ഓണപ്പുലരി [MR. കിംഗ് ലയർ] 766

 

“”””നമ്മിളിപ്പോ…. അവിടെയെത്തും….!!!!! “”””

 

അതും പറഞ്ഞു ഞാൻ ഇന്ദുസിനെയും വലിച്ചു മുകളിലേക്ക് കയറി…

 

 

“””കിച്ചൂട്ടി….പയ്യെ… ഞാൻ വീഴോട്ടോ !!!!..”””””

 

ഞാൻ വേഗത്തിൽ നടന്നപ്പോൾ എന്റെയൊപ്പം വേഗത്തിൽ നടക്കാൻ ശ്രമിച്ചുകൊണ്ട് ഇന്ദുസ് എന്നെ നോക്കി ചിണുങ്ങി…

 

“”””ഇന്ദുസ്…. വന്നിട്ടില്ലേ… ഇവിടെ..???? “””””

 

 

കുന്നിന് മുകളിൽ എത്തിയാശേഷം ഞാൻ ഇന്ദുസിനെ നോക്കി ചോദിച്ചു.

 

 

“”””ച്ചും “”””

 

ഇന്ദുസ് എന്നെ നോക്കി നിഷ്കളങ്ക ഭാവത്തോടെ ചുമൽകുച്ചി.

 

ഞാൻ ഇന്ദുസിനെ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ എന്നോട് ചേർന്ന് നിന്നുകൊണ്ട് ഇന്ദുസ് പറഞ്ഞു.

 

“”””…പറയുമ്പോയെന്റെ…. നാടക്കോയാണ്… പക്ഷെ ഞാനിങ്ങോട്ടൊന്നും വന്നിട്ടില്ല…. മുത്തശ്ശൻ അതിനൊന്നും സമ്മതിക്കില്ല…… വീടിന്റെ അതിർത്തി വിട്ട് ആകെ പോവാൻ അനുവാദം ഉള്ള സ്ഥലം അമ്പലം, സ്കൂൾ, കാവ്…. !!!!..”””””

 

 

ഇന്ദുസ് എന്റെ മാറോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.

 

“””” ഇപ്പോ… എന്റെഇന്ദുട്ടിക്ക് ഞാനില്ല…. ഇന്ദുട്ടിയെ ഞാനെവിടെവേണമെങ്കിലും കൊണ്ടോവാട്ടോ. !!!””””

 

ഇന്ദുസിന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

 

“””””ഇന്ദുട്ടി…..ബാ… നമ്മുക്കവിടെയിരിക്കാം “”””

 

മണ്ഡപത്തെ ചൂണ്ടിയകൊണ്ട് ഞാൻ ഇന്ദുസിനോട് പറഞ്ഞു.

 

“”””..ഉം “”””

 

സമ്മതം എന്നർത്ഥത്തിൽ ഇന്ദുസ് മൂളി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

137 Comments

Add a Comment
  1. I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.

Leave a Reply

Your email address will not be published. Required fields are marked *