“എല്ലാം ശരിയാകും അമ്മേ..ഒരു രണ്ട് കൊല്ലം കൂടി കഴിഞ്ഞോട്ടെ ”
“മോൻ അകത്തോട്ടു വാ ”
അവൻ അകത്തേക്ക് കയറി.. വീട് മുൻപത്തെക്കാൾ മോടി പിടിപ്പിച്ചിട്ടുണ്ട്.ചുവരിൽ ഒക്കെ അവളുടെയും മക്കളുടെയും ഒക്കെ ഫോട്ടോസ്,സീനറികൾ,ദൈവങ്ങളുടെ ഫോട്ടോസ് എല്ലാം ഉണ്ടായിരുന്നു.അടുക്കളയിൽ നിന്നും അവൾ ഇറങ്ങി വന്നു.
“നിന്റെ ശബ്ദം ഞാൻ കേട്ടു.. അകത്തു പണിയിൽ ആയിരുന്നെടാ.നീ ഇരിക്ക് കുടിക്കാൻ എന്താ വേണ്ടേ..”
“ഒന്നും വേണ്ടെടീ..ഒരു ഗ്ലാസ് വെള്ളം മതി. ഞാൻ പിള്ളേരെയും അമ്മയെയും കാണാൻ വന്നതാ.എല്ലാരും പരിപാടി കാണാൻ വരണം.അത് കൂടി പറയാൻ വന്നതാ ”
“ഒരാള് അമ്മയുടെ കയ്യിൽ കണ്ടില്ലേ നീ.. ഒരുത്തൻ ഉറക്കം ആടാ.പിന്നെ നീ വീട്ടിൽ പോയി കുറച്ച് കഴിഞ്ഞ് ഒന്ന് ഇങ്ങോട്ട് വരണം.എനിക്ക് കുറച്ച് പർച്ചെയ്‌സ് ഉണ്ട്.നമുക്ക് ബൈക്കിൽ പോകാം നിന്റെ.. അല്ലെ അമ്മേ?”
“ആ.അത് ശരിയാ.മോൻ വന്നത് നന്നായി.. സാധനങ്ങളും ഡ്രസ്സ് ഉം ഒക്കെ വാങ്ങാൻ ഉണ്ട് ”
ആ.. എങ്കി ഞാൻ പോയിട്ട് വരാം. ഞാൻ വിളിക്കാടി.. റെഡി ആയി നിൽക്ക് അപ്പൊ..
അവൻ അവിടെന്ന് ഇറങ്ങി നേരെ വീട്ടിൽ പോയി.. ഹോ.. കുറെ നാളുകൾക്ക് ശേഷം അവളോടൊപ്പം തനിച്ചു കുറച്ച് നിമിഷങ്ങൾ.. കുറച്ചു നേരം വല്ല ശാന്ത സുന്ദരമായ സ്ഥലത്ത് പോയി ഇരിക്കണം… അവൻ ആലോചിച്ചു.
ഒന്ന് മയങ്ങി ലഘു ഭക്ഷണവും കഴിച്ച് ഡ്രസ്സ് മാറി അവൻ അവളെ വിളിച്ചു. 15 മിനിറ്റിൽ അവൾ റെഡി ആയി. അവളുടെ വീട്ടിൽ പോയി അവളെയും എടുത്ത് അവൻ ഇറങ്ങി. അവൾ ഒരു ടൈറ്റ് ചുരിദാർ ആയിരുന്നു വേഷം.

കിടു….. സൂപ്പർ സ്റ്റോറി.🥰🥰
😍😍😍😍
ഇത് ഒരൊറ്റ പാർട്ട് കൊണ്ട് തീർക്കല്ലേ ബ്രോ
പാർട്ട് 2 and 3 ഒക്കെ കൊണ്ടുവാ 😍
ഇട്ടിട്ടുണ്ട്
2nd പാർട്ട് വേണം 🙏❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്.. വായിക്കണേ