ഓണപ്പാർട്ടി [രാധ] 222

കുട്ടൻ കാണിച്ചിടത്തേക്ക് തിരിഞ്ഞപ്പോൾ ഫോണിൽ ആരേയോ വിളിച്ചിട്ട് കിട്ടാതെ ടെൻഷനായി ഒരു കയ്യിൽ ഫോണും ഒരു കുറിപ്പുമായി അവൾ ഫാർമസി കൗണ്ടറിലേക്ക് വന്നു.. ചീട്ടു വാങ്ങി കമ്പ്യൂട്ടറിൽ നോക്കീട്ട്..

“ചേച്ചി.. 2200രൂപ ആകോട്ടാ “

“മോളെ.. ചേട്ടൻ ഇപ്പോൾ വരും എന്നിട്ട് പൈസ അടച്ചാൽ മതിയോ “

“അയ്യോ അത് പറ്റൂല ചേച്ചി.. ഈ മരുന്ന് അത്യാവശ്യമുള്ളതാട്ടോ “

എന്ത് ചെയ്യണമെന്നറിയാതെ നഖം കടിച്ചും ഫോണിൽ വീണ്ടും ആരേയോ വിളിക്കാൻ ശ്രമിച്ചും അവളവിടെ നിന്നു..

” ചേച്ചി ഒന്നുകിൽ പൈസ തന്നിട്ട് മരുന്ന് കൊണ്ടോയി കൊടുക്ക്.. അല്ലെങ്കിൽ ഡോക്‌ടറോട് പറഞ്ഞാൽ വേറെ വെല്ലോടത്തേക്കും ചീട്ട് തരും.. ഇങ്ങനെ നിന്ന് സമയം കളയല്ലേ ചേച്ചി “

“എത്രയാ “

“ങേ “

സക്കീർ ഫാർമസിയിലേക്ക് ചെന്നു ചോദിച്ചപ്പോൾ പെട്ടന്ന് അവിടെ ഇരുന്ന പെണ്ണിന് കാര്യം മനസ്സിലായില്ല..

“ഇവരുടെ ബിൽ എത്രയാണെന്ന് “

രാധയെ കാണിച്ചിട്ട് ചോദിച്ചപ്പോൾ ആ കൊച്ചിന് കാര്യം മനസ്സിലായി.. അപ്പോളും രാധ ഒന്നും മനസ്സിലാകാതെ അയാളെയും നോക്കി നിന്നു… സക്കീർ മരുന്നും വാങ്ങി

” കൊച്ചെവിടെയാ “

“അവിടെ… icu യിൽ “

രാധ അത്ഭുതം മാറാതെ അയാളെ തന്നെ നോക്കീട്ട് അയാൾക്കൊപ്പം icu വിലേക്ക് നടന്നു.. പിറകേ കുട്ടനും… അവനു കാര്യങ്ങൾ മനസ്സിലായി..

Icu വിന്റെ ഡോറിൽ തട്ടിയപ്പോൾ ഒരു നേഴ്സ് പുറത്തേക്ക് വന്നു. സക്കീർ മരുന്നവർക്ക് കൊടുത്തപ്പോൾ..

“ആർക്കാ “

“ദേവൂന് .. ദേവികക്ക് “

രാധ പെട്ടന്ന് കേറി പറഞ്ഞു, സക്കീർ തിരഞ്ഞവളെ നോക്കിയപ്പോൾ രാധ പെട്ടന്ന് മുഖം താഴ്ത്തി.. നേഴ്സ് മരുന്നുമായി അകത്തേക്ക് പോയപ്പോൾ രാധ മൊബൈൽ എടുത്ത് സക്കീറിനെ കാണിച്ചിട്ട്..

“ഹസ്ബെന്റിനെ വിളിച്ചിട്ട് കിട്ടുന്നില്ല…ഏട്ടൻ വരുമ്പോൾ പൈസ വാങ്ങി തരാട്ടോ “

“അത് കുഴപ്പൂല… മോളിങ് വന്നേ പറയട്ടെ “

സക്കീർ അവളുടെ ചുമലിൽ കൈ വെച്ച് തിരിഞ്ഞു നടന്നു.. കൂടെ കാര്യമറിയാതെ രാധയും..

“ഡാ… എവിടേയും പോകരുത്.. അവിടെത്തന്നെ വേണം. എന്തേലും വേണമെങ്കിൽ വാങ്ങി കൊടുക്ക് “

തിരിഞ്ഞു കുട്ടനോട് പറഞ്ഞിട്ട് അവനെ ഒന്ന് കണ്ണടച്ചു കാണിച്ചോണ്ടും രാധയുമായി പുറത്തേക്ക് നടന്നു..

“ചേട്ടാ ഒരുപാട് നന്ദിയുണ്ട്.. ആ പൈസ തന്നതിന്.. ഹസ്ബന്റ്‌ വന്നാൽ അവിടെ നിൽക്കുന്ന ആളുടെ കയ്യിൽ പൈസ കൊടുത്തേക്കാം.. അല്ലെങ്കിൽ ചേട്ടന്റെ നമ്പർ തന്നാൽ വിളിക്കാൻ പറയാം “

The Author

രാധ

33 Comments

Add a Comment
  1. എഴുത്ത് നന്നായിട്ടുണ്ട്. ഇത്തരം തീമിലുള്ള കഥകൾ (non-consent) മലയാളത്തിൽ സാധാരണ എഴുതികാണാറില്ല. കഥാപശ്ചാത്തലം അല്പം സെന്റിയായി തോന്നി അതേപോലെ അല്പം കൂടെ വിവരണങ്ങൾ ചേർക്കമായിരുന്നെന്ന് തോന്നി. എന്തായാലും ഇത് പോലുള്ളത് ഇനിയും പോരട്ടെ.

  2. നന്നായിട്ടുണ്ട് കഥ തുടരുക.

  3. നന്നായിട്ടുണ്ട്… നല്ലൊരു തീം…

    1. താങ്ക്യു..

  4. Vendiyirunnilla muthe kulacha sadhanam katt poyath pole aayi so sad ????

    1. ഇടയ്ക്ക് ഇങ്ങനേയും ഒരു കഥ ഇരിക്കട്ടെ

  5. Enikku maathram thonniyathaano ennariyilla. Thaangalude storyil kooduthalum oru prethyeka vedanayum vidveshavum feel cheyyunnu . Valare mirgiyatha ulllathu pole , thaangalude storyile sthree kadaapaathrangle purushanmaar krooramaayi keezh peduthunna allengil blackmailed cheyyunna reethi aanu . Ithoru sadistic alle .any way oru pakshe ithente kaazhchappaadukalkku adeethamaayirikkam , athinaalaakaam enikkangine thonniyath . Oru kambi kadha ennareethiyil dislikum? , oru motivation story enna reethiyil oru likum ?njaan nalkunnu … nb , paraamarshanangalude peril ezhuthu nirutharuth , thaangalude kadhakku vaayanakkaar ullathilaalaanu paraamarshangal undaakunnath ? be smile and make others feel happy .

    1. പരസ്പരം ഇഷ്‌ടമല്ലാത്ത രണ്ടുപേരുടെ സെക്സിൽ വേദനയേ ഉണ്ടാകൂ..അല്ലാതെ റേപ്പിലും ആസ്വദിക്കുന്ന സ്ത്രീ ഒരു നാടകീയത അല്ലേ

  6. കൊള്ളാം, കുറച്ചു ആവേശം കൂടിപ്പോയി, പിന്നെ മുൻ കമന്റുകൾ കണ്ടിട്ടുള്ള മറുപടി, ഇത് ഒരു കഥയാണ്, അത് അങ്ങനെ തന്നെ കാണാൻ ശ്രമിക്കുക,കമ്പികഥയിൽ ഫിലോസഫി കൊണ്ട് വരരുത്, ലോകത്തിലെ ഏറ്റവും വിശുദ്ധ ബന്ധം ആയ അമ്മയും മകനും തമ്മിലുള്ള സെക്സ് കഥ വരെ ഇവിടെ വരുന്നുണ്ട് അത്രയൊന്നും ഇല്ലല്ലോ ഇത്, താല്പര്യം ഉള്ളവർ വായിക്കുക, അല്ലാത്തവർ വായിക്കാതിരിക്കുക അത്രേ ഉള്ളു

    1. ♥️♥️♥️താങ്ക്സ്

  7. പൊന്നു.?

    ഇത് അത്ര ശരിയായ രീതി അല്ല.

    ????

    1. പണ്ട് സ്കൂളിൽ കഥാമത്സരത്തിൽ എഴുതീട്ട് മാപ്പെഴുതി കൊടുക്കേണ്ടി വന്ന കഥയാണ്.. അന്നെഴുതിയതിൽ ഇന്ന് കുറച്ച് കമ്പിയാക്കാൻ അവയവങ്ങളുടെ പേരും ബാക്കിലെ കളിയും ചേർത്തു..

      1. താങ്കൾക്ക് നന്നായി എഴുതാനറിയാം .ക്രൂരത ഒഴിവാക്കി അടിപൊളി ഒരു കമ്പികഥയുംമായി വരൂ .നമ്മൾ റീഡേഴ്സ് കാത്തിരിക്കുന്നു .

  8. സെക്സ് സ്റ്റോറി വായിക്കുവാനാണ് നമ്മൾ ഈ പേജിൽ വരുന്നത് .രതി അനുഭവങ്ങൾ എല്ലാം നമ്മൾ എന്ജോയ് ചെയ്യുന്നുമുണ്ട് .പക്ഷെ ഒരു കുഞ്ഞു icu ൽ കിടക്കുമ്പോൾ ആ അമ്മയെ കഥയായാലും അംഗീകരിക്കുവാൻ പറ്റുന്നില്ല .ഇത്തരം ക്രൂരമായ രീതിയിലുള്ള തീം ഒഴിവാക്കിയാൽ നന്നായിരുന്നു .ഇതു വായിച്ചു തുടങ്ങിയപ്പോൾ ഉള്ള മൂഡ് പോയിക്കിട്ടി സോറി രാധ .താങ്കളിൽ നിന്ന് നല്ല കഥകൾക്കു വേണ്ടി കാത്തിരിക്കുന്നു .

    1. നല്ല കഥകൾ എഴുതുന്നതിനുള്ള തയ്യാറെടുപ്പായാണ് എന്നെ പോലുള്ളവർ ഇത്തരം സൈറ്റുകളിൽ കഥ എഴുതുന്നത്.. എഴുത്തിലെ ഒഴുക്ക് ഒന്ന് ശരിയാക്കണം എന്നൊരു ലക്ഷ്യമേ കമ്പി എഴുത്തിനു പിന്നിലുള്ളൂ.. അതിനിടയിൽ ഇത്തരം എഴുത്തുകൾ കൂടി വായിച്ചു അഭിപ്രായം പറഞ്ഞൂടെ

  9. ഇതെന്താ രാധേച്ചി… 6 പേജ് കൊണ്ട് വിസ്മയം തീർക്കുവാണോ…

    1. ഒരു ശ്രമം… തെറിവിളി കേൾക്കാനുള്ള ഓരോ വയ്യാവേലികൾ

  10. Radha… Ee kadha kambiyillathe ezhuthiyenkil nalloru cheru kathyayene…. kambi varumbo rape, chooshnam.. Athu vayanakkRkku rasikkumennu thonnunnilla…. Makalude jeevanu vendi karayunna amma kootukaroduthu adichu polikkunna bharthavu… Athe koottokar bharyaye rape cheyyunnu… Ithil oru messageum undu avanavan cheyyenda karyangal adhadthu samayathu cheyyanam…

    Kambi vendayirunnu.. Ethen personal opinion

    1. കമ്പി ഇല്ലാതെ പണ്ട് സ്കൂളിൽ എഴുതീട്ട് റേപ്പിന്റെ പേരിൽ മാപ്പെഴുതി വാങ്ങിയ കഥയാണ്..

  11. കനപ്പന്‍

    അടിപൊളി…അവള്‍ടെ ഒരു 6 ഇല്‍ മകളെ കൂടി കൂട്ടായിരുന്നു

    1. ഒരു പിഞ്ചു കുഞ്ഞാണ് മാഷേ

  12. കഷ്ടം തന്നെ … ഇങ്ങനെയുള്ള കഥ ആർക്കെങ്കിലും ആസ്വദിച്ചു വായിക്കുമോ???????

    1. ഇത്തരം കഥകൾ വായിച്ചു അഭിപ്രായം പറയുന്നത് തന്നെയല്ലേ കമ്പി കഥകൾ എഴുതുന്ന ഞങ്ങൾക്കുള്ള പ്രതിഫലം?

  13. ഒരു മാതിരി പൂറ്റിലെ കഥ ആയിപ്പോയി.. ഇമ്മാതിരി സെന്റി അടിച്ചേച്ചാണോ കഥ എഴുതുന്നത് ..?

    1. ഇതും കഥയാണെന്ന് സമ്മതിച്ചല്ലോ… നന്ദി

    1. എഴുതീതോ, വായിച്ചതോ?

    1. ഇഷ്‌ടപ്പെട്ടില്ലേ ??

      1. കൊള്ളാം … ഇത് പോലുള്ളവൻമാരുടെ ഭാര്യമാരെ നാട്ട്കാർ കൈവയ്ക്കും …. രാധയെ കളിക്കുന്നത് കുറച്ച് കുടി വിസ്തരിക്കാമായിരുന്നു

        1. Onnathinadakka ……. aammm…. …katha nannayirunnu.. But epoishithu vendayirunnu…. Onathinte moodu poyi..

  14. നിനക്കു വല്ല മനോരമയിലും നോവൽ എഴുതിക്കൂടേടെ. വെറുതെ മൂഡ് കളയാൻ. പാവങ്ങളുടെ നെഞ്ചത്തു കിടന്നു കുതിര കളിക്കുന്ന കഥ മാത്രമേ ഉള്ളോ..

    1. ഇഷ്‌ടം മാതിരി കമ്പികഥകൾ വായിക്കുന്നതല്ലേ ഇടക്കൊരു സെന്റി കൂടി ഇരിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *