അമ്മു: “അയ്യോ ഏട്ടാ… ഏട്ടൻ എനിക്ക് ഇപ്പോഴും പഴയ മഹിയേട്ടൻ തന്നെയാണ്. പക്ഷെ എനിക്ക് പേടിയായിരുന്നു.”
ഞാൻ: “പേടിയല്ല അമ്മൂ… നീ എന്നെ വിശ്വസിച്ചില്ല എന്നതാണ് സത്യം. നിന്റെ ഓരോ കാര്യങ്ങളും ഓരോ ഇഷ്ടങ്ങളും എന്നോട് പറഞ്ഞിരുന്ന നീ, ഇത്രയും വലിയൊരു കാര്യം ഉള്ളിൽ ഒളിപ്പിച്ചു വെച്ചു എന്ന് കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നുണ്ട്. എന്നോട് നിനക്ക് ആ ഒരു സ്നേഹം ഉണ്ടായിരുന്നെങ്കിൽ നീ ഇത് പറയുമായിരുന്നു. ശരിക്കും ഞാൻ നിന്റെ ആരുമല്ല എന്ന് നീ ഇപ്പോൾ തെളിയിച്ചു.”
അമ്മു: “അങ്ങനെയല്ല ഏട്ടാ… ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.”
ഞാൻ: “വേണ്ട അമ്മൂ… എനിക്ക് ഇപ്പോൾ ഒന്നും കേൾക്കണ്ട. എനിക്ക് അല്പം സമാധാനം വേണം. നീ നിന്റെ ഇഷ്ടത്തിന് നടന്നോളൂ. എനിക്ക് നിന്നെ നിർബന്ധിക്കാൻ അവകാശമില്ലല്ലോ. പക്ഷെ നീ എന്നെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു.”
അവൾ കൂടുതൽ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും എന്റെ മനസ്സ് അതിനൊന്നും തയ്യാറായിരുന്നില്ല. അവളുടെ വാക്കുകൾ ഇപ്പോൾ എനിക്ക് അപരിചിതമായി തോന്നി.
ഞാൻ: “ശരി അമ്മൂ… എനിക്ക് കുറച്ച് തിരക്കുണ്ട്. നമുക്ക് പിന്നെ സംസാരിക്കാം.”
അത്രയും സൗമ്യമായി പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കട്ടാക്കി. ദേഷ്യത്തേക്കാൾ ഉപരി ഒരു വലിയ ശൂന്യതയാണ് എനിക്ക് അനുഭവപ്പെട്ടത്. ബെഡിൽ വെച്ചിരുന്ന ഫോണിലേക്ക് ഞാൻ നോക്കിയിരുന്നു. അവൾ അയച്ച ഓരോ ചിത്രങ്ങളും ഇപ്പോൾ എന്റെ നെഞ്ചിൽ ഒരു ഭാരമായി മാറുന്നത് ഞാൻ അറിഞ്ഞു.

കൊള്ളാം. വെറൈറ്റി ഒണ്ട്. ബാംഗ്ലൂർ ചെല്ലുന്നതിനു മുൻപ് ഒരു ചാറ്റിംഗ് കളി എഴുതാൻ പറ്റുമോ പതിയെ ചാറ്റിൽ തുടങ്ങി വീഡിയോ കാൾ ചെയ്തു ഒരു കളി പ്ലീസ്
bro adutha part vidoooo mattullavarokke iyale kand padikkanam end rasamulla eyuthaan slowil poyaal mathi chilarokke kanunnu pani thudanginnu modela eyudunne broyude eyuthinte dhauli thanneadipoliyan
താക്സ് ബ്രോ ❤️
nxt part id bro😋♥️
❤️❤️❤️
adipoli kadha…. variety unde…NXT partinu waiting
ഉടൻ തന്നെ വരും ❤️❤️❤️
Nice story ❤️
നന്ദി ❤️
Gilli balla bro cinema കഥ ഉടൻ കാണുമോ റീപ്ലേ പ്രതീക്ഷിക്കുന്നു plz..
എഴുതാനുള്ള ഐഡിയ വന്നിട്ടില്ല
super
thanks
കൊള്ളാം നല്ല കഥ ഒരു വെറൈറ്റി ഒക്കെ ഉണ്ട് അടുത്ത പാർട്ട് വേണ്ടി കാത്തിരിക്കാം എന്തായാലും തുടരുക പകുതിക്ക് വച്ച നിർത്തരുത്
2 പാർട്ടുകൾ കൊണ്ട് കഥ അവസാനിക്കും. അതിലൊന്ന് ഉടൻ വരും ❤️
ആഹാ കൊള്ളാലോ…. ഏട്ടൻ എന്ന് പറഞ്ഞുപോയി അല്ലെ… അതൊരു വല്ലാത്ത സംഭവമാണ്…
ഒരു friend അനുജത്തി എന്നൊക്കെ നമ്മൾ ആണുങ്ങൾ ഒരു ബാരിയർ വെക്കും പൊട്ടിക്കാൻ മനസ്സ് അനുവദിക്കുകയും ഇല്ല… പൊട്ടിയാൽ പിന്നെ ഇത് പോലെ പാപ ബോധവും….
teesing ഈ പെണ്ണുങ്ങൾക്ക് ജന്മനാ ഉള്ള കഴിവാണ്… എന്തായാലും കൊള്ളാം….
നവംബറിൽ അപ്പൊ പലതും നടക്കും….
തീർച്ചയായും