ഇതിനിടയിൽ പുള്ളിക്കാരൻ വിവാഹിതനായി.സഹോദരിമാരെ വിവാഹം കഴിച്ചയക്കാൻ പോലും അദ്ദേഹം മുതിർന്നില്ല . അമ്മയുടെ ചേച്ചി പത്താം ക്ലാസ്സ് പാസ്സായതോടെ സഹോദരൻ്റെ നിറം മാറി .കൂടുതൽ പഠിപ്പിക്കാനൊന്നും പറ്റില്ലെന്നും വല്ല ജോലിക്കും പോയി പത്തുകാശ് സമ്പാദിച്ചാൽ അവനവന് കൊള്ളാമെന്നും തന്നെ കൊണ്ട് നിങ്ങളെയൊന്നും കാലാകാലം തീറ്റിപ്പോറ്റാനൊന്നും കഴിയില്ലെന്നും അദ്ദേഹം നിരന്തരം പറഞ്ഞു തുടങ്ങി .കൂടെ ഭാര്യയും . അതോടുകൂടി സഹോദരിമാർ വീട്ടിൽ തികച്ചും അധികപറ്റായി .
മോഹിച്ച ബിരുദ പഠനവും ജീവിതവും നടക്കില്ലെന്ന് തിരിച്ചറിഞ്ഞ അമ്മയുടെ ചേച്ചി ഒരു ബന്ധുവിൻ്റെ സഹായത്താൽ കോട്ടയത്ത് നഴ്സിംഗ് കോഴ്സിന് ചേർന്നു. ഫീസ് അടയ്ക്കേണ്ട സമയമൊക്കെകഴിഞ്ഞ് ഒന്നും രണ്ടും ആഴ്ചകൾക്ക് ശേഷം ഇനി ക്ലാസ്സിൽ കയറ്റില്ലെന്ന് പറയുമ്പോഴാണ് ജേഷ്ഠൻ വന്നു ഫീസ് അടയ്ക്കുക .
പലപ്പോഴും കൂട്ടുകാരികൾ പിരിവ് നടത്തി ഫീസ് അടയ്ക്കാറുണ്ടായിരുന്നു. അങ്ങിനെ ഒരു വിധം പഠനം പൂർത്തിയാക്കി ഇറങ്ങിയ അവർക്ക് എറണാകുളത്ത് ജോലിയും ലഭിച്ചു. ഒടുവിൽ വീട് എന്ന നരകത്തിൽ നിന്ന് അമ്മയുടെ ചേച്ചി രക്ഷപ്പെട്ടു. ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മയും പത്താം ക്ലാസ്സ് പാസ്സായി. ചേച്ചി തന്നെ അനിയത്തിയെ നഴ്സിംങിനയച്ചു. പത്ത് പൈസക്ക് പോലും അതിനായി ആങ്ങളയുടെ മുന്നിൽ ഇരുവരും കൈനീട്ടിയില്ല .
സഹോദരിമാർ ഒരു ബാദ്ധ്യതയാവാതെ സ്വയം മാറി തന്നത് അയാൾക്ക് വളരെ സൗകര്യമായി. സഹോദരിമാരെ പറ്റി ചോദിക്കുന്ന ബന്ധുക്കളോടും നാട്ടുകാരോടും അയാൾ അവരെ കുറ്റപ്പെടുത്തി സംസാരിച്ചു.തനിക്ക് പുല്ലുവില തന്ന് രണ്ടുപേരും ഇറങ്ങിപ്പോയെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു നടന്നു . സത്യമറിയുന്നവർ അയാളെ ആട്ടി. സ്ത്രീധനം കൊടുക്കാൻ തയാറല്ലാത്തത് കൊണ്ട് അയാൾ പെങ്ങൻമാർക്ക് കല്യാണ ആലോചനകളൊന്നും നടത്തിയതുമില്ല .
കൊള്ളാം
Thanks bro …
മാന്യ വായനക്കാരുടെ വിലയേറിയ കമൻ്റുകൾ പ്രതീക്ഷിക്കുന്നു.തുടർന്ന് എഴുതാൻ അത്പ്രചോദനമാകും.
Nice…bakki tharathe….mungi kalayaruthu…one page koottane…NXT part
മുങ്ങില്ല ബാക്കി തരും
തീർച്ചയായും
തീം കൊള്ളാം പക്ഷെ ഏതുകഥയും ആസ്വദിക്കണമെങ്കിൽ കുറഞ്ഞത് 10 പേജെങ്കിലും വേണം, തുടരുക nakulan
തുടരുകയാണ് ബ്രോ
സൂപ്പർ സഹോ… നല്ല എഴുത്തു..
നല്ല തുടക്കം.. നല്ല അവതരണം..
ഇതൊരു വെറൈറ്റി കഥ ആണ്….
Keep going…
തുടരൂ സഹോ…. ❤️❤️❤️❤️
തുടരുന്നുണ്ട്. പണിപ്പുരയിലാണ്
അപ്പൊ പിന്നെ വാണമടിക്കാൻ കുണ്ണ എടുത്ത് കൈയിൽ പിടിച്ച ഞാൻ ആരായി? 😡
കോപിക്കല്ലെ ബ്രോ സാധനം വരുന്നുണ്ട് എടുത്ത സാധനം തിരികേ വെയ്ക്കണ്ടേ |😄😄😄