“””എന്റെപെണ്ണിനെപ്പോലെ തന്നെ….. അടിപൊളി.. “”””
ഞാൻ അതും പറഞ്ഞു ഇന്ദുസിന്റെ കവിളിൽ ചുംബിച്ചു.
ഉച്ചകത്തെ ഊണും കഴിഞ്ഞ് ഞാനും ഇന്ദുസും ദേവുവും കൂടി വെറുതെ പറമ്പ് ചുറ്റിക്കാണാൻ ഇറങ്ങി…. അന്നേരം ഞാനും ദേവുവും അമ്പലത്തിൽ പോവാം എന്ന് തീരുമാനം എടുത്തു… ഇന്ദുസ് രാവിലെ പോയത് കൊണ്ട് വരുന്നില്ലെന്ന് പറഞ്ഞു…
അങ്ങനെ കുളിച്ചു റെഡി ആയി ഒരു മെറൂൺ കളർ ഷർട്ടും…. അതെ കരമുണ്ടും ഉടുത്ത് താഴേക്കിറങ്ങി മുണ്ട് ഉടുപ്പിച്ചു തന്നത് ഇന്ദുസാണ്.
ഞാൻ താഴേക്ക് ചെല്ലുമ്പോൾ ഇന്ദുസും മുത്തശ്ശിയും ആരോടോ സംസാരിച്ചു നിൽക്കുകയാണ്.
അത്യാവശ്യം പ്രായമായ 50 മേൽ വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും ഇരുനിറത്തിൽ അതെ പ്രായം തോന്നിക്കുന്ന ഒരു ആണും…
“”””അഹ്… ഇതാണല്ലേ.. കിച്ചു മോൻ “”””
എന്നെ കണ്ടയുടനെ അയാൾ ചിരിയോടെ തിരക്കി… ഞാൻ മറുപടി ഒന്നും പറയാതെ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു.. എന്തോ ഒറ്റ നോട്ടത്തിൽ എനിക്ക് അയാളെ ഇഷ്ടമായില്ല…..
“”””കിച്ചുമോനെ…. ഇതാണ് രമണിയും വേലായുധനും… ഇവിടെ പണ്ട് മുതലേയുള്ള ജോലിക്കാരാണ്… പക്ഷെ… എനിക്കെന്റെ സ്വന്തം കൂടപ്പിറപ്പുകൾ ആണ് ഇവർ “”””
മുത്തശ്ശി എന്നെ നോക്കി പറഞ്ഞു.. ഞാൻ അതിനും ഒരു ചിരി സമ്മാനിച്ചു.
അവർ വീണ്ടും എന്തൊക്കെയോ നാട്ടുകാര്യങ്ങൾ പറയുകയാണ്… അന്നേരം ആണ് അയാളുടെ കണ്ണ് ഇന്ദുസിന്റെ ശരീരത്തിൽ ഒഴുകി നടക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്…
ഞാൻ ഇന്ദുസിനെ നോക്കിയപ്പോൾ ഇന്ദുസ് ഒരു കടും നിലയിൽ കറുപ്പ് ബോഡർ ഉള്ള സാരിയും കടും നീല ബ്ലൗസും ആണ് വേഷം… ശരീരത്തിൽ സാധാരണ ധരിക്കാറുള്ള ആഭരണങ്ങൾ മാത്രം.
അയാളുടെ കഴുകൻ കണ്ണുകൾ കൊതി വലിക്കുകയാണ് ഇന്ദുസിന്റെ ശരീരം…
പെട്ടന്ന് ആണ് ഞാൻ അത് കണ്ടത്…. സാരി മാറി കിടക്കുന്നതു കൊണ്ട് ഇന്ദുസിന്റെ വയറും പൊക്കിളും എല്ലാം വെക്തമായി കാണാൻ സാധിക്കുന്നുണ്ട്…
ഞാൻ ഇന്ദുസിന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.