ഊരാക്കുടുക്ക് 01
Oorakudukku Part 1 | Author : Arjun Dev
“”..കാര്യങ്ങളങ്ങനാണേൽ പിന്നെ നമുക്ക് മോളെ വിളിയ്ക്കാമല്ലേ..??”””_ തിരിഞ്ഞും മറിഞ്ഞുമിരുന്ന് ഓരോരുത്തരോടും വർത്താനം പറയുന്നതിനിടയിൽ സമയംകണ്ടെത്തി വേണുവങ്കിൾ സദസ്സിലെല്ലാവരോടുമായി ചോദ്യമിട്ടതിന്,
“”..പിന്നെന്താ.. അതല്ലേലും മോളെക്കാണാൻ തന്നാണല്ലോ ഞങ്ങളുവന്നത്..!!”””_ എന്നായിരുന്നു വല്യച്ഛൻറെ മറുപടി.. എന്നിട്ടെന്തോ വലിയ തമാശപറഞ്ഞമട്ടിൽ അട്ടഹസിച്ചു ചിരിയ്ക്കുകയും ചെയ്തു.. പിന്നെ പറയണോ മാണിക്കോത്ത് തറവാടുമുഴുവൻ ആ ചിരിയിൽ പങ്കുചേർന്നു.. എന്തു തേങ്ങ കേട്ടിട്ടാണോയെന്തോ..??!!
“”..ഭദ്രേ.. നീയെന്നാ മോളെ വിളിച്ചോ..!!”””_ വല്യച്ഛൻപറഞ്ഞ കോമഡിയുടെ ബാക്കിപത്രമായി അവശേഷിച്ചചിരി മുഖത്തുനിന്നും മായ്ക്കാതെതന്നെ വേണുവങ്കിൾ പിന്നിലായിനിന്ന ഭാര്യയോടുപറഞ്ഞു.. അവരപ്പോൾത്തന്നെ അതിനു തലകുലുക്കിക്കൊണ്ടകത്തേയ്ക്കു നടക്കുകയുംചെയ്തു.. പിറകേ രണ്ടു പെണ്ണുങ്ങളുംകൂടി…
അപ്പോഴാണടുത്തിരുന്ന ജൂണ എന്റടുത്തേയ്ക്കായി തലചെരിച്ചത്…
“”..എടാ.. സത്യത്തിലെനിയ്ക്കേ അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ; ഒരു പെണ്ണുകാണൽ ചടങ്ങിനെനന്തിനാടാ ഇത്രേമാൾക്കാർ..??”””_ എനിയ്ക്കു വീട്ടീന്നു പുറപ്പെട്ടപ്പോഴേ തോന്നിയസംശയം ജൂണയ്ക്കപ്പോഴാണു തോന്നിയിട്ടുണ്ടാവുക.. ചുറ്റുമിരുന്നവരെ കണ്ണോടിച്ചുകൊണ്ട് അതെന്നെ തോണ്ടിയവൾ ചോദിച്ചപ്പോൾ ആകെക്കൊണ്ട് പൊളിഞ്ഞുനിന്ന ഞാൻ,
“”..കാശിൻറെ കഴപ്പ്..!!”””_ എന്നൊറ്റവാക്കിൽ മറുപടിയൊതുക്കി.. കേട്ടതും തികട്ടിവന്ന ചിരിയൊതുക്കാനായവൾ പണിപ്പെടുമ്പോഴാണ് അച്ഛന്റെയടുക്കലായിരുന്ന അമ്മയുടെ സ്വരംകേൾക്കുന്നത്;
“”..മോളെന്താ അവിടെത്തന്നെ നിന്നുകളഞ്ഞത്.. നാണിച്ചുനില്ക്കാതെ ഇങ്ങോട്ടുവന്നെല്ലാർക്കും ചായകൊടുക്ക് മോളെ..!!”””_ ലിവിങ്ങ് റൂമിലേയ്ക്കുള്ള എൻട്രൻസിൽ ചായയടങ്ങിയ ട്രേയുമായി പതുങ്ങിനിന്ന പെണ്ണിനോടായി അമ്മപറഞ്ഞു… ഉടനേ പിന്നിലായിനിന്ന അവൾടെയമ്മ പയ്യെയൊന്നു തള്ളി…
