ഇപ്പോഴും ഒന്നിച്ച് തന്നെയല്ലേ.. കുറച്ചുകാലം നമ്മളെ അകറ്റിനിർത്തി അതിൽ കൂടുതൽ ഒന്നും ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ.. ഈ അനിരുദ്ധന്റെ ഭാര്യ കെട്ടി ഒരു വർഷം തികയുന്നതിനു മുമ്പേ തന്നെ ആ തയ്യൽക്കാരൻ രമേശന്റെ കൂടെ ഒളിച്ചോടിപ്പോയില്ലേ… പിന്നെ കുടിച്ചു കുടിച്ചല്ലേ മരിച്ചത്..”
“അത് അങ്ങനെയേ വരത്തോള്ളടീ .. അത്രയ്ക്ക് പ്രാകിയിട്ടുണ്ട് ഞാൻ.. ഞാൻ അവനോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അവൻ എനിക്കിട്ട് ആ പണി തന്നത്.. ഞാൻ സ്നേഹലതയെ കല്യാണം കഴിച്ച ആ രാത്രിയിലാണ് അവൻ എന്നോടും അവന്റെ ഭാര്യയോടും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ അവൻ ചെയ്ത വീരഗാഥ വിളമ്പിയത്… അന്ന് അവനെ കൊല്ലാനുള്ള കലിയുണ്ടായിരുന്നു… അതു ഞാൻ തീർത്തത് പാവം സ്നേഹലതയുടെ നേർക്ക്… അത് അങ്ങനൊരു പാവം..
എന്റെ അമ്മ അവരു മരണക്കിടക്കയിൽ കിടന്നു അമ്മയുടെ അവസാന ആഗ്രഹമാണ് മകന്റെ കല്യാണം.. അമ്മയ്ക്ക് അതു കാണണം.. എന്നും പറഞ്ഞ് കരഞ്ഞ് നിലവിളിച്ചത് കൊണ്ട് മാത്രമാണ് 28മത്തെ വയസ്സിൽ അവളെ കെട്ടിയത് പിന്നെ സ്നേഹലത എന്നുള്ള പേരും.. എനിക്ക് ലതേ എന്ന് വിളിക്കാമല്ലോ നിന്നെ വിളിക്കും പൊലെ.. ഒരു വർഷത്തോളം ഞാൻ അവളെ ഒന്ന് തൊട്ട് പോലുമില്ല.. അവൾക്ക് ഒരു പരാതിയും ഇല്ലായിരുന്നു.. പട്ടിണി ഇല്ലാതെ ഒരു ജീവിതം അതുമാത്രം മതിയായിരുന്നു അവൾക്ക്.. അത്രക്ക് കഷ്ടപ്പെട്ടാ അതു കഴിഞ്ഞിരുന്നത്.. പിന്നെ പിള്ളേർ ഉണ്ടാകാത്തത് അവളുടെ കുറ്റം കൊണ്ടാണെന്ന് കുത്തുവാക്കുകൾ തുടങ്ങി.. എന്നിട്ടും ആരും കാണാതെ ഇരുന്നു കരഞ്ഞതല്ലാതെ എന്നോട് പരാതി പറഞ്ഞില്ല… പിന്നെ ഞാൻ വന്നതറിയാതെ എന്റെ ചേച്ചിമാർ അവളെ കുത്തിനോവിക്കുന്നത് കേട്ടപ്പോൾ ആണ് അവരുടെ കണ്ണിലെ അവളുടെ ആ കുറവ് മാറ്റാൻ വേണ്ടി മാത്രം ഞങ്ങൾ ഒന്നിച്ചത്.. അന്നും എന്റെ മനസ്സിൽ മുഴുവൻ നീയായിരുന്നു.. അന്നും ലതേ എന്ന് ഞാൻ അവളെ വിളിച്ചത് നിന്നെ ഓർത്ത് ആയിരുന്നു.. പിന്നെ എപ്പോഴോ എന്റെ കുഞ്ഞിന്റെ അമ്മ എന്ന ഒരു സ്നേഹം എനിക്ക് അവളോട് തോന്നി.. പിന്നെ മനു ജനിച്ചു.. പക്ഷേ അന്നും അതിന്റെയെല്ലാം മുകളിലായിരുന്നു നിന്റെ സ്ഥാനം.. മാസത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒരു കാര്യം ആയിരുന്നു ഞങ്ങളുടെ ജീവിതത്തിൽ സെക്സ് ..
പിന്നെ നീ എന്നിലേക്ക് തിരിച്ചു വരുന്നത് 25 വർഷങ്ങൾക്ക് ശേഷം നിന്റെ അച്ഛൻ മരിച്ചപ്പോഴാണ്.. അന്ന് നീ പറഞ്ഞപ്പോളാണ് സേതു എന്റെ മകളാണെന്ന് ഞാൻ അറിയുന്നത്.. (അന്റിയുടെ മകളാണ് സേതുലക്ഷ്മി) പോകുന്നതിനുമുൻപ് ഞാൻ നിനക്ക് തന്ന സമ്മാനം.. അച്ഛനില്ലാത്ത കൊച്ചിനെ പെറ്റാൽ നിന്റെ അച്ഛൻ കെട്ടിതൂങ്ങും എന്നു പറഞ്ഞുനിന്നെ ഭീഷണിപ്പെടുത്തി കല്യാണം കഴിപ്പിച്ചതാണെന്നും എല്ലാം ഞാൻ അന്നാണ് അറിയുന്നത്.. അന്ന് രാത്രി മുഴുവൻ ഞാൻ ഇവിടെ കടയിൽ വന്നിരുന്നു കരഞ്ഞു.. നിന്നെ തേടി വരാത്തതിന്.. നിന്നെ കുറിച്ച് ഒന്ന് അന്വേഷിക്കാഞ്ഞതിന്.. ഞാൻ എന്നെ തന്നെ കുറേ ശപിച്ചു.. അന്നുവന്ന നീ പിന്നെ പോയില്ല.. പിന്നെ ഇന്നുവരെ പണ്ടെങ്ങോ ഉണ്ടായ ഒരു മൈനർ അറ്റാക്കിന്റെ പേരും പറഞ്ഞ് ഞാൻ സ്നേഹലതയെ തൊട്ടിട്ടില്ല എനിക്ക് തൊടാൻ പറ്റുമായിരുന്നില്ല അതാണ് സത്യം.. അവൾക്ക് അതിൽ ഒരു
Classic kambikadha..
Kolaam……
????
Supper