ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്] 1004

ഊരാക്കുടുക്ക് 02

Oorakudukku Part 2 | Author : Arjun Dev


 

“”…ഡാ.. പാർത്ഥീ… നിന്നോടാ ചോദിച്ചേ… നമ്മൾക്കും സമ്മതമാണെന്നു തന്നെ പറയട്ടേ..??”””_  കേട്ടതു വിശ്വസിയ്ക്കണോ വേണ്ടയോന്നറിയാതെ തരിച്ചു നിന്നുപോയ എന്നോടായി വല്യച്ഛൻ ശബ്ദമുയർത്തിയതും ഞാനൊന്നു നടുങ്ങി പോയി…

“”…ഞാൻ… ഞാനിപ്പോൾ..”””_  പറയാൻവന്ന വാക്കുകൾ പാതിയിലെവിടെയോ മുറിഞ്ഞുപോയി…

…ഇല്ല… ഒരു മറുപടി പറയാൻ എന്നെക്കൊണ്ടാവുന്നില്ല… അല്ലെങ്കിൽത്തന്നെ എന്താണ് ഞാൻ പറയേണ്ടത്..??!!  സമ്മതമാണെന്നോ..?? അതോ അല്ലെന്നോ..??  ഇല്ല.! ഒന്നുമില്ല പറയാൻ… ഇടിവെട്ടേറ്റപോലെ ഇങ്ങനെ നിൽക്കാനല്ലാതെ തല്ക്കാലം എന്നെക്കൊണ്ടൊന്നിനുമാവില്ല…

“”…അവനിനി എന്തു പറയാനാന്നാ..??  പെണ്ണിനെ ഇഷ്ടപ്പെട്ടൂന്ന് വന്നപ്പോഴേ അവൻ പറഞ്ഞതല്ലേ..??  ഇനി നല്ലൊരു ദിവസം നോക്കി അങ്ങോട്ടിറങ്ങാമെന്ന് വിളിച്ചു പറയെടാ നീ..!!”””_  മുത്തശ്ശിയുടെയാ ശബ്ദമുയർന്നതോടെ എന്റെ കഴുത്തിൽ പിണഞ്ഞിരുന്ന കൊലക്കയറിന്റെ കുരുക്ക് കൂടുതൽ മുറുകുന്നത് ഞാനറിഞ്ഞു…

പക്ഷേ എതിർക്കാനാവുന്നില്ല… മറുത്തു പറഞ്ഞ് ശീലമില്ല,  ഇനി അതിനിട്ടാണേൽ  ധൈര്യവുമില്ല.!

അതുകൊണ്ട് ഒന്നുംമിണ്ടാതെ കുറച്ചുനേരമാ നിൽപ്പുതുടർന്നു… പിന്നെ എല്ലാരേം നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് റൂമിലേയ്ക്കു നടന്നു… അപ്പോഴേയ്ക്കും പിന്നിൽ നിന്നും കല്യാണചർച്ച കൊഴുക്കുന്ന ശബ്ദം കാതുകളിൽ ഇരമ്പുന്നുണ്ടായിരുന്നു…

…ഇതിപ്പോൾ എന്താ സംഭവിച്ചേ..??_  റൂമിന്റെ ഡോറുതുറന്ന് അകത്തുകേറുമ്പോഴും മനസ്സ് ആടിയുലയുകയായിരുന്നു.. അവിടെനിന്ന് വന്ന് ഇത്ര സമയത്തിനുള്ളിൽ എന്താണ് സംഭവിച്ചത്..??

ഇനി പല്ലവിയോട് ഇതെങ്ങനെ പറയും..??  അവളിതെങ്ങനെയാ സഹിയ്ക്കുക..??

ആ ചോദ്യം മനസ്സിലേയ്ക്കു വന്നപ്പോൾ കണ്ണിൽ ഇരുട്ടുകയറുമ്പോലെ… ശ്വാസം മുട്ടുന്നപോലെ… ആകെയൊരു പരവേശം…

ഒന്നും ചെയ്യാനാകാതെ ബെഡ്ഡിലേയ്ക്കു മലർന്നങ്ങനെ കുറച്ചുനേരം കിടന്നു… ഒന്നു ശ്വാസംവിടാൻ കഴിയുമെന്ന് തോന്നിയപ്പോൾ നേരെ ഫോണെടുത്ത് ജൂണയെ വിളിച്ചു…

“”…എന്താടാ..??”””_  കോള് അറ്റൻഡ് ചെയ്തപാടെ അവൾതിരക്കി.. അതിന്,

“”…എല്ലാം… എല്ലാം കയ്യീന്നു പോയെടീ… ഞാനിനി എന്താ ചെയ്യുന്നെ..?? എന്റെ പല്ലവി… പറ്റുന്നില്ലെടീ എനിയ്ക്ക്…”””_ വായിൽ വന്നതൊക്കെ ലെക്കും ലഗാനുമില്ലാതെ പറഞ്ഞു… എന്നാലതു പൂർത്തിയാക്കുന്നതിനു മുന്നേ അവളിടയ്ക്കു കേറുകയായിരുന്നു…

“”…എടാ… നിനക്കെന്താ പറ്റിയെ..??  എന്താ നീയീ പറയുന്നതൊക്കെ..??  ഒന്നു തെളിച്ചുപറയോ..??”””

“”…അവര്… അവരു കല്യാണത്തിനു സമ്മതിച്ചൂന്ന്… എത്രേം പെട്ടെന്നീ കല്യാണം നടത്തണമെന്നും പറഞ്ഞു..!!”””_ ഒറ്റശ്വാസത്തിലായിരുന്നു എന്റെ മറുപടി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

130 Comments

Add a Comment
  1. നൻപാ ??.
    വിചാരിച്ചു ദോ ഋതു ബോൾഡ് ആണെന്ന്.. പക്ഷെ.. ഇമ്മാതിരി ഒരു ബോൾഡ്നെസ് ??.. പാർഥി എന്ന കഥാപാത്രം സിദ്ധു ആയിരുന്നേൽ ഇപ്പൊ മാനിക്കൊത്തു ശ്രീധരന്റെ മൂട്ടിൽ തീ പിടിച്ചേനെ… ഇനി എന്തൊക്കെ ആയാലും ലാസ്റ്റ് മുങ്ങാൻ പറ്റുമോ?? ആർക്കറിയാം…. ഓ സോറി.. നിനക്കറിയാം ???..നന്നായിട്ടുണ്ട്..
    ???
    ❤❤❤❤❤❤
    സ്നേഹം മാത്രം
    ജോർജി.

    1. എല്ലാർക്കും സിദ്ധുവാവാൻ പറ്റോ..?? ബുദ്ധിയും വിവരവും ഉള്ളവർക്കും ജീവിയ്ക്കണ്ടെ..?? ഏത്..??!!

      ഇനിയെന്താ സംഭവിയ്ക്കുന്നേന്ന് കണ്ടറിയാം ജോർജ്ജീ.. സ്നേഹംമാത്രം..

      ഡോക്ടർക്കും പിള്ളേർക്കും സുഖമല്ലേ,,??

      1. ജോർജി....

        അത് ശരിയാ. ബുദ്ധി കുറച്ചു കുറവാകുന്നതാ നല്ലത്. ???
        ഡോക്ടർ & മക്കൾസ് സുഖം ആയിരിക്കുന്നു
        സ്നേഹം

  2. ആട് തോമ

    പലർക്കും പറ്റുന്ന ഒരു കാര്യം ആണ് സാഹചര്യം നോക്കാതെ കയറി പ്രേമിക്കും അവസാനം ഇതുപോലെ നെട്ടോട്ടം ഓടും ????

    1. അതെന്താ തോമാച്ചാ, പറയുമ്പോളൊരു സന്തോഷം.. ഇതൊന്നുമത്ര നല്ലതല്ലാട്ടാ…

      1. ചുമ്മാ. എന്തായാലും അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

  3. കൈവിടില്ല.. മുന്നേ പറഞ്ഞത് വീണ്ടുമാവർത്തിയ്ക്കുന്നില്ല.. തുടരുകതന്നെ ചെയ്യും.. അടുത്തഭാഗം എഴുതിക്കൊണ്ടിരിയ്ക്കുവാ.. അധികം താമസിയ്ക്കാതെ അപ്ഡേറ്റ് ചെയ്യും കേട്ടോ..

    മെസേജിന് റിപ്ലൈ ചെയ്യാൻ സാധിയ്ക്കാതെ പോയതില് ക്ഷമചോദിയ്ക്കുന്നു..

    ഈ സ്നേഹത്തിന് ഒരു മറുവാക്കുകൾകൊണ്ടും തൃപ്തിയാകില്ലെന്നറിയാം.. എന്നാലും ഒത്തിരി നന്ദി സഹോ..

    ❤️❤️❤️

  4. പൊന്നുമോനെ ഒരു രക്ഷയുമില്ല.. പൊളിച്ചടുക്കി കളഞ്ഞു.. ഇങ്ങനെ ആസ്വദിച്ചു വായിക്കാനും വേണം ഒരു ഭാഗ്യം, സംഗതി മൊത്തത്തിൽ ഒരു ഊരാക്കുടുക്ക് തന്നെ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ❤️❤️❤️??

    1. ഇത്രനല്ല വാക്കുകളെ ഒരു നന്ദിവാക്കുകൊണ്ട് കുറച്ചു കാണുന്നില്ല..

      സ്നേഹം രമണാ..

      ❤️❤️❤️

  5. Bro jo udane varumo.pulliyude katha k vndi waiting. Ini onnum koodi doctorotty ivide publish akkikoode. Ente oru agraham paranju enne ollu ellam bro yude ishtam. Ini aru engilum vallom paranju ennu paranju njangale vittu povelle plzz plzz????

    1. ആരെങ്കിലും വല്ലതും പറഞ്ഞിട്ട് നിർത്തിപോകാനായ്രുന്നേൽ ഒരു ടൂറ് കഴിയേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.. ജോയുടെ കാര്യം എന്നോട് ചോദിച്ചിട്ടെന്തു പ്രയോജനം ബ്രോ.. അവന്റെ സ്റ്റോറീസ് ഇവിടെ ഡിലീറ്റഡാന്നുപോലും ഞാനിപ്പോഴാ അറിയുന്നെ..

      സ്നേഹംമാത്രം, ഈ വാക്കുകൾക്ക്..

  6. Doctorrtty kanan valiya moham undu. E katha adipoli waiting nxt part❤️❤️

    1. താങ്ക്സ് ബ്രോ..

  7. വരുമോ bakki katha varshaechi ellam. Othiri miss avunnu. Varumo ellam

    1. അതൊക്കെ കഴിഞ്ഞതല്ലേ.. പിന്നെന്തിനു വരണം..??

  8. E katha pakuthik vechu nirthittu povelle. Doctorotty ivide കാണാൻ കഴിയില്ലേ

    1. രണ്ടിനും മറുപടി, ഇല്ല തന്നെ..

  9. Othiri ishtam ayi katha waiting nxt stry

    1. ഇതു കഴിഞ്ഞിട്ടുപോരേ അടുത്തത്..??

  10. Vannello bro nxt part ini

    1. അധികം വൈകില്ല സഹോ..

  11. Vanne vanne njangalude arjun dev aduthu part waiting

    1. താങ്ക്സ് ആരുടെയോ കാമുകി…

  12. Waiting for next part bro .udane undakum en pratheekshikunu ❤️

    Pine page nte karyam koode onu pariganikuo,?

    1. എന്നെക്കൊണ്ട് ഒത്തിരിപേജ് എഴുതാൻ പറ്റില്ല ബ്രോ.. അതിനുള്ള ക്ഷമയെനിയ്ക്കില്ല.. അതുകൊണ്ട് പെട്ടെന്ന് ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യാനായി ശ്രെമിയ്ക്കാം..

      വാക്കുകൾക്ക് സ്നേഹംമാത്രം ബ്രോ..

      ❤️❤️❤️

  13. കഥ പയ്യനെ മൂഡായി വരുന്നു

    1. സമയമുണ്ടല്ലോ.. ഏത്..??!!

  14. കൊള്ളാം.കിടിലൻ part തന്നെ.. കാത്തിരുന്നു കാണാം.

    1. താങ്ക്സ് ബ്രോ..

      ❤️❤️❤️

  15. സൂര്യ പുത്രൻ

    വല്ലാത്ത കുടുക്ക് തന്നെ ആയി പോയി waiting next part

    1. ഏറെക്കുറെ.. സ്നേഹം ബ്രോ..

      ❤️❤️❤️

  16. സംഭവം പൊളിച്ചു ഇപ്പോൾ ആണ് കറക്റ്റ് ആയത്. എന്താകുമോ എന്തോ വായിച്ചു അറിയാം അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു

    1. സ്നേഹം ടോം; വായനയ്ക്ക്.. അഭിപ്രായത്തിന്..

      ❤️❤️❤️

  17. കഥാനായകൻ

    ഇതൊരുമാതിരി കുടുക്ക് തന്നെ ആശാനെ ?

    1. ഇതൊക്കെയല്ലേടാ ഒരു കൌതുകം..?? ഏത്..??!!

  18. യക്ഷി ഫ്രം ആമ്പൽക്കുളം

    ♥️♥️
    ഹോ വല്ലാത്ത ഊര കുടുക്ക് ആയി പോയല്ലോ…
    ഇനിയിപ്പോ എന്ത് ചെയ്യും മല്ലയ്യ…
    Waiting for next ???

    1. നീയൊന്നും സെയ്യണ്ട.. നാൻ സെയ്തോളാ..

      യെച്ചിക്കുട്ടീ.. സുഖമല്ലേ..??

  19. ഓർമയുണ്ടോ…..?

    അഞ്ജലി ?

    1. ഒരുസമയത്ത് എന്നെയൊത്തിരി സപ്പോർട്ട് ചെയ്തയാളല്ലേ.. അങ്ങനെ മറക്കാൻ പറ്റോ..?? റിവ്യൂന്റെ അവസാനമുള്ള മൂന്ന് ലവ് [❤️❤️❤️] ഇമോജിയെങ്കെ..??

      വീണ്ടും കണ്ടതിൽ ഒത്തിരിസന്തോഷം അഞ്ജലീ..

      ❤️❤️❤️

    1. തലൈവരേ..

  20. Abhimanyu

    Aliya ninte kadhayude pokku kandittu ithu entho valiya sampavam irukku ennu thonunnu.. Pinne rithu aval oru trap alle parthivinte kudumpam thakarkkanulla trap.. Avalude kamukane aaville parthiv nte vallyachan thalli konnaathu…? Athinte prathikaram aano ee kallyanam…??

    1. ഓഹഹ്.! ട്വിസ്റ്റ്.. ട്വിസ്റ്റ്.. നീ ഒരു സിനിമേം വിടാതെ കാണുന്നുണ്ടല്ലേ..?? മിഷടർ, എന്നെക്കൊണ്ടീ ട്വിസ്റ്റും സസ്പെൻസുമൊന്നും എഴുതാനോ മെയ്ന്റെയ്ൻ ചെയ്യാനോ പറ്റില്ലാന്നറിഞ്ഞൂടേ.. ഇതൊക്കെ കഴിവുള്ള ആരോടേലും ചെന്നുപറയെടേ..

      വായനയ്ക്കും അഭിപ്രായത്തിനും സ്നേഹംമാത്രം അഭീ.. ???

    1. താങ്ക്യൂ..

  21. മനോഹരമായിരിക്കുന്നു അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    1. സ്നേഹം മൌലീ.. ???

  22. റൊസാരിയോ

    പേരുപോലത്തന്നെ ഇതൊരു കുടുക്കാണല്ലോ. എവിടെചെന്ന് അവസാനിക്കുമോ എന്തോ

    1. ഏറെക്കുറെ.. അതങ്ങനെ തന്നെ വേണമല്ലോ..

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബ്രോ..

      ❤️❤️❤️

  23. കുഞ്ഞുണ്ണി

    ❤️❤️❤️ലവ് യു ഡാ മുത്തേ അടിപൊളി

    1. കുഞ്ഞുണ്ണീ.. ???

