“കൈ കൊടുക്ക് അങ്കിളേ..ഞാനും ഇതേ ചിന്താഗതിക്കാരി ആണ്” എന്റെ നേരെ കൈ നീട്ടിക്കൊണ്ട് അവള് പറഞ്ഞു. ഞാന്‍ ആ മൃദുവായ കൈയില്‍ പിടിച്ചു.
“എനിക്കും കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ഇതുപോലെ ഒരു സ്ഥലത്ത് വന്നു താമസിക്കാന്‍ ആണിഷ്ടം..പക്ഷെ കെട്ടുന്ന കോന്തന് ഏതു തരക്കാരന് ആയിരിക്കുമെന്ന് അറിയില്ലല്ലോ”
“മോള്‍ക്ക് ബോയ് ഫ്രണ്ട്സ് ആരുമില്ലേ”
“ഉണ്ടായിരുന്നു..ഒരുത്തനും ശരിയല്ല അങ്കിളേ..ഒക്കെ വേസ്റ്റ് ആണ്. എല്ലാവര്ക്കും സെക്സ് ആണ് നോട്ടം..ഒരു പെണ്ണ് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞാല്‍ ഉടന്‍ അവര്‍ ആ വിഷയത്തിലേക്ക് തന്നെ നമ്മളെ ആകര്‍ഷിക്കാന്‍ നോക്കും. മൂന്നാല് കോന്തന്മാരെ ഞാന്‍ ഫ്രണ്ട്സ് ആക്കി നോക്കി..പക്ഷെ യൂസ് ലെസ്സുകള്‍ ആണ്..അതുകൊണ്ട് ഇപ്പോള്‍ ആരുമില്ല” അവള് വിടര്‍ന്ന ചിരിയോടെ പറഞ്ഞു. അവളുടെ വെട്ടിത്തുറന്നുള്ള ആ സംസാരം എന്നെ ഹഠാദാകര്‍ഷിച്ചു.
“കറക്റ്റ്..ഞങ്ങളുടെയൊക്കെ കാലത്ത് ഓപ്പസിറ്റ് സെക്സുമായി നല്ല സൌഹൃദങ്ങള്‍ ആയിരുന്നു. പെണ്‍കുട്ടി ഇഷ്ടപ്പെട്ടാലോ അവള്‍ക്ക് അങ്ങനെ ഒരു ആഗ്രഹം തോന്നിയാലോ മാത്രമേ ഞങ്ങള്‍ സെക്സിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നുള്ളൂ.” ഞാന്‍ പറഞ്ഞു.
“അതാണ് അങ്കിളേ വേണ്ടത്..പക്ഷെ ഇന്നത്തെ മരങ്ങോടന്മാര് മൊത്തം പോക്കാണ്..വെറും വേസ്റ്റ് ഐറ്റംസ്..അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത തെണ്ടികള്..” അവള് രോഷത്തോടെ പറഞ്ഞു.
“നിഷ ആളൊരു ഫെമിനിസ്റ്റ് ആണെന്ന് തോന്നുന്നല്ലോ”
“നെവര്‍..ഫെമിനിസ്റ്റ്..അതും കുറെ അലവലാതി സ്ത്രീകളുടെ കണ്ടുപിടുത്തം ആണ്. ഒരുത്തിയും ശരിയല്ല അങ്കിളേ..എല്ലാം സ്വാര്‍ഥതയും ഉടായിപ്പുമുള്ള സാധനങ്ങള്‍ ആണ്. എനിക്കതുകൊണ്ട് കമ്പനിയും കുറവാണ്. ഓരോ അവളുമാര്‍ക്കും സംസാരിക്കാന്‍ താല്പര്യം പരദൂഷണവും, ഏതെങ്കിലും ഊള സിനിമാ നായകന്റെ കാര്യവും മാത്രമാണ്. അതല്ലെങ്കില്‍ അവളെ വായില്‍ നോക്കിയ ഏതെങ്കിലും കോന്തന്റെ കാര്യം..ബുദ്ധി എന്നൊരു സാധനം ഈ വര്‍ഗ്ഗത്തിനില്ല..എന്റെ വര്‍ഗ്ഗത്തിന്റെ തന്നെ കാര്യമാണ് ഞാന്‍ പറയുന്നത്”
“മോളുടെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെടുന്നുണ്ട്..ഈ ചെറു പ്രായത്തില്‍ത്തന്നെ മോള് ഒരുപാട് മാനസിക വളര്‍ച്ച നേടിയിരിക്കുന്നു..സാധാരണ പെണ്‍കുട്ടികളുടെ ചാപല്യം ഒന്നും മോള്‍ക്കില്ല”
“ഉണ്ട് അങ്കിളേ..ഞാനും ചെറുപ്പക്കാരിയായ ആരോഗ്യമുള്ള ഒരു പെണ്ണല്ലേ…ആഗ്രഹങ്ങളും വികാരങ്ങളും ഒക്കെ എനിക്കുമുണ്ട്…പക്ഷെ ചുറ്റും കാണുന്ന കാഴ്ചകള്‍ ആണ് എന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്..നല്ലൊരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു എങ്കില്‍ അവന്റെ കൂടെ ഈ പൊന്തക്കാട്ടില്‍ ഇരുന്നു പ്രേമസല്ലാപം നടത്താമായിരുന്നു എന്നെനിക്കും തോന്നുന്നുണ്ട്..ഈ പ്രകൃതിയുമായി ഇഴുകി ചേര്‍ന്നുള്ള റൊമാന്റിക് നിമിഷങ്ങള്‍ എനിക്ക് ലഹരിയാണ്..റിയലി” അവള് കണ്ണട ഇളക്കി വച്ചുകൊണ്ട് പറഞ്ഞു.
“അതൊക്കെ ആവോളം ആസ്വദിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്..നല്ലൊരു ഫ്രണ്ടിനെ കിട്ടുമ്പോള്‍ മോള് ഇവിടെ വീണ്ടും വരണം..” ഞാന്‍ അവളുടെ നെഞ്ചിലേക്ക് നോക്കിയാണ് അത് പറഞ്ഞത്.
“അങ്കിള്‍..യു ആര് ഹാന്‍ഡ്സം..ഇപ്പോള്‍ ഇങ്ങനെ ആണെങ്കില്‍, അന്ന് എന്തായിരുന്നിരിക്കും അല്ലെ” എന്റെ സംസാരതിനുള്ള മറുപടി ആയിരുന്നില്ല അവള് നല്‍കിയത്. പക്ഷെ ആ നോട്ടവും ഭാവവും ഒരു കാമുകിയുടെ മട്ടിലായിരുന്നു.
same story varshangalkku munpu vayichitundu yahoo groupil athum master thane post cheythathu ano ennu ariyilla any way nalla story aanu
സൂപ്പർ.
your great
Ee kadha ithinu munb post master chethittundo ??
Nerathe vayichittulla pole
സൂപ്പർ
മാസ്റ്റർ good story.. gud msg..
Happy onam all..
Master ഈ കഥ ഞാൻ നേരത്തെ വായിച്ചിട്ടുള്ളതാ ഒന്നും കുടി വായിക്കാൻ സാധിച്ചതിൽ സന്തോഷം
ee story njan vayichittundu vere sitil ee story master ezhuthiyathano? valare nalla storiya master paranjathu pole pandu kalathe onamanu onam pandu kalathe aalkar ethra bhagyavanmara
സൂപ്പർ
ഹൃദയസ്പർശി ആയ ഒരു കഥ… കമ്പി ആക്കാൻ മാത്രം അല്ല മനസ്സിൽ തട്ടിയ രീതിയിൽ അവതരിപ്പിച്ച താങ്കൾ വളരെ മികച്ച നിലവാരം ഉള്ള ഒരു കഥാകൃത് ആണ്.. സമ്മതിച്ചിരിക്കുന്നു…
Aasane kadha estamayi….kuttathil manasil kurach pediyum vannu tudagi….
Bcoz kadhayil parajad pole allagil koodiyum,adpole ulla anubhavam ellarudeyum jeevidathil undayitundakaam…
മാസ്റ്റർ അവസാനം എന്റെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ വീഴ്ത്തിയലെ ,വളരെ നല്ലൊരു മെസെജ് മാസ്റ്റർ ,നമ്മൾ ചേയ്യുന്ന ഒരോ തെറ്റിനു അതിന്റെതായ വില ഒരു നാൾ കൊടുക്കെണ്ടി വരും.പിന്നെ മസ്റ്റർ പഴയ ഓണകാലവും പുതിയ ഓണകാലവും തമ്മിലുള്ള വിത്യാസം കാണിച്ചു തന്നതിനും പിന്നെ പഴയ ഓണകാലത്തിലെക്ക് എന്നെ കൂട്ടികൊണ്ടു പോയതിനും പ്രതേകിച്ച് ആ കുടങ്ങളിൽ സൂക്ഷിക്കുന ഉപ്പേരി അതു എനിക്ക് വളരെ ഇഷ്ടം മാണ് പണ്ട് ഞാൻ അമ്മ കാണതെ
കട്ടിലിൽ അടിയിൽ ഒളിപ്പിച്ച ആ പാത്രങ്ങളിൽ നിന്നു എടുത്തു കഴിക്കാറുണ്ട് ,അതു പിടിക്കപെടുബോൾ കുറച്ച് കീശയിൽ ആക്കി പറമ്പിലേക്ക് ഓടുന്നതും പുറകെ തല്ലാൻ വന്ന അമ്മ നിന്നു ചിരിക്കുന്നതും ഇന്നും ഒരു സന്തോഷ ഉള്ള കാര്യം ആണു ,ഇപ്പോഴത്തെ കാലത്ത് പിള്ളെർ എല്ലാം ടീവിയുടെ മുൻപിലും മൊബൈലിലും ആണ് ,പഴയ കാലത്തിലെക്ക് കൂട്ടികൊണ്ടു പോയതിന് വളരെ എറെ നന്ദിയുണ്ട്
ഇതുപോലുള്ള കഥകളും ആയി മാസ്റ്റർ ഇനിയും വരണം എന്നു അഭ്യർത്ഥിക്കുന്നു ,
എന്ന് സ്വന്തം
അഖിൽ
നന്ദി അഖില്‍.
ആ കാലത്തെ ഓണമായിരുന്നു ഓണം. ഇപ്പോള്‍ ഓണം ടിവിയിലും സോഷ്യല്‍ മീഡിയകളിലും മാത്രമുള്ള ഒരു ചടങ്ങാണ്.
അവസാനം ആ കണ്ണ് നനഞ്ഞത് തന്നെയാണ് എന്നിലെ എഴുത്തുകാരന്റെ മനസിന്റെ തൃപ്തിയും. ലൈംഗിക തൃഷ്ണ നല്കുന്ന ഭ്രാന്തന് അവസ്ഥയെക്കാള്‍ മനസിനെ അതിന്റെ ശരിയായ വഴിയിലേക്ക് നയിക്കാന്‍ കണ്ണ് നീരിനു കഴിവുണ്ട്. ഭ്രാന്തന് ചിന്തകള്‍ക്കിടയില്‍ ഒരു ചെറിയ മരുപ്പച്ച ആണ് ഇത്തരം വേറിട്ട കഥകള്‍.
താങ്ക്സ് മാസ്റ്റർ ഇങ്ങനെ ഒരു ഓണ സമ്മാനം തന്നതിന് ,പിന്നെ അവസാനത്തെ ആ നിഷ കൊച്ചിന്റെ ചിരി അതു മനസിൽ നിന്നു മായുന്നില്ല, ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വേദന എന്റെ മനസിൽ തോന്നി
സത്യത്തില്‍ നിഷ ചിരിച്ചു കൊണ്ട് പോകുന്ന ഇടത്ത് കഥ നിര്‍ത്തേണ്ടതായിരുന്നു. പക്ഷെ ഇത് ഈ സൈറ്റ് ആയതുകൊണ്ട് അല്പം അനന്തരം കൂടി എഴുതി എന്ന് മാത്രം. ഇല്ലെങ്കില്‍ വായനക്കാര്‍ക്ക് ഒരു അപൂര്‍ണ്ണത അനുഭവപ്പെടും. പക്ഷെ ആ അപൂര്‍ണ്ണത ആയിരുന്നു അതിന്റെ സൌന്ദര്യം.
??????
എങ്ങനാ കഥ ഇതിൽ പ്രസിദ്ധികരിക്കുന്നത്
https://kambistories.com/submit-your-storyold/
അല്ല. ആ ലിങ്ക് ഒന്ന് തരുമോ?
