“”””നെനക്ക് വല്ല ഷർട്ടോ ജാക്കറ്റോ ഇടയിരുന്നില്ലേ…?””””…ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
“”””എനിക്കറിയോ… നീയെന്നെ പിടിച്ചു ഇവിടെയിരുത്തൂന്ന് …””””…അവൾ ചുണ്ട് കൂർപ്പിച്ചു പരിഭവിച്ചു.
“”””ഇന്നാ ഇതിട്ടോ…!””””… ഞാൻ എന്റെ ഷർട്ട് ഊരി അവൾക്ക് നൽകികൊണ്ട് പറഞ്ഞു.
“””അപ്പൊ നെനക്ക് തണുക്കൂലേ…?”””.. അവൾ നിഷ്കളങ്കമായി എന്നോട് തിരക്കി.
“””നീയെന്നെ കെട്ടിപിടിച്ചാൽ മതി..””””… ഞാൻ കള്ളച്ചിരിയോടെ അവളോട് പറഞ്ഞു. അതിന് അവളും എനിക്ക് ഒരു നറുപുഞ്ചിരി സമ്മാനിച്ചു. ശേഷം അവൾ എന്റെ ഷർട്ട് അണിഞ്ഞു.
വീണ്ടും കുറച്ചു അധികം നേരം അവിടെ ഇരുന്ന ശേഷം ആണ് ഞങ്ങൾ റൂമിലേക്ക് നടക്കാൻ തീരുമാനിച്ചത്.
“”””എന്നെ എടുക്ക് സത്യാ…””””… കിച്ചു എന്നെ നോക്കി കൊഞ്ചി.
“”””പിന്നെ ഇളക്കുട്ടി അല്ലെ… നിന്ന് കൊഞ്ചത്തെ അങ്ങോട്ട് നടക്ക് പെണ്ണെ…””””… അവളുടെ കൊഞ്ചൽ കണ്ട് ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളുടെ തോളിൽ പിടിച്ചു തള്ളി.
“””നെനക്കെന്നെ എടുക്കാൻ പറ്റോ…?””””… അവൾ ഇടുപ്പിൽ കൈ കുത്തി എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
“”””എനിക്ക് വയ്യ… നീ നിന്റെ സഞ്ജയിനോട് പറ…””””… ഞാൻ അതും പറഞ്ഞു അവളുടെ റിയാക്ഷൻ അറിയാനായി അവളെ ഉറ്റുനോക്കി.
“””””നിനക്ക് പറ്റൂലല്ലോ… അപ്പൊ ബാക്കി ഞാൻ നോക്കിക്കോളാം….””””… അവൾ വാശിയോട് പറഞ്ഞ ശേഷം ചവിട്ടിക്കുലിക്കി റൂമിലേക്ക് നടന്നു.
അവളുടെ പോക്ക് കണ്ട് ചിരിയോടെ ഞാൻ അവളുടെ പിന്നാലെ ചെന്ന് അവളെ ഇരു കൈകളിലും കോരിയെടുത്തു.
“”””വിടാടാ….എന്നെ നെലത്തിറക്ക്…”””… അവൾ എന്റെ കൈകളിൽ കിടന്ന് കുതറി.
“”””ഒന്ന് അടങ്ങ് എന്റെ കിച്ചുസേ.. ഞാൻ നിന്നെ ഒന്ന് എരികേറ്റാൻ പറഞ്ഞതല്ലേ…”””… ഞാൻ ചിരിയോടെ അവളോട് കാര്യം പറഞ്ഞു.
അതിന് മറുപടിയായി അവൾ എന്റെ കവിളിൽ കടിച്ചു വലിച്ചു.
“”””കിച്ചൂസേ കടിക്കല്ലെടി എനിക്ക് വേദനിക്കുന്നുണ്ട്…””””… അവളുടെ മുല്ലമോട്ട് പോലെയുള്ള പല്ലുകൾ എന്റെ കവിളിൽ അമർന്ന വേദനയിൽ ഞാൻ അവളോട് പറഞ്ഞു.
