വളരെ പെട്ടെന്ന് തന്നെ അവളുടെ വീട്ടിൽ ഞങ്ങൾ എത്തി. കാറിന്റെ ശബ്ദം കേട്ട് കൊച്ചിനെയും കൊണ്ട് അവൾ പുറത്തു വന്നു. മുൻഡോർ തുറന്ന് ഇറങ്ങുന്ന എന്നെ കണ്ട് അവൾ അതിശയിച്ചു.
അവളുടെ നോട്ടം കണ്ട ഷിജു പറഞ്ഞു.
“എടീ.. ദേ വഴീന്ന് കിട്ടിയതാ.. നിന്റെ ചങ്ക് ”
“ആഹാ.. നിങ്ങള് പരിചയപ്പെട്ടോ. ചേട്ടൻ എത്തിയിട്ട് ഞാൻ ഇവനെ വിളിച്ചു വരുത്താൻ ഇരിക്കുവായിരുന്നു. ഇതിപ്പോ ലാഭയില്ലോ. ഇന്നാ.. കൊച്ചിനെ പിടിക്ക്. ഞാൻ ചായ എടുക്കാം. അമ്മ അപ്പുറത്തു പോയേക്കുവാ. ഇപ്പൊ വരും ”
“വാടാ.. കേറ് ” ഷിജുവേട്ടൻ എന്നെ അകത്തേക്ക് വിളിച്ചു.
ഹാളും റൂമും സോഫയും കണ്ടപ്പോ ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ വന്നു.. കുറച്ച് നേരമാണെങ്കിലും ഒരു പ്രത്യേകസുഖം തന്നെ ആയിരുന്നു. അതോർത്തു ഞാൻ പുഞ്ചിരിച്ചു.
“എന്താടാ വെറുതെ ഇരുന്ന് ചിരിക്കൂന്നേ.. നിനക്ക് വട്ടായോ ”
ചായയും കൊണ്ട് എന്റെ അടുത്തെത്തി പാർവതി ചോദിച്ചു.
“ഞാനോ.. എപ്പോ. ഞാൻ വെറുതെ ഇന്നലത്തെ ഓരോന്ന് ഓർത്ത് പോയതാ ”
അത് കേട്ട അവളും നാണിച്ചു തല താഴ്ത്തി പുഞ്ചിരിച്ചു.. അപ്പോഴേക്കും ഡ്രസ്സ് മാറി ലുങ്കി ഉടുത്തു ഷിജുവേട്ടൻ വന്നു.
“ഹാ.. ഷിജുവേട്ടാ.. എന്തൊക്കെ ഉണ്ട്?. ജോലിയൊക്കെ എങ്ങനെ പോകുന്നു.”
“ഹയ്യോ.. നീ ഓർമിപ്പിക്കല്ലേ.. ജോലി ഒക്കെ ഭയങ്കര ടെൻഷൻ തന്നെ ആണ്.. ഈ രണ്ട് ദിവസം അതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നേ ഇല്ല.. എത്ര കഷ്ടപ്പെട്ട് ആണ് ഇന്ന് ലീവ് ഒപ്പിച്ചത് എന്ന് അറിയോ.. ആ.. പിന്നെ. നീ എന്നെ ഷിജു എന്ന് വിളിച്ചാൽ മതി. സംഗതി ഞാൻ മൂത്തതാണേലും പേര് വിളിക്കുമ്പോഴാ നമ്മൾ ഒരു സെയിം വൈബ് വരുന്നേ.. നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ ല്ലേ “

ക്രിസ്മസിന് വരണേ…
അതിന് മുന്നേ ഒരു പൂജാ ബമ്പർ കൊണ്ട് വന്നാലോ എന്ന് ആലോചിക്കുവാ ഇവരെ വച്ച് 😁
ഇതിന്റെ ബാക്കി വേണം
അത്രയും ഇഷ്ടമായീ കഥ
എന്നാ ഫീലാണ് ബ്രോ
പാർവതിയും രോഹനും made for each other ആണ്
Muthe super story pinne nalla feel um undairunnu
സൂപ്പർ….. അടിപൊളി കമ്പി എഴുത്ത്.🥰🥰♥️♥️
പുതിയൊരു കഥയുമായ് പെട്ടന്ന് വരണേ…💃💃
😍😍😍😍
Super. രണ്ടും ഒന്നിച്ച് ഇടാമായിരുന്നു
ഓണം ബമ്പർ എന്ന കഥയുടെ രണ്ടാം ഭാഗമാണ് ഇത്.. ആദ്യ ഭാഗം സെപ്റ്റംബർ 7 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.. അത് കിട്ടാൻ എളുപ്പത്തിന് മുകളിലെ ടാഗ് ൽ ഓണം എന്നത് ക്ലിക്ക് ചെയ്‌താൽ കിട്ടും. Thank you