കമ്പിപ്പൂത്തിരി 2018 [ഓണപ്പതിപ്പ്] 8577

കമ്പിപ്പൂത്തിരി ഓണപ്പതിപ്പ് 2018

Kambipoothiri Kambikuttan Onapathippu 2018

 

The Author

kambistories.com

www.kkstories.com

500 Comments

Add a Comment
  1. my dear p.a.n.k.a.l.i

  2. My dear pankali ningalk enganeyanu ethra manoharamayi comment edan kazhiyunnath! Ezhuthukaran ayathondano

    1. പങ്കാളി

      My dear മൃദുല…. ഞാൻ നല്ലൊരു വായനക്കാരനായിരുന്നു….. അതാണ് കമന്റ് ചെയ്യാൻ എളുപ്പം. എഴുത്ത്കാരൻ ഒന്നുമല്ല… എഴുതാൻ പഠിച്ചു തുടങ്ങിയതേ ഉള്ളൂ….

  3. My dear pankali chetta engal enganeyanu ethra manoharamayi comment edunnath

  4. My dear pankali engal enganeyanu ethra manoharamayi comment idunnath

  5. ഒന്നാം ഓണം, ആകാശമില്ലാത്ത നക്ഷത്രം വായിച്ചു. രണ്ടു കഥാപാത്രങ്ങള്‍ ഒരിക്കലും മറക്കില. ഭാരതി {ഒന്നാം ഓണം}, ബിബിന്‍ {ആകാശമില്ലാത്ത നക്ഷത്രം}

    1. പഴഞ്ചൻ

      നുമ്മടെ കഥ വായിച്ചതിനു വളരെ നന്ദി അർച്ചന… 🙂

  6. കമ്പി പൂത്തിരി ആദ്യ കഥ ചതി വായിച്ചു… കൊള്ളാം… അനിയൻ ഒരു നിഷ്കളങ്കൻ എന്ന് വേണമെങ്കിലും തലക്കെട്ട് നൽകാം എന്ന് തോന്നിപ്പോയി…. മനോഹരമായ അവതരണം… മുഴച്ചു കെട്ടുകളില്ലാതെ തന്നെ തുടർന്നു പോയി… ‘നിത’എന്ന കഥ കൃത്തിനു അഭിനന്ദനങ്ങൾ…

    രാജാവിന്റെ കൈകളും പിടിച്ചു നടക്കുകയാണ് ഇപ്പോൾ ന്യൂസ്‌ലാൻഡ് ന്യൂ യോർക്ക് അവിടെയെല്ലാം സഞ്ചരിച്ചു ഇപ്പോൾ ചെന്നൈയിൽ വന്നിറങ്ങി… യാത്രാ ക്ഷീണം കഴിഞ്ഞു ബാക്കി നോക്കാം ?????????

  7. പങ്കാളി

    ഇനി രണ്ടാം പേജിലേക്ക് വരുമ്പോൾ…….

    ചതി… തുടക്കം തന്നെ വെയ്ക്കാൻ പറ്റിയ പേര് ????…. ആ പേജ് തന്നെ ഒരു ചതിയായിപ്പോയി….?.

    കുത്തികഴപ്പ്… അവളുടെ ഉച്ചിയിൽ എഴുതി വെച്ചേക്കുന്നു…. കുറ്റം പറയാൻ ഒക്കുകേല….?.

    സുന്ദരി അമ്മ അരുണയും…. ആ മുഖത്ത് വന്നപ്പോൾ ഒരു ഭംഗി ആ ചിത്രത്തിന് വീഴുന്നു…?.

    ഹൃദയത്തിന്റെ ഡയറിക്കുറിപ്പ് അവളുടെ മുല തുടങ്ങുന്ന സ്ഥലത്ത് അവസാനിപ്പിച്ചപ്പോൾ കഥയുമായി വളരെ അടുത്ത പിക്ചർ ആണ്… കൊള്ളാം ???…

    ഒന്നാം ഓണം എന്ന് ഒന്നാമത്തെ മുലയുടെ അടുത്ത് എഴുതി വെച്ചേക്കുന്നു…. നല്ല creative തിങ്കിങ് ഉള്ള എഡിറ്റർ ആണല്ലോ…???….

    ആകാശമില്ലാത്ത നക്ഷത്രം എന്ന് മുലയുടെയും പൊക്കിളിന്റെയും ഇടയ്ക്ക്….. ശെരിയാ പേരിനെ അർത്ഥവത്താക്കുന്ന പടം. ????…

    വെളിച്ചത്തിന്റെ നുറുങ്ങുകൽ എന്ന് പൊക്കിളിൽ എഴുതി വെച്ചിട്ടുണ്ട്… നുറുങ്ങു ആയത് കൊണ്ട് പൊക്കിളിൽ ആയി… അല്ലേൽ ?????….

    പൈപ്പിൻ ചുവട്ടിലെ കുട്ടൻ എന്ന് അരക്കെട്ടിൽ…. എന്ത് നല്ല പാവന സ്മരണ…??? …..

    പശുവിന്റെ കടിയും കാക്കയുടെ വിശപ്പും… കറക്റ്റ് സംഗമസ്ഥാനത്തു…. അങ്ങോട്ട്‌ വായിച്ചാലും ഇങ്ങോട്ട് വായിച്ചാലും തലക്കെട്ടിനു യോജിച്ച സ്ഥലം…. ????

    Creativity കളിയാടിയിരിക്കുന്ന ഒരു എഡിറ്റിംഗ്….?????…….

    എഡിറ്റർ ജോർദാൻ ആണെങ്കിൽ ഒരു ചോദ്യം… ആ പടത്തിൽ കാണുന്ന പെണ്ണിന് എന്തിനാണ് ബ്രാ?? അതില്ലേലും ഒരു നെല്ലിക്ക കുരു പോലും കാണില്ല… പിന്നെ എന്നാത്തിനാ അതൊക്കെ വീർപ്പിച്ചു വെക്കുന്നെ??? മനസ്സിലായി ഡയറി കീറി ചുരുട്ടി കുത്തികയറ്റി അല്ലേ????…..

    വിമർശനം ഉള്ളത് കൊണ്ട് വളരെ പതിയെ ആണ് വായന…. ബാക്കിയൊക്കെ വഴിയേ അറിയിക്കാം……??

    1. നിരൂപണം എന്ന് കേട്ടിട്ടേ ഉള്ളു…. എന്റെ പങ്കാളി ഇതൊരു ഒന്നൊന്നര കണ്ടുപിടിത്തവും നിരൂപണവും ആയിപ്പോയി ?????

      ബ്രോ പറഞ്ഞതിന് ശേഷം ആ കവർ പിക്കും രണ്ടാം പേജും വീണ്ടും നോക്കി… ഒരു രക്ഷയുമില്ല പങ്കാളി….

      പ്രശസ്ത നിരൂപകർ എല്ലാം മുട്ടുമടക്കും നിങ്ങൾക്ക് മുന്നിൽ…
      പിന്നെ നിരൂപിക്കുന്നതിനിടയിൽ ധര്മം മറക്കണ്ട

      1. പങ്കാളി

        Dear അച്ചുരാജ്…..?????
        കൂത്തിച്ചി വില്ല 3 ഏകദേശം എഴുതി എത്തി. എനിക്ക് കോൺഫിഡൻസ് കിട്ടുന്നില്ല… മനസ്സ് വല്ലാത്ത ഒരവസ്ഥയിലാണ്… എഴുതി തീരില്ല അതാണ്. ഫീൽ കിട്ടില്ല. അങ്ങനെ എഴുതിയാൽ കഥയിൽ എന്റെ മനസ്സിൽ ഉള്ള വിഷമം മാത്രം നില നിൽക്കും… അതാണ് വൈകുന്നത്…. സത്യത്തിൽ ഇപ്പോൾ പത്തോളം കഥകൾക്ക് നടുവിലാണ് ഞാനെന്ന് പറയാം…. എല്ലാം ഉടനെ ഉടനെ വരും… അത് കഴിഞ്ഞിട്ടേ പതിപ്പ് വായിക്കൂ….

      2. പങ്കാളി

        Dear അച്ചുരാജ്…..?????
        കൂത്തിച്ചി വില്ല 3 ഏകദേശം എഴുതി എത്തി. എനിക്ക് കോൺഫിഡൻസ് കിട്ടുന്നില്ല… മനസ്സ് വല്ലാത്ത ഒരവസ്ഥയിലാണ്… എഴുതി തീരില്ല അതാണ്. ഫീൽ കിട്ടില്ല. അങ്ങനെ എഴുതിയാൽ കഥയിൽ എന്റെ മനസ്സിൽ ഉള്ള വിഷമം മാത്രം നില നിൽക്കും… അതാണ് വൈകുന്നത്…. സത്യത്തിൽ ഇപ്പോൾ പത്തോളം കഥകൾക്ക് നടുവിലാണ് ഞാനെന്ന് പറയാം…. എല്ലാം ഉടനെ ഉടനെ വരും… അത് കഴിഞ്ഞിട്ടേ പതിപ്പ് വായിക്കൂ….

      3. ജോർദ്ദാൻ

        അച്ചുവേ… നമ്മടെ പുതിയ സംഭവം എത്തിയത് കണ്ടു… ??? വായിച്ചില്ല. വായിച്ചിട്ട് പറയാം..

    2. ജോർദ്ദാൻ

      എന്റെ പങ്കു ബ്രോ…. ചിരിച്ച് ചിരിച്ച് ഒരു വഴിയായല്ലൊ…. ??? അച്ചു പറഞ്ഞ പോലെ ഓരോ വരിയും വായിച്ച് ഞാൻ ഫോട്ടവുമായി കമ്പയർ ചെയ്തു നോക്കുവാരുന്നു…. ???

      കലക്കൻ നിരൂപണം. ?? പക്ഷേ ഇതിന്റെ രണ്ടാം പേജോ എഡിറ്റിങോ നടത്തിയത് ഞാനല്ല കേട്ടോ.. പൈലിയോ ഡോക്ടറോ ആവാനാണ് ചാൻസ്. ഞാൻ അഡ്മിനുമല്ല. ഒരു യൂസർ മാത്രം. ഇഷ്ടമുളള ഹോബിയാണ് ഫോട്ടോഷോപ്പ്. അതുകൊണ്ട് ഞാനായിട്ട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു cover pic ഒക്കെ ചെയ്തോട്ടേന്ന്. ഇപ്പൊ കുറച്ചുനാളായി ചെയ്തിട്ട്. ഇനി cover pic ആവശ്യപ്പെടുന്നവർക്ക് മാത്രം അവരുടെ concept അനുസരിച്ച് ചെയ്ത് കൊടുക്കാമെന്ന് വിചാരിച്ചു. വെറുതെ തോന്നിയപോലെ ചെയ്തിട്ട് തെറി വാങ്ങണതെന്തിനാ.. (എന്നാലും ചിലതൊക്കെ ചെയ്യണമെന്ന് തോന്നിയാൽ ഞാൻ പറയാതെ ചെയ്യും കേട്ടോ.. ?)

      1. പങ്കാളി

        ജോർദാൻ പറഞ്ഞത് നേരാണോ??? എങ്കിൽ എനിക്ക് വേണ്ടി രണ്ട് മൂന്നെണ്ണം ഉണ്ടാക്കാമോ???? അർജെന്റ് ആണ് നടക്കുവോ ???

        1. ജോർദ്ദാൻ

          ഷുവർ പങ്കു… ശ്രമിച്ചു നോക്കാം… Concept പറഞ്ഞാൽ മാത്രം മതി.

          പിന്നെ ധർമ്മം type കളർഫുൾ ആണോ അതോ കഥയുടെ മൂഡിന് അനുസരിച്ചാണോ ഉണ്ടാക്കേണ്ടതെന്ന് പറഞ്ഞാൽ മതി. കാര്യം അതാ നല്ലതെങ്കിലും എല്ലാം vibrant ഉള്ളതാക്കുമ്പൊ ആക്കുമ്പൊ ഒരു ത്രില്ലില്ല പങ്കു. ?ഫോട്ടോയുടെ റിച്ച്നെസ്സിൽ നമ്മൾ ഒരുപാട് ആശ്രയിക്കുന്നൂന്ന് തോന്നും.

          അതൊക്കെ പോട്ടെ… ഇങ്ങള് കൺസെപ്റ്റ് പറ ഭായി.

          1. പങ്കാളി

            കഥ അനുസരിച്ചു തന്നെ വേണമെന്നില്ല ബ്രോ…. പേരിനോട് സാമ്യം തോന്നിയാലും മതി…. കളർഫുൾ വേണം… കണ്ടാൽ പൊളിയ്ക്കണം….

            കഥയുടെ പേരും കാര്യവും ഞാൻ കുട്ടൻ ഡോക്ടർക്ക് മെയിൽ ചെയ്യാം… അദ്ദേഹം ഫോർവേഡ് ചെയ്യും… ഓക്കേ ????

            പിന്നേ കൂത്തിച്ചി വില്ലയിൽ ഒരു 40 വയസ്സ് പ്രായം തോന്നിക്കുന്ന തടിച്ച സ്ത്രീയെ വെയ്ക്കാൻ പറ്റുമോ?? കൂടെ പ്രായം കുറഞ്ഞ ഒരുത്തികൂടെ ഇരുന്നോട്ടെ…. നടക്കുമോ?

          2. ജോർദ്ദാൻ

            നടക്കുമോന്ന് ചോദിക്കാനെന്താ ബ്രോ? ?? നടക്കാതെ പിന്നെ..! ഫ്രീയാണ് ലാപ്പ്ടോപ്പുണ്ട് നെറ്റുമുണ്ട്… ഇത്രേമുണ്ടേൽ പിന്നെ ചെയ്ത് പറ്റുമോ എന്നേ ചോദ്യമുള്ളു. ഡോക്ടർറോട് പറഞ്ഞാൽ മതി ഫോർവേഡ് ചെയ്യാൻ. ഉണ്ടാക്കാൻ ഹെൽപ്പ്ഫുൾ ആവുന്ന വിവരങ്ങളും പറയാമോ.. ഇല്ലെങ്കിലും ഇത്രയും മതി. ?

          3. പങ്കാളി

            കൂത്തിച്ചി വില്ലയിൽ മാജിദയ്‌ക്ക് സാമ്യം തോന്നണം…. ആ പ്രായമുള്ള ആൾ….
            മറ്റേതു ഹാജിറ… ബാക്കി കഥ മുന്നോട്ടു പോകുമ്പോൾ പറയാം….
            രണ്ടും പാർട്ട്‌ 2 ഉണ്ട്…
            പിന്നെ ഫോട്ടോ കട്ട തുണ്ട് ആയാലൊന്നും എനിക്ക് പ്രശ്നമില്ല കേട്ടോ….
            ബാക്കി ഉള്ളത് ഡോക്ടർക്ക് മെയിൽ ചെയ്യാം… അതൊക്കെ ഇറങ്ങാൻ പോകുന്ന കഥകൾ ആണ്
            ..?

  8. പങ്കാളി

    ഫ്രണ്ട് പേജ് സൂപ്പർ…… അതിലെ അക്കനും പൊളിച്ചു…. ?.
    ആ വിളക്കിന്റെ നേരെയുള്ള താമര നല്ലത് പോലെ വിരിഞ്ഞിട്ടില്ല… പാഴകിയത് കൊണ്ട് വിരിവ് കുറഞ്ഞതും ആകാം ????….
    ദേ അവിടെ അല്ല താഴെ അത്തത്തിലുള്ള താമര പൂ നോക്ക് ഋഷിയേ… ഇതെവിടെയാ ഈ നോക്കുന്നെ ശുംഭൻ ?????…..
    സൂപ്പർ ഫ്രണ്ട് pic അഡ്മിൻസ്….
    എഡിറ്റർ ജോർദാൻ ആണോ??? എന്തായാലും അഭിവാദ്യങ്ങൾ….

    Nb: ഋഷി അക്കന്റെ താമര വിട് അത്തത്തിലെ താമര നോക്ക് ????

    1. ജോർദ്ദാൻ

      ഈ അഭിനന്ദനം നമ്മടെ അക്കൗണ്ടിൽ..

      ഒരു കാര്യം കൂടി പറയാൻ മറന്നു. ആര് ചെയ്താണെങ്കിലും രണ്ടാം പേജ് കിടുവായിട്ടുണ്ട്. ഫോട്ടോയുടെ കാര്യമല്ല പറഞ്ഞത്. ആ ഫോണ്ട് വെറൈറ്റി നോക്ക്. ഇതൊക്കെ ഏത് സോഫ്റ്റ്‌വെയറാണെന്ന് ചോദിക്കുമായിരുന്നു.. ????
      പക്ഷെ കഥകൾ എഴുതിയ ഫോണ്ട് കുറേക്കൂടി നന്നാക്കാമായിരുന്നു. അയാള്.. ഉള്ളില്.. തുടങ്ങിയവ വായനാസുഖം നഷ്ടപ്പെടുത്തുന്നു. ഡോക്ടർ അടുത്ത സ്പെഷ്യൽ പതിപ്പിന് ശ്രദ്ധിക്കുമെല്ലൊ.. ??

  9. പങ്കാളി

    കമ്പിപ്പൂത്തിരി ഓണപ്പതിപ്പ് 2018 എന്ന് ചുമന്ന അക്ഷരത്തിലുള്ളതും,
    Kambipoothiri Kambikuttan Onapathippu 2018 എന്ന് പച്ച അക്ഷരത്തിൽ ഉള്ളതും ആസ്വദിച്ചു വായിച്ചു……….
    ഒരുപാട് ഇഷ്ടമായി…. ഒരു കുറ്റവും പറയാനില്ല….. സൂപ്പർബ്….

    ബാക്കി വഴിയെ അറിയിക്കാം……..

      1. പങ്കാളി

        ചിരിക്കണ്ട വിമർശനം കൊണ്ട് ഒരു പൂത്തിരി കത്തിയ്ക്കും ഞാൻ ???

  10. പഴഞ്ചൻ നിങ്ങളുടെ കഥ തുടർന്ന് എഴുതുമോ..പ്ളീസ്..

  11. Onatine Ansiya koode undayirunnenkil……..
    .adipoli ayirunnu

  12. Pinne pazanja ninghalum superane

    1. പഴഞ്ചൻ

      Thank Minnu…
      എന്റെ കഥ വായിച്ചതിന് വളരെ നന്ദി…:-)

  13. Rishi……..ninghal supurane

  14. പഴഞ്ചൻ താങ്കളുടെ ഓണം ഓണം എന്ന കഥ തുടരുമോ…പ്ളീസ്…

  15. പഴഞ്ചന്റ ഒന്നാം ഓണം വായിച്ചു. എന്റമ്മോ.. എമ്മാതിരി കമ്പി.!

    നെല്ലിക്ക പറിച്ചതു മുതൽ കമ്പി കത്തിക്കയറുകയായിരുന്നു. ഒരു രക്ഷയുമില്ല, വിഷ്ണുവിന്റെ ഗുരുദക്ഷിണ സൂപ്പർ ഹിറ്റാണ്.

    1. പഴഞ്ചൻ

      Dear Lucifer…
      നിങ്ങളുടെ ഒരു katha എന്തായാലും ഈ ഓണത്തിന് വേണ്ടതായിരുന്നു… നിങ്ങൾ മാത്രമല്ല മാസ്റ്റർ, അൻസിയ, Shajnadevi, ഒറ്റക്കൊമ്പൻ… പിന്നെയും കുറെ പേരുടെ പേരുകൾ പറയണം എന്നുണ്ട്… അടുത്ത പ്രാവശ്യം നിങ്ങളുടെ സാന്നിധ്യം എന്തായാലും ഉണ്ടാകണം എന്നാഗ്രഹിക്കുന്നു…
      Thanks for the comment Lucifer… 🙂

  16. ഓണപ്പതിപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. എന്താണ് ചെയ്യെണ്ടത്? ഞാൻ രെജിസ്റ്ററെഡ് മെമ്പർ അല്ല. അത്‌കൊണ്ടാന്നോ? ഇപ്പോൾ രജിസ്റ്റർ ചെയ്യാനും സാധിക്കുന്നില്ല. സഹായിക്കാമോ?