“”””വേദനിക്കട്ടെ… ഇനിയും അങ്ങനെ പറഞ്ഞാ ഞാനിനിയും കടിക്കും…””””… അവൾ എന്റെ കഴുത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
ഹായ് ബ്രോ ശിൽപ്പെട്ടത്തി കഥ ബാക്കി കൂടി ചെയ്യാമോ request ആണ് ബ്രോ please reply bro
Nice story
Ippola vayikan pattiyathu….
Kadha superaa… ❤️❤️❤️
Vayikkaan pattiyilla…. nice story aayirunnu nalla feel…. pranayam panade anaganaanallo❤✌
ഒത്തിരി സന്തോഷം മാൻ… ?
Poli♥️♥️
താങ്ക്യൂ ബ്രോ… ?
Machane kadha poli. Vaikkan vaikiyathil njan skeshema chodikkunnu.
Ithu oru onnonnara onasammanamairunnu
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ….❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഇഷ്ടപ്പെട്ടു, നല്ല പ്രണയകഥകള്‍ ഹൃദയത്തില്‍ നിറഞ്ഞ് നില്‍ക്കും, അഭിനന്ദനങ്ങള്‍ സുഹൃത്തേ…
ഒത്തിരി സന്തോഷം ????
നുണയാ?
വായിക്കാൻ വൈകി പോയി ക്ഷമിക്കുക?.
ശെരിക്കും ഒരു വലിയ ഓണസമ്മാനം തന്നെ?.ഒരുപാട് ഒരുപാട് ഇഷ്ടായി ♥️.വായിക്കാൻ നല്ല ഫ്ലോ ഉണ്ടായിരുന്നു.കഥയിൽ ലയിച്ച് പോയി.
വീണ്ടും അടുത്ത കഥയുമായി വരണം
കാത്തിരിക്കും?
സ്നേഹം മാത്രം???
മിസ് യക്ഷി….❣️
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.?
പുതിയ കഥ തുടങ്ങി… ഫസ്റ്റ് പാർട്ട് വന്നിട്ടുണ്ട്. സമയം പോലെ വായിക്കു.
അപ്പൊ സ്നേഹം മാത്രം.???
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
രാജനുണയാ…..
പ്രണയകഥകൾ അങ്ങനെ വലിയ വായന ഒന്നുമില്ല. എങ്കിലും, ഇഷ്ടെഷട്ട ചിലരുടെ ചിലത്… ഇഷ്ടപ്പെടുമ്പോൾ തിരെഞ്ഞടുത്ത് വായിക്കും. നുണയനും ആ ഇഷ്ടത്തിൽ പെട്ട ഒരാൾ തന്നെയാണ് ഉറപ്പായും . എന്നാലും, ക്ഷമിക്കണം!… ഇപ്പോൾ ഒരു പ്രണയകഥയെ മനസ്സാ വരിക്കാൻ തയ്യാറാകാതെ… പിടി തരാെത… തീർത്തും വൃണിതഹൃദയനായി ഒഴിഞ്ഞു മാറി നിൽക്കയാണ് മനസ്സ് !. അത് തയ്യാറായി വായനയിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ …തീർച്ചയായും എൻ്റെ സത്യസന്ധമായ ആസ്വാദന അനുഭവവുമായി ഞാൻ എൻ്റെ “കിരീടധാരിയായ നുണയ കുമാര”നു മുന്നിലെത്തും… വാക്ക് !!!.
അതു വരെ ഒന്ന് ക്ഷമിക്കണേ….
എങ്കിലും, ഇത്രയധികം പേജ് ൽ ഇത്ര തീവ്രയത്നത്തോടെ ഇത്രയും ആത്മാർത്ഥ തയിൽ എഴുതാൻ തുനിഞ്ഞ നുണരാജാവിന് ഒരു െപാന്നിൻ പതക്കം ആദ്യ സമ്മാനം നൽകി തൽക്കാലത്തേക്ക് പിരിയട്ടേ…
ശുഭരാത്രി….
അണ്ണാ….,
നിങ്ങളിത് എവിടെയാണ്..? ഒരു വിവരവും ഇല്ലല്ലോ…?.., പിന്നെ സുഖമായി ഇരിക്കുന്നോ..?.
ഇഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഞാനും ഉണ്ടെന്ന് അറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു. ഒത്തിരി സന്തോഷം തോന്നുന്നു.
മനസ്സ് എപ്പോൾ വായിക്കാൻ പറയുന്നോ അപ്പോൾ വായിച്ചാൽ മതി. മനസ്സ് ശരിയല്ലാതെ എന്ത് ചെയ്‌താലും അത് ശരിയാവില്ല. ഞാൻ കാത്തിരുന്നോളം എനിക്ക് വേറെ പണിയൊന്നും ഇല്ലല്ലോ.
അങ്ങ് നൽകിയ ആ പതക്കം ഞാൻ എന്നും സ്നേഹത്തിന്റെ അറയിൽ സൂക്ഷിക്കും.
അപ്പൊ കാണാം..
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
മച്ചാനെ… ഒന്നും പറയാനായില്ലാട്ടോ… പൊളിച്ചടുക്കി… പെരുത്തിഷ്ടായി മുത്തേ… പെരുത്തിഷ്ടായി……20 പേജ് ഒക്കെ ആവുമ്പോഴേക്കും മൊത്തത്തിൽ സെഡ് ആയിരുന്നു….. പിന്നെ 30 ഒക്കെ കൈഴിഞ്ഞപ്പോഴാ മനസമാധാനം ആയത്…. ഓഹ്…ഒന്നും പറയണ്ടാ…. ആകെ മൊത്തത്തിൽ കളറായിട്ടുണ്ട്….
//”ഞാൻ പിന്നെ കണികണ്ടോളാം….”//ഓണത്തിന്റന്ന് ഈ വിഷു ട്രോൾ കണ്ടത് ഓർക്കുന്നു…..
എന്തായാലും പെരുത്ത് സന്തോസം..ഇനി ഇങ്ങളെ അപൂർവ ജാതകത്തിന്റെ ടെയിൽ എന്റൂടെ വായിക്കാനുണ്ട്….. വീണ്ടും കാണാം….
ചാക്കോച്ചി…,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ.
വേഗത്തിൽ എഴുതിയത് കൊണ്ട് എല്ലാവർക്കും ഇഷ്ടമാവോ എന്നൊരു സംശയം ഉണ്ടായിരുന്നു.
ആ ട്രോൾ ഞാൻ കണ്ടിട്ടില്ല.ഇത് എന്റെ സ്വന്തം സൃഷ്ടി ആണ്. പക്ഷെ എനിക്ക് മുന്നെ വേറെയാരോ അതിന്റെ v1 ഇറക്കിയത് നോം ഇപ്പോഴാണ് അറിയുന്നത്.
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
രാജനുണയ എന്താ പറയുക അടിപൊളി
ഇഷ്ടായി ഇപ്പോൾ ആണ് കഥ വായിക്കാൻ പറ്റിയത് ഒറ്റ ദിവസംകൊണ്ട് എഴുതിയത് ആണെന്ന് പറയൂല ❤️. പിന്നെ parentsnte മുന്നിൽ വെച്ച് ചുംബിക്കുന്ന രംഗം വന്നപ്പോൾ പ്രണയരാജയുടെ “കാമുകി” ഓർമവന്നു ??. അപ്പൊ ഇനിയും ഇത്പോലെ അടിപൊളി കഥ ആയിട്ട് വരൂ പെരുംനുണകളുടെ മഹാരാജാവേ ❤️⚡️?.
With love
ആദി
ആദി..,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.
ചുംബിക്കുന്നത് ആ സീൻ എഴുതിയപ്പോ അറിയാതെ കയറി വന്നതാണ്…
പുതിയ കഥ വന്നിട്ടുണ്ട്… സമയം പോലെ വായിക്കുക.
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Daaa അടിപൊളി ആയിട്ടുണ്ട് ?????. പറയാൻ വാക്കുകൾ ഇല്ല ?. സത്യ കിച്ചു സൂപ്പർ ആയിട്ടുണ്ട് ❤. സ്‌നേഹം മാത്രം ???
ഒത്തിരി സന്തോഷം പിള്ളേച്ചാ.
കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതിനും രണ്ട് വാക്ക് എനിക്കായി സമ്മാനിച്ചതിനും ഒത്തിരി നന്ദി.
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Nice bro ♥️ pavam sanjay sed lyf ?
?
??????
താങ്ക്സ് അക്ഷയ് ?
സഞ്ജയ് അങ്ങിനെ നിക്കട്ടെ അടുത്ത കഥയിൽ സഞ്ജയ്ക്ക് നല്ലൊരു പെണ്ണിനെ തന്നെ കൊടുക്കാൻ., ???
അമ്മച്ചിയാണേ ഇങ്ങളിത് ഒറ്റ ദിവസം കൊണ്ട് എഴുതിയതാണെന്ന് പറഞ്ഞാ ഞാൻ വിശ്വസിക്കൂല..ഒരേ പൊളി…നിറം സിനിമ കണ്ടപ്പോ ആഗ്രഹിച്ച സീനുകൾ എല്ലാം ഇതിൽ വബനപ്പോ വല്ലാത്തൊരു സന്തോഷം
പാതിയിലേറെ സീൻസ്ഒറ്റ ദിവസം കൊണ്ട് എഴുതി തീർത്തതാണ് ബ്രോ .കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ ഒത്തിരി നന്ദി.വീണ്ടും കാണാം.
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നിറം സിനിമ കാണുമ്പോൾ പലവട്ടം മനസ്സിൽ തോന്നിയ കാര്യമിങ്ങനെ എഴുതിക്കാണുമ്പോൾ വല്ലാത്ത സന്തോഷം. ശെരിക്കും അവനൊന്നു മനസ്സു തുറന്നിരുന്നെങ്കിൽ പണ്ടേക്കുപണ്ടേ തീർന്നുപോകേണ്ട സിനിമയായിരുന്നു നിറമെന്നു പലവട്ടം തോന്നിയിട്ടുണ്ട്. ഇവിടെയെന്തായാലും അതികം കാത്തിരിക്കേണ്ടി വന്നില്ല… ലവള് നൈസായിട്ടു കാര്യം തീർത്തുകൊടുത്തല്ലോ….!!
എന്തായാലും നന്നായി ആസ്വദിച്ചു… നന്നായി ഇഷ്ടപ്പെട്ടു ആ ക്ലൈമാക്‌സും അതിനു മുമ്പുള്ള റോമാൻസും അതിനെക്കാളുംമുകളിൽ അപൂർവ ജാതകത്തിന്റെ റഫറൻസും…!!!
ജോ…,
നിറം തീം അടിസ്ഥാനം ആക്കി ഒരു കഥ എഴുതണം എന്ന് കുറെയായി ചിന്തിക്കുന്നു. അത് എഴുതി ഫലിപ്പിക്കാനുള്ള കോൺഫിഡൻസ് എനിക്ക് അന്നുമില്ല ഇന്നുമില്ല. പിന്നെ ഇത് എങ്ങിനെയോ എഴുതി തീർത്തു എന്നുമാത്രം.
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. എന്നും നൽകുന്ന സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആശാനേ….
എന്താ ഇപ്പൊ പറയണ്ടേന്ന് അറിയില്ല… പറയാണ്ട് ഇരുന്നാൽ ശെരിയാവുല്ലന്ന് തോന്നി ….പ്രണയമെത്ര മനോഹരമായ വർണ്ണിച്ചിരിക്കുന്നെ… കുച്ചൂസ് അങ്ങ് ചങ്കികേറി ഇരുപ്പായിട്ടോ…ഇടക്ക് ഒന്ന് പേടിച്ചെങ്കിലും ഹാപ്പി ഏൻഡ് അന്ന് അറിയാരുന്നു….സൊ അടുത്ത കഥ ഉടൻ ഉണ്ടാവോന്ന് അറിയില്ല…. എന്നാലുമൊട്ടും താമസിപ്പിക്കാതെ തരണേ…. പിന്നെ ഒരു രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്നു എഴുതിയത്… വെറുതെയായില്ല…
????
വായിച്ചു കമന്റ് ഇടാണ്ടിരിക്കാൻ തോന്നിയില്ല…. അതോണ്ട് ഒരു പുതിയ ഐഡി തന്നെയെടുത്തു…..
മൈ ഡ്രാഗൺ ബോയ്… ?
ഞാനും എന്താ ഇപ്പൊ പറയുക. ഇങ്ങോട്ടില്ല എന്ന് പറഞ്ഞ ആള് ദേ വന്നേക്കുന്നു പുതിയ ഐഡിയും ക്രീയേറ്റ് ചെയ്തു ഹൃദയം നിറക്കുന്ന വാക്കുകളുമായി. ഒത്തിരി സന്തോഷം ആയിടാ…
????????????
ആ ഉറക്കം ഒഴിക്കുന്നതിന്റെ കൂടെ കട്ടക്ക് കൂടെ പിടിച്ചതിനും ഒരു സ്പെഷ്യൽ താങ്ക്സ്.സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും ഒത്തിരി നന്ദി.ചറ പറ നന്ദി പറഞ്ഞു ബോർ ആക്കുന്നില്ല.!?
പുതിയ കഥ… വരും എന്നെ ഇപ്പോൾ പറയാൻ സാധിക്കു… ??
അപ്പൊ ഒത്തിരി സ്നേഹം… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ…❤❤❤
സത്യം പറഞ്ഞാൽ നിറം എന്ന സിനിമ എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ…
വല്ലാത്ത ആര്ടിഫിഷ്യലിറ്റി തോന്നിയിട്ടുണ്ട് ആഹ് ഫിലിം കാണുമ്പോൾ…
ബട്ട് ഇത് ഒരു രക്ഷയുമില്ല…???
കിച്ചു എന്റെ ഉള്ളിൽ എങ്ങോട്ടോ കേറി പോയി…
അത്രയും മനോഹരം ഓരോ കുറുമ്പും വാശിയും ചിലപ്പോൾ സത്യയെക്കാളും ആസ്വദിച്ചത് വായിക്കുന്ന ഓരോരുത്തരും ആയിരിക്കും…
അത്രയും ഇഷ്ടപ്പെട്ടു പോയി.
ഇടയ്ക്ക് ഊളയെ പോലെ ഒന്ന് പേടിപ്പിക്കാൻ നോക്കിയെങ്കിലും ഊരിക്കൊണ്ടിങ്ങു പോന്നപ്പോൾ എന്ത് സുഖം…❤❤❤
പിന്നെ അവരുടെ ഏറ്റവും memorable ആയ മൊമെന്റ്‌സ് അത് നുണയനെഴുതുമ്പോൾ ഉള്ള ഫീൽ ഒരു രക്ഷയും ഇല്ലാത്തത് ആയിരുന്നു…
കാമത്തിനപ്പുറം പ്രണയം നിറയുന്ന രതി…❤❤❤ loved every bit off it???
അപ്പോൾ ഇനി എന്നാണാവോ അടുത്ത ഒരെണ്ണം വരുന്നത്…❤❤❤
സ്നേഹപൂർവ്വം…❤❤❤
മൈ ഡ്രാഗൺ ബോയ്… ?
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ.ഒപ്പം സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി.
നിറത്തിനേക്കാൾ ഉപരി ഈ കഥയെഴുതാൻ എന്നെ സ്വാധീനിച്ചത് ഓ മൈ കടവുളേ മൂവിയിലെ സോങ് ആണ്. അത് കേട്ടത്തിന് ശേഷമാണ് പണ്ട് മനസ്സിൽ കുറിച്ചിട്ട നിറം തീം ഇതിലേക്ക് ആഡ് ചെയ്‌തത്.
കിച്ചു പൊളിയല്ലേ… തൊട്ടാവാടി അല്ലാത്ത ഒരു വാശിക്കാരി പെണ്ണ്…!
പുതിയ കഥ… അതിനെക്കുറിച്ചു ചിന്തിക്കേണ്ട സമയം ആവുന്നു…!
എന്നും നൽകുന്ന ഈ സ്നേഹത്തിന് ഒരായിരം നന്ദി മാൻ… ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആശാനെ???
