ഓണപ്പുലരി [MR. കിംഗ് ലയർ] 766

“”””ഞങ്ങള് നിന്നെയങ്ങ്… കൊന്നുകളയും…എന്നിട്ട് ഞങ്ങളും ചാവും.. !!!””””

 

ഇന്ദുട്ടിയും ദേവുട്ടിയും എന്നെ നോക്കി ദേഷ്യത്തോടെ പല്ലിറുമ്മി.. ഞാൻ അവരെ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അവരെ ഇരുകൈകൊണ്ടും ചേർത്ത് പിടിച്ചു…

 

ഈ യാത്ര ഞങ്ങളുടെ മാത്രം ലോകത്തേക്ക്.. അവിടെ ഞാനും എന്റെ ഭാര്യമാരും മാത്രം….

ഇവരെ എനിക്ക് നൽകിയ പൊന്നോണത്തിനാണ് എന്റെ മുഴുവൻ നന്ദി….!!!

 

അവസാനിച്ചു…..

>>>>>>>>>>>><<<<<<<<<<

 

ഒരിക്കൽ കൂടി എന്റെ എല്ലാപ്രിയ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ….

 

സ്നേഹപൂർവ്വം
രാജനുണയൻ…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

137 Comments

Add a Comment
  1. I was hesitant to read this initially, but the love portrayed was too beautiful to loose. Waiting for a tail end and PDF.

Leave a Reply

Your email address will not be published. Required fields are marked *