ഓൺ ലൈൻ സെക്സ് [വിശ്വം] 105

ദിവസങ്ങളുടെ അടുത്തറിവ് ആയപ്പോൾ… കാവിലെ ഭഗവതിയേക്കാൾ നിത്യവും കാണാൻ കൊതിച്ചത് കൃത്യസമയത്ത് എന്നും തനിക്ക് ദർശനം തരുന്ന ദേവനെയായി…., രാഖിക്ക്…

ഒന്ന് ചുമ്മാതെയെങ്കിലും അടുപ്പം കൂടാൻ രാഖിയുടെ ഉള്ളം വല്ലാതെ വല്ലാതെ വിങ്ങി…

രാജിയുടെ സാന്നിധ്യം ലേശം അലോസരം സൃഷ്ടിച്ചത് തല്ക്കാലം നീങ്ങിക്കിട്ടിയതിൽ ആശ്വാസം കൊണ്ടെങ്കിലും എങ്ങനെ തുടങ്ങണം…. എവിടെ തുടങ്ങണം എന്ന അങ്കലാപ്പ് മനസ്സിൽ മുന്നിട്ടു നിന്നു…!

തന്റെ വഴി അല്ലാഞ്ഞിട്ടു കൂടി രാഖി മനപ്പൂർവ്വം അയാളുടെ മുന്നിൽ ചെന്നു പെട്ടു…. ആ മുഖത്ത് നോക്കി ഹൃദ്യമായി പുഞ്ചിരിച്ചെങ്കിലും അത് മൈരാക്കി കാണാത്ത പോലെ അയാൾ ഗൗരവം വിടാതെ നടന്ന് പോയി

രാഖിക്ക് അത് വലിയ ക്ഷീണമായി…. തന്നെപ്പോലെയുള്ള ഒരു അഴക് റാണി പുഞ്ചിരിച്ചാൽ അതാരും കാണാതെ പോകില്ല എന്ന അഹന്തയ്ക്ക് ഏറ്റ അടിയായി രാഖി കണക്കാക്കി…..

“ഇനി എന്തായാലും പരിചയപ്പെട്ടിട്ട് തന്നെ കാര്യം…..”

രാഖിയുടെ ഉള്ളിൽ വാശി നുരഞ്ഞു പൊങ്ങി…

അടുത്ത ദിവസം രാഖി തൊഴുതു മടങ്ങാതെ… കാലിൽ ദർഭമുന കൊണ്ടെന്ന പോലെ കാവിന് പുറത്ത് താങ്ങിയും തൂങ്ങിയും നിന്നു…

അയാൾ പുതച്ച നേരിയത് മാറ്റി ഷർട്ട് ധരിച്ച് കൊണ്ട് നടന്നു വരുന്നു…. അയാളുടെ കക്ഷത്തിലെ കട്ടക്കറുപ്പ് ഞാൻ കണ്ടു..

“കുറച്ച് ദിവസമായി ചോദിക്കണം എന്ന് വിചാരിക്കുന്നു…. മായയുടെ ബ്രദർ അശ്വിനാണോ…?”

രാഖി ഒരു നമ്പർ ഇറക്കി…

” ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല… ഞാൻ വിവേക്… ഇവിടുള്ളതല്ല… പറവൂരാ… ഇവിടെ BSNL ൽ ഇഞ്ചിനിയറാ… ഒരു മാസമായി…”

The Author

5 Comments

Add a Comment
  1. പൊന്നു.🔥

    തുടക്കം നന്നായിട്ടുണ്ട്. ഒരു വെറൈറ്റി ഫീൽ ചെയ്തു.

    😍😍😍😍

  2. നന്ദുസ്

    സൂപ്പർ… കിടു…
    ഒരു വെറൈറ്റി thought ആണല്ലോ…
    തുടരൂ ❤️❤️❤️❤️

  3. മാസ്റ്റർ പ്ലീസ്… അജിത് കൃഷ്ണ, സിമോണ, അൻസിയ, ഏകലവ്യൻ, അമൽ SRK, ടോണി, ആനി…. ഇവരെയൊക്കെയൊന്നു തിരിച്ചു കൊണ്ട് വരാമോ 🙏🏾, 2-3 പേജുള്ള ഈ type😘സ്റ്റോറീസ് vaayichitt😘ഒരു മൂടും വരുന്നില്ലാ….😒

  4. Ente ayalpalathum oru ragi und kaserayil erunu enital kundi vidavil top kerum chechi ee cement kandal enik chechinod interest und enu manasilakane

  5. തുടങ്ങി വെച്ചിട്ട് മുങ്ങുന്നവർക്ക് എതിരെ നടപടി ഉണ്ടാകും 😌👍🏻

Leave a Reply

Your email address will not be published. Required fields are marked *