“”..ഇതു കുറേയുണ്ടല്ലോ… ഇങ്ങനെ താങ്ങിപ്പിടിച്ച് ഓരോരുത്തർക്കും കൊണ്ടോയി കൊടുക്കുന്നേലും നല്ലത് വല്ല കലത്തിലുമൊഴിച്ച് അവിടെവല്ലതും വെയ്ക്കുന്നതല്ലായിരുന്നോ..??”””_ പെണ്ണിന്റെ കയ്യിലിരുന്ന ട്രേയിൽനോക്കിയുള്ള ജൂണയുടഭിപ്രായം… പിന്നെ തിരിഞ്ഞെന്നെനോക്കി;
“”..ഇതുങ്ങൾക്കെല്ലാത്തിനും കൂടെ ചായയിടാൻ പാല് ടാങ്കറിലടിച്ചിട്ടുണ്ടാവണോല്ലോ..!!”””_ ന്ന് പിറുപിറുത്തുകൊണ്ട്
കയ്യിലിരുന്ന ലഡ്ഡു പാതി കടിച്ചുപറിച്ചു.. അതിനിടയിൽ ഞാനവളെ രൂക്ഷമായി നോക്കുന്നതവളു കാണുകയുംചെയ്തു… ഉടനേയൊന്നിളിച്ചു കാട്ടി,
“”..എടാ.. നീ ടെൻഷനാവാതെ.. നമുക്കു സെറ്റാക്കാന്ന്.. നമ്മളിതാദ്യത്തെയൊന്നുവല്ലല്ലോ..!!”””_ ന്ന് തുടയിൽത്തട്ടി എന്നെ സമാധാനിപ്പിച്ചശേഷം മുഖമുയർത്തിയ അവളുടെകണ്ണുകൾ എന്തിലോ ഉടക്കിനിന്നതുപോലെ എനിയ്ക്കുതോന്നി.. ആ കണ്ണുകളൊന്നു തിളങ്ങിയോ..?? അതോ അത്ഭുതമാണോ..?? അറിയില്ല.! പക്ഷേയാ കണ്ണുകൾ പതിവില്ലാത്തതെന്തോ കണ്ടെന്നതുപോലെ വിടർന്നിരിയ്ക്കുന്നു..
Bro ഡോക്ടറുട്ടി nxt part ennu pratilipi drop cheyum
Do you have any plan on that?
Pinne ii story കൊള്ളാം plz continue..
Waiting for both ?
Thankyou for this one ?
എന്റെ ഞാനേ.. ഞാനത് ഓൾമോസ്റ്റ് 5 k എഴുതിയപ്പോളാ ഫോൺ ഡെഡായെ.. അപ്പോൾ അതിന്റെ ഹാങ്ഓവറിൽ ഒരിയ്ക്കൽക്കൂടി റീറൈറ്റ് ചെയ്യാൻ പറ്റിയില്ല.. അത്തുകൊണ്ട് മൈൻഡ് ഡീവിയേറ്റു ചെയ്യാൻ തുടങ്ങിയെന്നേയുള്ളൂ..
അധികം വൈകാതെ വരും.. താങ്ക്സ് ഫോര് ദി വോർട്സ്..
മാങ്ങാത്തൊലി! ഉണ്ട! ഒലക്കേടെ മൂട്! ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ! ഋതിക ഒരു വാശിക്കാരിയാണ് എന്നെനിക്കു തോന്നിയിരുന്നു! വരികൾക്കിടയിൽ വായിക്കുന്ന ഒരാളാണ് ഞാനും!
വരികൾക്കിടയിൽ വായിയ്ക്കുന്ന ഒരാളെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷംമാത്രം..
