ഓർമ്മപ്പൂക്കൾ 10 [Nakul] [എൻ്റെ അമ്മ പ്രമീള] 365

“പക്ഷെ “? . അമ്മ കാലിയായ വൈൻ ഗ്ലാസ്സിലേക്ക് വിസ്ക്കി പകർന്നുകൊണ്ട് ചോദിച്ചു .
” രാമനെ ഉപേക്ഷിച്ച് അവൾ പോകില്ല. അവൾക്കതിനാവില്ലെന്ന് പറഞ്ഞു ലീല “. ഞാൻ അമ്മയെ നോക്കി . അമ്മ എന്നെ തന്നെ നോക്കിയിരിക്കുകയാണ്.

കായലിൽ നിന്ന് വീശുന്ന തണുത്ത കാറ്റ് ഞങ്ങളുടെ ശരീരങ്ങളെ തണുപ്പിച്ചു .
ഞാൻ തുടർന്നു . ലീല അവളുടെ വീടിനെ പറ്റിയും അച്ഛനെ പറ്റിയും രാമനെ പറ്റിയും ഒക്കെ എന്നോട് പറഞ്ഞതൊക്കെ വീണ്ടും ഞാൻ അമ്മയോട് പറഞ്ഞു.

എല്ലാം കേട്ട ശേഷം അമ്മ കായലിലേക്ക് നോക്കി നെടുവിർപ്പിട്ടു. ഇതിനകം അമ്മ രണ്ട് പെഗ്ഗു കൂടി കഴിച്ചിരുന്നു. ഞാൻ ഒന്നും .

” Don’t you have nothing to say “?.ഞാൻ അവസാനം ചോദിച്ചു.

“റോയ്, ഒരു പുരുഷൻ സത്യസന്ധനും വിശ്വസ്തനുമാകുമ്പോൾ, അവൻ ഒരു സ്ത്രീക്ക് കൂടുതൽ ആകർഷകവും അഭിലഷണീയനുമാകും. വിശ്വാസവും വിശ്വാസ്യതയും ബന്ധങ്ങളെ കൂടുതൽ ആഴത്തിലാക്കും. മാന്യനും സൽസ്വഭാവിയുമായ ഒരു പുരുഷനെയാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്.

അനുകമ്പയും സഹാനുഭൂതിയും ഉള്ള ഒരു പുരുഷൻ സ്ത്രീകളെ ആകർഷിക്കുന്ന കാര്യത്തിൽ ഒരു പടി മുന്നിലാണ്, സ്ത്രീകൾക്ക് അവർക്ക് എന്തും വിശ്വാസത്തോടെ തുറന്ന് പറയാൻ കഴിയുന്ന ഒരു പുരുഷനെ വേണം. അത് അവളുടെ കൊച്ച് കൊച്ച് സന്തോഷങ്ങളും ദുഃഖങ്ങളും പരാതികളും കുഞ്ഞ് ആവശ്യങ്ങളും മെൻസസിൻ്റെ വേദന വരെ ആവാം. അവൾക്ക് വേണ്ടത് അവളെ കേൾക്കാൻ മനസ്സും സമയവും ഉള്ള ഒരു പുരുഷനെയാണ്. പക്ഷേ ഭൂരിഭാഗം പുരുഷൻമാരും അവർ പറയുന്നത് മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നവരാണ്.

The Author

22 Comments

Add a Comment
  1. ബാക്കി എവിടെ ഇങ്ങനെ മടി പിടിച്ചിരുന്നാലോ, കഥ തുടക്കം വയിക്കുന്ന ആളാണ് ഞാൻ അതു കൊണ്ട് ഇത് പൂർത്തികരിക്കണം ഞങ്ങൾ വേണ്ടി പ്ലീസ്

  2. ഡ്രാക്കുള കുഴിമാടത്തിൽ

    കണ്ടു..

    അടുത്ത പാർട്ട് കൂടെ വന്നിട്ട് വായിക്കാം..

    ❤️❤️❤️

    1. തുടർന്ന് എഴുതണോ എന്ന് തീരുമാനിച്ചില്ല Bro. മടുപ്പായി തുടങ്ങി.എൻ്റെ എഴുത്തിൻ്റെ പോരായ്മയായിരിക്കാം. ആർക്കും വലിയ താല്പര്യം ഇല്ല ഈ കഥയിൽ .

      1. കാങ്കേയൻ

        അങ്ങനെയൊന്നും പറയരുത് 😭, ഓരോ ദിവസം വന്നു നോക്കും പുതിയ പാർട്ട്‌ വന്നോയെന്ന് 😔, പ്ലീസ് ബാക്കി എഴുതു 😭😭😭😭😭😭😭😭😭

  3. വർണിക്കാൻ വാക്കുകൾ പോരാതെ വരുന്നൊരു മനോഹര കാവ്യം പോലെയാണ് ഓർമ്മപ്പൂക്കൾ എനിക്ക് തരുന്ന വായനാസുഖം. അതിവിശിഷ്ടമായ അവതരണം തന്നെയാണ് അതിന് ഒന്നാമത്തെ കാരണം. Presentation with astonishing details and unparalleled narration style. മറ്റൊന്ന് പ്രമീള എന്ന കഥാപാത്ര സൃഷ്ടിയാണ്. എത്ര മനോഹരമായാണ് ആ കഥാപാത്രത്തിന്റെ അസ്ഥിത്വവും വ്യക്തിത്വവും നകുൽ വരച്ചു കാട്ടിയിരിക്കുന്നത്. പലപ്പോഴും അതെന്റെ തന്നെ പ്രതിഫലനമാണോ എന്ന് പോലും തോന്നിപ്പോകുന്നു. ഞാൻ മുൻപ് പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. ഈ സൈറ്റിൽ എനിക്ക് പ്രിയപ്പെട്ട ഒന്നായി ഓർമ്മപ്പൂക്കൾ എന്നേ മാറിയിരിക്കുന്നു. സ്നേഹം മാത്രം 🥰

    1. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അംഗീകാരമാണ് സുധയുടെ വാക്കുകൾ. അതിന് ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു. ഈ കഥയിൽ പ്രമീള എന്ന കഥാപാത്രത്തിൽ ഒരു മൾട്ടി ഡയമെൻഷൻ ഉണ്ട്. അതിൽ രണ്ടു മാനങ്ങളെ ഇതുവരെയും പറഞ്ഞിട്ടുള്ളു. നാട്ടിൽ പുറത്ത്കാരിയായ ഒരു സാധാരണ പ്രമീളയും പിന്നെ ഇപ്പോൾ കാണുന്ന പുറംലോകം കണ്ട പ്രമീളയും. സ്ത്രീകൾ രാഷ്ട്രീയം പറഞ്ഞാലോ അവൾ അറിവ് നേടിയാലോ ആ അറിവ് പുറത്ത് പരസ്യമായി പറഞ്ഞാൽ femdom എന്നോ feminist എന്നോ MSP കൾ പേരിടും. കിടപ്പുമുറിയിൽ സെക്സിന് സ്ത്രീ മുൻകൈയെടുത്താൽ പോലും പുരുഷന് സംശ്ശയമാണ്. താനല്ലാതെ മറ്റാർക്കെങ്കിലും ഭാര്യ കാലകത്തി കൊടുക്കുന്നുവോ എന്നറിയാൻ അവരുടെ കാലിനിടയിൽ പോലും ഒളിക്യാമറ വെക്കുന്ന മനസ്സാണ് സമൂഹത്തിന് . സുധ ഒരു സ്ത്രീയാണ് എന്ന് വെളിപ്പെടുത്തിയത് വിശ്വസിച്ചു കൊണ്ട് പറയട്ടെ ഒരു സ്ത്രീ ഈ കഥ ഹൃദയത്തിലെടുത്തതിൽ ഹൃദയം നിറഞ്ഞ സന്തോഷം.❤️❤️🙏🙏🙏

      1. തീർച്ചയായും നകുൽ. പപ്രമീളയുടെ രണ്ട് extreme മാത്രമേ നീ ഇത് വരെ നമുക്ക് മുന്നിൽ വരച്ചു കാട്ടിയിട്ടുള്ളൂ. ഇതിന് രണ്ടിനുമിടയിൽ ഒരുപാട് വേഷപ്പകർച്ചകൾ പകർന്നാടിയ പെണ്ണൊരുത്തിയുണ്ട്. അവളുടെ വരവിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. കമന്റിൽ ഞാനത് സൂചിപ്പിക്കാതിരുന്നത് അതിന്റേതായ സമയത്ത് നീ തന്നെ അവതരിപ്പിക്കും എന്ന ഉറപ്പുള്ളതിനാലാണ്. പക്ഷേ ആ exciting element നീ തന്നെ പൊളിച്ചു. രാഷ്ട്രീയം, സ്വാതന്ത്ര്യം, സ്വയം പര്യാപ്തത, ലൈംഗികത തുടങ്ങിയ സ്ത്രീയ്ക്ക് സമൂഹത്തിൽ നിഷിദ്ധമാണെന്ന അലിഖിത സംഹിതകളിലൂന്നിയുള്ള ചർച്ചകൾക്ക് ഈ വേദി പോരാതെ വരും. സംവാദങ്ങൾ ഏറെയിഷ്ടമാണെങ്കിലും അതിലേക്ക് ഞാനിപ്പോൾ കടക്കുന്നില്ല. വിഷയം ഓർമപ്പൂക്കളാണ്. സാധാരണ ഒരു നിഷിദ്ധസംഗമ കഥയായി പരിണമിക്കേണ്ടിയിരുന്ന ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് ഇവിടെ വരെയെത്തി നിർത്തിയിരിക്കുന്ന ഭാഗങ്ങൾക്കിടയിൽ നിന്റെ എഴുത്തിൽ വന്നൊരു ഇമ്പ്രൂവ്മെന്റ് എടുത്തു പറയാതെ വയ്യ. Its a gem of quality writing i think and am really enjoying it. Keep going nakul. With love 🥰- sudha

        1. ഒരുപാട്നന്ദി സുധ നല്ല വാക്കുകൾക്ക്.
          എഴുതാൻ മടുപ്പായി തുടങ്ങി. ആർക്കും വേണ്ടാത്ത ഒരു കഥയായിപ്പോയി എന്നൊരു തോന്നൽ . വായനക്കാർക്ക് വേണ്ടപ്പോലെ എഴുതാൻ എന്നെക്കൊണ്ട് ആവുന്നുമില്ല. എൻ്റെ പരാജയം ഞാൻ തിരിച്ചറിഞ്ഞ് പിൻവാങ്ങുന്നു . ക്ഷമിക്കുക .

  4. ഈ പാർട്ടും ഒരു രക്ഷയുമില്ല, സൂപ്പർ 🥰

    പല പ്രാവശ്യം വായിക്കാനുള്ള ഒരു part ആണ്

    1. സന്തോഷം ബെഞ്ചമിൻ ബ്രോ,
      നല്ല അഭിപ്രായത്തിന് മനസ്സ് നിറഞ്ഞ നന്ദിയറിയിക്കട്ടെ .

  5. Kidu bro. but orupad vaykiyappo korachkoodi pages pratheekshichu athu mathram nirashapeduthi.

    1. ക്ഷമിക്കുക. ഒരുപാട് തിരക്കിനിടയിലും യാത്രകൾക്കിടയിലുമായിരുന്നു.
      അതാണ് 23 ദിവസത്തോളം താമസിച്ചത്.

  6. നന്ദുസ്

    സഹോ.. ന്താ പറയ്ക… ഒന്നും പറയാനില്ല.. അത്രക്കും അതി ഭീകരമായിട്ടാണ് അവതരണം..
    പ്രണയവും രതിയും ചേർന്നുള്ള ഈ പാർട്ട്‌ അതിമനോഹരമായിട്ട് തന്നെ അവതരിപ്പിച്ചു…
    ഇതൊരു സങ്കല്പിക കഥയാണെങ്കിലും
    ഒരുപാടു അറിവുകളുടെ, നിലവറയാണ്.. ഓർമ്മപ്പൂക്കൾ എന്നാ ഈ ആവിഷ്കാരം..
    അതുപോലെ തന്നേ സാഹിത്യപരമായും, പ്രണയവും രതിയും തമ്മിലുള്ള വ്യെത്യാസത്തെക്കുറിച്ചും, ഒരു പുരുഷൻ എന്താണ് അല്ലെങ്കിൽ അവൻ എങ്ങനെയാണു ന്നുള്ള വിവരണവും, റോയിയിൽ ലീല ഉണ്ടാക്കുന്ന സമ്മർദ്ധവും…. പിന്നെ മനുഷ്യൻ മദ്യത്തെ എങ്ങനെ കാണുന്നു, എങ്ങനെ ഉപയോഗിക്കുന്നു, എന്താണ് അതുകൊണ്ടുള്ള ഉപയോഗം,, അതിന്റെതായ വിവരണവും അങ്ങനെ… തെറിപ്പാട്ടു പാടുമ്പോൾ മറ്റുള്ളവരുടെ മനസിലുണ്ടാകുന്ന കാഴ്ചപ്പാടും, അതിന്റെ ഉൽഫവവും, അതെങ്ങനെ ഉപയോഗിച്ചാൽ ശരിയാകും ന്നുള്ളൊരു വിവരണവും എല്ലാകൂടി പൊളി ആരുന്നു… എജ്ജാതി വശികരണ എഴുത്താണ് സഹോ.. ഓരോ പാർട്ടും കഴിയുന്തോറും പ്രമിളക്കു എന്റെ മനസ്സിലുള്ള
    സ്ഥാനം അല്ലെങ്കിൽ സ്നേഹം അല്ലെങ്കിൽ ആക്രാന്തം കൂടുകയാണ്….. ❤️❤️❤️സത്യം..
    സഹോ… Its a unexpected part… സ്നേഹം, സന്തോഷം,… ❤️❤️❤️❤️❤️❤️❤️

    സ്വന്തം നന്ദുസ്.. ❤️❤️❤️❤️

    1. Thanks nandoos .

      വിശദമായ നിരീക്ഷണത്തിനും നിരൂപണത്തിനും പിന്നെ നല്ല വാക്കുകൾക്കും നന്ദി . എന്നും കൂടെ നിൽക്കുന്നതിൽ സന്തോഷം .

  7. കാങ്കേയൻ

    എജ്ജാതി എഴുത്തു 🔥🔥🔥🔥, എന്തോ ഓരോ പാർട്ട്‌ കഴിയുമ്പോഴും പ്രമീളയോട് ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു ❤️, അത് കൊണ്ട് അടുത്ത പാർട്ട്‌ അധികം വൈകണ്ട 🤨, കഴിഞ്ഞ തവണ 20പേജ് പറഞ്ഞപ്പോ തന്നില്ലേ അതിനി 50 ആയിക്കോട്ടെ 😁😁

    1. സന്തോഷം കാങ്കേയൻ
      കഴിവതും പേജ് കൂടുതൽ തരാൻ ശ്രമിക്കാം.
      താങ്കളുടെ പ്രോൽസാഹനത്തിന് നന്ദി

  8. സൂപ്പർ സത്യം പറഞ്ഞാൽ താങ്കളുടെ കഥ വായിക്കാൻ പ്രത്യേക ഫീൽ ആണ് എന്തൊരു എഴുത്താണ് ബ്രോ ഇത് പ്രണയവും രതിയും കൂടി ചേർന്ന് വായനക്കാരെ മറ്റൊരു മേഖലയിലേക്ക് കൂട്ടികൊണ്ടു പോകുന്നു, കഥയുടെ പേര് മറ്റൊന്ന് ആയിരുന്നെങ്കിൽ ഇതിവിടെ ചരിത്രം സൃഷ്ട്ടിക്കുമായിരുന്നു തുടരണം ഇതെഴുതി അവസാനിപ്പിച്ചിട്ട് മറ്റൊരു കഥയുമായി വരണം, താങ്കൾ വളരെ കഴിവുള്ള എഴുത്തുക്കാരൻ ആണ്

    1. നന്ദിയും സന്തോഷവും അറിയിക്കട്ടെ ,
      ഇതൊന്ന് എങ്ങിനേയും തീർത്താൽ മതി എന്നേയുള്ളു .
      നല്ല വാക്കുകൾക്ക് നന്ദി

  9. നന്ദുസ്

    Hai നകുൽ സഹോ…
    സന്തോഷം..
    വായിച്ചിട്ടു വരാം ട്ടോ ❤️❤️❤️❤️❤️

    1. പുഷ്പിണിയായ ദേവി ആ രംഗങ്ങൾ മനസ്സിൽ സങ്കൽപ്പിക്കമ്പോൾ ഓഹ് നന്നായി എഴുതിയിരിക്കുന്നു

      1. നന്ദി Jai 🙏🙏🙏🙏🙏
        മറുപടി തരാൻ താമസിച്ചതിൽ ക്ഷമ പറയുന്നു.
        താങ്കളുടെ അഭിനന്ദനവും നല്ല വാക്കുകളും വളരെയധികം സന്തോഷം നൽകുന്നു.
        കഥയുടെ തുടക്കം മുതൽ വായിക്കാൻ ശ്രമിക്കുമല്ലോ . തുടർന്നും കൂടെയുണ്ടാവണം.

Leave a Reply

Your email address will not be published. Required fields are marked *