മഹേഷ്: “നീ ഒന്ന് തെളിച്ചു പറ. എന്താ ഉണ്ടായത്?”
അമ്മു: “ഇന്ന് രാവിലെ എനിക്കൊരു അപരിചിതമായ നമ്പറിൽ നിന്ന് ഒരു കോൾ വന്നു. ഒരു പെൺകുട്ടിയായിരുന്നു. അവൾ പറയുകയാണ് അവളും അവനും തമ്മിൽ പ്രണയത്തിലാണെന്ന്! ആദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. അവൻ എന്നെ അത്രയ്ക്ക് സ്നേഹിക്കുന്നത് എനിക്കറിയാവുന്നത് കൊണ്ട് ഞാൻ അവളോട് നല്ലവണ്ണം ചൂടായി. അവളെ ചീത്ത വിളിച്ചു…”
മഹേഷ്: “എന്നിട്ട്? അവൾ എന്ത് പറഞ്ഞു?”
അമ്മു: “ഞാൻ പറഞ്ഞതൊന്നും അവൾ കേട്ട ഭാവം പോലുമില്ല ഏട്ടാ. വളരെ ശാന്തമായിട്ടാണ് അവൾ സംസാരിച്ചത്. ‘അവൻ ഇനി എന്റെ കൂടെയാണ് ജീവിക്കാൻ പോകുന്നത്, അതുകൊണ്ട് അവനെ എനിക്ക് വിട്ടുതരണം’ എന്ന് അവൾ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് സഹിക്കാൻ പറ്റിയില്ല, ഞാൻ ഫോൺ കട്ട് ചെയ്യാൻ നോക്കി. അപ്പോഴാണ് അവൾ പറഞ്ഞത്… ‘വിശ്വാസമില്ലെങ്കിൽ നിന്റെ വാട്സാപ്പ് ഒന്ന് നോക്ക്’ എന്ന്.”
മഹേഷ്: (ഒരല്പം ആകാംക്ഷയോടെ) “എന്നിട്ട് നീ നോക്കിയോ?”
അമ്മു: (തേങ്ങലോടെ) “നോക്കി ഏട്ടാ… അവൾ എനിക്ക് കുറച്ച് ഫോട്ടോസ് അയച്ചു തന്നു. അവനും അവളും കൂടെ… വളരെ അടുത്ത നിലയിലുള്ള ഫോട്ടോസ്. അത് കണ്ടപ്പോൾ എന്റെ ഉള്ളു തകർന്നു പോയി ഏട്ടാ. എനിക്ക് കാണാൻ പോലും വയ്യ. എന്നെ നോക്കി ചിരിക്കാറുള്ള അതേ കണ്ണുകളോടെ അവൻ മറ്റൊരു പെണ്ണിന്റെ കൂടെ…”
മഹേഷ്: “അമ്മൂ… നീ സമാധാനപ്പെട്. അവൻ ഇത്രയ്ക്ക് നീചനാണെന്ന് നമ്മൾ കരുതിയില്ലല്ലോ.”

ഓൺലൈൻ പെങ്ങള് വള്ളി പോലെ വളഞ്ഞ് കിടക്കുവാണെന്ന് ഇതുവരെ മനസ്സിലായില്ലേ. ബാംഗ്ലൂര് കൊണ്ട് നാട്ടുകാര് ഉപ്പുനോക്കുന്നതിന് മുൻപ് കയ്യിട്ട് നക്കാൻ നോക്കൂ
വിധിക്കുമ്പോൾ അല്ലെ തിന്നാൻ പറ്റു 😄
good
BRO ഒരു സിനിമ കഥ ..കമ്പി കഥ എഴുതാൻ പറഞ്ഞാലോ ഞാൻ കമൻ്റിൽ പറഞ്ഞത് ഉണ്ട് kto…. ഗദ്ദാമ…അശ്വതി character വെച്ച് എഴുതുമോ ഭർത്താവ് മരിച്ച് കഴിഞ്ഞ്..ഗൾഫ് ജീവിതത്തിൽ .. അവിടെ വെച്ച് പരിചയ പെടുന്ന ആൾ വെച്ച് ഒരു കഥ….slow type…
പിന്നെ മിഴിരണ്ടിലും മൂവി ഭദ്ര ക്യാരക്ടർ വെച്ച് ഒരു പാവം. പെണ്ണ് കുട്ടി..lover ഉണ്ടെങ്കിലും വേറെ ഒരാൾ വന്ന് പിറക്കെ നടന്ന്…valakunna ടൈപ്പ് കഥ….
Replay പ്രതീക്ഷിക്കുന്നു bro….🙏🙏🙏💯💯
ok bro nokkam
ഓക്കേ നോക്കാം