ഇത് വല്ലാത്ത ചതിയായ് പോയി ബ്രോ… സിദ്ധുനേം മീനുനേം നോക്കി നോക്കി ഇരുന്നു കണ്ണു കഴച്ചു… Internship ന്റെ തിരക്ക്കിലാണന്നു പറഞ്ഞിട്ട് പുതിയ കഥയുടെ പണിപ്പുരയിൽ ആയിരുന്നല്ലേ… Waiting for episode 69
അയ്യോ.! അങ്ങനെയല്ല.. അതു ഞാൻ ചെയ്യാണ്ടിരിയ്ക്കോ..?? ഫോൺ സെറ്റാവുന്നവരെ ഒന്നു ക്ഷമിയ്ക്കണെ.. സോറി..
Phoneinu yenthu pattiyatha
Yente kayyil kittiyal maximum njan ready aaki tharam
Model yetha
മോനെ.. മുത്തേ.. ചക്കരെ.. നീ വന്നോടാ കുട്ടാ.. പിന്നെ നിന്റെ ഇന്റേൺഷിപ് ഒക്കെ കഴിഞ്ഞോ മുത്തേ?.. തിരിച്ചു വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം.. ❤️ വായിച്ചു.. ഇഷ്ട്ടപെട്ടു.. ഒരുപാട്.. ഒരുപാട്.. കാത്തിരിക്കുന്നു… ❤️❤️??
കഴിഞ്ഞിട്ടില്ല മോനൂസെ.. ഒരെക്സാമുണ്ട്.. അതിന്റെ പേരും പറഞ്ഞ് സ്റ്റഡിലീവാ..
പിന്നെ സുഖമല്ലേ നിനക്ക്..??
എന്റെ ഡോക്ടറൂട്ടി മുഴുവനാക്കണം… ആ ഒരു കഥയ്ക്ക് വേണ്ടി ഒരുപാടായി കാത്തിരിക്കുന്നു…
തുടങ്ങിയ കഥകൾ മുഴുവനാക്കും.. അതെവിടെ വേണമെന്ന് തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യം എനിയ്ക്കുണ്ടല്ലോ അല്ലേ..??
നീ തീരുമാനിച്ചേച്ചും എവിടാ ഇടണെന്ന് പറഞ്ഞാ മതി..
നോൺ ഇറോട്ടിക് ആയിട്ടാ എഴുതുന്നെ..
നീ കറങ്ങിത്തിരിഞ്ഞ് ഇവിടെ തന്നെ തിരിച്ചെത്തി അല്ലേ… Welcome Back man??
താങ്ക്സ് ബ്രോ..
Welcome back arjun bro …
Thanks bro..
Doctor kutti pazhaya kadhakal veendum ade cheyyamo
താഴെ മറുപടി കൊടുത്തിട്ടുണ്ട്..
അവൾ എന്താ അവന് വേറെ ഇഷ്ടം ഉണ്ടന്നു അറിഞ്ഞിട്ടും കല്യാണത്തിന് സമ്മതിച്ചേ ?
ഒരു കൌതുകം തോന്നിയിട്ടുണ്ടാവും ബ്രോ..
നമ്മളെയൊക്കെ അറിയുവോ മാഷേ???? ?
അറിയാതെ പിന്നെ.. സുഖംതന്നെയല്ലേ..??
ഡോക്ടറൂട്ടി ബാക്കി വരില്ലേ..
ഇവിടെയാണെങ്കിൽ ഇല്ല..
Evida kittum story
തിരിച്ചു വന്നതിൽ വലിയ സന്തോഷം ബ്രോ
ബ്രോ അതുവരെ ചെയ്ത വർക്കുകൾ എല്ലാം ഒരു നേരത്തെ ദേഷ്യത്തിൽ കളഞ്ഞു പോയപ്പോ വല്ലാത്തൊരു വിഷമം തോന്നിയിരുന്നു
Especially ഡോക്ടറൂട്ടി എന്ന കഥ ഒക്കെ അതിന്റെ ടോപ് ലെവലിൽ പോയപ്പോ ഉണ്ടായ നിരാശ വളരെ വലുത് ആയിരുന്നു
ഏതായാലും തിരിച്ചു വന്നല്ലോ
വലിയ സന്തോഷം
ഈ കഥയുടെ തുടക്കം ഭംഗി ആയിട്ടുണ്ട്
വരും പാർട്ടുകൾക്ക് ആയിട്ട് കാത്തിരിക്കുന്നു
സോറി ബ്രോ..
ഇനിയെന്തായാലും അങ്ങനെയുണ്ടാവില്ല..
ഒത്തിരിസ്നേഹം..
❤️❤️❤️
thanks
Lal kode thirich vana
??
ഓരോരുത്തർക്കും ഓരോ സാഹചര്യങ്ങളല്ലേ ബ്രോ.. വരുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം..
വോ..
ടാ koope nee vannule… ?
Welcome back Man❤❤❤❤❤❤❤
വോ.. വന്നു.. വന്നു..
Ingitt thirichu vannathil santhosham
താങ്ക്സ് ബ്രോ..
അല്ലാ എന്താപ്പാ ഇത് ??? ഞാൻ വല്ല സ്വപ്നം ആണൊ കാണണേ എന്തായാലും പഴയെ ആള്ക്കാര് ഒക്കെ തിരിച്ച് വരണുണ്ടല്ലോ നന്നായി ഇനി നിർത്തി പോയാ കൊല്ലും നാറി ? പിന്നേ മിന്നുസിനെയും കുട്ടുസിനെയും അവിടെന്നു പറിച്ച് നടാൻ പറ്റുമോ ഒരു 5 പാർട്ട് ആയിട്ടോ അല്ലെങ്കി ഒരു 10 പാർട്ട് ആയിട്ടോ അതിൽ കേറാൻ തന്നേ മടുപ്പാന്നേ പറ്റുങ്ങി ഇടണോട്ട? വില്യ ഉപകാരായെനെ ? ശേരിന്ന നല്ലത് ചെയ്താ നല്ലത് മാത്രം കിട്ടണെ??
താങ്ക്സ് ബ്രോ.. ഈ വാക്കുകൾക്ക് സ്നേഹംമാത്രം..
Starting kolaam aduthad nthayalum page kooti venom varan❤️
താങ്ക്സ് ബ്രോ..
ഡോക്ടറൂട്ടി കംപ്ലീറ്റ് ആക്കുമോ, പ്ലീസ് ?
കൊമ്പ്ലീറ്റ് ചെയ്യും..
അർജുൻ,
തുടക്കം നന്നായിട്ടുണ്ട്
താൻ നല്ല ഒരു കഥ എഴുത്ത്കാരൻ ആണ്. വെറുതെ stress relieve ചെയ്യാൻ വേണ്ടി മാത്രം എഴുതരുത്.
ഡോക്ടറൂട്ടി നല്ല ഒരു കഥ ആയിരുന്നു പക്ഷെ കളഞ്ഞിട്ട് പോയി. അതിൽ എനിക്ക്ഒ രുപാട് വിഷമം ഉണ്ട്.
വായിക്കുന്നവരും വിലപ്പെട്ട സമയം മുടക്കി ആണ് വായിച്ചു അഭിപ്രായം പറയുന്നത് എന്ന് കൂടി ഓർക്കണം. താഴെ ഒരു കംമെന്റിനു മറുപടി ആയി തനിക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി എന്ന അർത്ഥത്തിൽ ഒരു മറുപടി കണ്ടു
അഹങ്കാരം, കോപം ഇതൊന്നും stress relieve ചെയ്യാൻ help ചെയ്യില്ല കേട്ടോ
All the best കുട്ടാ
വായിയ്ക്കാൻ താൽപ്പര്യമുള്ളവർ വായിയ്ക്കുക.. അല്ലാത്തവരെ നിർബന്ധിച്ചു വായിപ്പിയ്ക്കേണ്ട കാര്യമില്ലല്ലോ.. അത്രയേ ഉദ്ദേശിച്ചിട്ടുളളൂ.. അതിനി അഹങ്കാരമാണെങ്കിൽ അങ്ങനെ..
