ശൈലികളിൽ വീണ്ടും മാറ്റങ്ങൾ വന്നിരുന്നു.
ഒരു വർഷത്തിന് ശേഷം അമ്മുവിന്റെ ഉള്ളിൽ മഹേഷ് എന്ന ഞാൻ വീണ്ടും പ്രീയപ്പെട്ടവനായി മാറിക്കഴിഞ്ഞു എന്ന സത്യം ഞാനാ രാത്രിക്കപ്പുറം മനസ്സിലാക്കി…
വരും ദിവസങ്ങളിൽ ഇതുപോലെ വല്ലപ്പോഴും വിളിച്ച് എന്നോട് വിഷമം പറയുമെന്ന് കരുതിയപ്പോൾ എനിക്ക് തെറ്റി.
എന്നും തിരക്കെന്ന് പറഞ്ഞോഴിഞ്ഞു നിന്ന അമ്മു പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം എന്നെ വിളിച്ചുകൊണ്ടിരുന്നു.
ഞങ്ങളുടെ സംസാരം നീണ്ടുപോയ്ക്കൊണ്ടേ ഇരുന്നു. അത് അവൾക്ക് നല്ല ആശ്വാസം നൽകിയെന്ന ബോധ്യം എനിക്കുണ്ടായിരുന്നു…
ഒരു മാസം കഴിഞ്ഞു.
രണ്ടാം കാമുകൻ ഉണ്ടാക്കിയ വിള്ളൽ അവൾ പൂർണ്ണമായും മറന്നിരിക്കുന്നു… അവനെ കുറിച്ചുള്ള സംസാരം പോലും ഇപ്പോൾ ഞങ്ങൾക്കിടയിൽ ഇല്ല.
അമ്മു അവനെ വിട്ട് തിരിച്ച് ഹോസ്റ്റലിലേക്ക് മാറുവാൻ തീരുമാനിച്ചു. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ ഗാർഡിയൻ ആരെങ്കിലും വരണമെന്ന നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് എന്റെ ഒരു ഫ്രണ്ട് വഴി അവൾക്ക് അവിടെ ഒരു റൂം റെഡി ആക്കി കൊടുത്തു. അതിന്റെ വാടക ഞാനാണ് കൊടുക്കുന്നത്. അവൾ കുറെ വേണ്ടെന്ന് പറഞ്ഞതാണ്. പക്ഷെ ഞാൻ നിർബന്ധിച്ചു കൊടുത്തു.
ഇപ്പോൾ കോളേജ് കഴിഞ്ഞാൽ ഫ്രണ്ട്‌സ് പിന്നെ റൂം. ഇതായി അവളുടെ ഡെയ്‌ലി റൂട്ടീൻ എനിക്കിനി നാട്ടിലേക്ക് വരാൻ 4 മാസം കൂടെ ബാക്കിയുണ്ട്. ദിവസങ്ങൾ എണ്ണി ഞാൻ കാത്തിരുന്നു.
അവൾക്കായി എന്ത് വാങ്ങുമെന്ന ചിന്ത കൂടെ എന്നെ അലട്ടിയിരുന്നു.. സമയം ഉണ്ടല്ലോ എന്ന ചിന്തയിൽ ഞാനും മുന്നോട്ട് പോയി….

Nice aan, keep going ❤️
super bro Next part kond nirutham valichu nittanda… super story
Ninakk. Ethra ssyiitum manasilayille…avalu ninne oombikkuva koppe…..
നല്ല മൂഡ്. continue Cheyy bro
ആങ്ങള കളി തുടങ്ങിയപ്പോഴേ ഇറച്ചിയുടെ മണമടിച്ചു തുടങ്ങിയിരുന്നു. എന്നാലും വാരിക്കുഴച്ച് തിന്നാൻ ആങ്ങളയ്‌ക്കൊരു ചെടിപ്പുണ്ട്. അടുത്ത ഭാഗത്തോടെ അതങ്ങ് മാറി ഒരു കരപിടിക്കണമല്ലോ. നിലം പറ്റെയൊരു പണി വേണം പെണ്ണിന്.
പിന്നെ ഒരു പ്രശ്നം image കാണിക്കുന്നില്ല എന്നത് ആണ് അതും കൂടി ഉണ്ടായിരുന്നേൽ ഒന്നുടെ അടിപൊളി ആയെന്നെ അടുത്ത ഭാഗത്തിൽ ആ പ്രശ്നം ഉണ്ടാവില്ല എന്ന് കരുതുന്നു
എന്റെ പൊന്ന് ബ്രോ കിടു ഭാഗം അടുത്തത് പെട്ടന്ന് വേണം അടുത്തത് എന്ത് എന്ന് അറിയണം അല്ലേൽ ഒരു സമാധാനം ഇല്ല എന്തായാലും നിങ്ങളുടെ കഥകൾ എല്ലാം പൊളി തന്നെ 🔥