“രണ്ട് പാന്റി ഇപ്പൊ തന്നെ മാറി. ഇപ്പൊ ഞാൻ വിസ്പർ കൂടെ ഇട്ട് അഡ്ജസ്റ്റ് ചെയ്യുവാ.. നാളെ കെട്ടിയോനെയും കൊണ്ട് വരാം. ആള് ആഘോഷിക്കാൻ ഉള്ള മൂഡിലാ വരുന്നേ.. നിനക്ക് പറ്റിയ പാർട്ടിയാണ്..”
“ആഹാ.. അപ്പൊ സാധനം ഉണ്ടാകുമല്ലോ… എന്നെ പറ്റി നീ പറയാറുണ്ടോ.. രണ്ടെണ്ണം അടിക്കാൻ കമ്പനി ഇല്ലാതെ ഇരിക്കായിരുന്നു..”
” നീ അടിച്ചോ.. അങ്ങേരു വില കൂടിയ സാധനം ഒക്കെ വാങ്ങണം എന്ന് പറഞ്ഞിരുന്നു.. നേരിട്ട് കണ്ടിട്ടില്ലേലും നിന്നെ ഒക്കെ അറിയാം.. ഞാൻ പറയാറുണ്ട്.. ഫോട്ടോ യും കാണിച്ചു കൊടുത്തിട്ടുണ്ട്.അങ്ങനെ സംശയരോഗി ഒന്നും അല്ലാത്തത് കൊണ്ട് കുഴപ്പമില്ല. വലിയ വീമ്പു പറഞ്ഞു വെള്ളമടിക്കുമെങ്കിലും നാലെണ്ണം വിട്ടാൽ രണ്ട് പാട്ട് പാടി ആള് സൈഡ് ആകും.. പിന്നെ പിറ്റേ ദിവസം നോക്കിയാൽ മതി.”
“ആഹാ.. കൊള്ളാലോ. നിനക്ക് പറ്റിയ ആൾ തന്നെ.. നാളെ എന്തായാലും അപ്പൊ കൂടണം.. അപ്പൊ ശരി.. നീ വച്ചോ..”
“Ok ഡാ.. ഗുഡ് നൈറ്റ്.”
ഫോൺ കട്ട് ചെയ്ത് ഞാൻ വീട്ടിൽ കേറി.
ഫുഡും കഴിച്ച് കൊറേ നേരം റീൽസും കണ്ടിരുന്നു.. ജോലിസ്ഥലത്തെ ചങ്ക്‌സ് ന്റെ ഗ്രൂപ്പിൽ കൊറേ നേരം ചാറ്റ് ചെയ്ത് പിന്നെ കിടന്നുറങ്ങി..
കാലത്ത് 8 മണിക്ക് അലാറം അടിച്ചു. പിന്നെയും അര മണിക്കൂർ ഉറങ്ങി. അമ്മ വന്നു വിളിച്ചപ്പോ എണീറ്റ് റെഡി ആയി ഭക്ഷണം കഴിച്ച് പുറത്തോട്ട് ഇറങ്ങി… അമ്പലത്തിൽ പോയി കൊറേ തരുണീമണികൾ തിരിച്ചു വരുന്നത് കണ്ടു. ആന്റിമാരും ഉണ്ട്.. ഇതൊക്കെ എവിടത്തെ ആണാവോ.. ഞാൻ ഒന്നും കാണുന്നില്ലല്ലോ ദൈവമേ.. ക്ലബ്ബിന്റെ പരിസരത്തൊന്നും ആരെയും കണ്ടില്ല.. ഹാ.. എല്ലാരും സ്കൂൾ ഗ്രൗണ്ടിൽ കാണും..ഇപ്പൊ അങ്ങോട്ട് പോണോ.. ചിലപ്പോ മുട്ടൻ പണി കിട്ടും. പിന്നെ വെള്ളമടി ഒന്നും നടക്കില്ല..കുറച്ച് നേരം ഇവിടെ ഇരിക്കാം.. ഞാൻ ക്ലബ് ന്റെ തിണ്ണയിൽ കേറിയിരുന്നു.. ഇൻസ്റ്റയും തുറന്ന് പോസ്റ്റുകളും റീൽസും കാണാൻ തുടങ്ങി..

ക്രിസ്മസിന് വരണേ…
അതിന് മുന്നേ ഒരു പൂജാ ബമ്പർ കൊണ്ട് വന്നാലോ എന്ന് ആലോചിക്കുവാ ഇവരെ വച്ച് 😁
ഇതിന്റെ ബാക്കി വേണം
അത്രയും ഇഷ്ടമായീ കഥ
എന്നാ ഫീലാണ് ബ്രോ
പാർവതിയും രോഹനും made for each other ആണ്
Muthe super story pinne nalla feel um undairunnu
സൂപ്പർ….. അടിപൊളി കമ്പി എഴുത്ത്.🥰🥰♥️♥️
പുതിയൊരു കഥയുമായ് പെട്ടന്ന് വരണേ…💃💃
😍😍😍😍
Super. രണ്ടും ഒന്നിച്ച് ഇടാമായിരുന്നു
ഓണം ബമ്പർ എന്ന കഥയുടെ രണ്ടാം ഭാഗമാണ് ഇത്.. ആദ്യ ഭാഗം സെപ്റ്റംബർ 7 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.. അത് കിട്ടാൻ എളുപ്പത്തിന് മുകളിലെ ടാഗ് ൽ ഓണം എന്നത് ക്ലിക്ക് ചെയ്‌താൽ കിട്ടും. Thank you