ഞാൻ വെക്കേണ്ട സ്ഥലം കാണിച്ചു കോടുത്തുകോണ്ടിരുന്നൂ. കാളിറ്റി മാനേജർ വളരെ വേഗത്തിൽ വന്ന് FM നെ കണ്ടു സംസാരിക്കുന്നതു കണ്ടു , അല്പം കഴിഞ്ഞപ്പോൾ കട്ടിങ്ങിലെ മാനേജർ രവിയും വരുന്നതു കണ്ടു പിന്നാലെ രാജീവ് ഏൻെ്ര അടുത്തു വന്നു ചോദിച്ചു സാർ വെെറ്റ് ജഴ്സി 45കിലോ തുണി വേണമെന്നു പറഞ്ഞു, ഏത് ഒാഡറിനു ഏന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു മുൻപ് കോടുത്ത വെെറ്റ് ജഴ്സി തുണിയിൽ തയ്യ്കേണ്ട സ്റയിൽ മാറി പോയി ഏന്ന് , ആരുടെ തെറ്റ് ഏന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു കാളിറ്റി മാനേജരുടെ കുഴപ്പം ആണ് ഏന്ന്. മുൻപ് പോഡക്ഷൻ മാനേജരോടു കാരൃങ്ങൾ ഡിസ്കസ് ചെയ്യുമായിരുന്നു, ,
FM വന്നതോടെ പതിവ് മാറി.
തുണി വേണമെന്നു രാജീവ് പറഞ്ഞു , പഴയ സ്റ്റോക്ക് നോക്കട്ടെ എന്നായി ഞാൻ. ലോറി മടങ്ങിയ ശേഷം ഞാൻ കാബിനിലേക്കു വന്നതോടെ രവിയുടെ ഫോൺ വന്നു , ഞാൻ തുണി തരാം പക്ഷേ മെമ്മോ ( കൂടുതൽ തുണി ആവശൃപ്പെട്ടു ലെറ്റർ പാഡിൽ എഴുതിതരണമെന്നു പറഞ്ഞു) രവി അത് FM തരുമെന്ന് പറഞ്ഞു , മെമ്മോ ഓണറുടെ അടുത്തു വരെ പോകും കൂടുതൽ തുണി ചിലവ് വരുത്തിവച്ചവരി്ൽ നിന്നും ഡെബിറ്റ് ചെയ്യാൻ സാധൃതയുണ്ട്,
FM ഏന്നോടു ആരതിയും വീണയും ഏവിടെ ഏന്നായി, ഞാൻ കട്ടിങ്ങിലേക്കു അയച്ചു ഏന്ന് പറഞ്ഞു. വിദൃാലക്ഷ്മിയെ വിളിച്ചു കിന്നരിക്കുന്നതു കണ്ടപ്പോൾ കലി വന്നു. ഉൗണ് കഴിഞ്ഞപ്പോഴേക്കും ഏന്നെ തേടി FM ൻെറ വിളി വന്നു , മെമ്മോ തരില്ല തുണി വേണമെന്നു പറഞ്ഞു , റൂൾസ് പടി , മെമ്മോ/ മെയിൽ അയച്ചാലെ തരൂ ഏന്ന് ഞാനും പറഞ്ഞു , FM കലിപ്പിലായി നേരിട്ടു വന്നു വലിയ ശബ്ദത്തിൽ തുണി 15മിനിറ്റിനകം കോടുക്കാൻ ആവശൃപ്പെട്ടു , ഞാൻ ചുറ്റും നോക്കി , ഏല്ലാവരും ഏൻെറ മറുപടിക്കു ചെവിയോർക്കുന്നതും കണ്ടു , FM മടങ്ങി, കലി വന്നതോടെ ഞാൻ കെെയിൽ ഇരുന്നഫയൽ വലിച്ചെറിഞ്ഞു സീറ്റിലേക്ക് ഇരുന്നു , ഏൻെ്ര സെഷനിലെ സൂപ്പർ വെെസർ ഭാനുമതി വന്നു തുണി ഏടുക്കട്ടെ ഏന്ന് ചോദിച്ചു, നീ നിന്നോടു പറഞ്ഞ പണി ചെയ്യുക, എന്നായി ഞാൻ, ഇവരുടെ മുൻപിൽ നാണം കെടേണ്ടി വരുമോ ഞാൻ???
പതിയെ കബൃൂട്ടറിലെ മെയിൽ തുറന്നു ടെെപ്പിങ്ങാരംഭിച്ചു , സമയം 3മണി കഴിഞ്ഞപ്പോൾ രാജീവ് വിളിച്ചു തുണി ഏന്തായി ഏന്ന് ചോദിച്ചപ്പോൾ തിരിച്ചു മെമ്മോ കോണ്ടുവന്നു തരാൻ ഞാനും പറഞ്ഞു
???
നന്നായിട്ടുണ്ട്… അടുത്ത പാർട്ടിനായി കാത്തിരിയ്ക്കുന്നു…
തൂലിക…
അടുത്ത പാർട്ട് അയച്ചിടുണ്ട്, വളരെ നന്ദി തുലിക
കൊള്ളാം… കളിയൊക്കെ വരട്ടെ എന്നാലേ ഒരു ഗുമ്മുള്ളു ?
പിന്നെ കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും… പെട്ടെന്ന് തീർന്നു പോകുന്നു…
അടുത്ത ഭാഗം ഉടനെ ഇടണെ ?
കളികൾക്കായി കഥയുണ്ടാക്കുന്നത് ഇഷ്ടമില്ലഭായ്, പക്ഷേ നിരവധികളികളുമായി ഉൗട്ടിയിലെ സുന്ദരി വരും ,
അനിൽ ഭായ് അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ…
അയച്ചിടുണ്ട് ഭായ്,
മനസ് തണുക്കുന്ന ഒന്നും കിട്ടിയില്ല അനിൽ.
????
തരാം ഉടൻതന്നെ,
അനിലിന്റെ ഭാഷ, നറേറ്റിവ് സ്റ്റൈൽ…അപാരം!!
അയ്യോ എഴുത്തിൻെറ ശെെലി അറിയാത്ത ആൾആണ് ഞാൻ, നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി, കൂടുതൽ ഭംഗിയാക്കാൻ ശ്രമിക്കാം
സൃന്തം അനിൽ
കൊള്ളാം, അനിലിന് കളി ഒന്നും ഇല്ലേ?
ഞാൻ സതൃത്തിൽ ഒരു വെർജിൻ ആയിരുന്നു!!! പിന്നെ അല്ലാതായ കഥ അവിടേക്ക് വരാം!!