നല്ല വാക്കുകൾക്ക് സ്നേഹംമാത്രം..
ചേട്ടോ
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ഫാസ്റ്റ് തന്നെ പറയാമല്ലോ. നിങ്ങളുടെ ഒരു തിരിച്ചു വരവ് ഒരിക്കലും പ്രതീക്ഷിച്ചില്ല. സംഭവം എന്തായാലും കളർ ആയി അടുത്തഭാഗത്തിന്നായി കാത്തിരിക്കുന്നു
ഒത്തിരി സ്നേഹം ഡാ.. താങ്ക്സ് ഫോര് ദി വോർട്സ്
Dei dei
oooooh
ഹ പൂരം കൊടിയേറി മക്കളെ????…..
ഒരു എക്സാം ഉണ്ടെന്ന് പറഞ്ഞു പോയതാ.ഇനി മുങ്ങുമോ???
പൊങ്ങി.. പൊങ്ങി..
സുഖമല്ലേ യെച്ചിക്കുട്ടീ..
ഇനിയിപ്പോ ഇതും കൂടി വെയിറ്റ് ചെയ്യണല്ലോ. അല്ലെങ്കിലെ വിഷുവിന് മുങ്ങിയാൽ ഓണത്തിന്പൊങ്ങുന്നവനാ
ഇനിയിപ്പോൾ അങ്ങനെ പൊങ്ങുവെന്ന് തോന്നൂന്നില്ല..
da mone sugam alea ninak, pinne oru pazhaya story undayorunnu oru rathi laya saharam athu onnu cmplt cheyadaaa
അതൊക്കെ ഞാൻ മറന്നുപോയെടാ.. ഇനിയതു ചെയ്താലും വമ്പൻ ക്ളീഷേയാവും.. വെറുതെ സമയംകളയണോ..
venam plz daaaa
?
Welcome back Arjun dev….
താങ്കളുടെ big fan ആണ് ഞാൻ. എന്റെ കോളേജ് ടൂർ, കൈകൊടുന്ന നിലാവ്, വർഷേച്ചി, എന്റെ ഡോക്ടർ കുട്ടി ഒക്കെ ഒരേ hit തന്നെ… വീണ്ടും ആ കഥകൾ site ഇൽ കൊണ്ടുവരണം.. തങ്ങളുടെ കഥ കളുടെ ഫീൽ അത് പറഞ്ഞു അറിയിക്കാനാവുന്നില്ല.. ഒരുപാട് തവണ വായിച്ചു.. വീണ്ടും പഴയ കഥ pdf ഇടണം… എല്ലാവരും തിരക്കുന്ന വളരെ കുറച്ചു ആളുകളെ ഉള്ളു
Arjun Dev
Lal- നെയ്യലുവ പോലത്തെ മേമ
Jo – നവവധു
GK- അളിയൻ ആള് പുലിയ
ARROW- കടുംക്കെട്ട്
VILLAN- വില്ലൻ
പ്രവാസി -സ്വയംവരം
ഈ കഥകൾ ഒന്നും മറക്കാൻ ആവില്ല…
ഡോക്ടർ കുട്ടി തുടരുമോ
ഇപ്പോഴും ഓർക്കുന്നതിൽ സ്നേഹംമാത്രം ബ്രോ..
അർജു വീണ്ടുംവന്നതിൽ സന്തോഷം ഡോക്ടറൂട്ടി ഇവിടെ പോസ്റ്റ്ചെയ്യുമോ
സ്നേഹം മാത്രം
Aa doctor inte bakki evdelum onnu ededoo… ???
aahmm
ഇങ്ങേരുടെ വേറെ ഒരു കഥ ഇണ്ടാർന്നിലെ അതു എന്തായി
വേറെ കഥയൊന്നുമില്ല.. ഇതേയുള്ളൂ..
Bro ninte pazhaya kadhakal enaganaya kittuka?
റിമൂവ്ഡാണ് ബ്രോ
Thirichu kittan valla vazhiyum undo bro ?athrKku poli ayirunnu ninte oro kadhakalum ?♂️eniyenkilum nirthi povilla nnu vicharikunnu.
അതേക്കുറിച്ചറിയില്ല ബ്രോ…
?????..
കൂടുതൽ എക്സ്പ്രഷൻസ് ഇട്ടാൽ മൊയലാളി എന്നെ ബാൻ ചെയ്യും…
അതേതായാലും നന്നായി..
നമസ്തേ ശ്രീ, Arjun Dev…..???
ചുമ്മാ തുടങ്ങിയതാണെങ്കിലും, ഒറ്റയിരുപ്പിന് മുഴുവനും വായിച്ചു തീർത്തു. അർജുൻ്റെ ഇടക്ക് അറ്റുനിന്ന പഴയ പ്രണയവല്ലരികൾ വീണ്ടും പൂത്തു തളിരിട്ട് ” മാദക മുന്തിരികൾ” വിളഞ്ഞു പാകമായി വരുന്നതു കാണാൻ മനസ്സു നിറഞ്ഞ സന്തോഷമുണ്ട്!… ഒപ്പം പഴയ പോലെ തിടുക്കവും !!. എഴുത്തിൽ പഴയ വർണ്ണാഭകൾ അതുപോലെ തുടരാൻ കഴിയുന്നുണ്ട്. പ്രണയത്തിൻറെ തനത് സുഗന്ധവും !. അത് ഒരുപാട് സ്വാഭാവിക പ്രതീക്ഷകളും വച്ച് പുലർത്തും എന്നതും പ്രത്യേകം കുറിക്കേണ്ടല്ലോ ??
കഥയുടെ തലക്കെട്ടിൽ മാത്രമേ അൽപമെങ്കിലും ഒരു സംശയം ബാക്കിയുള്ളൂ. ?നായകജീവിതം മുഴുവൻ നിറയുന്ന ഊരാകുടുക്കാണോ?… ?കഥ!. അതോ പ്രണയകാലം വരെ മാത്രം നീളുന്ന വെറും ‘ചെറു’ കുടുക്കുകൾ ആണോ?.? അതോ ഇനി വല്ല വൻ “twist” കൾ കഥ നിർണ്ണയിക്കുന്ന ” തീരാകുടുക്കുകൾ ” ആണോ ഈ ” ഊരാ….”.???Tag ലും കഥ ” യിലും പ്രണയം കുട ചൂടുന്ന കണ്ട് ചോദിച്ചു പോയതാണ്. എന്തായാലും തുടർകഥകളുടെ മർമ്മവും highlight ഉം കഥാഗതിയിൽ മാത്രമല്ല, കഥാനാമത്തിൽ വരെ പുലർത്തുന്ന ഇത്തരം കൃത്യതകളിലെ കൗശലങ്ങളിൽ ആണെന്നു കൂടി നമുക്ക് പറയാം.??????✌️
എന്തായാലും പ്രണയത്തിന്റെ അസ്കിതകൾ പനിച്ചു തുടങ്ങിയിട്ട് മാത്രമേയുള്ളു. അത് കുടുക്കുകളിൽ നിന്ന് ” ഊരാകുടുക്കു”കളിലേക്ക് എങ്ങനെ പരിണമിച്ചു മുന്നേറുമെന്ന് നമുക്ക് കണ്ടുതന്നെ അറിയാം.✌️???
പുറങ്ങൾ കൂട്ടി കൂടുതൽ രുചി മധുരങ്ങളോടെ വരും അദ്ധ്യായങ്ങൾ തയ്യാറാക്കി നൽകും എന്ന വിശ്വാസങ്ങളോടെ..✌️??✌️???
എല്ലാ നൻമയും നേർന്നു നിർത്തുന്നു..
പ്രാർത്ഥനാപൂർവം…
സ്വന്തം????❤️?❣️♥️
ക്യാ മറാ മാൻ
കുടുക്കുകൾ ഊരാക്കുടുക്കുകളാവാൻ അധികം സമയംവേണ്ടല്ലോ.. ഏത്..??
ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം..