സമയം വൈകുന്നേരം ഏകദേശം മൂന്നുമണി.. ഫൈനൽ മത്സരങ്ങൾ എല്ലാം കഴിഞ്ഞു ഇനി ആറു മണിക്ക് ഉള്ള സാംസ്കാരിക സമ്മേളനം ആണ്. അതിന്റെ ഒരുക്കങ്ങളുമായി നിൽക്കുന്ന സമയത്താണ് വയറിനു പണി കിട്ടിയതായി തോന്നുന്നത്.. വീട്ടിലേക്ക് ചെന്നാൽ അളിയന്റെ വായിൽ പെടും. അതുകൊണ്ട് ഞാൻ കടയിലേക്ക് നടന്നു. അവിടെ കടയുടെ പുറകിൽ ജോലിക്കാർക്ക് താമസിക്കുവാനുള്ള ഒരു മുറിയും അവർ ഉപയോഗിക്കുന്ന ബാത്റൂമും ഉണ്ട്, ഓണ അവധി ആയിരുന്നതിനാൽ അവർ വീട്ടിൽ പോയിരിക്കുകയാണ്. കടയുടെ ഫ്രണ്ട് റോഡിലേക്ക് ആണ് ബാക്ക് സൈഡിലെ ഏരിയ മൂന്നുവശവും മതിൽകെട്ടി മറിച്ചിരിക്കുകയാണ്. ഞാൻ മതിൽ ചാടി അകത്തു കടന്നു. ഞാൻ നോക്കുമ്പോൾ അച്ഛന്റെ വണ്ടി കടയുടെ സൈഡിൽ ചാരി വച്ചിരിക്കുന്നു. ഞാൻ ഗേറ്റിലേക്ക് നോക്കിയപ്പോൾ അത് പൂട്ടിയിട്ടില്ല എന്ന് മനസ്സിലായി. അച്ഛൻ ഇവിടെ എന്തെടുക്കുകയായിരിക്കും..? വെറുതെ ഒരു ചാട്ടം വേസ്റ്റ് ആയി.. ഞാൻ കടയുടെ അരികിലേക്ക് നടന്നു. വല്ല വെള്ളമടി സെറ്റപ്പ് ആയിരിക്കുമോ..? കടയുടെ അടുക്കളയുടെ പുറക് വശത്തേക്ക് വർക്കേരിയ എടുത്തിട്ടുണ്ട് അതിന്റെ ഗ്രിൽ തുറന്നു കിടപ്പുണ്ടായിരുന്നു.. ഞാൻ അകത്തു കയറി, അടുക്കളയിൽ ആരുമില്ല.. ലൈറ്റ് ഇട്ടിട്ടില്ലായിരുന്നു… പക്ഷേ അവിടെചാക്കുകൾ വിരിച്ച് അതിനു മുകളിൽ ഒരു പായും ഇട്ട് കിടക്കാനുള്ള സെറ്റപ്പ് ഒരുക്കിയിരിക്കുന്നു.. പെട്ടെന്ന് അകത്തു ഡൈനിങ് ഏരിയയിൽ നിന്ന് അച്ഛന്റെ ശബ്ദം കേട്ടു..
“നീ ഇതുവരെ ഇറങ്ങിയില്ലേ.. ഞാൻ എത്ര നേരമായി ഇവിടെ കാത്തു നിൽക്കുന്നു… ആ എന്നാൽ വേഗം വാ… ഞാൻ ഗേറ്റ് അടച്ചിട്ടില്ല.. നീ അകത്തുകയറിയിട്ട് ലോക്ക് ചെയ്തേക്ക്… ” എന്താണ് നടക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ടാണെന്നു തോന്നുന്നു വയറിന്റെ പ്രശ്നങ്ങളെല്ലാം ഞാൻ മറന്നിരുന്നു..
ഞാൻ വേഗം അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂം തുറന്ന് അതിനുള്ളിൽ കയറി ഒരു ചെറിയ ഗ്യാപ് ഇട്ട് വാതിൽ ചാരി പിടിച്ചു.. അത് കൂടുതൽ തുറന്നു വരാതിരിക്കാനായി ഒരു ചെറിയ ചാക്ക്കെട്ട് എടുത്ത് അതിനു പുറകിൽ വച്ചു.. പിന്നെ മൊബൈൽ സൈലന്റ് ആക്കി വാതിന്റെ ഇടയിലൂടെ നോക്കി ഒളിച്ചിരുന്നു. അവിടെ ഇരുന്നാൽ അടുക്കളയിൽ നടക്കുന്നതു മുഴുവൻ എനിക്ക് വ്യക്തമായി കാണാം.
സമയം ഇഴഞ്ഞു നീങ്ങി. അച്ഛൻ അകത്തുനിന്ന് അടുക്കളയിലേക്ക് വന്നു എന്നിട്ട് അടുക്കളയുടെ ഡോറിൽ ചാരി ഗേറ്റിലേക്ക് നോക്കി നിന്നു.. കുറച്ചുകഴിഞ്ഞ് ഗേറ്റ് തുറക്കുന്നതും അടയ്ക്കുന്നതും ആയിട്ടുള്ള ശബ്ദം കേട്ടു.. അച്ഛൻ അടുക്കളയുടെ അകത്തേക്ക് കയറി.. അച്ഛന്റെ പുറകെ കയറി വരുന്ന സ്ത്രീയെ കണ്ട് ഞാൻ ഞെട്ടിപ്പോയി, ഞങ്ങളുടെ വീടിന് അടുത്ത് തന്നെ ഉള്ള ഹേമലത ആന്റി..
Classic kambikadha..
Kolaam……
????
Supper