ജാനകി: ശരി
പതിയെ വെളീയിലേക്കു പോയി, സാനിയ ഏൻെറ അടുത്തുവന്നിരുന്നു,
ഞാൻ: ഞാനെങ്ങനെ ഇവിടെ എത്തി?
സാനിയ: അതുശരി ചേട്ടനു ഒന്നും ഒാർമ്മയില്ലേ?, ശരിക്കും പറഞ്ഞാൽ ഞങ്ങളോക്കെ പേടിച്ചുപോയി കാറു മുഴുവൻ ചോരയുണ്ടായിരുന്നുബോധവുംഇല്ല,പിന്നെ ഹോട്ടലിലെ താക്കോൽ കണ്ടപ്പോഴാണ് മനസ്സിലായതു,
ഞാൻ: ഇൗ മുറിവ്……
പൂർത്തിയാക്കും മുബ് ഒരു ലേഡി ഡോക്ടർ അകത്തേക്കു വന്നു,ഒപ്പം റോയൽ പെർഫൃം മണവും സുന്ദരിയായ ഒരു മുപ്പത്തജ്ജുകാരി…
ഡോക്ടർ: ഉണർന്നോആളു?! സാനിയ : ആൻറീ കുറച്ചു ക്ഷീണമുണ്ട്, ചെറിയ ഒാർമക്കുറവും …
ഡോക്ടർ: അതു പിന്നെ കാണാതിരിക്കുമോ,പിന്നെ അടുത്തു വന്നു കണ്ണുകൾ കെെയെടുത്തു പരിശോധിച്ചു, ഡ്രിപ്പ് വേഗം അല്പം കൂട്ടി, അവരെന്നോടു പറഞ്ഞു :താൻ കാരണം ഇന്നലെ എൻെറ ഉറക്കം പോയി, പിന്നെ കുറെയധികം ചെടിച്ചട്ടികൾ പോട്ടിപ്പോയി, ആ അതിൻെറ നഷടം തരണം കേട്ടോ.
ഞാൻ:മാഡം ഞാൻ?, ഏനിക്കു നിങ്ങൾ ആരെയും മനസ്സിലായില്ല.ഏനിക്കെന്താണു പറ്റിയതു?
ചിരിയായിരുന്നു മറുപടി……
“ഞാൻ ഹേമ,ഡോക്ടർ ആണു,രക്തം പോയതിനാൽ ഷീണം കൂടുതലാണ്,ഉറങ്ങിക്കോളൂ,എണീക്കുബോൾ വിശദമായി പറയാം ഞങ്ങളോക്കെ ഇവീടെത്തന്നെ കാണും, പേടിക്കണ്ട”
ശരീരത്തിലൂടെ കോളളിമീനുകൾ പായുന്ന വേദന,എന്താണു പറ്റിയത്,
ഹേമ സാനിയയോടു ,വാ നമ്മുക്ക് എൻെറ റൂമിൽ ഇരിക്കാം”
ആൻെറീ ചേട്ടനെ നോക്കണ്ടെ? ”
ആഹാ ചേട്ടൻ ആക്കിയോ വന്നപ്പോഴേ?,
ചേട്ടനെപ്പോലെ നോക്കണമെന്നാണു ചേച്ചി പറഞ്ഞതു
ഹേമ,നീ വാ ചേട്ടനുറങ്ങട്ടെ, കാന്താരിയോടു ഞാൻ പറയാം
സാനിയയെക്കൂട്ടി അവർ പുറത്തേക്കു നടന്നു….
ചേച്ചി ഇനി വിദൃ ആണോ?!, കാന്താരി” അങ്ങനെ ഒരു ചെല്ലപ്പേരവൾക്കില്ല,അമർനാഥിനെ അറിയാവുന്നവരായതിനാൽ കുഴപ്പമില്ല, കൺപോളകൾ പതിയെ നിദ്രയെ പുൽകാനാരംഭിച്ചു*******
രവി കബനിയിലെ കാരൃങ്ങൾ വലുതാണന്ന് തിരിച്ചറിഞ്ഞ രാത്രിയായിരുന്നു അത്….രാവിലെ ചെല്ലുബോൾ പ്രശ്നങ്ങൾ ഒരുപാടുണ്ടായിരുന്നു. ഞാനങ്ങോട്ടു തിരിഞ്ഞുപോലും നോക്കിയില്ല,
ബാക്കി എന്ന് വരും
കൊള്ളാം….. ഈ പാർട്ടും ഇഷ്ടമായി.
????
നന്ദി?
അടിപൊളി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
തീർച്ചയായും
Kollam.. next part pettannu edane ❤️
പെട്ടന്നു ഇടാം,ജീവിത കഥയാണ്,ഒന്നടുക്കിപെറുക്കിവച്ച് എഴുതണം അത്രേയുളളൂ
??
പ്രണയം അത് നമ്മുടെ ഒരു വീക്നെസ് ആണ് ?
ഊട്ടിയിലെ പെൺകുട്ടി ഊംബിച്ചിട്ടു പോകാത്തിരുന്നാൽ മതിയാരുന്നു ??
ഇതല്ല ചങ്ങാതീ കണ്ട പ്രണയം ഇതു മഴയാണെകിൽ വരാരിക്കുന്നതു പ്രേമാരിയാണ്,
All the best
ശ്ശേ ആ ട്വിസ്റ്റ് പ്രതീക്ഷിച്ചു…കിട്ടിയില്ല..
അടുത്ത ഭാഗം കൂടുതൽ വൈകിക്കാതെ ഇടണേ…✌?
തീർച്ചയായും,പിന്നെ ട്വിസ്റ് പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരിക്കും,ചങ്ങാതീ,