ഓൺലൈൻ കളി [Jack] 330

കാര്യം ഫാമിലിനെ എഫക്ട് ചെയ്യുന്നില്ല വേറൊരു തരത്തിലുള്ള റിലേഷൻ ഇല്ല ഒരു കമ്മിറ്റമെൻറ് ഇല്ല ഫ്രീ ഉള്ളപ്പോൾ മാത്രം സംസാരിക്കാൻ ആയിട്ട് എന്തും പറയാൻ പറ്റുന്ന ഒരു സുഹൃത്ത് .ഇന്നലെ തന്നെ “നീ എനിക്ക് മൂഡില്ലാന്ന് കണ്ടപ്പോൾ സാരമില്ല എന്ന് പറഞ്ഞ് നിർത്തിയപ്പോൾ എനിക്ക് നിന്നോട് ബഹുമാനം തോന്നിയത്”.

കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. കാര്യം ഒരാൾ നമ്മളെപ്പറ്റി നല്ല കാര്യങ്ങൾ പറയും കേൾക്കും ഒരു സുഖമുണ്ടല്ലോ

ഞാൻ ചോദിച്ചു വേറെ ആരെങ്കിലും ഇങ്ങനെ സംസാരിക്കുന്നുണ്ടോ എന്ന് ചേച്ചി പറഞ്ഞു ഒന്ന് രണ്ട് പേര് ഇങ്ങനെ വന്നിരുന്നു പക്ഷേ സംസാരിക്കാനൊന്നുമില്ല ഒരാള് “ഇടയ്ക്കിങ്ങനെ വിളിക്കും സംസാരിക്കും പക്ഷേ ഫോട്ടോസ് വീഡിയോസ് ഒന്നുമില്ല ഇതേപോലെതന്നെ വരും എന്തെങ്കിലും ഒക്കെ പറയും .ഒരു അൽമാർഥത്ത ഇല്ലാത്തതുകൊണ്ട് എനിക്ക് എന്തെങ്കിലും താല്പര്യ തോന്നിയാൽ മാത്രം ഞാൻ അതിൽ സംസാരിക്കുമം അത്രയേ ഉള്ളൂ”

” ഞാൻ എൻറെ ഫോട്ടോസും കാര്യങ്ങളുമൊക്കെ നിനക്ക് മാത്രമേ ഷെയർ ചെയ്തിട്ടുല്ലു .അത് നിന്നെ അത്രയ്ക്ക് വിശ്വാസമുള്ളത് കൊണ്ട്അണ്”.

കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി കാര്യം ഒരാൾ നമ്മുടെ അത്രയ്ക്ക് ട്രസ്റ്റ് ചെയ്യുന്നുണ്ട്. എനിക്ക് ഒരു ഡീസൻ്റ് കമ്പനി …കാര്യം പരാതികളില്ല നമ്മള ഒക്കെ ആണെങ്കിൽ മാത്രം എല്ലാ കാര്യങ്ങളും പറയാം അതുപോലെ നമുക്കെന്ത് ഫാൻറസി ഉണ്ടെങ്കിലും ഷെയർ ചെയ്യാൻ പറ്റുന്ന ഒരാളെ കിട്ടുക എന്ന് പറയുന്നത് ഭാഗ്യമാണ്.

The Author

3 Comments

Add a Comment
  1. Nice story continue…

  2. സൂപ്പർ എനിക്ക് ഇതിൽ ഉള്ളത് എല്ലാം ഇഷ്ട്ടം ആണ് 😉അടുത്തത് പെട്ടെന്ന് പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *