ഓണപ്പുലരി V2 [MR. കിംഗ് ലയർ] 836

ഓണപ്പുലരി V2

Onappulari V2 | Author : Mr. King Liar

നമസ്കാരം കൂട്ടുകാരെ….,

വീണ്ടും ഒരു പൊന്നോണക്കാലം നമ്മൾക്ക് മുന്നിൽ എത്തിയൊരിക്കുകയാണ്. എന്നും ഓർമ്മകൾ നിറയുന്ന ഓണക്കാലം ആയിരിക്കും നമ്മളുടേത്. കഴിഞ്ഞ ഓണത്തിന്റെ പോലെ ഈ ഓണത്തിനും ഞാൻ ഒരു കഥയുമായി എത്തിയിരിക്കുകയാണ്.

പക്ഷെ കഴിഞ്ഞ ഓണപ്പുലരിയുമായി ഈ കഥക്ക് യാതൊരുവിധ ബന്ധവുമില്ല. തികച്ചും രണ്ട് കഥയും കഥാപാത്രങ്ങളും ആണ് രണ്ടിലും ഉള്ളത്.

കഴിഞ്ഞ ദിവസം കൊണ്ട് തട്ടിക്കൂട്ടിയ കഥയാണ്. സൊ അതിന്റെയൊരു ക്വാളിറ്റിയെ കാണു..എഴുതി തീരും എന്ന് ഒരു പ്രതീക്ഷയും ഉണ്ടായില്ല. പക്ഷെ എന്റെ നന്മനിറഞ്ഞ രണ്ട് സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ഈ കഥ പെട്ടന്ന് പൂർത്തീകരിച്ചത്..!!

“”നിറം സിനിമയിലെ മിഴിയറിയാതെയും, ഓ മൈ കടവുളേ സിനിമയിലെ കഥൈപോമാ പാട്ടും കേട്ടതിൽ നിന്നും മനസ്സിൽ ജന്മം കൊണ്ടതാണ് ഈ കഥ.!

ഒരു പ്രതീക്ഷയും ഇല്ലാതെ വായിച്ചോളൂ.!

എന്റെ എല്ലാ പ്രിയ കൂട്ടുകാർക്കും നമ്മുടെ സ്വന്തം കുട്ടേട്ടനും ഈ നുണയന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ….

സ്പെഷ്യൽ താങ്ക്സ് ടു തമ്പുസ് ആൻഡ് അജയ്… ?

സ്നേഹപൂർവ്വം

കിംഗ് ലയർ

 

>>>>>>>>>>>>>⭕️<<<<<<<<<<<<<<<

അസ്തമയസൂര്യൻ ആഴിയിൽ വിശ്രമിക്കാൻ തയ്യാറാവുകയാണ്. സൂര്യന്റെ വിടപറച്ചിലിന്റെ ഒപ്പം ആകാശത്ത്‌ ഇരുൾ പടരാൻ തുടങ്ങി. മഴയുടെ മുന്നറിയിപ്പ് പോലെ ഇരുണ്ട കാർമേഘങ്ങൾ വാനം നിറഞ്ഞു.തണുത്ത മന്ദമാരുതൻ ദേഹത്തെ കുളിരണിയിച്ചുകൊണ്ട് തട്ടി തലോടി ദിക്കറിയാതെ ഓടി മറഞ്ഞു.

 

പ്രണയം തുളുമ്പുന്ന ഈ പ്രതീതിയിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഒരു ഗ്ലാസ്‌ കട്ടനും പിടിച്ചു ചാരുകസേരയിൽ കാലും കയറ്റി കാറ്റിനോപ്പം ചലിക്കുന്ന മഴമേഘങ്ങളെ നോക്കി ഞാൻ ആ ചൂട് കട്ടൻ മെല്ലെ കുടിച്ചു.