  17. അഞ്ജാതവേലായുധൻ

    പഴഞ്ചന്റേയും രേജയുടേയും കഥകൾ മാത്രമേ വായിക്കാൻ പറ്റിയുള്ളൂ.രണ്ടും വേൾഡ് ക്ലാസ് എെറ്റം.രണ്ടും വേറെ ലെവൽ.
    ബാക്കിയുള്ളത് കൂടി വായിക്കണം.

    1. പഴഞ്ചൻ

      Thank അജ്ഞാതൻ… 🙂

  18. ❤ പഴഞ്ചൻറെ കഥ പൊളിച്ചു..പക്ഷെ കുറച്ചു ചെറുതായിപോയി..ഇത് തുടർന്ന് എഴുതുമോ..പ്ളീസ് ❤ ചില ഭാഗങ്ങൾ മനസ്സിൽ നിന്ന് പോകുന്നില്ല…

    1. പഴഞ്ചൻ

      എന്റെ രാവണാ…
      ഒരു കണക്കിനാണ് ഇത്രയും എഴുതി ഒപ്പിച്ചത്… ലാപ്ടോപ് ഒക്കെ കംപ്ലയിന്റ് ആണ്… കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം… ഇതിൽ continue ചെയ്യാനുള്ള വകുപ്പ് ഒന്നും കാണുന്നില്ല… ഇനി എപ്പോഴെങ്കിലും വേറെ കഥ എഴുതാൻ ശ്രമിക്കാം… Thanks alot man… 🙂

  19. Pazhanjanta onam onam kalakki super kadha pazhanja

    1. പഴഞ്ചൻ

      Hai Sushama…
      Thank you… Happy Onam… 🙂

  20. ഒന്നാം ഓണം വായിച്ചു. ഒരു ഹൌസ് വൈഫിന്‍റെ കാമനകള്‍ വായിച്ച നിമിഷം മുതല്‍ ഒരു പഴഞ്ചന്‍ ഫാന്‍ ആണ് ഞാന്‍. ഈ കഥയ്ക്ക് നല്‍കുന്ന വിശേഷണം ഗംഭീരം എന്നാണ്.

    1. പഴഞ്ചൻ

      സ്മിതക്കുട്ടി ഒക്കെ നുമ്മടെ ഫാൻ ആണെന്നോ… കേൾക്കാൻ നല്ല രസമുണ്ട്… സ്മിത ഒക്കെ എഴുതുന്നതു പോലെ ഒന്നും എന്നെക്കൊണ്ട് പറ്റില്ലാട്ടോ… u r a gifted writer… anyway
      താങ്ക്സ് alot… ആരുടേയും കഥ വായിക്കാൻ പറ്റിയിട്ടില്ല… എല്ലാം വായിക്കണം… 🙂

  21. ഡൗണ്ലോഡ് ചെയ്തു. നാളെ വായിച്ചു പറയാം.

  22. കെട്ടിലും മട്ടിലും പിന്നെ ആകെയൊരു ത്രില്ലിലും ആദ്യത്തെ കമ്പിപ്പൂത്തിരിയായിരുന്നു കിടു… കഥകളെല്ലാം സൂപ്പര്‍. പക്ഷെ ഡിസൈന്‍ മോശമായിപോയി.

  23. ഇപ്പോള്‍ വായിച്ചത്…
    ഋഷിയുടെ കഥ…
    എന്താണു പറയേണ്ടത്? അഭിനന്ദനം ഒക്കെ…അത് വേണ്ട ക്ലീഷോല്‍ ക്ലീഷേ ആയിരിക്കും അത്.
    ടൈപ്പ് ചെയ്യുന്ന വിരല്‍ത്തുമ്പില്‍ ഏത് മന്ത്രമാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്?

  24. രാജാസാറിന്റെ “ഹൃദയത്തിന്റെ ഡയറിക്കുറിപ്പ്‌” വായിച്ചു. ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുമ്പോൾ, അവിടെ നീന്തുമ്പോൾ ആണ്‌ രാജയുടെ വരികളിൽ ഇന്ദ്രജാലം നിറയുന്നത്. ചില വഴിത്തിരിവുകൾ ആദ്യം തന്നെ ഊഹിച്ചു… എന്നാലും എഴുത്തിന്റെ സൗന്ദര്യം.. കൂടുതൽ കമ്പിയൊന്നുമില്ലെങ്കിലും (ആവശ്യത്തിനുണ്ട്‌) ആസ്വദിച്ചു. കഥയെപ്പറ്റി വിശദീകരിക്കുന്നില്ല. കൂട്ടുകാർ വായിച്ചാലും.

  25. പഴഞ്ചൻ

    അങ്ങിനെ കാത്തിരിപ്പിന് അവസാനമായി… ഇനി ഓരോന്നായി വായിക്കട്ടെ… ഹാപ്പി ഓണം all… 🙂

    1. പഴഞ്ചൻ ബ്രോ,
      ഒന്നാം ഓണം ഒരു കിടിലൻ കമ്പി അനുഭവം തന്നെയായിരുന്നു… ഭാരതിട്ടീച്ചർ… എന്തൊരു നാടൻ, മാദക, ശാലീന, പ്രൗഢ സുന്ദരി…ആ ചന്തികളെ നിങ്ങൾ വർണ്ണിച്ചത്‌…. പഴഞ്ചനു മാത്രം കഴിയുന്ന ശൈലിയിൽ.. മടിയിലിരുത്തിയതും, കയറ്റിയതും മണിക്കുട്ടനേയും പാർവ്വതിയേയും ഓർമ്മിപ്പിച്ചുവെങ്കിലും, ഭർത്താവിന്റെ മുന്നിൽ വെച്ചുള്ളതായതുകൊണ്ട്‌ ഒരു പുതിയ മാനം… കൂടുതൽ വർണ്ണിക്കുന്നില്ല. തീർച്ചയായും ഓണപ്പതിപ്പിലെ സുന്ദരമായ കഥകളിൽ ഒന്നാണെന്ന് എനിക്കുറപ്പുണ്ട്. (സ്മിത, ആമി ഉൾപ്പെടെ ബാക്കി ഇനിയും വായിക്കാൻ കിടക്കുന്നു).പ്രിയപ്പെട്ടവരെ വായിക്കുവിൻ, ആനന്ദിക്കുവിൻ!

      1. പഴഞ്ചൻ

        dear Rishi…
        നേരത്തെ പറഞ്ഞ കഥകളുടെ ഒരു ടച് ഇതിലും ഉള്ളതു കൊണ്ട് പണി പാളുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു… പക്ഷെ ഋഷിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു… താങ്ക്സ്… നിങ്ങളുടെ എല്ലാം കഥകൾ വായിക്കാൻ കിടക്കുന്നു… എല്ലാം വായിക്കണം… ഗുഡ് നൈറ്റ്‌… 🙂

  26. ആദ്യത്തെ കഥ:നിത എഴുതിയ ചതി വായിച്ചു. ഇതിന് മുമ്പ് നിതയുടെ കഥകൾ വായിച്ച ഓർമ്മയില്ല. നല്ല കഥ. അനിയൻ ഇത്രയും നിഷ്ക്കളങ്കൻ ആവുമോ. ഈ കഥ ഇനിയും വിവരിച്ചിരുന്നെങ്കിൽ പ്രത്യേകിച്ചും അവസാനഭാഗത്ത്… ഇനിയും നന്നായേനേ.

    1. നിതയുടെ, മന്ദന്‍ രാജയുടെ കഥകള്‍ വായിച്ചു. ഇഷ്ടമായി. ഓണപ്പതിപ്പിന്റെ നിലവാരം കാത്ത് സൂക്ഷിക്കുന്നതില്‍ രാജ എപ്പോഴും വിജയിക്കാറുണ്ട്.

  27. നിതയുടെ “ചതി” എന്ന കഥ വായിച്ചു, നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു ??

  28. kazhinja onathinu mantha rajavu love story kondu happy aakki ethevana sentimence kondu karayipichu

  29. How to download

    1. download link undallo

  30. Aa vannallo…

Leave a Reply

Your email address will not be published. Required fields are marked *