ഓർമ്മപ്പൂക്കൾ 4 [Nakul] 172

പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി. രണ്ട് മൂന്ന് സെക്കൻ്റുകൾ അതിൻ്റെ പ്രകാശം അന്തരീക്ഷത്തിൽ കത്തിനിന്നു .ആ വെളിച്ചത്തിൽ മാധവൻ ആ കാഴ്ച കണ്ടു . ഗെയിറ്റിൽ ഒരു രൂപം . ലഹരിയിലും അയാൾ നടുങ്ങിപ്പോയി. ഈ കാലം കെട്ട സമയത്ത് ആരാണ് . മാധവൻ നോക്കി നിൽക്കെ അത് ഗെയിറ്റ് തുറന്ന് മുറ്റത്തേക്ക് കയറി. നേരെ നടന്നടുക്കുകയാണ്.

അടുത്ത മിന്നലിൽ മാധവൻ കുറച്ച്കൂടെ വ്യക്തമായി കണ്ടു . അതൊരു സ്ത്രീയാണ്. മാധവൻ കയ്യിലിരുന്ന ക്ലാസ് ഒറ്റ വലിക്ക് അകത്താക്കി .ഗ്ലാസ് അറിയാതെ നിലത്തേക്ക് വീണു. അത് വീണുടഞ്ഞു . ” ആരാ ” ? മുന്നിൽ വന്ന് നിന്ന രൂപത്തേ നോക്കി മാധവൻ വിറക്കുന്ന ശബ്ദത്തിൽ ചോദിച്ചു. ” ഞാൻ ഗംഗ ” . ഇരുട്ടിൽ നിൽക്കുന്ന രൂപം മറുപടി പറഞ്ഞു. മാധവൻ അമ്പരന്നു.

” മാധവേട്ടൻ താലി ചാർത്തിയ ഗംഗ ” . അയാൾ നോക്കി നിൽക്കെ അവൾ പുറത്തെ ഇരുട്ടിൽനിന്ന് അകത്തെ വെളിച്ചത്തിലേക്ക് കയറി .പുറകെ മാധവനും . താൻ സ്വപ്നം കാണുകയാണോ? അതോ രക്തത്തിലെ ആൽക്കഹോൾ ഉണ്ടാക്കുന്ന മായക്കാഴ്ചകളോ? മാധവൻ അകത്തേക്ക് നടന്നു. അകത്തെ മെഴുതിരി വെട്ടത്തിൻ്റെ മഞ്ഞപ്പിലും മദ്യത്തിൻ്റെ മത്തിലും അയാൾ ആ ചുവന്ന പട്ട് സാരി അയാൾ തിരിച്ചറിഞ്ഞു. പ്രമീള . അമ്മയുടെ പേര് ഡോക്ടർ മാധവൻ്റെ ചുണ്ടിൽ നിന്ന് ഉതിർന്ന് വീണു .

അകത്തേക്ക് അടിച്ച് കയറിയ ഈറൻ കാറ്റിൽ വിറച്ചു പോയ അമ്മ അദ്ദേഹത്തോട് പറഞ്ഞു. “എനിക്ക് തണുക്കുന്നു മാധവേട്ടാ.പോയി ആ വാതിൽ അടയ്ക്കു ” . ഒരു യന്ത്രം പോലെ നോട്ട് മാധവൻ പുറകോട്ട് നടന്ന് വാതിലുകൾ ചേർത്തടച്ചു കുറ്റിയിട്ടു.

The Author

13 Comments

Add a Comment
  1. പ്രിയ വായനക്കാരെ,
    നമ്മൾ സിനിമ കാണുന്നതും കഥവായിക്കുന്നതും പാട്ട് കേൾക്കുന്നതും അത് പോലെ മറ്റെന്ത് കാര്യങ്ങൾ ചെയ്യുന്നതും ആസ്വാദനത്തിനും അതിൽ നിന്ന് ലഭിക്കുന്ന ആനന്ദത്തിനും വേണ്ടിയാണല്ലോ. അത് പോലെ ലൈംഗീക വീഡിയോകളും ചിത്രങ്ങളും കാണുന്നതും ലൈംഗീക കഥകൾ വായിക്കുന്നതും തീർച്ചയായും പരമപ്രധാനമായി ലൈംഗീക സുഖത്തിനും സംതൃപ്തിക്കും തന്നെയാണ്. എൻ്റെ കഥകളിൽ നിന്ന് നിങ്ങൾക്കത് ലഭിക്കുന്നുണ്ടോ എന്നറിയാൻ താല്പര്യമുണ്ട്. ഈ കഥകളുടെ വായന നിങ്ങൾക്ക് ലൈംഗിക ശമനം നൽകിയിട്ടുണ്ടെങ്കിൽ. അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒപ്പം അത് കൂടി അറിയിച്ചാൽ സന്തോഷം!. വെളിപ്പെടുത്താൻ മനസ്സുള്ളവർ മാത്രം മതി കേട്ടോ.❣️🤗🤗🤗

