ഇന്റർവെൽ ആയി കഴിഞ്ഞാൽ ഞങ്ങൾ രണ്ടും ഒന്നില്ലേൽ പുറത്തെ ബേക്കറി ൽ എന്തേലും തട്ടാൻ പോവും ഇല്ലേൽ നേരെ സയൻസ് ബാച്ച് ലേക്ക് പോകും. ഇവിടെ ഞങ്ങളുടെ സ്കൂളിൽ സയൻസ് ബാച്ചിലാണ് അത്യാവിശം സ്റ്റാൻഡേർഡ് ഉള്ള പിള്ളേർ ഉള്ളത്. അവരുടെ ക്ലാസ്സിൽ കൂടുതലും പെൺപിള്ളേർ ആണ്. ആകെ 5 ആൺപിള്ളേർ ഉള്ളു അതിൽ രണ്ടെണ്ണം അമുൽ ബേബിസ് ആണ്.
ഇന്റർവെൽ ന്റെ ബെൽ മുഴങ്ങിയതും ഞങ്ങൾ രണ്ടും എഴുനേറ്റു പുറത്തേക്കു നടന്നു.
വീണ മിസ്സ് : എടാ രണ്ടും ഒന്ന് നിന്നെ. ഞാനും വരുന്നു
ഞാൻ : അതിന് ഞങ്ങൾ സ്റ്റാഫ് റൂം ലേക്കല്ലല്ലോ?
വീണ മിസ്സ് : അതെനിക്കറിയാം നിങ്ങൾ രണ്ടും സയൻസ് ലക്കല്ലേ? പോകുന്ന വഴി അല്ലെ സ്റ്റാഫ് റൂം
അമൽ : അതിനു മിസ്സ്‌നോട് ആരാ പറഞ്ഞെ ഞങ്ങൾ സയൻസ് ലേക്കാണെന്ന്?
വീണ മിസ്സ് : അത് ഇവിടെ സ്കൂൾ മൊത്തം അറിയുന്ന കാര്യം അല്ലെ.. ആരേലും പറയണോ. ഇന്റർവെൽ ആയാൽ അമലും സച്ചിനും പോണത് നേരെ സയൻസ്…. ല്ലേ?
അമൽ : ശെരിയൊക്കെ തന്നെ പക്ഷെ വായിനോക്കാൻ ഒന്നും അല്ല. ഞങ്ങളുടെ കൂട്ടുകാരികൾ അവിടെയാണ് അവരെ കണ്ടു സംസാരിച്ചു ഇരിക്കാം ല്ലോ?
വീണ മിസ്സ് : അതെന്താടാ കോമേഴ്‌സ് ൽ ഇല്ലേ നിങ്ങൾക്ക് സംസാരിച്ചിരിക്കാൻ കൂട്ടുകാരികൾ?
ഞാൻ : ഏതു?? നമ്മുടെ ക്ലാസ്സിലോ? ബെസ്റ്റ് എല്ലാം ഒന്നിലോന്നു മെച്ചം.. എല്ലാത്തിനും അവരവരുടെ കാര്യം മാത്രം നോക്കി നടക്കുന്നവർ. അങ്ങനെ ഉള്ളവരോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.
വീണ മിസ്സ് : അത് ഞാനും ശ്രെദിച്ചായിരുന്നു. അതൊക്കെ പോട്ടെ നിങ്ങൾ സയൻസിൽ കിടന്നു ചുറ്റിതിരിയുന്നത് നമ്മുടെ ഹിമ മിസ്സിന് അത്ര പിടിച്ചിട്ടില്ല.
ഇതാണ് പുതിയ അവതാരം -ഹിമ. ബാക്കിയുള്ളവരെ ബഹുമാനിക്കുമെങ്കിലും ഇവരെ ഹിമ എന്നെ ഞങ്ങൾ വിളിക്കു. അത്രക്കും വെടക്ക് ആണ്. എന്തിനും ഏതിനും വന്നപ്പോ തൊട്ടു കുറ്റം പറയുന്നത് ഞങ്ങളെ രണ്ടിനേം ആണ്.
അമൽ : അവരുടെ കാര്യം ആര് നോക്കുന്നു… അല്ലേടാ?
Super story kurach koodi page kootti ezhuthiyal polikkum ❤️?❤️?
Thanks bruh…. Page kootan njan ശ്രമിക്കാം
നല്ല ഫീൽ ഉണ്ട്…. Continue..
Ok bruh
Superr??
Thanks bruh…
ഇത് പോലെ അങ്ങ് പൊയ്ക്കോ ഒരു മാറ്റോം വേണ്ട nice ആണ്
Thank you lee bruh
???
നല്ല കഥ, വായിക്കാൻ ഒരു ഫ്ലോ ഉണ്ട്,പേജ് കൂട്ടിയാൽ നന്നായിരുന്നു, എന്നുകരുതി കഥ ലാഗ് ആക്കണ്ട വയിക്കുന്ന് രസം പോകും, തങ്ങളുടെ ശൈലിയിൽ തന്നെ തുടരുക.??????
Ok. Thank you bruh…
❤️❤️❤️
?
പ്രേമലു?
സച്ചിൻ എന്ന പേര് കണ്ടപ്പോളെ എനിക്ക് തോന്നി എന്തായലും ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല ?
ഞാൻ പറഞ്ഞല്ലോ ആദ്യമേ പേര് ഞാൻ ഒരു സിനിമയിൽ നിന്നെടുത്താതാണെന്ന്……കഥ പക്ഷെ എന്റെ ആണ് കേട്ടോ…… ഇഷ്ടപ്പെട്ടില്ലെങ്കിൽ sorry ☹️
Kootam bruh….
Page kootam ennan
Ee kadha ennik matte site l koodi idannam ennundayayirunnu pakshe avide already oru perillathavan und athunkond kadha send aavunnilla
സൂപ്പർ… അടിപൊളി.. ക്യാമ്പസ് പ്രണയവും അതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങളും ഒക്കെ വായിക്കൻ വളരേ ഇഷ്ടമാണ്… തുടരൂ സഹോ…. ????
Oru vidham alkaarude jeevitham thudangunnath ee time l alle bruh ?……istapetta stidikku pettennu konduvaram adutha part
കൊള്ളാം ബ്രോ ?
മനസിൽ ഉള്ളത് അത് പോലെ എഴുതുക ❤️
Thank you bruh…. Will follow my guts ♥️
ഒരു കൊഴപ്പവുമില്ല ഇങ്ങനാതന്നെ പോട്ടെ ??
Ok bruh……
കട്ടയ്ക്ക് കൂടെ ഉണ്ട് പേജ് കൂട്ടി പോരട്ടെ ❤️❤️❤️
Ok bruh….
??❤️
??
Page koot broh❤️?