ഇതാണ് അടുത്ത കഥാപാത്രം – കീർത്തി എന്ന കീർത്തന. എന്റെ കസിൻ ആണെങ്കിലും എന്നിക് ഒരു അനിയത്തിയെ പോലെയും അവൾക്ക് ഒരു ചേട്ടനും ആണ് ഞാൻ.
കീർത്തി : എന്താണ് രാവിലെ തന്നെ രണ്ടും… മുറിയുടെ പുറത്തിറങ്ങാൻ താല്പര്യമില്ലേ?
പറഞ്ഞു കൊണ്ട് തന്നെ വാതിൽ തള്ളി തുറന്നു ഉള്ളിലേക്ക് വന്നു.
പാതി നഗ്നനായി പുതപ്പിനുള്ളിൽ കിടക്കുന്ന എന്നെ കണ്ടവൾ കണ്ണടച്ച് തിരിഞ്ഞുനിന്നു.
കീർത്തി :അയ്യേ… രാവിലെ തന്നെ രണ്ടും കൂടെ ഇവിടെ കുലിസിത പേരുപടി ആയിരുന്നോ.. നാണം ഇല്ലേ നിനക്ക്.
അച്ചു : ഓ ഞങ്ങൾ ഇപ്പൊ എഴുന്നേറ്റതെ ഉള്ളു.. അല്ലാണ്ട്അ നീ വിചാരിക്കും പോലെ ഒന്നും അല്ല…നീ എന്താ രാവിലെ തന്നെ.. സാധാരണ ഈ നേരത്തു നീ എഴുന്നേലക്കാർ ഇല്ലല്ലോ.
ഇവടെ അടുത്തൊരു അമ്പലത്തിൽ വലിയ ഒരു പൂരം കൂടാൻ വന്നതാണ് കീർത്തിയും കുടുംബവും.3 ദിവസം ആയിട്ട് ഇവിടെ ആണ് അവർ താമസം.
കീർത്തി : ഉറങ്ങുന്ന എന്നെ വിളിച്ചേഴുന്നേൽപ്പിച്ചത് തന്നെ നിങ്ങളുടെ രണ്ടിന്റേം അമ്മയാണ് എന്നിട്ടു നിങ്ങളെ വിളിക്കാൻ ഒരു ഓർഡർ ഉം… രണ്ടും പെട്ടെന്നു റെഡിയായി താഴേക്ക് വരാൻ പറഞ്ഞു അമ്പലത്തിൽ പോകാൻ.
ഇതും പറഞ്ഞു അവൾ താഴേക്ക് ഓടി. അച്ചു തിരിഞ്ഞു വന്നു എന്നെയും എഴുന്നേൽപ്പിച്ചു കുളിക്കാൻ കയറി (നിങ്ങൾ ആരും തെറ്റി ധരിക്കണ്ട വേറെ വേറെ ആണ് കുളിച്ചത്)
കുളിച്ചിറങ്ങി എല്ലാരും കൂടെ അമ്പലത്തിൽ പോയി തിരികെ വന്നു. ഞാൻ നേരെ എന്റെ ബെഡ്‌റൂം ലേക്ക് കയറി വിശാലമായി ഉറങ്ങാൻ ശ്രമിച്ചു. പക്ഷെ എന്തുകൊണ്ടോ എന്റെ മനസ്സിൽ കൂടെ പഴയ കാര്യങ്ങൾ ആണ് ഓടി കൊണ്ടിരുന്നത്. ഇത്രയും നാളും ഞാൻ മറന്ന എന്റെ ഭൂതകാലത്തെ പറ്റി. രാവിലെ അച്ചു അത് പറഞ്ഞപ്പോ തൊട്ടുതുടങ്ങിയതാണ്. ഞാൻ കണ്ണും അടച്ചു അത് വെറുതെ ഓർത്തുനോക്കി.
___________________________________________________________________________________________________
രാവിലെ തന്നെ അമ്മയുടെ വക ഒരു അടികിട്ടിയാണ് കണ്ണ് തുറന്നത്. രാവിലെ തന്നെ ചട്ടുകവും പിടിച്ചു നിൽക്കുന്ന അമ്മയെ ആണ് കണികണ്ടത്.
Bruh nice ahn but story tudgiythum teernun?
Oru mood vannapol tanne stop aai apol adutha parat vegam ezhuthintaruka page kootuka?❣️
Pinne vegam ezhuthintran prnjth orupad lag akkale bruh ?1week 1week aai post cheuthakum mathii ipo doli broyokke kanikuna pole avlle?
Appol waiting❣️?
Udane idam bruh…. Vaikikkilla…. Doli broyude kadhakk vendiyan njanum wait cheyunne
Super bro❤️❤️
Thank you brother
കൊള്ളാം ട്ടോ ❤️❤️?
എന്തൊക്കെയോ ഒന്ന് ആയി വന്നപ്പോഴേക്കും തീർന്നു..? next part പേജ് കൂട്ടണേ മച്ചാനെ.. ?
നിങ്ങൾക്കൊക്കെ ഇഷ്ടമാവും എന്ന് കരുതിയില്ല.. എന്റെ ആദ്യത്തെ കഥ ആയോണ്ട് തന്നെ idea മാത്രമേ ഉള്ളു…. എങ്ങനെ എന്ത് എന്നൊക്കെ അപ്പൊ മനസ്സിൽ നിന്നും വരുന്നത് എഴുതി ഇടും. Next കൂട്ടാൻ ഞാൻ maximum ശ്രെമിക്കാം
കൊള്ളാം നന്നായിട്ടുണ്ട് ??
Thank you
Kambi okke pathukke mathi bro. Iya kadha finish cheyyand povandirinna mathi. Starting okke super,pettannu pettannu next partukalum Vanna athrem samthosham
Katha okke finish cheyum bruh. Ningal niruthipovan parayathirunnal mathi ?..
Orikkalum parayilla.katha nalla moodil anghottu poyikkotte page kootti ezhuthiya mathi
Super ?
Tq bruh
നന്നായിട്ടുണ്ട് bro
Lee bruh.. Ithu doliyude comment boxile lee bruh thanne ahno?
അതേലോ ?
Superr
Page kooti ezhuthuka
ശ്രമിക്കാം bruh…..
ശ്രമിക്കണം ബ്രോ
ഉറപ്പായും ?
സഹോ… സൂപ്പർ… Nalla തുടക്കം… Nalla അവതരണം… നല്ലൊരു thought വെറൈറ്റി ആണ്… തുടരൂ… എന്തൊക്കെയോ ചീഞ്ഞുനാരുന്നുണ്ട്…സഹോ കമ്പി അല്ലാ പ്രധാനം ജീവനാടിയുള്ള ഒരു കഥയാണ്…
തുടരൂ സഹോ… കാത്തിരിക്കും….