ഒന്നുമറിയാതെ 2 [പേരില്ലാത്തവൻ] 206

 

സഞ്ജു : എടാ നിങ്ങൾക്ക് +1 സയൻസ് ലെ എല്ലാരേയും പരിചയം ഉണ്ടല്ലേ?

അമൽ : അങ്ങനെ എല്ലാരേം ഒന്നും ഇല്ല കൊറച്ചു പേരെ. എന്ത് പറ്റി പെട്ടെന്ന് ? വല്ല വള്ളിയെയും നോക്കി വെച്ചിട്ടുണ്ടോ?

സഞ്ജു : വള്ളിയൊന്നും അല്ല പിന്നെ ഇത് എനിക്കല്ല കാർത്തിക്നാണ്. അവൻ ഇന്നലെ ഏതോ ഒരു പെണ്ണിന് ഇൻസ്റ്റൽ മെസ്സേജ് അയച്ചു എന്നൊക്കെ പറഞ്ഞു. കാണാൻ നല്ല കുട്ടിയാണുന്നൊക്കെ ആണ് പറയുന്നത്.

 

ഈ കാർത്തിക് ന്നു പറയുന്നവൻ ഭൂലോക പെഴ ആണ്. എന്നുവെച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ അല്ല ഒരു കാട്ടുകോഴി എന്നൊക്കെ പറയില്ലേ.

 

ഞാൻ : ഏതാണാവോ ആ പാവം പിടിച്ച കൊച്ചു?

സഞ്ജു : എന്തോ റീനു എന്നൊക്കെയാണ് പറഞ്ഞെ, അറിയില്ല?

അമൽ : ഓഹ് ഓഹ് അവളാണോ… എടാ നിനക്ക് അറിയില്ലേ നമ്മുടെ ക്ലാസ്സിലെ പിള്ളേർ ഒക്കെ പറയണത് കേൾകാം ഭയങ്കര ജാട ആണ് അഹങ്കാരം ആണെന്നൊക്കെ. ഏതോ ഒരുത്തൻ പ്രൊപ്പോസ് ചെയ്തപ്പോ കംപ്ലയിന്റ് ഒക്കെ കൊടുത്ത ടീം ആണ്.

ഞാൻ : ആഹ് ഞാനും കേട്ടായിരുന്നു.. പക്ഷെ ഇതുവരെ കണ്ടിട്ടില്ല കക്ഷിയെ.

സഞ്ജു : എന്തായാലും നന്നായി വൈകാൻഡ് ആ കാർത്തിക്കിന് രണ്ടെണ്ണം കിട്ടുമെന്ന് ഉറപ്പായി. ഇന്നെന്തായാലും ചെന്ന് ഒരു മുന്നറിയിപ്പ് കൊടുക്കണം.

അമൽ : അതാണ് നല്ലത്.

സഞ്ജു : എടാ എന്നാ ശെരി ഏട്ടൻ കൊണ്ടുവരാൻ ഇപ്പോ വരും. നിങ്ങൾ പെട്ടെന്നു ഗ്രൗണ്ടലേക്ക് വന്ന മതി.

ഞാൻ : എന്നാ ശെരി ഞങ്ങൾ അടുത്ത ബസ് ൽ തന്നെ വരാ.

 

അതും പറഞ്ഞു ഞാനും അമലും ബസ് സ്റ്റോപ്പ്ലേക്ക് നടന്നു. അവിടെ രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ട്. കണ്ടിട്ട് സയൻസിലെ ആണെന്ന്തോന്നുന്നു. വേറെ ആരെയും കാണാൻ ഇല്ല. ഒക്കെ മറ്റേ ബസ് ൽ പോയിക്കാണും.

ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ അവരുടെ കുറച്ചപ്പുറത്തു മാറി നിന്നു.

 

പെൺകുട്ടി 1: അതെ അടുത്ത ബസ് എപ്പോഴാ വരുക എന്നറിയാമോ

29 Comments

Add a Comment
  1. Super story kurach koodi page kootti ezhuthiyal polikkum ❤️‍?❤️‍?

    1. പേരില്ലാത്തവൻ

      Thanks bruh…. Page kootan njan ശ്രമിക്കാം

  2. നല്ല ഫീൽ ഉണ്ട്…. Continue..

    1. പേരില്ലാത്തവൻ

      Ok bruh

    1. പേരില്ലാത്തവൻ

      Thanks bruh…

  3. ഇത് പോലെ അങ്ങ് പൊയ്ക്കോ ഒരു മാറ്റോം വേണ്ട nice ആണ്

    1. പേരില്ലാത്തവൻ

      Thank you lee bruh

  4. കഥാപ്രേമി

    നല്ല കഥ, വായിക്കാൻ ഒരു ഫ്ലോ ഉണ്ട്,പേജ് കൂട്ടിയാൽ നന്നായിരുന്നു, എന്നുകരുതി കഥ ലാഗ് ആക്കണ്ട വയിക്കുന്ന് രസം പോകും, തങ്ങളുടെ ശൈലിയിൽ തന്നെ തുടരുക.??????

    1. പേരില്ലാത്തവൻ

      Ok. Thank you bruh…

  5. ❤️❤️❤️

    1. പേരില്ലാത്തവൻ

      ?

  6. പ്രേമലു?
    സച്ചിൻ എന്ന പേര് കണ്ടപ്പോളെ എനിക്ക് തോന്നി എന്തായലും ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല ?

    1. പേരില്ലാത്തവൻ

      ഞാൻ പറഞ്ഞല്ലോ ആദ്യമേ പേര് ഞാൻ ഒരു സിനിമയിൽ നിന്നെടുത്താതാണെന്ന്……കഥ പക്ഷെ എന്റെ ആണ് കേട്ടോ…… ഇഷ്ടപ്പെട്ടില്ലെങ്കിൽ sorry ☹️

  7. പേരില്ലാത്തവൻ

    Kootam bruh….

    1. പേരില്ലാത്തവൻ

      Page kootam ennan

  8. പേരില്ലാത്തവൻ

    Ee kadha ennik matte site l koodi idannam ennundayayirunnu pakshe avide already oru perillathavan und athunkond kadha send aavunnilla

  9. നന്ദുസ്

    സൂപ്പർ… അടിപൊളി.. ക്യാമ്പസ്‌ പ്രണയവും അതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങളും ഒക്കെ വായിക്കൻ വളരേ ഇഷ്ടമാണ്… തുടരൂ സഹോ…. ????

    1. പേരില്ലാത്തവൻ

      Oru vidham alkaarude jeevitham thudangunnath ee time l alle bruh ?……istapetta stidikku pettennu konduvaram adutha part

  10. കൊള്ളാം ബ്രോ ?
    മനസിൽ ഉള്ളത് അത് പോലെ എഴുതുക ❤️

    1. പേരില്ലാത്തവൻ

      Thank you bruh…. Will follow my guts ♥️

  11. ഒരു കൊഴപ്പവുമില്ല ഇങ്ങനാതന്നെ പോട്ടെ ??

    1. പേരില്ലാത്തവൻ

      Ok bruh……

  12. കുഞ്ഞുണ്ണി

    കട്ടയ്ക്ക് കൂടെ ഉണ്ട് പേജ് കൂട്ടി പോരട്ടെ ❤️❤️❤️

    1. പേരില്ലാത്തവൻ

      Ok bruh….

    1. പേരില്ലാത്തവൻ

      ??

  13. Page koot broh❤️?

Leave a Reply

Your email address will not be published. Required fields are marked *