ദേവൂട്ടിയുടെ ഹാഫ് സാരീയുടെയും ഇന്ദുസിന്റെ ബ്ലൗസിന്റെയും അതെ നിറമാർന്ന കുർത്തയാണ് എനിക്കു ധരിക്കാനായി എടുത്ത് വെച്ചിട്ടുള്ളത്… ഒപ്പം കസവ് മുണ്ടും…
വേഗത്തിൽ അത് ധരിച്ചു താഴേക്കിറങ്ങി…
പൂക്കളവും…. ഉച്ചകത്തെ സദ്യയും… മറ്റുമായി നാട്ടിലെ ഓണം നന്നായി തന്നെ ആഘോഷിച്ചു… ജീവിതത്തിൽ ഏറ്റവും വലിയ രണ്ട് സമ്മാനം ലഭിച്ച പൊന്നോണം….
>>>>>>>>>>>>>>>><<<<<<<<<<<<<<<<
ഓണം കഴിഞ്ഞ് പിന്നീട് ഞങ്ങളുടെ പ്ലാൻ തിരികെ പോകുന്നതിനെ കുറിച്ചായിരുന്നു…. ദേവുവിന് നേരത്തെ പാസ്പോർട്ട് ഉണ്ടായത് കൊണ്ട് അതെടുക്കാൻ വേണ്ടി അലയേണ്ട ആവിശ്യം ഉണ്ടായില്ല… അവളുടെ അച്ഛനുണ്ടായിരുന്നപ്പോൾ ഹയർ സ്റ്റഡീസ്ന് പുറത്തേക്ക് പോവാൻ എടുപ്പിച്ചതാ…
പിന്നീട് എല്ലാം പെട്ടന്നായിരുന്നു…. വിസയും ടിക്കറ്റും എല്ലാം റെഡി ആയി… ഞങ്ങൾ തിരികെ പോകേണ്ട ദിവസം വന്നു.
മുത്തശ്ശിയെ ഇന്ദുസിന്റെ ചേട്ടൻ കൂട്ടികൊണ്ട് പോയി….
ദേവുവിന് ചെറിയതോതിൽ സങ്കടമുണ്ടായിരുനെങ്കിലും ഞാനും ഇന്ദുസും ചേർത്ത് പിടിച്ചപ്പോൾ പെണ്ണ് ഹാപ്പിയായി… ദേവൂട്ടിയുടെ കുറിഞ്ഞിയെ കൂട്ടാനും മറന്നില്ല.
ചെക്ക് ഇൻ ചെയ്തു ഞങ്ങൾ ഫ്ലൈറ്റിൽ കയറി.. എന്റെ വലത് വശത്തു വിൻഡോ സീറ്റിൽ ദേവുവും ഇടത് വശത്തും ഇന്ദുസും.
“”””പേടിയുണ്ടോ…??? “”””
പരിഭ്രമത്തോടെ ഇരിക്കുന്ന ദേവുവിന്റെ കൈ കോർത്ത് പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു. അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല… അവളുടെ മുഖഭാവം തന്നെ ധാരാളമായിരുന്നു.
“””ദേവൂട്ടി പേടിക്കണ്ടാട്ടോ…. “”””
ഇന്ദുസ് ദേവൂനോട് ചിരിയോടെ പറഞ്ഞു…
അന്നേരം ഒരു എയർഹോസ്റ്റസ് ഞങ്ങളുടെ സീറ്റിനരിക്കൂടെ പാസ്സ് ചെയ്‌തു… ഞാനവരുടെ കൊഴുത്ത മുലയെ നോക്കി വെള്ളം ഇറക്കിയതും കിട്ടി… രണ്ട് കൈ തണ്ടയിലും ഓരോ നുള്ള്.
“””””ൽസ്സ് “”””
ഞാൻ എരിവ് വലിച്ചുകൊണ്ട് രണ്ട് പേരെയും പകപ്പോടെ മാറി മാറി നോക്കി…
“””ദേ…. ഞങ്ങളെയല്ലാതെ വേറെയേറെങ്കിലെയും…. നോക്കിയാൽ ഉണ്ടല്ലോ.. !!!!””””
I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.