“”””ചുന്ദരിയായിട്ടുണ്ടല്ലോ… “”””
ഞാൻ ദേവുവിനെ നോക്കി പറഞ്ഞതും അവളുടെ കവിൾ തടങ്ങൾ ഒന്നുകൂടി ചുവന്നുതുടുത്തു.
ഞാനാവുളുടെ കൈയിൽ പിടിച്ചു എന്നിലേക്ക് വലിച്ചു..
“””യ്യോ…. കിച്ചേട്ടാ… വിട്… ദേ… ശോ… വിട് കിച്ചേട്ടാ.. !!”””
എന്റെ ദേഹത്തേക്ക് വീണ ദേവു ചിണുങ്ങി കൊണ്ട് പറഞ്ഞു.
“””ആഹാ… കൊള്ളാല്ലോ…. “””
ഇന്ദുസിന്റെ ശബ്ദം കേട്ട് ഞാൻ ദേവുവിന്റെ മേലിൽ ഉള്ള പിടിയയച്ചു.
ഇന്ദുസ് വെള്ള കസവ് സാരിയും ദേവൂട്ടിയുടെ ഹാഫ് സാരിയുടെ അതെ നിറമുള്ള ബ്ലൗസും ആണ് വേഷം.
“””ദേവൂട്ടി… നീകൂടിയവന്റെ.. താളത്തിന് തുള്ളിയാൽ…. ശെരിയാവില്ലട്ടോ.. !!!!””””
ഇന്ദുസ് മുറിയിലേക്ക് വന്നു ദേഷ്യത്തോടെ എന്നെ നോക്കികൊണ്ട് ദേവൂനോട് പറഞ്ഞു.
“””ഞാനൊന്നും… ചെയ്തില്ല… ഇന്ദുച്ചി… ഈ കിച്ചേട്ടനാ.. !!!!… “”””
അവൾ ബെഡിൽ നിന്നും എഴുനേറ്റ് കൊണ്ട് പറഞ്ഞു.
അത് കേട്ടതും ഇന്ദുസ് എന്നെ കണ്ണുരുട്ടി തറപ്പിച്ചു നോക്കി… ഞാൻ നന്നായി ഒന്ന് ഇളിച്ചുകൊണ്ട് ബെഡിൽ നിന്നും എഴുനേറ്റ് നിലത്തിറങ്ങി.
“””അയ്യെ…. ഒരുനാണോമില്ലല്ലോ… കിച്ചു നിനക്ക്… “”””
എന്റെ പിറന്നപടിയുള്ള നിൽപ്പ് കണ്ട് ഇന്ദുസ് ചെറു ചിരിയോടെ പറഞ്ഞെന്നെ കളിയാക്കി… ദേവൂം ചിരിക്കുന്നുണ്ട്.
“””ഓഹ്… പിന്നെ… വേറെയാരുടെയും മുന്നിലല്ലോ… എന്റെ ഭാര്യമാരുടെ മുന്നില്ലല്ലേ …. അതുഞാനങ്ങ് സഹിച്ചു.. “”””
ഇന്ദുസ് പറഞ്ഞത് പുച്ഛിച്ചുകൊണ്ട് അവരെ നോക്കി കാര്യമായി പറഞ്ഞു.
“””എനിക്ക് മാറാനുള്ളതെടുത്തു വെച്ചൂണ്ടും… രണ്ടും സ്ഥലം കാലിയാക്കിയേ… “”””
ഞാൻ കാര്യമായി പറഞ്ഞു കൊണ്ട് ബാത്റൂമിക്ക് നടന്നു…. ഫ്രഷ് ആയി തിരികെ ഇറങ്ങുമ്പോൾ രണ്ടും റൂമിൽ ഇല്ല.
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.