ഡോക്ടർ പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ അമ്പരന്നിരിക്കുകയാണ് അമ്മ .”ആരുടെ കാര്യമാണ് ഡോക്ടർ പറയുന്നത്?എന്നെ കാണുമ്പോൾ നഷ്ടപ്പെട്ട ആരെയാണ് ഓർമ്മ വരുന്നത്” ? . അമ്മ ചോദിച്ചു.
അതിനു മറുപടി പറയാതെ മേശവലിപ്പു തുറന്ന് ഒരു ഫോട്ടോയെടുത്ത് അമ്മയുടെ മുന്നിലേക്ക് നീക്കി വെച്ചു ഡോക്ടർ.അമ്മ അതെടുത്ത് നോക്കി. ഡോക്ടറുടെകല്യാണ ഫോട്ടോ ! വധൂവരൻമാരുടെ വേഷത്തിൽ ഡോക്ടറും ഭാര്യയും . അതിശയകരമാംവണ്ണം തൻ്റെ മുഖച്ഛായയും ഏറെക്കുറെ ശരീര പ്രകൃതിയുമാണ് ഡോക്ടറുടെ ഭാര്യക്ക്. അവർ ക്യാമറയിൽ നോക്കി ചിരിച്ചു നിൽക്കുന്നു.” ഗംഗ ! എൻ്റെ ഭാര്യ. ഡോക്ടർ പറഞ്ഞു.” കണ്ടാൽ എന്നെപ്പോലുണ്ട്.
മാഡം എന്ത് ചെയുന്നു? എവിടെയാ ? നാട്ടിലാണോ? അമ്മ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.” ഗംഗയും ഡോക്ടറാണ്.പീഡിയാട്രീഷ്യൻ . ഇപ്പോൾ എവിടെയാണെന്നറിയില്ല. “അമ്മ അമ്പരന്ന് ഡോക്ടറെ നോക്കി.” ഈ ഫോട്ടോ എടുത്തശേഷം കഷ്ടിച്ച് ഏഴ് ദിവസമാണ് ഗംഗ എൻ്റെ കൂടെ ഉണ്ടായത്. ആ ഏഴ് നാളും മണിയറയിൽ ഞങ്ങളുറങ്ങിയത് വെറും സുഹൃത്തുക്കൾ മാത്രമായിട്ടായിരുന്നു..ശരീരം കൊണ്ടും മനസ്സുകൊണ്ടും എന്നിൽ നിന്ന് വലിയൊരകലം അവൾ പാലിച്ചിരുന്നു.
എട്ടാം നാൾ ഞാനുണർന്ന് നോക്കുമ്പോൾ ഗംഗക്ക് പകരം അവളെഴുതിയ കത്ത് കട്ടിലിൽ കിടപ്പുണ്ടായിരുന്നു . ഗംഗ സ്നേഹിച്ചിരുന്ന ആളുടെ കൂടെ അവൾ പോകുന്നുവെന്നായിരുന്നു അതിൽ എഴുതിയിരുന്നത് . ഭർത്താവിൻ്റെ അവകാശം എടുത്ത് അവളുടെ ശരീരം കളങ്കമാക്കാത്തതിനുള്ള നന്ദിയും.
കൂടെ ഞാൻ കെട്ടിയ താലിമാലയും .”അമ്മ ഞെട്ടലോടെ കേട്ടിരിക്കുകയാണ്.”വിവാഹം കഴിച്ച സ്ത്രീ എട്ടാം നാൾ കാമുകൻ്റെ കൂടെ പോയതിൻ്റെ നാണക്കേട് ,മറ്റുള്ളവരുടെ പരിഹാസം, സഹതാപം, ആശ്വസിപ്പിക്കൽ. എൻ്റെ ഫ്രൊഫഷനെ തന്നെ ബാധിക്കുമെന്നായപ്പോൾ ഞാൻ ലോങ് ലീവെടുത്ത് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു . ഒടുവിൽ മനസ്സൊന്ന് ആറി തണുത്തപ്പഴാ വിണ്ടും ഞാൻ ജോലിയിൽ കയറിയത്.പക്ഷേ ഗംഗയും അവളുടെ ശരീരവും രൂപവും എൻറെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ട് . ഇവിടെ വെച്ച് നിന്നെ ആദ്യമായി കണ്ടത് മുതൽ അത് വീണ്ടും അഗ്നിയായി ജ്വലിച്ചു തുടങ്ങി. നിന്നെ ഞാൻ ഇപ്പോൾ കാണുന്നത് എൻ്റെ ഗംഗയായിട്ടാണ് .
പ്രിയ വായനക്കാരെ,
നമ്മൾ സിനിമ കാണുന്നതും കഥവായിക്കുന്നതും പാട്ട് കേൾക്കുന്നതും അത് പോലെ മറ്റെന്ത് കാര്യങ്ങൾ ചെയ്യുന്നതും ആസ്വാദനത്തിനും അതിൽ നിന്ന് ലഭിക്കുന്ന ആനന്ദത്തിനും വേണ്ടിയാണല്ലോ. അത് പോലെ ലൈംഗീക വീഡിയോകളും ചിത്രങ്ങളും കാണുന്നതും ലൈംഗീക കഥകൾ വായിക്കുന്നതും തീർച്ചയായും പരമപ്രധാനമായി ലൈംഗീക സുഖത്തിനും സംതൃപ്തിക്കും തന്നെയാണ്. എൻ്റെ കഥകളിൽ നിന്ന് നിങ്ങൾക്കത് ലഭിക്കുന്നുണ്ടോ എന്നറിയാൻ താല്പര്യമുണ്ട്. ഈ കഥകളുടെ വായന നിങ്ങൾക്ക് ലൈംഗിക ശമനം നൽകിയിട്ടുണ്ടെങ്കിൽ. അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒപ്പം അത് കൂടി അറിയിച്ചാൽ സന്തോഷം!. വെളിപ്പെടുത്താൻ മനസ്സുള്ളവർ മാത്രം മതി കേട്ടോ.❣️🤗🤗🤗
സൂപ്പർ 👍
Thank you sainu 💐💐💐
Thank you sainu 💐💐💐
Ezhuthu super……kidu…mone….pne present timil ulla karyanfal koode eni parayane….
നന്ദി ബ്രോ💐💐💐.
അഭിപ്രായംമാനിക്കുന്നു.
Super
നന്ദി സാജൻ 💐💐💐
prameelayum ee characterum ayitt oru chemistry illathe pettennu oru kali vannathukond athu digest cheyyan pattunnilla, koodathe avalude husband ayitt aakum adya kali ennu karuthi irikkuvayirunnu karanam first partil puthiya CI or SI entho charge eduthu ennu paranjathayi orkkunnu. so ee part angott digest ayilla, ente thonnal aanu. enthelum okke oru teasing okke ayitt ayirunnel kozhappam illayirunnu, but ithu wifinte look ondenn paranjappo thanne ingane vannathu oru sugam illa. athupole orupad perayitt kali vannal oru prostitue mode ayi pokum. athanu njan kazhinja partil chechiyude husband ayitt korach okke reluctant ayitt pulli cheyyunnathum, pinne vere aalukal ayitt just pidutham mathram anel polichene.
enthayalum kali portion nannayirunnu, adipoli ezhuth. pakshe ee partile plot, not a fan of it, personal opinion aane. njan maati ezhuthan orikkalum parayilla, ezhuthan padilla karam kadha kolam aakum broyude idea engane ano angane ezhuthuka. all the best.
മനു കത്തിന് നന്ദി അഭിപ്രായത്തിനും അത് പോലെ വിമർശനത്തിനും . ഇത് അറുപത് ശതമാനം ഫിക്ഷനും 40 ശതമാനം യഥാർത്ഥ്യവുമായത് കൊണ്ട് എത്ര ശ്രമിച്ചിട്ടും ചില കാര്യങ്ങൾ കഥക്ക് വേണ്ടി മാറ്റി പറയാൻ പറ്റുന്നില്ല. ഡോക്ടർ മാധവൻ യഥാർത്ഥ്യമാണ്. പോലീസ് ഓഫീസറായി വരുന്ന കഥാപാത്രവും സത്യമാണ് അയാളുടെ ജോലി മാത്രമാണ് മാറ്റിയിരിക്കുന്നത്. ഡോക്ടറിൻ്റെ കഥാപാത്രത്തിന് ജീവിതത്തിൽ വളരെ വലിയ ഒരു സ്ഥാനം അമ്മ കൊടുത്തിരുന്നു. അതെന്തായിരുന്നുവെന്ന് അടുത്ത ലക്കത്തിൽ പറയാം.
ഇത്ര വിശദമായി നിരൂപണം നടത്തുന്ന മനുവിന് അഭിനന്ദനങ്ങൾ💐💐💐💐💐💐💐
തുടരുക നന്നായിട്ടുണ്ട് 😍
നന്ദി മുബീർഷാ💐💐💐
നല്ല കഥയാണ്. ഇന്നാണ് എല്ലാ പാർട്ടും വായിച്ചു നോക്കിയത്. കഥയെക്കാൾ എഴുതിയ രീതി നല്ലതായി തോന്നി. പിന്നെ ലൈംഗിക ശമനത്തിന് വേണ്ടി ഞാൻ കഥകൾ വായിക്കാറില്ല. അതുകൊണ്ട് അറിയില്ല. ഞാൻ കഥ വായിക്കുന്നത് ആസ്വദിക്കാനാണ്. അത് നടക്കുന്നുണ്ട്.