  24. പേരിനോട് 100% നീതി പുലർത്താൻ ശ്രെമിക്കുന്നതായി തോന്നുന്നുണ്ട്…

    കഥ എങ്ങും എത്തിയിട്ടില്ലെന്ന് അറിയാം… ആരുടെയും character മനസിലാക്കാൻ സാധിച്ചിട്ടില്ല…
    സിദ്ധു meets വേണി മിസ്സ്‌ എന്ന് തോന്നിപ്പോയി എനിക്ക് പലപ്പോഴും..
    മനസിനുള്ളിൽ “ഡോക്ടറൂട്ടി” മാത്രം ഓടുന്നതുകൊണ്ടാണോ എന്നറിയില്ല, പാർഥിയിൽ എവിടെയെല്ലാമോ ഞാൻ സിദ്ധുവിനെ മാത്രമാണ് കാണുന്നത്…
    ലേശം പക്വതയുള്ള സിദ്ധു എന്ന് എടുത്ത് പറയേണ്ടി വരും.. (നമ്മടെ സിദ്ധുവിന് ഇടവും വലവും നോക്കുന്ന ശീലമില്ലല്ലോ ???)

    കഥയുടെ പേര് ഇങ്ങനെ ആയതുകൊണ്ട് ഇനിയും കുടുക്കുകൾ ഒരുപാട് പ്രതീക്ഷിക്കുന്നു….

    ഈ ഒരു കഥക് വേണ്ടി മാത്രം ഇവിടെ ദിവസവും വന്നു നോക്കുന്നത് കഥയോടുള്ള ഇഷ്ടംകൊണ്ട് മാത്രമല്ല, അർജുൻ ദേവ് എന്ന എഴുത്തുകാരനോടുള്ള വിശ്വാസവും ഇഷ്ടവും കൊണ്ടാണ്… വായനക്കാരെ നിരാശപ്പെടുത്തുന്ന ചരിത്രം ഇന്നേവരെ ഉണ്ടായിട്ടില്ലല്ലോ…

    വർഷങ്ങളായി പറയുന്നതേ ഇപ്പോഴും പറയാനുള്ളൂ…. അടുത്ത വരവിനായി എത്രനാൾ കാത്തിരിക്കാനും തയ്യാറാണ്…. ഇഷ്ടം മാത്രം ?

    1. ‘പക്വതയുള്ള സിദ്ധു.!’- ആ പ്രയോഗമെനിയ്ക്കിഷ്ടപ്പെട്ടു.. പിന്നെ മച്ചാനായിരുന്നേൽ പലഭാഗത്തുമിപ്പോൾ പലയിനം ബോംബുകൾ പൊട്ടിയിരുന്നേനേ.. ആഹ്.! പറഞ്ഞിട്ടു കാര്യമില്ല..

      പറഞ്ഞതു തീർത്തും ശെരിയാണ്.. കഥ തുടങ്ങിയിട്ടേയുള്ളൂ.. പോകെപ്പോകെ മുറുകുന്ന കെട്ടുകളെയും അഴിയുന്ന കെട്ടുകളേയും തിരിച്ചറിയാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ..

      അർജ്ജുൻ ദേവ് എന്ന പേരിനോടുളള ഇഷ്ടവും വിശ്വാസവും നിലനിർത്താൻ എന്നെക്കൊണ്ടാവുന്നപോലെ ഞാൻ ശ്രെമിയ്ക്കുന്നതാണ്..

      ഒത്തിരിസ്നേഹം ഹൃതൂ.. ഈ വാക്കുകൾക്ക്..

      ❤️❤️❤️

  25. Arjun dev enna Peru onnu mathi story yude level ariyaan

    Superb story bro ??

    1. ഈ വാക്കുകൾ തരുന്ന സന്തോഷം അത്ര ചെറുതൊന്നുമല്ല..

      പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ സാധിയ്ക്കുമോന്ന് കണ്ടറിയാം.. സ്നേഹം ബ്രോ..

      ❤️❤️❤️

  26. Second ❤️

  27. ഉണ്ണിയേട്ടൻ

    ❤❤

Leave a Reply

Your email address will not be published. Required fields are marked *