ഊട്ടിയിലെ സുന്ദരി 6 [അനിൽ] 185

“ഞാൻ നാളെ വരാം രണ്ടു പേരു വെെകിട്ടു വരും ലോഡ്ജിലെ ജൊലിക്കാരാ പിന്നെ പോലീസ് വരും അതു നിൻെറ ഇഷ്ടം മോഴികോടുപ്പ്, പേടിവേണ്ട

റോയൽ ഫെർഫൃൂമിൻെറ ഗന്ഡം മൂക്ക് തുളച്ചു കയറി, നടി ലെെലയുടെ കുട്ടിത്തം തുളുബുന്നമുഖം അവയിൽ തുടിക്കുന്ന പരൾ മീനുകളെപ്പോലെ വെളളാരം കണ്ണുകൾ അവൾ പറഞ്ഞു എല്ലാം ശരിയാകും

ഞാൻ തല പതിയെ അനക്കി
വെെകിട്ടു ഹേമഡോക്ടർ വീട്ടിൽ പോകുന്നതിനു മുൻപ് വന്നു ആവശൃം വേണ്ട ചെക്കപ്പുകൾ നടത്തി. പിന്നെ അവർ പറഞ്ഞു നാളെ ഡിസ്ചാർജ് ആകും എന്നു, വെെകാതെ പ്രിൻസും സുബ്രമണിയും വന്നു , അവരുമായി ഞാൻ നല്ല കബനി ആയി

പ്രിൻസ് പാലക്കാടു കാരൻ ആണ് , കഥകൾ പറഞ്ഞു കോണ്ടു ഇരിക്കും

പിറ്റേ ദിവസം രാവിലെ ഡോക്ടർ ഹേമ വന്നു , വന്നതും ഡിസ്ചാർജ് ചെയ്യ്തു. എന്നെ ആംബുലൻസിൽ കയറ്റി വീട്ടിൽ കോണ്ടുവന്നു പ്രിൻസിനോപ്പം അവരും വന്നു ,
അവരുടെ ചെറിയ വീട്ടിലെ ഒരു മുറി എനിക്കു വേണ്ടി മാറ്റി വച്ചിരുന്നു , മുറ്റത്തു കയറിയപ്പോൾ തന്നെ ഞാൻ കണ്ടതു റോഡിൽ നിന്ന് വീട്ടിലേക്കു തിരിഞ്ഞു ചെടിചട്ടികളിൽ ഇടിച്ചു കയറിയ 800മാരുതി കാർ ആയിരുന്നു, ഗ്ളാസ് തകർന്നു മുൻവശം ചളുങ്ങിയ നിലയിൽആയിരുന്നു അത്…. അമർനാഥ് റെഡിയാക്കി തന്ന കാർ….

ഞാൻ നോക്കിയതു ഹേമഡോക്ടർ കണ്ടു , വല്ലാതെ ഭയന്ന മുഖഭാവം ആയിരുന്നു അവരുടേതു, പ്രിൻസ് മടങ്ങിയെങ്ഗിലും ഹേമഡോക്ടർ എനിക്കു തുണയായി നിന്നു
ഞാൻ: ഡോക്ടർ എന്താ പറ്റിയതു

ഹേമ: അനിൽ അത് …..

ഞാൻ: പറയൂ ഭാസ്ക്കരൻ വീണ്ടും വന്നോ

ഹേമഡോക്ടർ: അതല്ല, ഞാൻ പറയുന്നതു നീ ശ്രദാധിച്ചു കേൾക്കുക

ഞാൻ: ഡോക്ടർ പറഞ്ഞോളൂ

ഹേമ: ഇന്നാണു വിദൃ, വിദൃയുടെ കലൃാണം……
മനസ്സിൽ വെളളിടി വെട്ടി ഹൃദയം നിലച്ചതു പോലെ

ഡോക്ടർ ….. ഞാൻ ദയനീയമായി ഹേമ യെ നോക്കി

The Author

12 Comments

Add a Comment
  1. അനിൽ ബ്രോ ബാക്കി എഴുതില്ലേ?

  2. Evidellamo orupadu gap ulla pole, oru partukalum thammil oru bandhavum illatha pole. Ithinte oru amukam allenkil ithu vare olla partukalude oru churukezhuthe venam ennu thonunnu, kurachu koode manasilavan

  3. Mr.ഭ്രാന്തൻ

    എനിക്ക് എനതോ എവിടെയോ ഒരു മിസ്റ്റേക്ക് തോന്നുന്നു..എന്നാലും എന്തിനാവും അവൾ വെട്ടിയത്..??

    1. ഉത്തരം അടുത്ത പാർട്ടിൽ വരും പിന്നെ -ജീവൻെറ ജീവനായ കാമുകി കത്തികയറ്റുബോഴുളള വേദന വലുതാണ്… നാം ചെയ്യാത്ത തെറ്റു കൾക്ക്

  4. Eee bagam vayich enikkonnum manasilayllla eni kazhinja bagam onnumkoodi vaaych nokkatte

    1. കഴിഞ്ഞ പാർട്ട് വായിക്കുക, താമസിച്ചതിനു ക്ഷമിക്കുക

  5. Bro സാനിയെ kond oru cfnm session add cheyyamo
    Request aanu മറുപടി പ്രതീക്ഷിക്കുന്നു

    1. നോക്കട്ടെ പിന്നെ വളരെ നന്ദി അഭിപ്രായം പറഞ്ഞതിൽ, ഒരു നല്ല അനുഭവം എഴുതാം

  6. കാത്തിരുപ്പു ദുഖമാണുണ്ണി
    എന്തായാലും വന്നല്ലോ സന്തോഷം…..
    കൊള്ളാം ആ ഫ്ലോ അങ്ങു പോയി തുടർച്ചയായി വന്നാൽ വായനക്കാരുണ്ടാകും…..

    1. തീർച്ചയായും ഒരു ഫെെനൽ ടച്ച് നടത്തി ഉടനെ ബാക്കി ഇടാം

  7. കൊള്ളാം ബാക്കി വേഗം പോരട്ടെ…
    എന്ത് വിദ്യ ആണോ അനിലിനെ വെട്ടിയത് അവൾ അത്ര മോശം സ്ത്രീ ആയിരുന്നോ ?
    അടുത്ത ഭാഗം വേഗം തന്നെ ഇടണം, ഇത്ര താമസിക്കരുത്..

    1. ചങ്ങാതീ സാഹചരൃം ആണല്ലോ മനുഷനെ കൊലപാതകി ആക്കുന്നതു , വിദൃയുടെ സാഹചരൃംഅറിഞ്ഞാൽ അവളെ ഇഷ്ടപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *