” പൂവിൻ്റെ മണം കൊള്ളാമോ “? അവൾ ചിരിച്ചു കൊണ്ട് കണ്ണിൽ നോക്കി ചോദിച്ചു. എടുത്ത് കുത്തിയ നൈറ്റിയുടെ താഴെ ലീലയുടെ മുട്ടിനു താഴേക്കുള്ള ഉരുണ്ടു വെളുത്ത കാൽ കാണാമായിരുന്നു. അതിൽ സാധാരണയിൽ കവിഞ്ഞ് കറുത്ത രോമങ്ങളും .
“കൊള്ളാം, പക്ഷെ സ്ട്രോങ്ങ് സ്മെൽ ആണ്.” .
അവളെ നോക്കാതെ ആ കാട്ടുപുവിൻ്റെ ഇതളുകൾ വിരലുകൾ കൊണ്ട് തഴുകി വിടർത്തി ഞാൻ പറഞ്ഞു.
“അതിനുള്ളിൽ വിരലിട്ടിളക്കണ്ട . തേൻ ഉണ്ട് അതിനുള്ളിൽ. തേനുണ്ണാൻ തേനിച്ചകൾ വരും. അവർക്കുള്ളതാണ് അത്”. എൻ്റെ പ്രവർത്തി നോക്കി അവൾ പറഞ്ഞു
” കാട്ടുതേൻ .! അല്ലേ? .
” അതെ ” ലീല പറഞ്ഞു.
“രാമേട്ടൻ എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ ആണല്ലേ? ലീല എത് വരെ പഠിച്ചു ? “. ഞാൻ വിഷയം മാറ്റാനായി ചോദിച്ചു,
” അവനവൻ്റെ പഠിപ്പ് മാത്രേ പറഞ്ഞുള്ളു? ഭാര്യയുടെ പഠിപ്പ് പറഞ്ഞു തന്നില്ലേ എം.എ. കാരൻ ? “. ലീല ദേഷ്യമടക്കി ചോദിച്ചു .
ഞാൻ അമ്പരന്നു .
” കുറെ പുസ്തകങ്ങളൊക്കെ ഇരിക്കുന്നത് കണ്ടപ്പോൾ അമ്മ ചോദിച്ചു. അപ്പോൾ രാമേട്ടൻ പറഞ്ഞുന്നെ ഉള്ളൂ “. ഞാൻ രംഗം തണുപ്പിക്കാനായി പറഞ്ഞു.
“സോറി , ഭാര്യയായി ഏഴ് വർഷം കഴിഞ്ഞിട്ടും കന്യകയായി ജീവിക്കേണ്ടി വരുന്ന ഒരു പെണ്ണിൻ്റെ ഫ്രസ്റ്റേഷനായി മാത്രം കണ്ടാൽ മതി “. ലീല ചെറുതായി കിതക്കുന്നുണ്ടായിരുന്നു. അങ്ങിനൊരു മറുപടി പ്രതിക്ഷിച്ചില്ല.
ഞാൻ എന്ത് പറയണം എന്നറിയാതെ നിന്നപ്പോൾ അവൾ കയ്യിലിരുന്ന ചായഗ്ലാസ്സിലെ മട്ട് നിലത്തേക്ക് ഊറ്റിയൊഴിച്ചു കൊണ്ട് സാവധാനം പറഞ്ഞ് തുടങ്ങി.
” BSc Maths 95 ശതമാനം മാർക്കുമായി പാസ്സായി ഇറങ്ങുമ്പോൾ ഒരു ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആവണമെന്നായിരുന്നു മോഹം . ജീവിതത്തിൽ എൻ്റെ കണക്കുകളാക്കെ തെറ്റി . തെറ്റിയതൊക്കെ വെട്ടിക്കളഞ്ഞ് തിരുത്തി ശരികളാക്കാൻ ഇനിയൊട്ട് പറ്റുംന്നും തോന്നണില്ല.
👍👍👍❤️❤️❤️❤️❤️❤️❤️suuper
Next part ennau bro
സൂപ്പർ പേജ് കുറഞ്ഞു പോയി ലീലയെ അവൻ രക്ഷിക്കുമോ കാട്ടിൽ നിന്ന് പെട്ടെന്ന് പോകണ്ടായിരുന്നു
Thanks Aromal..
നല്ല അഭിപ്രായത്തിന്ന് നന്ദി.
എന്തൊക്കെയാ സംഭവിക്കുകാ എന്ന് നമുക്ക് നോക്കാം 😜😜😜😜
സഹോ.. നകുൽ ന്താ പറയ്ക.. ഒന്നും പറയാനില്ല.. അത്രയ്ക്ക് അതിഗംഭീരമായിരുന്നു ഈ part… കാരണം പേജ് കുറവാണെങ്കിലും ആ 10 പേജിൽ തന്നേ ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകൾ, അല്ലെങ്കിൽ നഷ്ടപ്പെടുത്തലുകൾ എല്ലാം എടുത്തു കാണിച്ചിരിക്കുന്നു താങ്കൾ.. നമിക്കുന്നു താങ്കളെ 🙏🙏🙏🙏…
ഈ പാർട്ടിലെ താരം ലീല ആണ്..
ശരിയാണ് പഠിച്ചു എത്ര ഉയരത്തിലെത്തിയിട്ടും നമ്മുടെ ആഗ്രഹങ്ങൾ, നമ്മുടെ മോഹങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ന്തൂട്ട് ജീവിതം അല്ലേ സഹോ…
സഹോ.. ഒരാഗ്രഹം പറഞ്ഞോട്ടെ..ഭാര്യയായി 7 വർഷം കഴിഞ്ഞിട്ടും കന്യകയായി ജീവിക്കേണ്ടി വന്ന ഒരു പെണ്ണിന്റെ ആഗ്രഹം സാധിച്ചുകൊടുത്തൂടെ.. ലീലക്ക് ഒരമ്മയാകാനുള്ള ആഗ്രഹം റോയിയിലൂടെ.. അവളതർഹിക്കുന്നു സഹോ.. പ്രമിളയുടെ സമ്മതത്തോടെ…. പ്ലീസ് 🙏🙏🙏..
കാത്തിരിക്കുന്നു സഹോ.. ❤️❤️❤️കുതിച്ചുകയറ്റത്തിന്റെ അടുത്ത ഏടുകളിലേക്ക്
❤️❤️❤️❤️❤️❤️
നന്ദി നന്ദൂസ്,🙏🙏🙏🙏
ലൈല ചോദിച്ച ആവശ്യത്തിന് മറുപടി പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ, സാവധാനം കയ്യെത്തിച്ച് ഞാൻ മണത്ത കാട്ടുപൂവ് പറിച്ചെടുത്തു. വിടർന്ന കണ്ണുകളോടെ ലീല എന്നെ നോക്കി നിന്നപ്പോൾ ഞാൻ വരാന്ത ലക്ഷ്യമാക്കി നടന്നു .
റോയിയുടെ സമ്മതമാണ് പൂവ് പറിച്ചെടുത്തതും മണത്തതും. അതുകൊണ്ടാണല്ലോ അവൾ വിടർന്ന് കണ്ണുകളോടെ നടന്നു പോകുന്ന റോയിയെ നോക്കി നിന്നതും.
കാത്തിരുപ്പിൻ്റെ ദൈർഘ്യം കഴിവതും കുറയ്ക്കാം ബ്രോ . ❤️❤️❤️❤️🙏🙏
The story shifted its gear to top i think. വരാൻ പോകുന്ന പുത്തൻ ഏടുകളിലേക്ക് throttle കൊടുക്കാനുള്ള full tank ഇന്ധനം കരുതിയിട്ടുണ്ടെന്ന് ഈ ഭാഗത്തെ അവസാന വരികളിലെ പച്ച സിഗ്‌നൽ സൂചിപ്പിക്കുന്നു. ആശംസകൾ 🥰
Thank you sudha
ആശംസകൾക്ക് നന്ദി.
Breakdown ആവാതെ വണ്ടി മുന്നോട്ട് പോകുമെന്ന് ഞാനും വിശ്വസിക്കുന്നു .
Adipoli broo
Lilayumayullath pettanu ponotte
❤️❤️ Thank you seli.
പെട്ടെന്ന് തരാൻ ശ്രമിക്കുന്നു
❤️❤️❤️❤️❤️
,❤️❤️❤️❤️❤️❤️🙏🙏🙏