ആദ്യമേ സോറി…വേറെ ഒന്നുമല്ല ഇത്രയും വൈകിയതിന്…മറ്റൊന്നും കൊണ്ടല്ല വൈകിയേ…ഓണം ഒന്ന് പൊളിച്ചു…ആശാൻ്റെ കഥ വായിക്കുമ്പോൾ പൂർണ ബോധത്തോടെ വേണമെന്ന് തോന്നി…അത് കൊണ്ടാണ് വൈകിയേ…
രണ്ടാമത് ഉമ്മാ???….പൊന്നോണ സമ്മാനം ഒരു രക്ഷയും ഇല്ല… Heavy… കുറച്ചു നേരം കഥയിൽ പൂണ്ടു പോയത് പോലെ തോന്നി… ഉള്ളത് പറയാലോ… സത്യയായി മാറി പോയി കുറച്ചു നേരം… Smithechi പറഞ്ഞപോലെ ഒരു visual treat…കണ്ണിൻ്റെ മുമ്പിൽ നേരിൽ കണ്ടതു പോലെ… കഴിഞ്ഞ ദിവസങ്ങളിൽ kittaanje എന്തോ ഒന്ന് കിട്ടിയ പോലെ… ഒരു പ്രതേക ലഹരി…
ഇതുവരെ നുണയൻ കഥകളിൽ ഉള്ള നായിക കഥാപാത്രമായി തോന്നിയില്ല… അന്ന് പറഞ്ഞപോലെ ഒരു പുതിയ character… പക്ഷേ കിച്ചുവിൻ്റെ വാഷികൾ ആസ്വദിച്ചു… ആദ്യം വായിച്ചു തുടങ്ങിയപ്പോൾ തോന്നിയത് വർഷയെ പോലെ ഒരു role ആയിരിക്കുമെന്ന്… കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി തെറ്റിയെന്ന്… കിച്ചു poliyalle…
പിന്നെ ഈ പ്രാവിശ്യവും നുണ പറഞ്ഞതിൽ അല്പം നീരസമുണ്ട്… എത്ര ചോദിച്ചിട്ടും കാണില്ലെന്ന് പറഞ്ഞു… But ഇടക്ക് ഒരു doubt അടിച്ചായിരുന്ന് അത് കൊണ്ട് തിരുവോണത്തിന് രാവിലെ തൊട്ട് refresh cheythu മടുത്തു…upcomingil കാണഞ്ഞപ്പോൾ സങ്കടമായി… But കണ്ടപ്പോൾ വായിക്കുന്നേന് മുന്നേ മനസ്സ് നിറഞ്ഞു… പിന്നെ എടുത്ത് പറയാനുള്ളത് അവരുടെ കളിയായിരുന്നു… എൻ്റെ പൊന്നോ ഒരു പേടി ഉണ്ടായിരുന്നു കാണുമോ എന്ന്….but ഞെട്ടിച്ചു കളഞ്ഞു… ഇല്ലേലും ഇങ്ങള് വിളമ്പുന്ന ബിരിയാണിക്ക് മുടിഞ്ഞ സ്വാധാ… വയറും മനസ്സും നിറഞ്ഞു… ഇനി എപ്പോഴെന്ന് ചോദിക്കുന്നില്ല… ചോദിച്ചാലും നുണയല്ലെ പറയൂ… അതുകൊണ്ട് ഞെട്ടിച്ച മതി…
ഓണം കഴിഞ്ഞ് എങ്കിലും Happy Onam…
വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കും…
With Love
the_meCh
?????
Mech bro…. ?
ഓണത്തിന്റെ ഇടക്ക് വായിക്കാതെ ഇരുന്നത് നന്നായി. അല്ലങ്കിൽ കഥ വെള്ളത്തിൽ ആയേനെ….!.. ???
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…
ഇത് വരെ എന്റെ കഥകളിൽ കാണാത്ത പുതിയ നായക കഥാപാത്രം.. ഒരു ചേഞ്ച് ആരാ ആഗ്രഹിക്കാത്തത്. ഇനിയും ചേഞ്ച് ആണ് ഞാൻ ആഗ്രഹിക്കുന്നത് നടക്കുവോ എന്തോ…?
ലഭിക്കില്ല എന്ന് കരുതിയാ സാധനം പ്രതീക്ഷിക്കാതെ ഇരിക്കുബോൾ ലഭിക്കുമ്പ നല്ല സന്തോഷം ആയിരിക്കും. അനുഭവം ആണ്…!
ഈ പ്രാവിശ്യവും ബിരിയാണി ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ❣️
ഹാപ്പി ഓണം ബ്രോ.. ?
