അതേസമയം, ഡാൻസ് ഫ്ലോറിലെ വർണ്ണ വെളിച്ചങ്ങൾക്കിടയിൽ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു. അമ്മു അജ്മലിനെ കൈപിടിച്ച് ഒരു വശത്തേക്ക് മാറ്റി നിർത്തിയിരിക്കുകയാണ്.
അമ്മു പതുക്കെ താളത്തിനൊത്ത് തന്റെ വിരിഞ്ഞ ചന്തികൾ ആട്ടിക്കൊണ്ട് അജ്മലിന് ഓരോ സ്റ്റെപ്പുകൾ പറഞ്ഞു കൊടുക്കാൻ
തുടങ്ങി. “അജൂ… ഇങ്ങനെ നിൽക്കാതെ, കൈകൾ പതുക്കെ ഇങ്ങനെ വെക്ക്… ശരീരം ഒന്ന് റിലാക്സ് ചെയ്യ്,തൊട്ടാ പൊട്ടാൻ ഞാൻ ബോംബ് ഒന്നുമല്ല….” അവൾ അവന്റെ തോളുകളിൽ കൈ വെച്ച് പതുക്കെ അവനെ ചലിപ്പിക്കാൻ ശ്രമിച്ചു.
അജ്മൽ ഇപ്പോഴും ആ പഴയ നാണംകുണുങ്ങി തന്നെയായിരുന്നു. ചുറ്റുമുള്ളവർ തന്നെ നോക്കുന്നുണ്ടോ എന്നൊരു ഭയം അവന്റെ കണ്ണുകളിൽ നിഴലിച്ചു. എങ്കിലും, തന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന അമ്മുവിന്റെ ആ വശ്യമായ രൂപത്തിൽ നിന്നും കണ്ണ് മാറ്റാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല. വിയർപ്പിൽ ഒട്ടിപ്പിടിച്ച അവളുടെ ആ ‘ബാക്ക്‌ലെസ്സ്’ ഡ്രസ്സും, അവളിൽ നിന്നും ഉയരുന്ന ആ മത്തുപിടിപ്പിക്കുന്ന ഗന്ധവും അവനെ വല്ലാതെ തരിപ്പിച്ചു.
അമ്മു ബോധപൂർവ്വം അവന്റെ അടുത്തേക്ക് കൂടുതൽ നീങ്ങി നിന്നു. അവളുടെ തുടകൾ അവന്റെ കാലുകളിൽ ഉരസുന്നുണ്ടായിരുന്നു.
“” അജു…അവരെയല്ല…എന്നെ മാത്രം നോക്ക്. “
അമ്മു അവനോട് പതിയെ പറഞ്ഞു… അവളുടെ നിശ്വാസം അവന്റെ മുഖത്ത് തട്ടിയിരുന്നു…
ആദ്യമൊക്കെ ഒന്ന് വിറച്ചെങ്കിലും, പതുക്കെ അജ്മൽ ആ സാമീപ്യം ആസ്വദിച്ചു തുടങ്ങി. അമ്മുവിന്റെ ഓരോ ചലനത്തിനൊപ്പവും താളം പിടിക്കാൻ ശ്രമിക്കുമ്പോൾ, അവന്റെ വിരലുകൾ അറിയാതെ തന്നെ അവളുടെ നഗ്നമായ പുറത്ത് ഒന്ന് തൊട്ടു. ആ സ്പർശനത്തിൽ അമ്മു ഒന്ന് പുഞ്ചിരിച്ചു, അത് കണ്ടതോടെ അജ്മലിന്റെ ഉള്ളിലെ ആത്മവിശ്വാസം പതുക്കെ ഉണരാൻ തുടങ്ങി.

ente ponnu bro…ningal ethu enthu machine vechznu kadha ezhthunnathu…..pada padennu oro partum…..eduvannallo…..athu more than 50 pages ella partum…..powli bro……bakki vayichitt