 

തണുത്ത കാറ്റ് ദേഹത്തെ പുണർന്നപ്പോൾ ശരീരത്തിനൊപ്പം മനസ്സും കുളിരണിഞ്ഞു. അതിന്റെ ഫലമെന്നോണം എന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരഞ്ഞു.

ഈ പ്രണയാർദ്രമായ നിമിഷത്തിന്റെ അന്തസ്സ് വർദ്ധിപ്പിക്കാൻ എന്നോണം ഫോണിൽ നിന്നും മധുരം നിറയും പ്രണയഗാനങ്ങൾ ആ നിശബ്ദതയിലേക്ക് ഒഴുകി ഇറങ്ങി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

117 Comments

Add a Comment
  1. നുണയാ ❤️❤️

    എന്താടാ ഞാൻ പറയുക എന്ന് എനിക്ക് പോലും അറിയില്ല.ഞാൻ ഇതുപോലെ ഒരു അവസ്ഥയിൽ നിന്നിട്ടുള്ളത് വളരെ അപൂർവ്വമാണ്.മിക്കതും നിൻ്റെ കഥ വായിച്ചാണ് എന്നതാണ് യാഥാർത്ഥ്യം

    ഇനി കഥയുടെ പിന്നാമ്പുറം നോക്കാം.നിറം,എനിക്കേറ്റവും ഇഷ്ടപ്പെട്ട ചാക്കോച്ചൻ്റെ പടം. എബിയും സോനയും അവരുടെ കുടുംബവുമെല്ലാം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.സിനിമ മനസ്സിൽ കണ്ട് വായിച്ചപ്പോൾ കുറെ കൂടെ എളുപ്പം ഹൃദയത്തിൽ കയറി.ആർക്കും അങ്ങനെ എളുപ്പം കിട്ടാത്ത 2 കുടുംബങ്ങളാണ് അതുപോലെ ഒരു പ്രണയം ഉണ്ടാവാൻ യഥാർത്ഥ കാരണം.അത് തന്നെയാണ് നിൻ്റെ കഥയിലും.ദേവൻ്റെ അച്ഛനും അമ്മയും അപ്പച്ചിയും മാമനും എല്ലാം മൗന സമ്മതമായി നിന്നത് കൊണ്ട് കിച്ചുവിൻ്റേയും ദേവൻ്റെയും പ്രണയം പൂർണ്ണമായി

    ഇനി കഥയിലേക്ക് വരാം.കേട്ട് പഴകിയ തീം ആണെങ്കിലും പഴകുന്ന വീഞ്ഞ് പോലെയുള്ള നിൻ്റെ എഴുത്ത് ശൈലി കഥയെ വേറിട്ട് നിർത്തി. വായിച്ച് തുടങ്ങി കുറച്ചായപ്പോൾ തന്നെ നായിക ആരെന്ന് മനസ്സിലായി.പിന്നെ അവരെങ്ങനെ ഒന്നിക്കും എന്ന ചിന്ത ആയിരുന്നു.പക്ഷേ ഇടയ്ക്ക് ദേവന് അവളെ വിവാഹം കഴിക്കാൻ ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ എൻ്റെ ചിന്ത തെറ്റിയോ എന്ന് തോന്നി.എന്നാൽ സഞ്ജു ആയുള്ള പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞത് അറിഞ്ഞ് കഴിഞ്ഞുള്ള ദേവൻ്റെ എക്സ്പ്രഷൻ കണ്ടപ്പോ അവനും ഇഷ്ടമുണ്ടെന്ന് മനസ്സിലായി.അവളുടെ മനസ്സിൽ എന്താണ് എന്ന് അറിയാത്ത വിഷമവും ഉണ്ടായിരുന്നു.ഒരുപക്ഷേ അവൾക്കും ഇഷ്ടമുണ്ട് എങ്കിൽ എല്ലാം എളുപ്പമായെനേ എന്ന് തോന്നി.പക്ഷേ വീട്ടുകാരുടെ സർപ്രൈസ് അടിപൊളി ആയിരുന്നു. ടെൻഷൻ അടിച്ച് ശരീരം കൊണ്ട് ഒന്നാകാൻ പോകുന്ന ടൈമിൽ തന്നെ മനസ്സ് കൊണ്ടും ഒന്നായി.പിന്നത്തെ താലികെട്ടും ?? ചെക്കൻ ഇനിയും കൈവിട്ട് പോകരുത് എന്ന് കരുതിയാകും അങ്ങനെ ചെയ്തത്

    വീട്ടുകാരുടെ നാടകം നന്നായിരുന്നു.പാവം സഞ്ജയ്.എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ട് എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു തരിപ്പണമായി പോയി.എന്തായാലും പ്രകാശിൻ്റെ അവസ്ഥ പോലെ തന്നെ ആയിപ്പോയി.അവസാനം മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി

    പിന്നെ കഥയുടെ പേര്.ഏറ്റവും ഇഷ്ടപ്പെട്ട കഥയുടെ പേരിൽ തന്നെ വന്ന അതുമായി ഒരു ബന്ധവും ഇല്ലാത്ത മറ്റൊരു കഥ.പേര് കൊണ്ട് ഒരിക്കൽ കൂടെ കിച്ചുവിനെയും ഇന്ദൂട്ടിയേയും ദേവുവിനെയും ഒക്കെ ഓർത്തു.നല്ലൊരു ഓണക്കഥ തന്ന നുണയന് വൈകിയെങ്കിലും നല്ലൊരു ഓണക്കാലം നേരുന്നു ???

    1. ദേവൻ എന്നുള്ളത് സത്യ എന്ന് വായിക്കണെ നുണയാ. ഉദ്ദേശിച്ചത് സത്യ ആയിരുന്നു പക്ഷെ എപ്പോഴോ മനസ്സിൽ ദേവൻ എന്ന് വന്നു പോയി അതാ ?

      1. MR. കിംഗ് ലയർ

        ഉവ്വേ….!

    2. MR. കിംഗ് ലയർ

      പി വി കുട്ടാ….,

      നിനക്ക് കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…?

      ഓ മൈ കടവുളേ… സിനിമയിലെ പാട്ട് കേട്ട് ഇരുന്നപ്പോൾ ആണ് ഇത്തരത്തിൽ ഒരു കഥ മനസ്സിൽ തെളിഞ്ഞത്. നിറം സിനിമയെ പോലെ ഒരു കഥ എഴുതണം എന്ന് പണ്ടേ ഉണ്ടായിരുന്നു. അങ്ങിനെ അവസാനം രണ്ടും ഒരു കഥയിൽ ഉൾപ്പെടുത്തി.

      എഴുതാൻ ഇരുന്നപ്പോൾ ആകെ മനസ്സിൽ ഉണ്ടായിരുന്നത് അവരുടെ യാത്രമാത്രം. പിന്നെ എഴുതുന്ന ഒഴുക്കിൽ ഓരോ സന്ദർഭങ്ങളും വന്നു ചേർന്നു എന്നുമാത്രം. അവസാനം അവനെ മണ്ടൻ ആക്കുന്ന സീൻ പോലും മനസ്സിൽ തെളിഞ്ഞത് ലാസ്റ്റ് നിമിഷം ആണ്.

      ഞാൻ ആദ്യം ഫിക്സ് ചെയ്‌തത് കഥയുടെ പേരാണ്. ചിലപ്പോൾ അടുത്ത ഓണത്തിന് v3 കാണും. കിച്ചുവിനെയും ഇന്ദുവിനെയും ദേവൂട്ടിയെയും എന്നും മനസ്സിൽ സൂക്ഷിക്കുന്നു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.

      എന്നും നൽകുന്ന ഈ പിന്തുണക്ക് ഒരായിരം നന്ദിടാ… ❣️

      അപ്പൊ സ്നേഹം മാത്രം നാറി ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  2. നുണയാ…… മനോഹരം എന്ന് തന്നെ പറയാം പരിമിതമായ സമയത്തിനുള്ളിൽ ഇതുപോലെ ഒരു കഥ സമ്മാനിച്ചതിന് നന്ദി.,.,.., സ്നേഹം maan

    1. Onnum parayan ella

      1. MR. കിംഗ് ലയർ

        ഒത്തിരി സന്തോഷം ?????

    2. MR. കിംഗ് ലയർ

      സിദ്ധു….,

      കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതിലും.. സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും ഒത്തിരി നന്ദി ടാ…

      അപ്പൊ തൊള്ള നിറച്ചും സ്നേഹം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  3. ഹായ് കിംഗ്‌ ലയര്‍….

    എന്താ പറയുക??
    സ്റ്റണ്‍ഡ് ആവുക എന്നൊക്കെ പറയാനാണ് തോന്നുന്നത്!!
    അത്ര ഭംഗിയാണ് ഓരോ പേജിലും മിഴിയ്ക്കഴകും മനസ്സിന് കുളിര്‍മ്മയും നല്‍കുന്ന ഈ കഥ…
    നല്ല വിഷ്വല്‍ ഭംഗിയുമുണ്ട്. എന്നുവെച്ചാല്‍ വായിക്കുമ്പോള്‍ സംഭവങ്ങള്‍ മുമ്പില്‍ കാണുന്ന ഒരനുഭവം….

    ഒരുപാട് നന്ദി….
    ഇതുപോലെ ഒരു കഥ വായിക്കാന്‍ ചാന്‍സ് തന്നതില്‍ ,….

    സ്നേഹപൂര്‍വ്വം,
    സ്മിത

    1. MR. കിംഗ് ലയർ

      സ്മിതാമ്മേ….,

      എന്താ പറയുക…??
      ഞാൻ വാക്കുകൾക്ക് വേണ്ടി പരതുകയാണ്.ഒരുപാട് നാളുകൾക്കു ശേഷം സ്മിതാമ്മയുടെ സ്നേഹം നിറഞ്ഞ അഭിപ്രായവാക്കുകൾ വായിക്കുമ്പോൾ മനസ്സ് നിറഞ്ഞു.

      ഒരു കഥ എഴുതി ഇടുമ്പോൾ ഒരുപാട് ഒന്നും പ്രതീക്ഷിക്കുന്നില്ല കാരണം അതിന് മാത്രം ഒരു തേങ്ങയും ഞാൻ എഴുതുന്നതിൽ ഇല്ല..!.. പക്ഷെ ലഭിക്കുന്ന ഇത് പോലത്തെ നാല് വാക്കുകൾ മതി വീണ്ടും കഷ്ടപ്പെട്ട് എഴുതാൻ.ഒത്തിരി സന്തോഷം സ്മിതാമ്മേ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ.

      സ്നേഹം മാത്രം… ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

    2. MR. കിംഗ് ലയർ

      ????? ഒത്തിരി സന്തോഷം ?????

  4. Onnum parayanilla brother?❤️

    1. MR. കിംഗ് ലയർ

      വളരെ അധികം സന്തോഷം ബ്രോ.. ?

  5. The best onam treat?❤️

    1. MR. കിംഗ് ലയർ

      Thanks broiii ?

  6. enikku pala kadhakalum veendum veendum vayikkan thonnunnu athil onnanu ningalude
    Ithum pdf aakkumen vicharikkunnu koode v1

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ.?
      Pdf വരുമായിരിക്കും….

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  7. Nannayittund bro ❤️
    Ona sammanam ishtaayi ❤️❤️

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ…. ?

  8. Macha next onathinnu vendi waiting??

    1. MR. കിംഗ് ലയർ

      അടുത്ത ഓണത്തിന് ഞാൻ ഇവിടെ ഉണ്ടാകുമോ എന്നറിയില്ല… ???

  9. Macha ella onathinnum nee njangale njettikkukkayanallo
    Pwoli story mahn??

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം…
      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദിയും.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  10. Nice story mahn ❤️?

    1. MR. കിംഗ് ലയർ

      താങ്ക്യൂ ബ്രോ.. ❣️

  11. നുണയാ.. സൂപ്പർ..
    ഒരുപാടിഷ്ടപ്പെട്ടു..
    മനസ്സും നിറഞ്ഞു?❤️

    1. MR. കിംഗ് ലയർ

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം തടിയൻ ബ്രോ…????

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. കിടുക്കി മോനേ.. ❤️

    ശോ ഞാൻ കരുതി കഴിഞ്ഞ ഓണപ്പുലരിയുടെ ബാക്കി എന്ന്, എന്തായാലും കൊഴപ്പം ഇല്ല, ആ ലെവലിൽ തന്നെ വളരെ ചുരുക്കം ടൈം കൊണ്ട് തന്നെ എഴുതി മനോഹരമാക്കാൻ നിനക്ക് കഴിഞ്ഞു.. ?❤️

    എന്തായാലും കിടുക്കി മോനേ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. MR. കിംഗ് ലയർ

      രാഹുലെ…,,

      കഴിഞ്ഞ ഓണപ്പുലരി അതോടെ തീർന്നു. ഇത് പുതിയ പുലരി. ഈ പുലരിയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം മാൻ.

      അപ്പൊ സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  13. രാജനുണയാ.,.,
    പഴയ ഓണപ്പുലരി പോലെ തന്നെ ഇതും മനോഹരമായി.,., സിമ്പിൾ ആയ കഥ വളരെ നന്നായിതന്നെ എഴുതി.,.,
    സ്നേഹത്തോടെ.,.
    തമ്പുരാൻ.,.
    ??

    1. MR. കിംഗ് ലയർ

      തമ്പുസ് ?

      എല്ലാത്തിനും പിന്നിൽ എന്റെയൊരു കുരുത്തംകെട്ടാ ഏട്ടനാ. ആള് ഇങ്ങനെ നെഞ്ചും വിരിച്ചു കൂടെ നിൽകുമ്പോൾ എല്ലാം മറന്ന് എഴുതി പോകും ??.

      അപ്പൊ സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      ❤️

  14. പെട്ടന്ന് തട്ടി കൂട്ടിയത് ആണെകിലും വളരെ ഇഷ്ട്ടപെട്ട് രാജുനുണയന്റെ ഈ കഥയും. Anyway ഹാപ്പി ഓണം രാജു നുണയാ.??

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം അച്ചായാ… ?

      ഹൃദയം നിറഞ്ഞ ഓണാശംസകൾ ?

  15. Love the whole story??

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ ?

  16. ഓണാശംസകൾ

    1. MR. കിംഗ് ലയർ

      ഹൃദയം നിറഞ്ഞ ഓണാശംസകൾ ?

  17. Thanks bro ?
    Love the whole story

    1. MR. കിംഗ് ലയർ

      താങ്ക്സ് സാബു ???

  18. നല്ല നിറം കലർത്തിയ സ്റ്റോറി

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം മാളു ?

  19. സ്ഥിരം വായനക്കാരൻ ആണെങ്കിലും മനസ്സിൽ സ്പർശിച്ച കഥകൾ കുറവാണു
    ഒരുപാട് ഇഷ്ടപ്പെട്ടു. വായിച്ച കമ്പിയായി എന്നല്ല വായിച്ചു പ്രണയം മനസ്സിലാക്കി
    ഒരു ഷോർട്ഫിലിം ചെയ്യാനുള്ള വകയുണ്ട്
    മനോഹരം ❣️

    1. MR. കിംഗ് ലയർ

      ഗോകുൽ… ?

      വളരെയധികം സന്തോഷം നൽകുന്ന വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി ബ്രോ…

      ഷോർട് ഫിലിം ?? ബ്രോയുടെ നാവ് പൊന്നാവട്ടെ… ???

