ഊരാക്കുടുക്ക് 01
Oorakudukku Part 1 | Author : Arjun Dev
“”..കാര്യങ്ങളങ്ങനാണേൽ പിന്നെ നമുക്ക് മോളെ വിളിയ്ക്കാമല്ലേ..??”””_ തിരിഞ്ഞും മറിഞ്ഞുമിരുന്ന് ഓരോരുത്തരോടും വർത്താനം പറയുന്നതിനിടയിൽ സമയംകണ്ടെത്തി വേണുവങ്കിൾ സദസ്സിലെല്ലാവരോടുമായി ചോദ്യമിട്ടതിന്,
“”..പിന്നെന്താ.. അതല്ലേലും മോളെക്കാണാൻ തന്നാണല്ലോ ഞങ്ങളുവന്നത്..!!”””_ എന്നായിരുന്നു വല്യച്ഛൻറെ മറുപടി.. എന്നിട്ടെന്തോ വലിയ തമാശപറഞ്ഞമട്ടിൽ അട്ടഹസിച്ചു ചിരിയ്ക്കുകയും ചെയ്തു.. പിന്നെ പറയണോ മാണിക്കോത്ത് തറവാടുമുഴുവൻ ആ ചിരിയിൽ പങ്കുചേർന്നു.. എന്തു തേങ്ങ കേട്ടിട്ടാണോയെന്തോ..??!!
“”..ഭദ്രേ.. നീയെന്നാ മോളെ വിളിച്ചോ..!!”””_ വല്യച്ഛൻപറഞ്ഞ കോമഡിയുടെ ബാക്കിപത്രമായി അവശേഷിച്ചചിരി മുഖത്തുനിന്നും മായ്ക്കാതെതന്നെ വേണുവങ്കിൾ പിന്നിലായിനിന്ന ഭാര്യയോടുപറഞ്ഞു.. അവരപ്പോൾത്തന്നെ അതിനു തലകുലുക്കിക്കൊണ്ടകത്തേയ്ക്കു നടക്കുകയുംചെയ്തു.. പിറകേ രണ്ടു പെണ്ണുങ്ങളുംകൂടി…
അപ്പോഴാണടുത്തിരുന്ന ജൂണ എന്റടുത്തേയ്ക്കായി തലചെരിച്ചത്…
“”..എടാ.. സത്യത്തിലെനിയ്ക്കേ അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ; ഒരു പെണ്ണുകാണൽ ചടങ്ങിനെനന്തിനാടാ ഇത്രേമാൾക്കാർ..??”””_ എനിയ്ക്കു വീട്ടീന്നു പുറപ്പെട്ടപ്പോഴേ തോന്നിയസംശയം ജൂണയ്ക്കപ്പോഴാണു തോന്നിയിട്ടുണ്ടാവുക.. ചുറ്റുമിരുന്നവരെ കണ്ണോടിച്ചുകൊണ്ട് അതെന്നെ തോണ്ടിയവൾ ചോദിച്ചപ്പോൾ ആകെക്കൊണ്ട് പൊളിഞ്ഞുനിന്ന ഞാൻ,
“”..കാശിൻറെ കഴപ്പ്..!!”””_ എന്നൊറ്റവാക്കിൽ മറുപടിയൊതുക്കി.. കേട്ടതും തികട്ടിവന്ന ചിരിയൊതുക്കാനായവൾ പണിപ്പെടുമ്പോഴാണ് അച്ഛന്റെയടുക്കലായിരുന്ന അമ്മയുടെ സ്വരംകേൾക്കുന്നത്;
“”..മോളെന്താ അവിടെത്തന്നെ നിന്നുകളഞ്ഞത്.. നാണിച്ചുനില്ക്കാതെ ഇങ്ങോട്ടുവന്നെല്ലാർക്കും ചായകൊടുക്ക് മോളെ..!!”””_ ലിവിങ്ങ് റൂമിലേയ്ക്കുള്ള എൻട്രൻസിൽ ചായയടങ്ങിയ ട്രേയുമായി പതുങ്ങിനിന്ന പെണ്ണിനോടായി അമ്മപറഞ്ഞു… ഉടനേ പിന്നിലായിനിന്ന അവൾടെയമ്മ പയ്യെയൊന്നു തള്ളി…
“”..ഇതു കുറേയുണ്ടല്ലോ… ഇങ്ങനെ താങ്ങിപ്പിടിച്ച് ഓരോരുത്തർക്കും കൊണ്ടോയി കൊടുക്കുന്നേലും നല്ലത് വല്ല കലത്തിലുമൊഴിച്ച് അവിടെവല്ലതും വെയ്ക്കുന്നതല്ലായിരുന്നോ..??”””_ പെണ്ണിന്റെ കയ്യിലിരുന്ന ട്രേയിൽനോക്കിയുള്ള ജൂണയുടഭിപ്രായം… പിന്നെ തിരിഞ്ഞെന്നെനോക്കി;