ഞാന്‍ കണ്ടു. ആരോ അത് ഈ വെബ് സൈറ്റില്‍ നിന്നും അടിച്ചു മാറ്റി ഇട്ടതാണ്. ഡോക്ടര്‍ കുട്ടന്..ആ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഈ കഥയുടെ ഉടമസ്ഥത താങ്കള്‍ക്കാണ് എന്ന് പറയണം. ഞാനും അതില്‍ ചേരാന്‍ ഒരു റിക്വസ്റ്റ് അയച്ചിട്ടുണ്ട്. അവന്മാര് എന്നെ ഉള്‍പ്പെടുത്തിയാല്‍ രണ്ടു തെറി പറയുന്നുണ്ട്. അപര്‍ണ്ണ..നന്ദി ഈ ലിങ്ക് നല്‍കിയതിന്
Kambikuttanu vere group apps onnum illa ake ullathu kambikuttan.net mathram..
athu aro adichu maatti ittatha. ennittu advertise cheyyan evide linkum post cheithu…
aropanam enthumakatte vere sitente link evide idaan pattilla.
thankalude veetil kerivannu entte veetuperu ezhuthivachan enthavum avastha athanippo thankal cheithathu.
aaru avashyapettalum spaming evide nadakkilla
athengine shariyaavum enthayalum mukhyamathri raaji vakkanam.
link ittathu spaming thanneya…
thankal evide parayunnathinu munpu aaa groupile angam ennna nilakku avide parayanamayirunnu adichu matti postithannu.
athinu link edanam ennilla fbyil ittitrunno ennu chodichamathi.
ഡോക്ടര്‍, അപര്‍ണ്ണ ഇട്ട എഫ് ബി ഗ്രൂപ്പ് കമ്പി കുട്ടന് എന്ന സൈറ്റിന് ഭീഷണി ഒന്നുമല്ല. അത് കമ്പി കഥകളുടെ ഗ്രൂപ്പും അല്ല. അതുകൊണ്ട് താങ്കള്‍ക്ക് എന്തെങ്കിലും പ്രശ്നം അതുമൂലം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ആ കഥ ഇവിടെ നിന്നും അടിച്ചു മാറ്റി പോസ്റ്റിയതാണ്. താങ്കള്‍ക്ക് ഇടപെടാന്‍ പറ്റുമെങ്കില്‍ ഇടപെടുക..മൃഗം ഇവിടെ എഴുതി തീര്‍ക്കണോ എന്ന് ഞാന്‍ ഇപ്പോള്‍ ആലോചിക്കുകയാണ്
Master bheeshani ayittalla njan athu paranjathu ethrayo situkal adichu mattunnu njan arudeyum purake pokarilla but FB post cheyyumbol aa akdha publish cheitha alude peril avum. vallavantem srihtti adichu mattumbol ezhuthiya alude peru vakkenda minimum manyatha venam.
Shivin George evananu adichu matti swantham peril postiyathu.
എന്നെ ആ ഗ്രൂപ്പില്‍ ചേര്‍ത്താല്‍, ഞാന്‍ തന്നെ പറഞ്ഞോളാം .. റിക്വസ്റ്റ് അയച്ചിട്ടുണ്ട്
അപര്‍ണ്ണ, താങ്കള്‍ ആ ഗ്രൂപ്പിലെ അംഗമാണ് എങ്കില്‍ അവിടെ ഈ കാര്യം പറയാന്‍ അഭ്യര്‍ത്ഥിക്കുന്നു..മറ്റു വെബ് സൈറ്റുകളിലെ കഥകള്‍ അടിച്ചു മാറ്റുന്ന നാറിയ പരിപാടി കാണിക്കരുത് എന്ന് എനിക്ക് വേണ്ടി പറഞ്ഞാല്‍ വലിയ ഉപകാരം
അപര്‍ണ്ണ എനിക്ക് ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഒരു വിഷമവുമില്ല. പക്ഷെ വിഷമം പിന്നെ നാട്ടുകാര്‍ക്ക് ആയിരിക്കും. എല്ലാവരും പകല്‍ മാന്യന്മാര് അല്ലെ.. നമ്മുടെ സമൂഹത്തിന്റെ ദുഷിച്ച മനസ്ഥിതി കൊണ്ടാണ് ഇതുപോലെ മനുഷ്യര്‍ക്ക് അത്യാവശ്യം വേണ്ട കഥകള്‍ എഴുതുന്നവര്‍ മുഖം മൂടി അണിയുന്നത്..പാശ്ചാത്യ നാടുകളില്‍ ഈ പ്രശ്നമില്ല…
എന്നാലും എന്റെ മാസ്റ്റർ, ആ അടിവശം ദ്രവിച്ച പാന്റീസ്..??? ????????
