ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്] 1004

ഊരാക്കുടുക്ക് 02

Oorakudukku Part 2 | Author : Arjun Dev


 

“”…ഡാ.. പാർത്ഥീ… നിന്നോടാ ചോദിച്ചേ… നമ്മൾക്കും സമ്മതമാണെന്നു തന്നെ പറയട്ടേ..??”””_  കേട്ടതു വിശ്വസിയ്ക്കണോ വേണ്ടയോന്നറിയാതെ തരിച്ചു നിന്നുപോയ എന്നോടായി വല്യച്ഛൻ ശബ്ദമുയർത്തിയതും ഞാനൊന്നു നടുങ്ങി പോയി…

“”…ഞാൻ… ഞാനിപ്പോൾ..”””_  പറയാൻവന്ന വാക്കുകൾ പാതിയിലെവിടെയോ മുറിഞ്ഞുപോയി…

…ഇല്ല… ഒരു മറുപടി പറയാൻ എന്നെക്കൊണ്ടാവുന്നില്ല… അല്ലെങ്കിൽത്തന്നെ എന്താണ് ഞാൻ പറയേണ്ടത്..??!!  സമ്മതമാണെന്നോ..?? അതോ അല്ലെന്നോ..??  ഇല്ല.! ഒന്നുമില്ല പറയാൻ… ഇടിവെട്ടേറ്റപോലെ ഇങ്ങനെ നിൽക്കാനല്ലാതെ തല്ക്കാലം എന്നെക്കൊണ്ടൊന്നിനുമാവില്ല…

“”…അവനിനി എന്തു പറയാനാന്നാ..??  പെണ്ണിനെ ഇഷ്ടപ്പെട്ടൂന്ന് വന്നപ്പോഴേ അവൻ പറഞ്ഞതല്ലേ..??  ഇനി നല്ലൊരു ദിവസം നോക്കി അങ്ങോട്ടിറങ്ങാമെന്ന് വിളിച്ചു പറയെടാ നീ..!!”””_  മുത്തശ്ശിയുടെയാ ശബ്ദമുയർന്നതോടെ എന്റെ കഴുത്തിൽ പിണഞ്ഞിരുന്ന കൊലക്കയറിന്റെ കുരുക്ക് കൂടുതൽ മുറുകുന്നത് ഞാനറിഞ്ഞു…

പക്ഷേ എതിർക്കാനാവുന്നില്ല… മറുത്തു പറഞ്ഞ് ശീലമില്ല,  ഇനി അതിനിട്ടാണേൽ  ധൈര്യവുമില്ല.!

അതുകൊണ്ട് ഒന്നുംമിണ്ടാതെ കുറച്ചുനേരമാ നിൽപ്പുതുടർന്നു… പിന്നെ എല്ലാരേം നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് റൂമിലേയ്ക്കു നടന്നു… അപ്പോഴേയ്ക്കും പിന്നിൽ നിന്നും കല്യാണചർച്ച കൊഴുക്കുന്ന ശബ്ദം കാതുകളിൽ ഇരമ്പുന്നുണ്ടായിരുന്നു…

…ഇതിപ്പോൾ എന്താ സംഭവിച്ചേ..??_  റൂമിന്റെ ഡോറുതുറന്ന് അകത്തുകേറുമ്പോഴും മനസ്സ് ആടിയുലയുകയായിരുന്നു.. അവിടെനിന്ന് വന്ന് ഇത്ര സമയത്തിനുള്ളിൽ എന്താണ് സംഭവിച്ചത്..??

ഇനി പല്ലവിയോട് ഇതെങ്ങനെ പറയും..??  അവളിതെങ്ങനെയാ സഹിയ്ക്കുക..??

ആ ചോദ്യം മനസ്സിലേയ്ക്കു വന്നപ്പോൾ കണ്ണിൽ ഇരുട്ടുകയറുമ്പോലെ… ശ്വാസം മുട്ടുന്നപോലെ… ആകെയൊരു പരവേശം…

ഒന്നും ചെയ്യാനാകാതെ ബെഡ്ഡിലേയ്ക്കു മലർന്നങ്ങനെ കുറച്ചുനേരം കിടന്നു… ഒന്നു ശ്വാസംവിടാൻ കഴിയുമെന്ന് തോന്നിയപ്പോൾ നേരെ ഫോണെടുത്ത് ജൂണയെ വിളിച്ചു…

“”…എന്താടാ..??”””_  കോള് അറ്റൻഡ് ചെയ്തപാടെ അവൾതിരക്കി.. അതിന്,

“”…എല്ലാം… എല്ലാം കയ്യീന്നു പോയെടീ… ഞാനിനി എന്താ ചെയ്യുന്നെ..?? എന്റെ പല്ലവി… പറ്റുന്നില്ലെടീ എനിയ്ക്ക്…”””_ വായിൽ വന്നതൊക്കെ ലെക്കും ലഗാനുമില്ലാതെ പറഞ്ഞു… എന്നാലതു പൂർത്തിയാക്കുന്നതിനു മുന്നേ അവളിടയ്ക്കു കേറുകയായിരുന്നു…

“”…എടാ… നിനക്കെന്താ പറ്റിയെ..??  എന്താ നീയീ പറയുന്നതൊക്കെ..??  ഒന്നു തെളിച്ചുപറയോ..??”””

“”…അവര്… അവരു കല്യാണത്തിനു സമ്മതിച്ചൂന്ന്… എത്രേം പെട്ടെന്നീ കല്യാണം നടത്തണമെന്നും പറഞ്ഞു..!!”””_ ഒറ്റശ്വാസത്തിലായിരുന്നു എന്റെ മറുപടി…

The Author

അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

130 Comments

Add a Comment
  1. ഇന്ത മാതിരി നേരങ്കളിലെ വീരർകൾ അടിക്കടി സോൾറ വാർത്ത യെന്ന് തെരിയുമാ………..

    Waiting mahn ❤??

    1. കഥ എഴുതി കഴിഞ്ഞിട്ട് ഇല്ല കഴിഞ്ഞിട് ഇടാം എന്ന് അന്നോ

      1. സ്വാഭാവികം ?മച്ചാൻ ആൾ ഇച്ചിരി സീൻ ആണ് ന്തായാലും ബാക്കി വരും ടൈം എടുക്കും ?

  2. ബാക്കി എവിടെ

  3. ഏത് കഥ

  4. Ente ponno itheppo vannu adi poli. Docteroottiye thappi njan pl lilum broye follow cheyyunnudarunnu aa docterootti ye pazhaya broyude stylil ivide tharumo.ethayalum puthiya oorakudukkukal varanundo varshechi,kaikudanna nilav ellam missing aayi. Avasanam vannulo pazhaya pole thakarkk bro cmnt vayikkanum rasama
    Ith adipoli?

  5. Aniya ota kaaryam maathre parayanullu enth prakoopanangal undayalum ezhuth nirthipoovaruth plsss… Patumenkil doctoruuti kuudi complete cheyyuka

  6. കമന്റിടുന്നതിന്,reply തരുന്ന ചുരുക്കമെഴുത്തുകാരിലൊരാളാണു താങ്കൾ.കഥപോലെ കമന്റുവായിക്കാനുമിഷ്ടം

  7. I guess rithuinte exlover alle e Praveen??

  8. Machane adipoli dey pinne waiting for docterutty kettoo

    1. താങ്ക്സ് ജഗ്ഗൂ..

      ❤️❤️❤️

  9. ആാാ ആരാ ഇത്…
    ഇത് എപ്പോ വന്നേ കാർന്നോരെ…
    രണ്ട് ഭാഗവും വായിച്ചു, സംഭവം കിടുക്കാച്ചി പോക്ക് തന്നെ…
    അല്ലേലും ഇങ്ങളെ എഴുത്ത് വേറെ ലെവൽ തന്നെ ആണ്…
    എത്ര മിസ്സെയ്‌തെന്നറിയാവോ തെണ്ടീ
    ആാാ ഡോക്ടറെ നിന്റെ പച്ചയായ എഴുത്തിൽ തരുവോടാ നീ…
    It’s a request…!!

    1. അതൊക്കെ സംഭവിച്ചുപോയി…
      ഒത്തിരിനന്ദി ബ്രോ, ഈ വാക്കുകൾക്ക്…

      സ്നേഹം..

      ❤️❤️❤️

  10. നല്ലെഴുത്ത് ? നിങ്ങളുടെ രചനകൾ കൃത്യമായി വായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ആളാണ് ഞാൻ ❤ അത്രമേൽ അടിപൊളി ആണ്
    പക്ഷെ എന്റെ ഡോക്ടറൂട്ടി പോലെ ഇടയ്ക്കു വെച്ച നിർത്തി പോകരുത് എന്നൊരു അപേക്ഷ ഉണ്ട്‌ ?

    1. എഴുതി തുടങ്ങിയത് അല്പ്പം വൈകിയാലും കംപ്ലീറ്റ് ചെയ്യും ബ്രോ..

      വാക്കുകൾക്ക് ഒത്തിരിസ്നേഹം..

      ❤️❤️❤️

  11. സത്യം പറയാല്ലോ ഇങ്ങനെ കുരുക്കുണ്ടാക്കി മുറുക്കാനും അത് നിഷ്പ്രയാസം അഴിക്കാനുമുള്ള നിന്റെ കഴിവ് അപാരമാണ് മോനെ ??..മുറുകട്ടെ ങ്ങോട്ട്…കുരുക്ക് മുറുകട്ടെ…waiting…☺️❤️

    1. മുറുകിയശേഷം നോക്കാം, അഴിയ്ക്കാൻ പറ്റോന്ന്…

      ഒത്തിരിസ്നേഹം ഡാ..

      ❤️❤️❤️

      1. കുരുക്കഴിക്കണം എന്നാണ് ആഗ്രഹം..!!

        സ്‌പെഷ്യൽ നോട്ട് : മഹാപാപി അഴിച്ചേക്കണെടാ?

  12. Unknown kid (അപ്പു)

    തിരിച്ചു വരവ് കലക്കി ?…
    First part വായിച്ചപ്പോൾ വിചാരിച്ചു സ്ഥിരം story line പോലെ “പഞ്ചപാവമായ” നായിക നായകനെ ഇഷ്ടപെടുന്നു… കല്യാണം കഴിക്കുന്നു…
    പക്ഷേ ഇത് nice ആയി വഴി മാറി… പെണ്ണ് ഒരു പുലി ആയി പോയി …? ഇജ്ജാതി boldness ?

    ഇനി അവൻ്റെ കാര്യം എന്തകുമോ എന്തോ…
    Waiting for remaining parts..❤️

    1. ന്നുമ്മ അങ്ങനൊക്കെ കാണിയ്ക്കോന്നു തോന്നുന്നുണ്ടോ അപ്പൂ…

      ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്..

      ❤️❤️❤️

  13. പൊളിച്ചു ബ്രോ
    ഋതു അടിപൊളി കഥാപാത്രം ആണല്ലോ
    പെണ്ണ് കാണൽ സീനിൽ അവളുടെ പെരുമാറ്റം കണ്ടപ്പോ അവൾ ഇങ്ങനെ ആണെന്ന് പ്രതീക്ഷിച്ചില്ല ?
    സംഭാഷണങ്ങളിൽ സ്വാഭാവികമായി വരുന്ന ചെറിയ തെറി വാക്കുകൾ ഒക്കെ ബ്രോയുടെ കഥയിൽ ഉണ്ടാകുന്നത് അല്ലെ അത് കണ്ടില്ലല്ലോ
    അതുപോലെ തന്നെ സീനുകളിൽ ശരീര ഭാഗങ്ങളെ കുറിച്ച് അത്ര പറയുന്നതും കണ്ടില്ല
    ഒരു കുറവ് ആയിട്ട് അല്ലാട്ടോ ബ്രോ പറഞ്ഞെ
    വായിച്ചപ്പോ അങ്ങനെ ഒന്ന് തോന്നിയപ്പോ പറഞ്ഞെന്നെ ഉള്ളൂ.
    ഈ രണ്ട് പാർട്ടും നല്ലോണം ഇഷ്ടപ്പെട്ടു

    1. ഫസ്റ്റ്പേർസന്റെ pov യിൽ പോണതുകൊണ്ട് പുള്ളീടെ സ്വഭാവമനുസരിച്ചാണ് തെറിയും ശരീരവർണ്ണനകളും ആഡ് ചെയ്യുന്നത്… ഇവിടെ അങ്ങനൊരു ക്യാരക്ടർ അല്ല… അതുകൊണ്ട് അങ്ങനെയുള്ള സാഹചര്യങ്ങൾ കുറവായിരിയ്ക്കും…

      രണ്ടുപാർട്ടും ഇഷ്ടമായതിൽ ഒത്തിരിസന്തോഷം ബ്രോ…

      ❤️❤️❤️

  14. പൊളി

    1. ❤️❤️❤️

  15. Arjun bhai super

    1. താങ്ക്സ് ബ്രോ..

      ❤️❤️❤️

  16. Kudukku murukatte…juna kollaam,,,well balanced character

    1. താങ്ക്സ് ബ്രോ..

      ❤️❤️❤️

  17. സ്ലീവാച്ചൻ

    Great Bro. Keep it up

    1. താങ്ക്സ് ബ്രോ..

      ❤️❤️❤️

  18. സ്ലീവാച്ചൻ

    @doctor can you remove my moderation?

  19. ♥️♥️♥️♥️♥️♥️♥️♥️

    1. ❤️❤️❤️

  20. Arjun bhai super

    1. താങ്ക്സ് ബ്രോ..

      ❤️❤️❤️

  21. Adipoly ?❤️

    1. താങ്ക്സ് ബ്രോ..

      ❤️❤️❤️

  22. Doctorotty onnum koodi publish cheyumo ivide

    1. ഇതിനുള്ള മറുപടി ഓൾറെഡി പറഞ്ഞതാണ്.. സോറി.!

  23. അഗ്നിദേവ്

    ഇത് എവിടെ ആയിരുന്നൂ മോനെ. ഒരുപാട് ആയല്ലോ കണ്ടിട്ട്…

    1. കുറച്ചായി അഗ്നീ ഇങ്ങോട്ടൊക്കെ വന്നിട്ട്…

      സുഖമല്ലേ നിനക്ക്..??

  24. ?ശിക്കാരി ശംഭു ?

    കൊള്ളാം, അങ്ങനെ ഊരകുടുക്ക് ആയി തുടങ്ങി.
    ജൂണ കൊളളാം നല്ല character.
    സ്വന്തം സുഹൃത്തിനു വേണ്ടി full സപ്പോർട്ട്.
    ??????????????
    എനിക്ക് വളരെ ഇഷ്ടമായി ❤️❤️??❤️?
    അടുത്ത പാർട്ടിനായി waiting ?????

    1. കുടുക്കുകൾ ഓരോന്നായി മുറുകാൻ കിടക്കുന്നതേയുള്ളൂ..

      അല്ലേലും ജൂണ പൊളിയല്ലേ..

      ശംഭു.. ഒത്തിരി നന്ദി വാക്കുകൾക്ക്..

      ❤️❤️❤️

  25. Arjun bhai super

    1. താങ്ക്സ് ബ്രോ..

      ❤️❤️❤️

  26. doktarootti enna oru noval undayirunnu…..
    baakki ezhuthan marannu poyo

    1. മറുപടി പലയാവർത്തി പറഞ്ഞതുകൊണ്ട് റിപ്പീറ്റ് ചെയ്യുന്നില്ല..

  27. അർജ്ജു…❤️❤️❤️

    ഊരാകുടുക്ക്‌, കെട്ടു വീണു തുടങ്ങിയല്ലേ…❤️❤️❤️

    ജൂണ മനസ്സിൽ കൊണ്ടു, അത്രയും പേരുടെ ഇടയിൽ അവളൊരു ഒറ്റ പോലെ തോന്നി,
    നീ പറഞ്ഞത് പോലെ പാർഥിക്കും ഋതുവിനും അവരുടേതായ താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഒടുന്നതെങ്കിൽ കൂട്ടുകാരന്റെ ഇഷ്ടത്തിന് വേണ്ടി നിൽക്കുന്ന ജൂണയാണ് ഇതിൽ എന്നെ സംബന്ധിച്ചടത്തോളം ബെസ്റ്റ്…❤️❤️❤️

    മിണ്ടാപ്പൂച്ചയുടെ തുടർന്നുള്ള മാറ്റം കാണാൻ കാത്തിരിക്കുന്നു…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. പറഞ്ഞതുപോലെ പ്രാർത്ഥിയ്ക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ.! ഇവിടെയും അങ്ങനെതന്നെ.. പിന്നെ കാര്യങ്ങളെ വിശകലനം ചെയ്തെടുക്കാനുള്ള നിന്റെ കഴിവ് പൊളിയാട്ടോ..

      ഒത്തിരി സ്നേഹം മോനൂസേ, ഫോർ യുവർ വോർട്സ്..

      ❤️❤️❤️

    2. നന്ദുസ്

      സത്യത്തിൽ ഇതൊരു ഊരകുടുക്ക് തന്നെയാണ്…
      Chunk കസറും…

      1. അതാണ് ഉദ്ദേശവും..

        എന്താവോ ആവോ.. ?

  28. ❤️❤️❤️

    1. ❤️❤️❤️

  29. Kudukk murukunnund
    Kurachude pokumpole vektyatha kittu
    Adipli story. waiting for next part

    1. അതേ.. മുറുകട്ടെ.. എന്നാലല്ലേ ഒരു രസമൊക്കെ വരുളളൂ..

      അടുത്ത പാർട്ടും ഇതുപോലെ അധികം വൈകാതെ അപ്‌ലോഡ് ചെയ്യാൻ സാധിയ്ക്കുമെന്നുതന്നെയാണ് പ്രതീക്ഷ..

      ഒത്തിരി സ്നേഹം ബ്രോ..

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *