ഞാൻ: “സാരമില്ല അമ്മൂ… ചില പാഠങ്ങൾ പഠിക്കാൻ നമ്മൾ അല്പം വില കൊടുക്കേണ്ടി വരും. അതുകൊണ്ട് നീ തകർന്നു പോകരുത്. നിന്റെ കൂടെ ഞാനുണ്ട്. ഏത് പാതിരാത്രിയിലും നിനക്ക് എന്നെ വിളിക്കാം.”
പതിയെ പതിയെ അവൾ പഴയതുപോലെ ചിരിക്കാൻ തുടങ്ങി. അവളുടെ സംസാരത്തിൽ ആത്മവിശ്വാസം തിരിച്ചുവന്നു. നാട്ടിലെ ഓരോ ചെറിയ കാര്യങ്ങളും അവൾ എന്നോട് പങ്കുവെക്കും. വീട്ടിലെ വിശേഷങ്ങൾ, അവളുടെ പഠനം, കൂട്ടുകാർ… അങ്ങനെ എല്ലാം. എന്റെ അവധി ദിവസങ്ങൾ അവൾക്ക് വേണ്ടിയുള്ളതായി മാറി.
കിലോമീറ്ററുകൾക്ക് അപ്പുറം മണലാരണ്യത്തിൽ ഇരിക്കുമ്പോഴും, എന്റെ അനിയത്തിയുടെ മനസ്സ് ശാന്തമായത് അറിഞ്ഞപ്പോൾ എനിക്ക് വലിയൊരു ആശ്വാസം തോന്നി.
അമ്മുവിനെ സംബന്ധിച്ചിടത്തോളം ഞാൻ അവളുടെ വെറുമൊരു ‘ഏട്ടൻ’ മാത്രമായിരുന്നില്ല, മറിച്ച് ലോകത്ത് അവൾക്ക് ഏറ്റവും വിശ്വസിക്കാവുന്ന ഏക തണലായി ഞാൻ മാറുകയായിരുന്നു. ഞങ്ങളുടെ ബന്ധം അത്രമേൽ ദൃഢമായി.
എന്റെ സഹായത്താൽ ആ ഇരുണ്ട കാലഘട്ടത്തിൽ നിന്നും അവൾ പൂർണ്ണമായും പുറത്തു വന്നു കഴിഞ്ഞിരുന്നു.
അവളുടെ ജീവിതം വീണ്ടും വർണ്ണാഭമാകുന്നതിൽ എനിക്ക് അഭിമാനം തോന്നി. എങ്കിലും, ഈ കരുതലിനും സ്നേഹത്തിനും അപ്പുറം വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അപ്പോൾ ഞാൻ ചിന്തിച്ചിരുന്നില്ല.
ബന്ധങ്ങൾ എത്ര ദൃഢമായാലും കാലം ചില മാറ്റങ്ങൾ വരുത്തും . മാറുന്ന പ്രകൃതിയും പെണ്ണിന്റെ മനസ്സും ഒന്ന് തന്നെ
ഒരു വർഷത്തിനുശേഷം .
അമ്മുവും ഞാനുമുള്ള ബന്ധം സാധാരണ ഗതിയിലേക്ക് മാറി. ഓൺലൈനിൽ നിന്ന് പരിചയപ്പെട്ട ഒരു ആങ്ങളയും പെങ്ങളും ആണെന്ന് ചിന്ത രണ്ടുപേരിൽ നിന്നും ഇല്ലാതായിരുന്നു. ദിവസം മൂന്നുനേരമുള്ള ഫോൺവിളികൾ പതിയെ രണ്ടുദിവസം കൂടുമ്പോൾ ഒരു തവണ എന്നപോലെ മാറിയിരുന്നു . അതിന് ഞാനും ഒരു കാരണക്കാരൻ ആണ്.

ഓൺലൈൻ പെങ്ങള് വള്ളി പോലെ വളഞ്ഞ് കിടക്കുവാണെന്ന് ഇതുവരെ മനസ്സിലായില്ലേ. ബാംഗ്ലൂര് കൊണ്ട് നാട്ടുകാര് ഉപ്പുനോക്കുന്നതിന് മുൻപ് കയ്യിട്ട് നക്കാൻ നോക്കൂ
വിധിക്കുമ്പോൾ അല്ലെ തിന്നാൻ പറ്റു 😄
good
BRO ഒരു സിനിമ കഥ ..കമ്പി കഥ എഴുതാൻ പറഞ്ഞാലോ ഞാൻ കമൻ്റിൽ പറഞ്ഞത് ഉണ്ട് kto…. ഗദ്ദാമ…അശ്വതി character വെച്ച് എഴുതുമോ ഭർത്താവ് മരിച്ച് കഴിഞ്ഞ്..ഗൾഫ് ജീവിതത്തിൽ .. അവിടെ വെച്ച് പരിചയ പെടുന്ന ആൾ വെച്ച് ഒരു കഥ….slow type…
പിന്നെ മിഴിരണ്ടിലും മൂവി ഭദ്ര ക്യാരക്ടർ വെച്ച് ഒരു പാവം. പെണ്ണ് കുട്ടി..lover ഉണ്ടെങ്കിലും വേറെ ഒരാൾ വന്ന് പിറക്കെ നടന്ന്…valakunna ടൈപ്പ് കഥ….
Replay പ്രതീക്ഷിക്കുന്നു bro….🙏🙏🙏💯💯
ok bro nokkam
ഓക്കേ നോക്കാം