ഈയിടെ ആയി എല്ലാ അവളുമാരുടെ കൈയിലും കാശുണ്ട്..അതുകൊണ്ട് ഒക്കെ പുതുസ്സായി അണ്ണാ
അവളും ഞാനും azuthu negal ano
അവസാനം കണ്ണുകള്‍ നിറഞ്ഞു…….
താങ്കൾക്കു ഏറ്റവും ഇഷ്ടപെട്ട ഈ കഥ ഞങ്ങൾക്കും ഏറ്റവും പ്രിയങ്കരം തന്നെ ആണ്, നോവലുകളിൽ പക്ഷെ മൃഗം ആണ് മെഗാ സ്റ്റാർ!
അതെ.. മൃഗം വലിയ ഒരു നോവല്‍ തന്നെയാണ്..പക്ഷെ ഈ കഥ ഇഷ്ടപ്പെടാന്‍ കാരണം അതിന്റെ ക്ലൈമാക്സ് ഞാന്‍ മനസില്‍ ഉദ്ദേശിക്കാത്ത തരത്തില്‍ ഒന്ന് കിട്ടിയത് കൊണ്ടാണ്. ഇതായിരുന്നില്ല എഴുതി തുടങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഐഡിയ. ഒരു ദിവസം ആദ്യത്തെ ആശയം ഇഷ്ടമാകാതെ (അത് കമ്പി തന്നെ ആയിരുന്നു) ഞാന്‍ കഥ വിട്ടു. അടുത്ത ദിവസം എഴുതാന്‍ തുടങ്ങിയപ്പോള്‍, നിഷ രംഗത്ത് വന്ന ശേഷം മാത്രമാണ് അവളെ ഞാന്‍ നായകന്റെ മകള്‍ ആക്കി മാറ്റിയത്.
അതും അതെ തുടര്‍ന്നുള്ള സംഭാഷണങ്ങളും എനിക്ക് ഒരുപാട് ഇഷ്ടമായി. സഫിയയും വാസുവും തമ്മിലുള്ള സീന്‍ എത്ര വായിച്ചാലും എന്റെ കണ്ണ് നിറയുന്നത് പോലെ ഇതും എത്ര വായിച്ചാലും എന്റെ കണ്ണ് നനയിക്കും. ദുഃഖം ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ട് നിഷ ചിരിച്ചത് വല്ലാത്ത ഒരു നൊമ്പരം മനസിന് നല്കി.
സത്യം, നിഷയുടെ ആ ചിരി ഒരു നൊമ്പരമായി തന്നെ മനസ്സിൽ നില്കുന്നു…..ഒപ്പം നമ്മളുടെ പ്രവർത്തികളുടെ ഫലം എന്നെങ്കിലും നമ്മെ തന്നെ തേടി വരാം എന്ന ഓര്‍മപ്പെടുത്തലും…നന്ദി ഈ മാസ്റ്റർപീസിന്!
Super
no words master simply super.
onappadippil vaayichirunnu. idu maathre vayichullu…
Note: onappadippile chila stories writing moshamaayadu kondu vaayikkan kazhinjilla. words okke koodikkidakkunnu. space onnum illaade.
Thanks doctor.. ഞാന്‍ ചുമ്മാ ഒരു ആഗ്രഹം പറഞ്ഞതാണ്..എങ്കിലും നന്ദി
ഒരിക്കൽ കൂടി സമ്മാനിച്ചതിന് ഡോക്ടർക്കും മാസ്റ്റർക്കും ഒരായിരം നന്ദി……
ഹൃദയപൂർവ്വം ജോ
ഈ കഥ ഓണപ്പതിപ്പിൽ വായിച്ചു അഭിപ്രായം പറഞ്ഞതാണ്,എങ്കിലും ഒന്നു കൂടി പറയുവ simply super…