ആൾക്കൂട്ടത്തിൽ ഞാൻ പാർവതിയെ തിരഞ്ഞപ്പോൾ കക്ഷി മുൻപിൽ തന്നെ നിൽപ്പുണ്ടായിരുന്നു കൊച്ചിനെയും പിടിച്ച്. തൊട്ടടുത്ത് മറ്റേ കൊച്ചിനെ എടുത്ത് അമ്മയും.. എന്നെ അവൾ കണ്ടില്ല. ഷിജുവിനെ നോക്കിയപ്പോ കണ്ടില്ല.. ഇനി അടിച്ചു ഫിറ്റ് ആയി കിടക്കാണോ ദൈവമേ.. ഞാൻ വാങ്ങിയ കുപ്പി പൊട്ടിക്കേണ്ടി വരോ.. അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോ ആണ് പുറത്ത് ആരോ തട്ടിയത്.തിരിഞ്ഞു നോക്കിയപ്പോ ഷിജു.
“രോഹൻ എപ്പോ എത്തി “.
“ഞാൻ നേരത്തെ എത്തി. ഷിജുവിനെ കാണാതായപ്പോ ഞാൻ കരുതി ഫിറ്റ് ആയി സൈഡ് ആയെന്ന് ”
“ഞാൻ അങ്ങനെ പെട്ടെന്ന് ഒന്നും സൈഡ് ആവില്ല മോനെ.നീ പോയിട്ട് ഒരെണ്ണം കൂടി കീറി.. ഇനി പകുതി ബോട്ടിൽ ഉള്ളു. നമുക്ക് വീട്ടിൽ പോയി അടുത്ത കുപ്പി പൊട്ടിക്കാം..”
“മ്മ്.. അവളും അമ്മയും സമ്മതിച്ചത് തന്നെ.. ചേട്ടൻ അത് കയ്യിൽ വച്ചോ. നമുക്ക് പിന്നെ കൂടാം..”
“അതൊക്കെ ഞാൻ പറഞ്ഞു സെറ്റ് ആക്കീടാ.വെള്ളമടി ടെ കാര്യത്തിൽ പൂർണ സ്വാതന്ത്ര്യം ആണ്.ഇതൊന്ന് കഴിയട്ടെ.. നമുക്ക് പൊളിക്കാ.”
ഷിജുവിന്റെ ആവേശം കണ്ടപ്പോ എനിക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല.. പാവം. വല്ലപ്പോളും ഇങ്ങനെ കിട്ടുന്ന സമയങ്ങൾ ആഘോഷിക്കട്ടെ.ഇതിനെല്ലാം പൂർണ സ്വാതന്ത്ര്യം കൊടുത്ത പാറുവിനോടും അമ്മയോടും എനിക്ക് ബഹുമാനം തോന്നി..
മുതിർന്നവരുടെ കസേര കളിയും തിരുവാതിരയും ഒക്കെ വരാൻ ഉണ്ട്. എല്ലാരും നിർബന്ധിച്ചപ്പോ ഞാനും ഷിജുവും കസേരകളിയിൽ പങ്കെടുത്തു.. എട്ട് നിലയിൽ പൊട്ടി തിരിച്ചു പഴയ സ്ഥലത്ത് തന്നെ നിന്നു.. വടം വലി മത്സരം വളരെ ആവേശം നിറഞ്ഞതായിരുന്നു.

ക്രിസ്മസിന് വരണേ…
അതിന് മുന്നേ ഒരു പൂജാ ബമ്പർ കൊണ്ട് വന്നാലോ എന്ന് ആലോചിക്കുവാ ഇവരെ വച്ച് 😁
ഇതിന്റെ ബാക്കി വേണം
അത്രയും ഇഷ്ടമായീ കഥ
എന്നാ ഫീലാണ് ബ്രോ
പാർവതിയും രോഹനും made for each other ആണ്
Muthe super story pinne nalla feel um undairunnu
സൂപ്പർ….. അടിപൊളി കമ്പി എഴുത്ത്.🥰🥰♥️♥️
പുതിയൊരു കഥയുമായ് പെട്ടന്ന് വരണേ…💃💃
😍😍😍😍
Super. രണ്ടും ഒന്നിച്ച് ഇടാമായിരുന്നു
ഓണം ബമ്പർ എന്ന കഥയുടെ രണ്ടാം ഭാഗമാണ് ഇത്.. ആദ്യ ഭാഗം സെപ്റ്റംബർ 7 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.. അത് കിട്ടാൻ എളുപ്പത്തിന് മുകളിലെ ടാഗ് ൽ ഓണം എന്നത് ക്ലിക്ക് ചെയ്‌താൽ കിട്ടും. Thank you