അമ്മു: “നമുക്ക് കൂർഗ് പോയാലോ? അവിടുത്തെ ആ തണുപ്പും മഞ്ഞും… അല്ലെങ്കിൽ വയനാട്?”
ഞാൻ: “വയനാട് ഒക്കെ നമ്മൾ എത്ര കണ്ടതാ.
നമുക്ക് കുറച്ചുകൂടി കളർഫുൾ ആയ ഒരിടം വേണ്ടേ?”
ഞങ്ങൾ കുറെ നേരം വാദപ്രതിവാദങ്ങൾ നടത്തി. ഒടുവിൽ രണ്ടുപേരും ഒരുപോലെ സമ്മതിച്ച ആ പേര് ഞാൻ പറഞ്ഞു.
ഞാൻ: “ഗോവ! നമുക്ക് ഗോവയ്ക്ക് പോകാം അമ്മൂ. അവിടുത്തെ ബീച്ചും, രാത്രിയിലെ പാർട്ടികളും… നീ ആഗ്രഹിച്ച ആ സ്വാതന്ത്ര്യം അവിടെ നിനക്ക് നന്നായി ആസ്വദിക്കാൻ പറ്റും.”
അമ്മു: “ഗോവയോ! ഉഫ്… അത് സൂപ്പർ ആയിരിക്കും മഹിയേട്ടാ. അവിടുത്തെ കടൽതീരത്ത് വെച്ച് നമുക്ക് ഒത്തിരി കറങ്ങാം.”
യാത്ര ഉറപ്പിച്ചതോടെ അവളുടെ മുഖത്ത് വല്ലാത്തൊരു തിളക്കം വന്നു. ഞാൻ അവളുടെ തലയിൽ പതുക്കെ തഴുകിക്കൊണ്ട് പറഞ്ഞു.
ഞാൻ: “പിന്നെ ഒരു കാര്യം കൂടി… നാളെ രാവിലെ നമുക്ക് ആദ്യം ഒരു കാർ ഷോറൂമിൽ പോകണം. എനിക്കൊരു കാർ വാങ്ങണം എന്നുണ്ട്. നാളെ തന്നെ അത് ബുക്ക് ചെയ്യണം. ഷോറൂമിൽ പോകുമ്പോൾ നീയും കൂടെ വേണം, നിനക്ക് ഇഷ്ടപ്പെട്ട കളർ തന്നെ നമുക്ക് എടുക്കാം.”
കാർ വാങ്ങുന്ന കാര്യം കേട്ടതും അമ്മു എന്നെ കെട്ടിപ്പിടിച്ചു.
അമ്മു: “സത്യമാണോ മഹിയേട്ടാ? നമ്മൾ സ്വന്തം കാറിലാണോ ഇനി യാത്ര ചെയ്യാൻ പോകുന്നത്? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നാളെ രാവിലെ തന്നെ നമുക്ക് പോകാം. എനിക്ക് ചുവന്ന നിറത്തിലുള്ള കാറാണിഷ്ടം!”
പുതിയ കാറിനെക്കുറിച്ചും ഗോവ യാത്രയെക്കുറിച്ചും സ്വപ്നം കണ്ടുകൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് പറ്റിപ്പിടിച്ചു കിടന്നു. ആ രാത്രിയുടെ ബാക്കി സമയം വരാനിരിക്കുന്ന പുതിയ യാത്രകളുടെയും അനുഭവങ്ങളുടെയും പ്രതീക്ഷയിൽ ഞങ്ങൾ പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു.

bro…Goa scenes okke engott varatte….pne avalude oru bikki teasing with Kali..venam…with mattoru aalumayittullath…..pne pub angane…okke…ezhuthi angott powlikk…
എല്ലാം വരുന്നുണ്ട് ❤️
അളിയാ ഒരു erotic എഴുതി kude എത്ര ചോദിച്ചു plzz അവിഹിതം….slow build iteam plz bro.. കല്യാണം കഴിക്കാൻ വായികയ ആൾ.. വിധവ…. plzzzzzzzzzzzzzzzz bro
ഇപ്പോൾ എഴുതുന്ന രണ്ട് കഥയുണ്ട്. അതൊന്ന് തീരട്ടെ ബ്രോ. എഴുതാം ❤️
Cuckhold – Cheating – category വേണം.. എങ്കിൽ പൊളി ആകും.. m
ശരിയാക്കാം ❤️