“”..ഇതുങ്ങൾക്കെല്ലാത്തിനും കൂടെ ചായയിടാൻ പാല് ടാങ്കറിലടിച്ചിട്ടുണ്ടാവണോല്ലോ..!!”””_ ന്ന് പിറുപിറുത്തുകൊണ്ട്
കയ്യിലിരുന്ന ലഡ്ഡു പാതി കടിച്ചുപറിച്ചു.. അതിനിടയിൽ ഞാനവളെ രൂക്ഷമായി നോക്കുന്നതവളു കാണുകയുംചെയ്തു… ഉടനേയൊന്നിളിച്ചു കാട്ടി,
“”..എടാ.. നീ ടെൻഷനാവാതെ.. നമുക്കു സെറ്റാക്കാന്ന്.. നമ്മളിതാദ്യത്തെയൊന്നുവല്ലല്ലോ..!!”””_ ന്ന് തുടയിൽത്തട്ടി എന്നെ സമാധാനിപ്പിച്ചശേഷം മുഖമുയർത്തിയ അവളുടെകണ്ണുകൾ എന്തിലോ ഉടക്കിനിന്നതുപോലെ എനിയ്ക്കുതോന്നി.. ആ കണ്ണുകളൊന്നു തിളങ്ങിയോ..?? അതോ അത്ഭുതമാണോ..?? അറിയില്ല.! പക്ഷേയാ കണ്ണുകൾ പതിവില്ലാത്തതെന്തോ കണ്ടെന്നതുപോലെ വിടർന്നിരിയ്ക്കുന്നു..
വേണിമിസ്സ് ഫുൾ പാർട്ട് കിട്ടാൻ വല്ല വഴി ഉണ്ടോ മച്ചു 🙂
കൊള്ളാം. തുടരുക ⭐❤
Welcome back bro..ഞാൻ ആദ്യമായി തങ്ങളുടെ കഥ വായിക്കുന്നത് ഈ site ഇൽ ആണ്… താങ്കൾ നിർത്തി പോയപ്പോ നിങ്ങളുടെ കഥയെ ഫോളോ ചെയ്തു ലിപിയിലും വന്നു… പുതിയ കഥയുമായി തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം
ഈ വാക്കുകൾക്ക് എങ്ങനെ നന്ദിപറയണമെന്നറിയില്ല.. ഒത്തിരിയൊത്തിരി സ്നേഹം മനോജ്.. ?
അവിടെ എന്താ peru
Welcome back machuuu
Thanks broi
Van you suggest any other sites
അങ്ങനെ പോയവരൊക്കെ തിരിച്ചു വരുന്നു സന്തോഷം ?????????
നല്ല ഒരു കഥയുമായി വന്നതിൽ അതിലും സന്തോഷം.
ബാക്കി ഭാഗത്തിനായി waiting
??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി സ്നേഹം ബ്രോ..
ഇപ്പോഴും ആരേലുമൊക്കെ ഒർത്തിരിയ്ക്കുന്നതിൽ അതിയായ സന്തോഷമുണ്ട്..
❤️❤️❤️
തെരാൻ സ്നേഹം അല്ലാതെ വേറെയൊന്നുമില്ല എന്നും സ്നേഹം മാത്രം ഈ മുടിഞ്ഞ ജീവിതത്തിൽ കുറച്ചു നേരം എല്ലാം മറന്നു ഇരിക്കാൻ പറ്റുന്നത് നിങ്ങളുടെ കഥകൾ വായിക്കുമ്പോളആണ്
ഇങ്ങനെയുള്ള വാക്കുകൾ കേള്ക്കുന്നതും ആർക്കേലുമൊക്കെ പ്രയോജപ്പെടുന്നുണ്ട് എന്നറിയുന്നതും ഒത്തിരി സന്തോഷമുള്ള കാര്യമാണ് ബ്രോ..
സ്നേഹംമാത്രം..
❤️❤️❤️
Welcome back മിഷ്ടർ പെരേര…!!!
വന്നത് അറിഞ്ഞു. ഒന്നിനും സമയം കിട്ടാത്ത അവസ്ഥയിൽ ആണെടാ.
അതാട്ടോ വായിക്കാൻ ലേറ്റ് ആയെ.
An Arjun Dev magic!
നിന്റെയെല്ലാ കഥയുമ്പോലെ ഇതുമൊരു ക്ലാസ്സ് ഐറ്റം തന്നെ.
ഋതു കല്യാണത്തിന് സമ്മതമാണെന്ന് പറയൂന്ന് എനിക്കാദ്യമേ ഡൌട്ട് അടിച്ച്. എന്തോ ഫ്ലാഷ് ബാക്ക് ചീഞ്ഞു നാറുന്നേൻറെ മണം കിട്ടുന്നുണ്ട്. എന്തരോ എന്തോ.
അപ്പൊ സെറ്റളിയാ ❤️?
കുട്ടപ്പാ.. സുഖമല്ലേ..??
വായിയ്ക്കാൻ ലേറ്റായതൊക്കെ ഒരു റീസണാ..??
എല്ലാ കഥകളിലും ഫ്ലാഷ്ബാക്കിട്ട് വെറുപ്പിച്ചു മടുത്തപ്പോൾ അതില്ലാതെ ഒന്നെഴുതാമെന്ന് കരുതിയതാ.. അതുകൊണ്ട് വീണ്ടുമാ എരണംകെട്ട വാക്ക് പറയല്ലേ..
ഇഷ്ടമായതിൽ ഒത്തിരിസന്തോഷം മോനൂസേ..
Da patti thendi. Ivide kadha idumbol oru vaak parannode . Njan ante docterooty yum kath avide nikkumbo nee ivude kadha idunnu. Adhyam ayitta njan ee sitel cmnt idunnath . Enthayalum oru vaak paraya mayirunnu oru puthiya kadha ittittund enn.
വണക്കം ടാ മാപ്ല…ഓർമയുണ്ടോ എന്നൊന്നും ചോദിക്കുന്നില്ല…തിരിച്ചു വരവ് ചെറുതാക്കിയെങ്കിലും അടിപൊളിയായി …നിന്റെ എഴുത്തിന്റെ ഒഴുക്ക് ഒരുപാട് കാലമായി ഇവിടെ ഞാൻ miss ചെയ്തു…മറ്റൊരിടത്ത് ന്ന് വായിക്കാൻ മനസ്സ് വന്നില്ല അതു കാരണം ഡോക്ടറിനെ ഇവിടെ നീ എവിടെ നിർത്തിയോ അവിടെ നിക്കയാണ്…ഓർത്തിരിക്കാനും മനസ്സ് നിറയാനും നീ ബാക്കി കഥയുമായി വരുമെന്ന് വിശ്വസിക്കുന്നു..ഇനിയും കാണാം..bye
സുഖമാണോ മോനൂസേ..?? ജോബൊക്കെ എങ്ങനെപോണു..?? ഇപ്പോഴും അവിടെത്തന്നെയാണോ..??
ഇവിടെ ഇട്ടുതുടങ്ങുന്നത് ഇവിടെത്തന്നെയുണ്ടാവും..
പിന്നെ തുടങ്ങിവെച്ച ശ്രീക്കുട്ടിയെ പൂർത്തിയാക്കിയിരുന്നോ..??
സുഖമൊക്കെ തന്നെ…എല്ലാം അതിന്റെ വഴിക്കിങ്ങനെ പോകുന്നു…ഉറപ്പുകൾ ഒന്നും വാങ്ങുന്നില്ല നീയെഴുതിന്നടത്തോളം കാലം ഇവിടുന്ന് വായിക്കും…നിന്റെ എഴുത്ത് വായിക്കുമ്പോ ഒരു സുഖവാ..ഇല്ലാത്തപ്പോ അത് മിസ്സ് ചെയ്യും…നിന്നെ പോലെ ഒരുപാട് വേറെ എഴുത്തുകാരെയും..
പിന്നെ ഓർത്തിരുന്നതിൽ സന്തോഷം.. എന്റെ ഇവിടുത്തെ തുടക്കം
അത് നിർത്തിയിട്ടില്ല നാലാം ഭാഗം വരെ എഴുതി നിർത്തിയിരിക്കാണ്…പിന്നീട് ഒരു വരിപോലും എനിക്ക് മനസ്സറിഞ്ഞ് എഴുതാൻ കഴിയുന്നില്ല…ഒന്നോ രണ്ടോ സെന്റൻസ് എഴുതും നിർത്തും..പക്ഷെ എത്ര വൈകിയാലും അത് പൂർത്തിയാക്കും!! ആക്കണം☺️
അടിപൊളി.! തുടങ്ങിയത് കംപ്ലീറ്റ് ചെയ്യാനുള്ള മനസ്സുണ്ടല്ലോ, അതുതന്നെ ധാരാളം.. ബാക്കിയൊക്കെ നടന്നോളും..
വാക്കുകൾക്കെല്ലാം സ്നേഹം മാത്രം മോനൂസേ..
❤️❤️❤️
Arjun veendum payaya thattakathil
Story super
Ninte shaile allelum adipoliya
Doctore engotu kondu varuvofa
ഒത്തിരി സ്നേഹം മോനൂസേ, ഈ വാക്കുകൾക്ക്..
റിമൂവ് ചെയ്തതിന് റീസണുണ്ടായിരുന്നു.. അതുകൊണ്ട് തിരിച്ചിടില്ല..
എന്താ മോനെ ഇപ്പോ പറയുക…അടിപൊളി…വേഗം അടുത്ത പാർട്ട് തരിക ?
സ്നേഹം ഉണ്ണീ.. അടുത്തപാർട്ട് അധികം വൈകില്ല..
Angane nee ingottu thanne vannalle
Story’ vaayichitt abhipraayam parayaam
വോക്കെ ബ്രോ..
ഇവിടുന്ന് ഡിലീറ്റ് ആക്കിയ കഥകളൊക്കെ ഇടുവോ ബ്രോ
ഇനിയിടുന്നതെല്ലാം ഉണ്ടാവും..
സൂപ്പർ തുടക്കം
പേജ് കുറവ് കതയുടെ ആസ്വാധനത്തെ ബാധിക്കും
കുറഞ്ഞത് ഒരു 40 പേജെങ്കിലും പ്ലീസ്
താങ്ക്സ് ബ്രോ..
പേജിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാം..
Edda kaattu kunneee….Naan karuthi neee chsthennnuuu…..doctoroootti née onnnu theerkkuvo? Veniyum?
Ninte ezhuth ennui ore poliyaaanu…theri oru kalayaanennu bodhyappeeuthiyath neeeyaanu ❤️
Ithum banking 2 stories um full aaakaneee
വേണിമിസ്സ് കംപ്ലീറ്റഡാണ്.. ഡോക്ടർ എഴുതുന്നുമുണ്ട്.. ഒന്ന് ബ്രൌസ് ചെയ്തു നോക്ക് മോനൂസേ..
ഇപ്പോഴും ഓർക്കുന്നതിൽ സ്നേഹംമാത്രം..
Veronnum kittiyillenkilum Doctore tharane..vallatha missing aayirunnu
താങ്ക്സ് ബ്രോ..
What an end to the first part. ❤️ pinne ithum doctorkuttyum vegam purthiakaney
Ninte ezhuth oru rashayum illa monuse
Ishttam mathram pinne waiting for docterutty ❤️❤️❤️
താങ്ക്സ് മിസ്റ്റർ ജഗ്ഗു.. സ്നേഹംമാത്രം ഡാ..
Super next part vagam
thanks bro..
“Eda myre nee chathille”
ennenkilum nee thirich varumbo chodikanam ennu vecha chodyam. Enthokke und mwonusee sugham thanne.
Alla arodaa ee chothikunne, nammale okke ariyo aavoo…..
സുഖമാണ് മോനൂസേ.. അങ്ങനെയൊക്കെ ഞാൻ മറക്കോന്നു തോന്നുന്നുണ്ടോ..??
“Eda myre nee chathille”
ennenkilum nee thirich varumbo chodikanam ennu vecha chodyam. Enthokke und mwonusee sugham thanne.
Alla arodaa ee chothikunne, nammale okke ariyo aavoo…..
Entha bro modyanooo
മൊടയോ..?? എനിയ്ക്കോ..??
ഞാൻ പാവം.!
താങ്കളുടെ എന്റെ ഡോക്റ്ററൂട്ടി എന്നെ സ്റ്റോറി കാണുന്നില്ല ഒരുപാട് ആയി നോക്കുന്നു അത് കിട്ടാൻ എന്താണ് ചെയ്യുക
ഇറോട്ടിക്സും തെറിയുമില്ലാണ്ട് വായിയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം ഗൂഗിൾ ചെയ്യുക..
Agne വായികണമെങ്കിൽ enthe cheyanam
Bro aa pazhaya version kittan valla maragavum indo