      സ്നേഹം മാത്രം ❣️

  20. മണവാളൻ

    അടിപൊളി ???❤️❤️❤️❤️

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം മണവാളൻ ?

  21. Muthee super

    Happy Onam

    1. MR. കിംഗ് ലയർ

      താങ്ക്സ് അമൽ ബ്രോ… ?

      ഹൃദയം നിറഞ്ഞ ഓണാശംസകൾ?

  22. നല്ലൊരു മൂഡിൽ നല്ല രീതിയിൽ വായിച്ചു.
    Thanks Dear ❤

    ഹാപ്പി ഓണം ❤?

    1. MR. കിംഗ് ലയർ

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ?

      എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

    1. MR. കിംഗ് ലയർ

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  23. ഹായ് ……

    ആദ്യമായി ഓണാശംസകള്‍ …..
    അതിന് ശേഷം താങ്ക്സ്…..
    എന്തിനെന്നോ?
    ഇത്രയും പേജ്സ് ഉള്ള കഥയുമായി വന്നതിന് …..

    വായിച്ചു കഴിഞ്ഞ് അഭിപ്രായവുമായി വരാം ….

    സസ്നേഹം
    സ്മിത

    1. MR. കിംഗ് ലയർ

      സ്മിതാമ്മേ…. ❣️

      എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ?

      വായിച്ചിട്ടും വായോ… അഭിപ്രായത്തിനായി കാത്തിരിക്കുന്നു… ?

      സ്നേഹം മാത്രം ?

  24. ❤️❤️❤️

    1. MR. കിംഗ് ലയർ

      ???????

  25. ആശാനെ???

    എനിക്കൊരു doubt അന്നെ അടിച്ചായിരുന്നും…പക്ഷേ രാവിലെ kaanaanjappol ഇല്ലെന്ന് തെറ്റി ധരിച്ച്…കണ്ടപ്പോൾ സന്തോഷം…ഇന്ന് പറ്റുമെന്ന് തോന്നുന്നില്ല…. നാളെ രാവിലെ എത്തിയിരിക്കും…സ്നേഹം മാത്രം..

    With L0ve
    the_meCh
    ?????

    1. MR. കിംഗ് ലയർ

      Mech ബ്രോ… ?

      ഇന്നലെ തന്നെ സബ്‌മിറ്റ് ചെയ്യാൻ സാധിക്കും എന്ന് ഒരുറപ്പും ഉണ്ടായില്ല.

      പോയി വായിച്ചിട്ടും വാ…

      സ്നേഹം മാത്രം ?

  26. ഒരു നുണച്ചി ?

    നന്നായിട്ടുണ്ട് bro

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം നുണച്ചി ?

  27. ഇന്ദുനേയും ദേവൂനെയും ഓർത്തിരുന്നു …

    ഇപ്പോൾ ഹാപ്പി…
    വായിച്ചിട്ട് വീണ്ടും വരാം നുണയാ…❤❤❤

    1. MR. കിംഗ് ലയർ

      ഇന്ദുവും ദേവുവും സന്തോഷായി ഇരിക്കുന്നു.

      വായിച്ചിട്ട് വായോ…!

      ?????????

    1. MR. കിംഗ് ലയർ

      ?❤️

    1. ആശാനെ???

      എനിക്കൊരു doubt അന്നെ അടിച്ചായിരുന്നും…പക്ഷേ രാവിലെ kaanaanjappol ഇല്ലെന്ന് തെറ്റി ധരിച്ച്…കണ്ടപ്പോൾ സന്തോഷം…ഇന്ന് പറ്റുമെന്ന് തോന്നുന്നില്ല…. നാളെ രാവിലെ എത്തിയിരിക്കും…സ്നേഹം മാത്രം..

      With L0ve
      the_meCh
      ?????

    2. MR. കിംഗ് ലയർ

      ??????

Leave a Reply

Your email address will not be published. Required fields are marked *