വീണ്ടും കാണാം…
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആശാനെ…
ആശാൻ്റെ കഥ വായിക്കുമ്പോൾ ഒരു തുള്ളി പറ്റൂ കാണരുത് എന്ന് ആഗ്രഹം ഉണ്ട്….അത് കൊണ്ടാണ്…ഇല്ലെങ്കിൽ ആശാൻ പറഞ്ഞപോലെ വെള്ളത്തിൽ മുങ്ങിyene…
സാധാരണ നുണയൻ കാധപാത്രം മാറ്റി പിടിക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും അങ്ങോട്ട് പ്രതീക്ഷിച്ചില്ല… ഇനിയും change വന്നാൽ….ഹമ്പോ പൊളിക്കും…
സത്യം മാൻ…കാത്തിരുന്നു കിട്ടില്ലെന്ന് സങ്കടപ്പെട്ടു ഇരുന്നപ്പോൾ പെട്ടെന്ന് കണ്ടപ്പോൾ തുള്ളി ചാടാൻ തോന്നി… But എന്നിക്കാൻ പറ്റിയാൽ അല്ലേ തുള്ളാൻ പറ്റൂ…
പിന്നെ… ഈ പ്രാവിശ്യവും ബിരിയാണി കിടു…
വീണ്ടും പാക്കലാം… സ്നേഹം മാത്രം…
With Love
the_meCh
?????
മദ്യം ആരോഗ്യത്തിന് ഹാനികരം ആണ് ശരീരത്തിന്റെ പല ഭാഗത്തും സൊ പതിവ് ആക്കണ്ട…!?
ബിരിയാണി കഴിച്ചു സുഖമായി ഉറങ്ങിക്കോ. പറ്റുവാണേൽ അടുത്ത ഓണത്തിന് സദ്യയും ആയി കാണാം.. ???
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആശാനെ ???
അങ്ങനെ എന്നുമൊന്നും ഇല്ലല്ലോ… തോന്നുമ്പോൾ മാത്രേ ഉള്ളൂ… അങ്ങനെ തൊന്നാറുമില്ല… പിന്നെ ഓണത്തിന് ഒഴിവാക്കാൻ പറ്റാതെ കുറച്ച് commitments അത് മാറ്റാൻ പറ്റില്ല ..
ഇങ്ങള് ഓണത്തിന് മുന്നേ അടുത്ത biriyaaniyumaayi എത്തും… എനിക്കുറപ്പുണ്ട്… വെയിറ്റിംഗ്…
With Love
the_meCh
?????
ബിരിയാണി വെക്കൽ നിർത്തി ബ്രോ… ???
Nice kadha bro of course sex varunna part okka kidilam thanna ahnu but enna kuduthal influence chaiyunnath avr thammil olla ah attachment thanna ahnu
ജിതിൻ…,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. ഒപ്പം വിലയേറിയ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദിയും… ???
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Pwoli story armpit scene ellam bayankara ishttayi ❤️❤️❤️❤️❤️❤️
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ, ?
ഇത്ഒ റ്റദിവസം കൊണ്ട് എഴുതിയതാന്ന് ഞാമ്മിശ്വസിക്കൂല.
എന്റമ്മോ ?… എനിക്കൊന്നും പറയാനില്ല.
ബൈദുബായ് ലേറ്റ് ആയേല് സോറി.
കിച്ചൂനേം സത്യേനേം നല്ലപോലെ ബോദിച്ചു. ❤
കുട്ടൂസ്… ?
ഒറ്റ ദിവസം കൊണ്ട് അല്ലടാ… കഥയുടെ പാതി തീർത്തത് ഒരു രാത്രി കൊണ്ടാണ്. ബാക്കി കുറച്ചു കുറച്ചു ആയി എഴുതി വെച്ചിരുന്നു.
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… കുട്ടു ?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
കിടിലൻ . കൂടുതലൊന്നും പറയാനില്ല!!
ഒത്തിരി സന്തോഷം ബ്രോ….. ???
❤️❤️??Poli bro. Eniyum kadha predishikkunnu?✌️
ഒരുപാട് നന്ദി അക്ഷയ്… ?
ഒരു രക്ഷയുമില്ല അടിപൊളി ♥️♥️♥️♥️
ഒത്തിരി സന്തോഷം രാവണൻ ജി… ?