്നെ…. വിളിച്ചാലും ഇല്ലേലും എന്റെ ഹൃദയത്തിൽ എന്നും നിനക്ക് ഒരു സ്ഥാനം ഉണ്ടാകും. നീയെന്നും എനിക്ക് പ്രിയപ്പെട്ടവനാണ് രോഹൻ”
“അതൊക്കെ പോട്ടെ.. നീ എപ്പോ വന്നു. കെട്ടിയോനും പിള്ളേരും ഒക്കെ ഉണ്ടോ.”
“ഇന്നലെ വന്നെടാ.. അതിയാൻ എത്തിയിട്ടില്ല. പിള്ളേർ രണ്ടും ഉണ്ട്..ഞാൻ ഇപ്പൊ പോട്ടെ. നമുക്ക് നാളെ പ്രോഗ്രാമിന് കാണാം”
“മ്മ്. എന്നാ അങ്ങനെ ആകട്ടെ.. നീ വല്ലാതെ അങ്ങ് തടിച്ചി ആയല്ലോടീ.. ഇപ്പൊ കാണാൻ നല്ല ചരക്ക് ലുക്ക് ആയി”
അത് കേട്ട അവൾക്ക് നാണം വന്നു. പെട്ടെന്ന് അത് മറച്ചു പിടിച്ചു അവൾ അവനെ തല്ലാനായി കൈ ഉയർത്തി.. “ഡാ. നിന്നെ ഞാൻ. രണ്ട് പെറ്റ എന്നെ നീ കളി ആക്കല്ലേ.. നിന്റെ സാമാനം ഞാൻ ചെത്തും ചെക്കാ”

കിടു….. സൂപ്പർ സ്റ്റോറി.🥰🥰
😍😍😍😍
ഇത് ഒരൊറ്റ പാർട്ട് കൊണ്ട് തീർക്കല്ലേ ബ്രോ
പാർട്ട് 2 and 3 ഒക്കെ കൊണ്ടുവാ 😍
ഇട്ടിട്ടുണ്ട്
2nd പാർട്ട് വേണം 🙏❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്.. വായിക്കണേ