ഓണം ബമ്പർ [റോക്കി ഭായ്] 474

 

അങ്ങനെ അവൻ എഞ്ചിനീയറിംഗ് ഉം കഴിഞ്ഞു.. രണ്ട് വർഷം കൂടി കഴിഞ്ഞപ്പോ അവളുടെ ഡിഗ്രി പഠനവും കഴിഞ്ഞു. പ്രാരാബ്ദം ഒക്കെ കൂടിയതോടെ അവരുടെ കണ്ടു മുട്ടലുകൾ കുറഞ്ഞു. ഒടുവിൽ അവൻ ജോലി കിട്ടി മംഗലാപുരം പോയി. അതിനിടയിൽ അവൾക്ക് കല്യാണവും ആയി. കല്യാണം കൂടാൻ അവൻ വന്നിരുന്നു.. അവളെ കല്യാണ വേഷത്തിൽ കണ്ടപ്പോ അവന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായി.. അവളെ അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് കെട്ടി പിടിച്ചുകൊണ്ട് തലയിൽ തൊട്ട് അനുഗ്രഹിച്ച് ഗിഫ്റ്റ് ആയി ഒരു കുഞ്ഞ് മോതിരവും കൊടുത്താണ് അവൻ തിരിച്ചു പോയത്. അതിന് ശേഷം ഇപ്പോൾ ആണ് കാണുന്നത്.

ഹോ.. കല്യാണം കഴിഞ്ഞപ്പോ അവളുടെ ഒരു മാറ്റം.. നല്ല നെടുവിരിയൻ ചരക്കായി.ഒരു കളി കളിക്കാഞ്ഞതിൽ ഇപ്പൊ നഷ്ടം തോന്നുന്നു.. ക്ലബ്ബിലെ ബാക്കി ഉള്ളവർ കൂടി സ്കൂൾ ഗ്രൗണ്ടിലേക്ക് എത്തി.ഒരുക്കങ്ങളെല്ലാം ഏതാണ്ട് പൂർത്തിയാക്കി അവർ ഇറങ്ങി.ഏതായാലും അവൾ ഇവിടെ വന്ന സമയമല്ലേ.അവളുടെ വീട്ടിൽ കേറാം എന്ന് കരുതി അങ്ങോട്ട് വച്ചു പിടിച്ചു.അവളുടെ കുഞ്ഞിനെ ഒക്കത്തു വച്ച് അവളുടെ അമ്മ മുറ്റത്തു നിൽപ്പുണ്ടായിരുന്നു. അവനെ കണ്ട അമ്മ പുഞ്ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു..

 

“അല്ലാ.. ആരാ ഇത്.മോൻ എപ്പോ വന്നു.. കാലം കുറെ ആയല്ലോ കണ്ടിട്ട്?”

 

“ഞാൻ ഇന്നലെ രാത്രി എത്തി അമ്മേ.. ഇനി ഓണം കഴിഞ്ഞു പോകുന്നുള്ളു.. അവളെ അമ്പലത്തീന്ന് വരുമ്പോൾ കണ്ടായിരുന്നു. അപ്പൊ ഒന്ന് കേറിയിട്ട് പോകാം എന്ന് കരുതി”

 

“മ്മ്.. നിനക്ക് ഇപ്പൊ നമ്മളേം ഈ നാടിനേം ഒന്നും വേണ്ടല്ലോ.. എത്ര നാളായി മോനെ പുറം നാട്ടിൽ ഇങ്ങനെ കഷ്ടപ്പെടുന്നേ. ഒരു പെണ്ണ് കെട്ടി ഇവിടെ തന്നെ കൂടിക്കൂടെ”

The Author

5 Comments

Add a Comment
  1. പൊന്നു.🔥

    കിടു….. സൂപ്പർ സ്റ്റോറി.🥰🥰

    😍😍😍😍

  2. ഇത് ഒരൊറ്റ പാർട്ട്‌ കൊണ്ട് തീർക്കല്ലേ ബ്രോ
    പാർട്ട്‌ 2 and 3 ഒക്കെ കൊണ്ടുവാ 😍

    1. ഇട്ടിട്ടുണ്ട്

  3. 2nd പാർട്ട് വേണം 🙏❤️

    1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. വായിക്കണേ

Leave a Reply

Your email address will not be published. Required fields are marked *