പോഡക്ഷൻ മാനേജരു ഫാക്ടറി മാനേജർുടെ സെെഡിൽ അണ് തെറ്റ് എന്ന് പറഞ്ഞു, കാളിറ്റി മാനേജർക്ക്ആണ് ഉത്തരവാദിത്വം എന്നു പറഞ്ഞു, ചായ കുടിക്കാനായി മീറ്റിങ് പതിനജ്ജ് മിനിറ്റുകൾ നിർത്തി, ചായ ടെെമിൽ ഞാൻ തനിച്ചിരുന്നാണ് ചായ കുടിച്ചത്, തീരാറായപ്പോൾ കാളിറ്റി മാനേജർ അടുത്തു വന്നു
അനിൽ നീ ചായ കുടി കഴിഞ്ഞോ
ഞാൻ – സാറോ, കഴിഞ്ഞു,
കാളിറ്റി മാനേജർ-ഞാനാണു ബലിയാട്, ഭയകര പണിയായിപ്പോയി
ഞാൻ- സാർ ഞാൻ എന്തുചെയ്യാനാണ്, ഞാൻ ജൂനിയർ ആണു
കാളിറ്റി മാനേജർ-നീ വിചാരിച്ചാൽ നടക്കും ഞാനിവിടെ തുടരും,നിൻെറ കെെയിൽ അണ് എല്ലാം ഏന്നു പറഞ്ഞു കരയാൻ തുടങ്ങി…
ഞാൻ – ഡോൺബീ സില്ലി,നോക്കട്ടെ,
പാവം ആരുടെയും കരച്ചിൽ കാണാൻ ഇഷ്ടമില്ല അന്നും ഇന്നും….
ഞാൻ പതിയെ പോഡക്ഷൻ മാനേജരെ വിളിച്ചു. കാരൃം പറഞ്ഞു,അയാൾ പറഞ്ഞു നീ വിചാരിച്ചാൽ നടക്കും,പക്ഷേ നാളെ നീ മുന്നിൽ നിന്നു ഇൻസ്പെഷൻ പാസ് ചെയ്യണം ,ബയ്യർ നേരിട്ടു വന്നു നോക്കുന്നതാണ് ,
റിസ്ക് ആണ്, മീറ്റിങ് വീണ്ടും തുടങ്ങി,
ജനറൽ മാനേജർ- നാളത്തെ ഇൻസ്പെഷൻ പാസ് ചെയ്യണം, അതിനു കഴിയാവുന്നവർ ആരാണ്?!
ആരും മിണ്ടിയില്ല,
ഫാക്ടറി മാനേജർ,ക്വാളിറ്റിമാനേജർ ഇവരാണ് ഇൗ അവസ്ഥക്കു കാരണം രണ്ടുപേരും ചേർന്ന് നാളത്തെ ഇൻസ്പെഷൻ പാസ് ചെയ്യണം
ഫാക്ടറി മാനേജർ-സാർ വെെറ്റ് ഗുഡ്സ് കുറച്ചു കുഴപ്പത്തിൽ ആണ്,പാസാകുമെന്ന് തോന്നുന്നില്ല…,
പിന്നെ തെറി അല്ലാത്ത എല്ലാം അവിടെ മുഴങ്ങിക്കേട്ടു, ഫാക്ടറി മാനേജർ ഇറങ്ങിപോയി, കാളിറ്റി മാനേജരോട് ഗെറ്റൗട്ട് പറഞ്ഞു, പക്ഷേ ആരു നയിക്കും മുൻപിൽ നിന്നും നാളത്തെ ഇൻസ്പെഷൻ,
ജനറൽ മാനേജരുടെ ചോദൃത്തിനു മറുപടി ആർക്കും ഇല്ല,
ഞാൻ പതിയെ കെെ ഉയർത്തി, എല്ലാവരും എന്നെ നോക്കി, പോഡക്ഷൻ മാനേജരോടായി പറഞ്ഞു, ഞാൻ നിൽക്കാം,
കട്ടിങ്ങ് മാനേജർ രവി- മൊനേ ഫെയിൽ ആയാൽ നീ റിസെെൻ ചെയ്യണം, ചുമ്മാ നിന്നാൽ പോര
ഞാൻ- എന്നാൽ പിന്നെ സാറു നോക്കുക…
കൊള്ളാം….. നന്നായിരുന്നു.
????
അനിലണ്ണ… നല്ലായിരുക്.. ആനാ കൊഞ്ചം സ്പീഡ് കമ്മി പണ്ണിനാ… സൂപ്പർ ആയിരിക്കും…
ശരി ബ്രോ,പാത്തുക്കലാം
ബ്രോ, സ്പീഡൊന്നു കുറക്കാമോ.. ??
Super bro.
thanks
Nice, Continue
കൊള്ളാം, നന്നായിട്ടുണ്ട്