  2. സൂപ്പർ 👍

    1. Thank you sainu 💐💐💐

    2. Thank you sainu 💐💐💐

  3. Ezhuthu super……kidu…mone….pne present timil ulla karyanfal koode eni parayane….

    1. നന്ദി ബ്രോ💐💐💐.
      അഭിപ്രായംമാനിക്കുന്നു.

    1. നന്ദി സാജൻ 💐💐💐

  4. prameelayum ee characterum ayitt oru chemistry illathe pettennu oru kali vannathukond athu digest cheyyan pattunnilla, koodathe avalude husband ayitt aakum adya kali ennu karuthi irikkuvayirunnu karanam first partil puthiya CI or SI entho charge eduthu ennu paranjathayi orkkunnu. so ee part angott digest ayilla, ente thonnal aanu. enthelum okke oru teasing okke ayitt ayirunnel kozhappam illayirunnu, but ithu wifinte look ondenn paranjappo thanne ingane vannathu oru sugam illa. athupole orupad perayitt kali vannal oru prostitue mode ayi pokum. athanu njan kazhinja partil chechiyude husband ayitt korach okke reluctant ayitt pulli cheyyunnathum, pinne vere aalukal ayitt just pidutham mathram anel polichene.

    enthayalum kali portion nannayirunnu, adipoli ezhuth. pakshe ee partile plot, not a fan of it, personal opinion aane. njan maati ezhuthan orikkalum parayilla, ezhuthan padilla karam kadha kolam aakum broyude idea engane ano angane ezhuthuka. all the best.

    1. മനു കത്തിന് നന്ദി അഭിപ്രായത്തിനും അത് പോലെ വിമർശനത്തിനും . ഇത് അറുപത് ശതമാനം ഫിക്ഷനും 40 ശതമാനം യഥാർത്ഥ്യവുമായത് കൊണ്ട് എത്ര ശ്രമിച്ചിട്ടും ചില കാര്യങ്ങൾ കഥക്ക് വേണ്ടി മാറ്റി പറയാൻ പറ്റുന്നില്ല. ഡോക്ടർ മാധവൻ യഥാർത്ഥ്യമാണ്. പോലീസ് ഓഫീസറായി വരുന്ന കഥാപാത്രവും സത്യമാണ് അയാളുടെ ജോലി മാത്രമാണ് മാറ്റിയിരിക്കുന്നത്. ഡോക്ടറിൻ്റെ കഥാപാത്രത്തിന് ജീവിതത്തിൽ വളരെ വലിയ ഒരു സ്ഥാനം അമ്മ കൊടുത്തിരുന്നു. അതെന്തായിരുന്നുവെന്ന് അടുത്ത ലക്കത്തിൽ പറയാം.
      ഇത്ര വിശദമായി നിരൂപണം നടത്തുന്ന മനുവിന് അഭിനന്ദനങ്ങൾ💐💐💐💐💐💐💐

  5. തുടരുക നന്നായിട്ടുണ്ട് 😍

    1. നന്ദി മുബീർഷാ💐💐💐

      1. നല്ല കഥയാണ്. ഇന്നാണ് എല്ലാ പാർട്ടും വായിച്ചു നോക്കിയത്. കഥയെക്കാൾ എഴുതിയ രീതി നല്ലതായി തോന്നി. പിന്നെ ലൈംഗിക ശമനത്തിന് വേണ്ടി ഞാൻ കഥകൾ വായിക്കാറില്ല. അതുകൊണ്ട് അറിയില്ല. ഞാൻ കഥ വായിക്കുന്നത് ആസ്വദിക്കാനാണ്. അത് നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *