” മലയാളികൾക്ക് ഇഷ്ടം”..
അപ്പോഴേക്കും മഴയുടെ ശക്തി കൂടി ഞാൻ പതിയെ അവളെ നോക്കി പറഞ്ഞു,. പാക്കലാം , ഭവാനി യുടെ മുഖം തെളിഞ്ഞുകാണാമായിരുന്നു , ” നിജമാ” ബെെക്കിലേക്കു കയറി ഒാൺചെയ്തുകോണ്ടു ഞാൻ പതിയെ ചുറ്റും നോക്കി , ഭവാനി ആ സെക്കൻെറിൽ മുന്നോട്ട് വന്നു കവിളിൽ ഒരു ഉമ്മ വച്ചു, ഞെട്ടിതിരിഞ്ഞപ്പോഴേക്കും അവൾ അകന്നൂമാറിയിരുന്നു . ജീവിതത്തിലെ ആദൃത്തെ മുത്തം!.
തരിച്ചിരുന്നു പോയി,പിന്നെ ചുറ്റും നോക്കി ആരെക്കിലും കണ്ടാൽ പിന്നെ അതായി…
ബോംബ് പോട്ടുന്ന ഒരു ശബ്ദം കേട്ടാണ് ഞാൻ നോക്കിയത്.
ലേഡീസ് ഹോസ്ററലിനു മുൻപിലെ വലിയ കാറ്റാടിമരം ഇടിവെട്ടേറ്റ് ഹോറ്റ്ലിനുമുകളിലേക്ക് മറിഞ്ഞു, പെൺകുട്ടികളുടെ നിലവിളി ശബ്ദം ഉയർന്നു.. തരിച്ചു നിൽക്കെ അടുത്ത ഇടിവെട്ടേറ്റ് പോഡക്ഷൻ ഡോറിൻെറ സെെഡിലെ മരവും ചരിഞ്ഞു. എല്ലാ വരും മഴ നനഞ്ഞ് ലേഡീസ് ഹോസ്ററലിലേക്ക് ഒാടി… ഭവാനി ഇടിവെട്ടേറ്റപോലെ താഴെവീണു. കരണ്ടുമില്ല… ഞാൻ അന്ധാളിച്ചുനിന്നു.പിന്നെ ഭവാനിയെ കുലുക്കിവിളിച്ചു , ഞരക്കമുണ്ട് ,
ഞാനവളെ എടുത്തു ഫ്രാബിക്ക് സെഷനിലേക്കു കടന്നു പൂട്ടിയതിനാൽ കൃാബിനിൽ കടക്കാൻ കഴിഞ്ഞില്ല, തുണികൾ അടുക്കി വച്ചിരുന്ന ഇടത്തേക്കു ഞാൻ അവളെ കിടത്തി,
കവിളുകളിൽ കുലുക്കിവിളിച്ചു, ഞാനാകെ ഭയന്ന് പോയി ഇടിവെട്ടിയോന്നായിരുന്നു പേടി,തിരിഞ്ഞ് മഴയിലേക്കിറങ്ങി കെെകൾ പിടിച്ചു വെളളം പിടിച്ചു അത് കോണ്ടു വന്നു ഭവാനിയുടെ മുഖത്ത് ശക്തിയായി അടിച്ചതും അവളെഴുന്നേറ്റു ചുറ്റും നോക്കി ,
സൂപ്പർ… എല്ലാ പാർട്ട് പൊളി
ആദ്യമേ കമന്റ് ചെയ്യാൻ വൈകിയതിന് സോറി. വളരെ ഭംഗിയായി വൃത്തിയായി ഈ ഭാഗവും താങ്കൾ എഴുതി. അഭിനന്ദനങ്ങൾ.
വളരെ നന്ദി സുഹൃത്തേ, ജീവിതത്തിലെ സുന്ദരമായ വഴിയിലൂടെ പോകുന്ന പ്രതീതി അണ്,മുഖമറിയില്ല,പരസ്പരം പരിജയമില്ല,പേനതുബിലൂടെ ഉറ്റമിത്രങ്ങളാകുന്നു,സുന്ദരം
അടുത്ത എപ്പിസോഡിൽ ഭവാനിയുടെ കുണ്ടി പൊളിയും
Super
അനിൽ ചേട്ടാ….. ഈ പാർട്ട് പൊളിച്ചൂട്ടോ…
????
നന്ദി, സപ്പോർട്ടുകൾക്ക്…നിങ്ങളാണെൻെറ ശക്തി
കൊള്ളാം.
നന്നായിട്ടുണ്ട്
നന്ദി ചന്തു, ചന്ദു മുതുകുളം എന്ന പേര് എൻെറ അടുത്ത കഥയിൽ ഉപയോഗിച്ചോട്ടെ???
പേജ് കൂട്ടി അടുത്ത പാർട്ട് poratte
നോക്കാം ചങ്ങാതീ..
അനിലണ്ണ.. നിങ്ങള് പൊളിച്ചു… പേജ് കൂട്ടി അടുത്ത ഭാഗം പോരട്ടെ…
നന്ദാ,പേജ് കൂട്ടണമെന്നാണ് ആഗ്രഹം,കഥ ഉൗട്ടിയിലേക്ക് കോണ്ടുപോകണമെല്ലോ,പിന്നെ ആ സുന്ദരിയെ നിങ്ങൾക്കുമുൻപിൽ അവതരിപ്പിക്കണമല്ലോ,””പ്രണയത്തിൻെറ മുംതാസായും,കാമത്തിൻെറ മെർലിൻ മൺമോറയായും,പ്രതികാരത്തിൻെറ ഭൂലൻ ദേവിയായും ആണ് അവൾ….””
എല്ലാം കൂടെ പൊളിച്ചടുക്ക് അണ്ണാ…