ഓൺലൈൻ ആങ്ങള 3 [ഗില്ലി ബാല] 141

 

ഞാൻ : നീ ഇങ്ങനെ എന്നെ തീറ്റിക്കാതെ കാര്യം പറ.

 

അമ്മു : അത്…. ഞങ്ങൾ തമ്മിൽ കിസ്സ് ചെയ്തു..

 

അവൾ പറഞ്ഞത് കേട്ട് ഞാൻ തലയ്ക്ക് കൈവച്ചു. ഇത്രനാൾ എന്റെ മനസ്സിലുള്ള അമ്മു അല്ലായിരുന്നു അവൾ പറയുന്ന കഥയിലെ അമ്മു.

 

ഞാൻ : എന്ത് ഭ്രാന്താണ് നീ പറയുന്നത്,അറിയാത്ത ഒരു ചെക്കന്റെ കൂടെ പുറത്തു പോയതും പോരാ കുടിക്കുകയും ചെയ്തു പോരാത്തതിന് ഉമ്മയും വെച്ചോ!

വേറെ എന്തൊക്കെ ചെയ്തടി നീ

 

 

ഞാൻ അല്പം ദേഷ്യത്തോടെ തന്നെ അവളോട് ചോദിച്ചു.

 

അമ്മു : അയ്യോ ചേട്ടാ വേറെ ഒന്നിലേക്കും പോയില്ല.. പക്ഷേ കിസ്സ് കുറച്ച് ഡീപ്പ് ആയിരുന്നു.

 

 

അവൾ പറയുന്നതെല്ലാം കേട്ട് ഞാൻ ആകെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് പോയി കാമവും ദുഃഖവും ചേർന്ന ഒരു അവസ്ഥ.

 

ഞാൻ : ശരി എന്നിട്ട്…

 

 

ഞാനെല്ലാം സഹിച്ച് അവളോട് ചോദിച്ചു.

 

അമ്മു :പിന്നെ എനിക്ക് എന്തോ പോലെ ആയി. ഞാൻ എന്നെ തിരിച്ചു കൊണ്ടാക്കാൻ അവനോട് പറഞ്ഞപ്പോൾ അവൻ എന്നെ തിരികെ കൊണ്ടുവന്നാക്കി.

അതിനുശേഷം എനിക്ക് അവനോട് ഇഷ്ടം തോന്നി അടുത്ത തവണ പോയപ്പോൾ ഞാൻ അവനോട് ഇഷ്ടമാണെന്ന് പറഞ്ഞു.

അവനും എന്നെ ഇഷ്ടമായിരുന്നു.

അങ്ങനെ ഇതുവരെ എത്തി.

 

അവൾ പറഞ്ഞവസാനിപ്പിച്ചു. എല്ലാം ഉൾക്കൊള്ളാൻ എനിക്കൊപ്പം സമയമെടുത്തു. തൊണ്ടയൊക്കെ വല്ലാതെ വരണ്ടിരുന്നു. ഞാനിപ്പോൾ തിരികെ വരാം എന്ന് പറഞ്ഞു ഫോൺ കട്ടാക്കി.

 

ഫോൺ കട്ടാക്കി ബെഡിലേക്ക് മലർന്നു കിടക്കുമ്പോൾ എന്റെ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അമ്മു പറഞ്ഞ ഓരോ വാക്കും ഒരു ലഹരി പോലെ എന്റെ തലയ്ക്ക് പിടിച്ചു. ഇത്രയും കാലം ഞാൻ പടുത്തുയർത്തിയ ആങ്ങള-പെങ്ങൾ എന്ന വിശുദ്ധ സങ്കല്പം ഒരു നിമിഷം കൊണ്ട് കത്തിയമർന്നു. എന്റെ മനസ്സിലെ ആ നിഷ്കളങ്കയായ പെൺകുട്ടിക്ക് പകരം, ബിയർ കുടിച്ച് ലക്കുകെട്ട് അർദ്ധരാത്രിയിൽ ഒരുവന്റെ ചുണ്ടുകൾ നുണയുന്ന കാമുകിയുടെ രൂപം തെളിഞ്ഞു വന്നു.

The Author

17 Comments

Add a Comment
  1. ആട് തോമ

    കൊള്ളാം. വെറൈറ്റി ഒണ്ട്. ബാംഗ്ലൂർ ചെല്ലുന്നതിനു മുൻപ് ഒരു ചാറ്റിംഗ് കളി എഴുതാൻ പറ്റുമോ പതിയെ ചാറ്റിൽ തുടങ്ങി വീഡിയോ കാൾ ചെയ്തു ഒരു കളി പ്ലീസ്

  2. bro adutha part vidoooo mattullavarokke iyale kand padikkanam end rasamulla eyuthaan slowil poyaal mathi chilarokke kanunnu pani thudanginnu modela eyudunne broyude eyuthinte dhauli thanneadipoliyan

    1. ഗില്ലി ബാല

      താക്സ് ബ്രോ ❤️

  3. nxt part id bro😋♥️

    1. ഗില്ലി ബാല

      ❤️❤️❤️

  4. adipoli kadha…. variety unde…NXT partinu waiting

    1. ഗില്ലി ബാല

      ഉടൻ തന്നെ വരും ❤️❤️❤️

  5. Nice story ❤️

    1. ഗില്ലി ബാല

      നന്ദി ❤️

  6. Gilli balla bro cinema കഥ ഉടൻ കാണുമോ റീപ്ലേ പ്രതീക്ഷിക്കുന്നു plz..

    1. ഗില്ലി ബാല

      എഴുതാനുള്ള ഐഡിയ വന്നിട്ടില്ല

    1. ഗില്ലി ബാല

      thanks

  7. ഒറ്റപ്പെട്ടവൻ

    കൊള്ളാം നല്ല കഥ ഒരു വെറൈറ്റി ഒക്കെ ഉണ്ട് അടുത്ത പാർട്ട്‌ വേണ്ടി കാത്തിരിക്കാം എന്തായാലും തുടരുക പകുതിക്ക് വച്ച നിർത്തരുത്

    1. ഗില്ലി ബാല

      2 പാർട്ടുകൾ കൊണ്ട് കഥ അവസാനിക്കും. അതിലൊന്ന് ഉടൻ വരും ❤️

  8. ശങ്കു

    ആഹാ കൊള്ളാലോ…. ഏട്ടൻ എന്ന് പറഞ്ഞുപോയി അല്ലെ… അതൊരു വല്ലാത്ത സംഭവമാണ്…

    ഒരു friend അനുജത്തി എന്നൊക്കെ നമ്മൾ ആണുങ്ങൾ ഒരു ബാരിയർ വെക്കും പൊട്ടിക്കാൻ മനസ്സ് അനുവദിക്കുകയും ഇല്ല… പൊട്ടിയാൽ പിന്നെ ഇത് പോലെ പാപ ബോധവും….

    teesing ഈ പെണ്ണുങ്ങൾക്ക് ജന്മനാ ഉള്ള കഴിവാണ്… എന്തായാലും കൊള്ളാം….

    നവംബറിൽ അപ്പൊ പലതും നടക്കും….

    1. ഗില്ലി ബാല

      തീർച്ചയായും

Leave a Reply

Your email address will not be published. Required fields are marked *