ആദിദേവ്, കമന്റ് എന്തിനാ ഇടുന്നത്. എന്ത് കാര്യത്തിന്. സാഹിത്യവും പൈങ്കിളിയും കുറയ്ക്കു എഴുത്തുകാർ ആദ്യം. പിന്നെ, താൻ എല്ലാ കഥയ്ക്കും കമന്റ് ഇടുന്ന ആളാണല്ലോ അല്ലെ. ചില സാഹിത്യപ്രമുഖരുടെ കഥയിൽ കേറി മുഴുനീള കമന്റ് ഇടും. മറ്റു കഥയിൽ കാണില്ല. ആ അവനാ വലിയ ഡയലോഗ് അടിക്കുന്നത്. ഡയലോഗ് അടിക്കുന്നവൻ ആദ്യം പോയി നന്നാകുക. ഞാൻ കമന്റ് ഇടത്തില്ല. ഡയലോഗും അടിക്കില്ല. ഊച്ചാളി വിടലിനു മറുപടി പറഞ്ഞെന്നു മാത്രം.
ആദിദേവ് അല്ല…. പേര് കൃത്യമായി നോക്കിയിട്ട് ചൊറിയാമായിരുന്നു…..!!
1.എഴുത്തുകാരന് എന്തെഴുതണമെന്ന് തോന്നുന്നു അതെഴുതുന്നു…. അതുപോലെ വായനക്കാരനും അതേ സ്വാതന്ത്ര്യമുണ്ട്….!! അതേ പോലെ എല്ലാത്തിനും കമന്റ് ചെയ്യണമെന്ന് ഞാൻ പറഞ്ഞിട്ടിമില്ല….!! വായിയ്‌ക്കുന്നതിനുള്ള അഭിപ്രായം ഒറ്റ വാക്കിലെങ്കിലും അറിയിയ്ക്കാം എന്നേ പറഞ്ഞുള്ളൂ….!!
അർജുൻ, ഞാൻ ഇഷ്ടപ്പെട്ട കഥകൾക്ക് താഴെ കമന്റ് ചെയ്യാറുണ്ട്. നെഗറ്റീവ് കമന്റ് ഒഴിവാക്കാൻ ആണ് വായിച്ച ഇഷ്ടമാകാത്തവയുടെ താഴെ കമന്റ് ചെയ്യാത്തത്.
കമന്റ് കണ്ടാലും റിപ്ലെ ചെയ്യാത്ത എഴുത്തുകാരും ധാരാളം ഉണ്ട്.
Pdf ആകുമ്പോൾ സൗകര്യം ആണ്, എപ്പോൾ വേണമെങ്കിലും വായിക്കാം.
പിന്നെ ഓണപ്പതിപ്പ് വന്നിരുന്ന കാലത്തു അത് വളരെ വിജയം ആയിരുന്നു. എനിക്ക് താൽപ്പര്യം ഉള്ള കാര്യവും ആയിരുന്നു, അത് കൊണ്ട് അഭിപ്രായങ്ങൾ പറഞ്ഞത് ആണ്. പിന്നെ ഈ പോസ്റ്റിനെ അകനോളഡ്ജ് ചെയ്തതും ആണ്, അതിനൊപ്പം അഭിപ്രായവും പറഞ്ഞു.
aruma poovu enna oru novel pakuthivachu nirthi athinte link undo plzzz idumo
ഓണാശംസകൾ
നല്ലൊരു കഥയുമായി പ്രതീക്ഷിക്കുന്നു
T M T കമ്പി കഥ കൾ എഴുതി ട്ട് 2m ഭാഗം പൂർ തി ആക്കാതെ പോകുന്ന വർ ക്കു എതിരെ മാൻ മിസ്സിംഗ് നു കേസ് എടുക്കണം….. ഹാപ്പി ooonnaamm
ഓണാശംസകൾ
മ്രജ്ഞാളന സുരഭിലവും..
ആനന്ദ തുന്തിലവും..
അപ്രാള വ്രീളനവും..
പന്തിജ്ഞ കല്പക്ഷവുമായ.. ഓണാശംസകൾ..
മനസ്സിലായില്ലെങ്കിൽ..
മാമനോട് ഒന്നും തോന്നല്ലേ മക്കളേ..
ന്യൂ ഇയര്‍ പതിപ്പ് ഉണ്ടെന്ന് അറിഞ്ഞു. അതിലേക്ക് എങ്ങാണ് കഥ അയക്കേണ്ടത്. നോവല്‍ ഉള്‍പ്പെടുത്തുമോ?
Ellavarkum onamsamsakal.. ansiyede story enthayalum venam
Alla chettanmarkkum yete onashamsagal
Happy onam
എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഒരായിരം ഓണ ആശ്വാസകൾ…
മിസ്സ് യു ഓൾ….
Miss you too
Happy Onam
All family
വൈകിപ്പോയി എന്നറിയാം എങ്കിലും ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ….
ഓണാശംസകൾ കുട്ടേട്ടാ.. ee കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ?
ഓണാശംസകൾ…. T M T കമ്പി
രണ്ടു വർഷം മുൻപ് വരെ ഓണപ്പതിപ്പ് ഇറക്കുന്ന പരിപാടി ഉണ്ടായിരുന്നു. ഇപ്പോൾ അത് കാണുന്നില്ല.
എന്തായാലും എല്ലാവർക്കും ഓണാശംസകൾ
എന്തിനാ ഡൌൺലോഡ് ചെയ്തിട്ട് വായുംപൂട്ടിയങ്ങ് പോവാനല്ലേ…!!
ആദിദേവ്, കമന്റ് എന്തിനാ ഇടുന്നത്. എന്ത് കാര്യത്തിന്. സാഹിത്യവും പൈങ്കിളിയും കുറയ്ക്കു എഴുത്തുകാർ ആദ്യം. പിന്നെ, താൻ എല്ലാ കഥയ്ക്കും കമന്റ് ഇടുന്ന ആളാണല്ലോ അല്ലെ. ചില സാഹിത്യപ്രമുഖരുടെ കഥയിൽ കേറി മുഴുനീള കമന്റ് ഇടും. മറ്റു കഥയിൽ കാണില്ല. ആ അവനാ വലിയ ഡയലോഗ് അടിക്കുന്നത്. ഡയലോഗ് അടിക്കുന്നവൻ ആദ്യം പോയി നന്നാകുക. ഞാൻ കമന്റ് ഇടത്തില്ല. ഡയലോഗും അടിക്കില്ല. ഊച്ചാളി വിടലിനു മറുപടി പറഞ്ഞെന്നു മാത്രം.
ആദിദേവ് അല്ല…. പേര് കൃത്യമായി നോക്കിയിട്ട് ചൊറിയാമായിരുന്നു…..!!
1.എഴുത്തുകാരന് എന്തെഴുതണമെന്ന് തോന്നുന്നു അതെഴുതുന്നു…. അതുപോലെ വായനക്കാരനും അതേ സ്വാതന്ത്ര്യമുണ്ട്….!! അതേ പോലെ എല്ലാത്തിനും കമന്റ് ചെയ്യണമെന്ന് ഞാൻ പറഞ്ഞിട്ടിമില്ല….!! വായിയ്‌ക്കുന്നതിനുള്ള അഭിപ്രായം ഒറ്റ വാക്കിലെങ്കിലും അറിയിയ്ക്കാം എന്നേ പറഞ്ഞുള്ളൂ….!!
2.ഞാൻ വായിയ്ക്കുന്ന കഥകൾക്ക് ഉറപ്പായും കമന്റിടും…. വായിയ്ക്കാത്ത കഥകളിൽ കമന്റിടേണ്ട ആവശ്യമുണ്ടെന്ന് തല്ക്കാലം തോന്നിയിട്ടില്ല….!! അതൊക്കെയും സാഹിത്യമാണോയെന്നും നോക്കാറില്ല….!!
പിന്നെയിവിടെ വെറുതെയൊരു ഡയലോഗ് അടിച്ചതല്ല…. പറഞ്ഞത് ഉളള കാര്യമാണ്….!! അതിൽ കുണ്ടിതപ്പെട്ടിട്ട് കാര്യമില്ല കുണ്ടാ….!!
[അപ്പോൾ അടുത്ത പേരിൽ വാ….!! പക്ഷേ, ഒരുപാട് വെയ്റ്റ് ചെയ്യിപ്പിയ്ക്കരുത്…!!]
-അർജ്ജുൻ ദേവ്.
അർജുൻ, ഞാൻ ഇഷ്ടപ്പെട്ട കഥകൾക്ക് താഴെ കമന്റ് ചെയ്യാറുണ്ട്. നെഗറ്റീവ് കമന്റ് ഒഴിവാക്കാൻ ആണ് വായിച്ച ഇഷ്ടമാകാത്തവയുടെ താഴെ കമന്റ് ചെയ്യാത്തത്.
കമന്റ് കണ്ടാലും റിപ്ലെ ചെയ്യാത്ത എഴുത്തുകാരും ധാരാളം ഉണ്ട്.
Pdf ആകുമ്പോൾ സൗകര്യം ആണ്, എപ്പോൾ വേണമെങ്കിലും വായിക്കാം.
പിന്നെ ഓണപ്പതിപ്പ് വന്നിരുന്ന കാലത്തു അത് വളരെ വിജയം ആയിരുന്നു. എനിക്ക് താൽപ്പര്യം ഉള്ള കാര്യവും ആയിരുന്നു, അത് കൊണ്ട് അഭിപ്രായങ്ങൾ പറഞ്ഞത് ആണ്. പിന്നെ ഈ പോസ്റ്റിനെ അകനോളഡ്ജ് ചെയ്തതും ആണ്, അതിനൊപ്പം അഭിപ്രായവും പറഞ്ഞു.
Athey enikkum onapathippu valarey ishtamayirunnu. Kathakalum real experiencesum kelkan kothiyakunnu
Jose
നന്ദി ഡോക്ടർ☺️
???