ഓണം ബമ്പർ 2 [റോക്കി ഭായ്] [Climax] 402

 

“ഏയ്‌.. അത് കുഴപ്പമില്ല.. ഇനി ശ്രദ്ധിക്കാം.”

 

“നീ ചായ കുടിക്ക്.നിന്റെ കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.. മംഗലാപുരം വിശേഷം പറ?”

 

“നാട്ടിൽ നല്ലൊരു ജോലി കിട്ടിയാൽ ഞാൻ ഇങ്ങോട്ട് പോരും ഷിജു.. അവിടെ മടുത്തു.. നല്ല പണിയാ. പിന്നെ അമ്മയ്ക്കും പ്രായം കൂടി വരുവല്ലേ.. അനിയന്റെ കാര്യങ്ങളും നോക്കണം.. ഒരു കൊല്ലം കൂടി കഴിഞ്ഞാൽ സെറ്റ് ആകും എന്നാണ് പ്രതീക്ഷ. എന്നിട്ട് വേണം പെണ്ണ് കെട്ടേണ്ട കാര്യം ആലോചിക്കാൻ ”

 

“അല്ലേലും നാട് തന്നെ ആടാ നല്ലത്. നിന്റെ നാട് സൂപ്പർ അല്ലെ. പിന്നെ പെണ്ണ് കെട്ടണ്ട കാര്യം നീ ആലോചിച്ചു തീരുമാനിച്ചാൽ മതി.. നിന്റെ ഇപ്പൊ ഉള്ള ആ ഒരു ഫ്രീഡം പോകും ഡാ.. എന്റെ അവസ്ഥ കണ്ടില്ലേ ”

 

“എന്താ അവസ്ഥക്ക് ഒരു കുഴപ്പം മനുഷ്യാ?”.

ഞങ്ങടെ സംസാരം കേട്ട് വന്ന പാർവതി പറഞ്ഞു.

” തങ്കം പോലത്തെ ഒരു പെണ്ണിനെ കിട്ടിയില്ലേ.. പൊന്നും കുടം പോലെ രണ്ട് മക്കളെ ഞാൻ തന്നില്ലേ. പിന്നെ എന്താ കുഴപ്പം? അല്ലെ രോഹൻ ”

 

“മക്കളെ നീ മാത്രം ഉണ്ടാക്കിയതല്ലല്ലോ. ഞാനും കൂടെ കഷ്ടപ്പെട്ടിട്ട് അല്ലെ.. അത് നീ വിട് ”

 

“ശ്ശേ. ഈ ഏട്ടൻ.. അവനിരിക്കുന്നത് കണ്ടൂടെ.. എന്തൊക്കയാ പറയുന്നേ ” ഷിജുവിന്റെ കയ്യിൽ നുള്ളി കൊണ്ട് അവൾ പറഞ്ഞു.

 

“ഹോ.. അവൻ കേട്ടാൽ എന്താ കുഴപ്പം. അവൻ ഇതൊന്നും അറിയാത്തതല്ലല്ലോ. പിന്നെ ചെറുപ്പം തൊട്ടേ ഒന്നിച്ചു വളർന്നവർ അല്ലെ നിങ്ങൾ. നിന്റെ ഒൺലി ബെസ്റ്റി അല്ലെടീ ഇവൻ. ഇവനോട് ഓപ്പൺ ആയി എന്തും പറയാം.. അല്ലേടാ “

The Author

7 Comments

Add a Comment
  1. ക്രിസ്മസിന് വരണേ…

    1. അതിന് മുന്നേ ഒരു പൂജാ ബമ്പർ കൊണ്ട് വന്നാലോ എന്ന് ആലോചിക്കുവാ ഇവരെ വച്ച് 😁

  2. ഇതിന്റെ ബാക്കി വേണം
    അത്രയും ഇഷ്ടമായീ കഥ
    എന്നാ ഫീലാണ് ബ്രോ
    പാർവതിയും രോഹനും made for each other ആണ്

  3. Muthe super story pinne nalla feel um undairunnu

  4. പൊന്നു.🔥

    സൂപ്പർ….. അടിപൊളി കമ്പി എഴുത്ത്.🥰🥰♥️♥️
    പുതിയൊരു കഥയുമായ് പെട്ടന്ന് വരണേ…💃💃

    😍😍😍😍

  5. Super. രണ്ടും ഒന്നിച്ച് ഇടാമായിരുന്നു

  6. ഓണം ബമ്പർ എന്ന കഥയുടെ രണ്ടാം ഭാഗമാണ് ഇത്.. ആദ്യ ഭാഗം സെപ്റ്റംബർ 7 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.. അത് കിട്ടാൻ എളുപ്പത്തിന് മുകളിലെ ടാഗ് ൽ ഓണം എന്നത് ക്ലിക്ക് ചെയ്‌താൽ കിട്ടും. Thank you

Leave a Reply

Your email address will not be published. Required fields are marked *