ഓപ്പൺ റിലേഷൻ 🥰 4 [Farzana] 245

വർഷയും, ശ്രുതിയും തല ആട്ടി…

 

ഞാൻ : ഒരു പുതിയ സിം എടുക്കണം, അതിൽ വാട്സ്ആപ്പ് എടുത്തു ഒരു ആണിന്റെ ശബ്ദത്തിൽ ദിയക്ക് മെസ്സേജ് ഇടണം…! എന്നിട്ട് വേണം അവളെ ഫോഴ്സ് ചെയ്തു നമ്മുടെ വരുതിയിൽ വരുത്താൻ..!

 

ശ്രുതി : സിം നമ്മുക്ക് ഇപ്പൊ പോയി സെറ്റ് ആകാം…

വർഷ : ഞാനും വരാം..

ഞാൻ : എന്ന ഓക്കേ…

 

ഞങ്ങൾ റെഡി ആയി പോവ്വാൻ നിക്കുമ്പോൾ ജീനയും അലീനയും വരുന്നു…

ജീന : വർഷ, എങ്ങോട്ട് പോവ്വാ..?

വർഷ : ഞങ്ങൾ ഒരു കാര്യം ചെയ്തിട്ട് വരാം.. കോലഞ്ചേരി വരെ പോണം…

ജീന : ഓക്കേ ടി…

 

ഞങ്ങൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി.. എന്റെ കാർ ഇരിക്കുന്ന ഭാഗത് നടന്നു… ഞാൻ കീ വർഷക്ക് കൊടുത്തു..

ഞാൻ : നീ ഓടിച്ചോ 🤭🤭…

വർഷ എന്നെ നോക്കി അവൾ എന്നെ കെട്ടിപിടിച്ചു…

ശ്രുതി : 😏 മതി കെട്ടിപിടിച്ചു കളിച്ചത്…

ഞാൻ : ഓഒഹ്ഹ് ഒരു അസൂയ 🤭🤭…

വർഷ ശ്രുതിയെയും കെട്ടിപിടിച്ചു…

വർഷ : ഇപ്പൊ ഓക്കേ ആയോ 🤭🤭🤭 ശ്രുതി…

ശ്രുതി : ഓക്കേ 🥰🥰🥰…

 

ഞങ്ങൾ വേഗം കാറിൽ കേറി, വേഗം കോലഞ്ചേരിയിലേക്ക് വണ്ടി ഓടിച്ചു… അങ്ങനെ സിം കടയിൽ കേറി… ഞങ്ങൾ ഒരു സിം മേടിച്ചു…. അത് ആക്ടിവേറ്റ് ചെയ്യിച്ചു.. ഞങ്ങൾ തിരിച്ചു ഹോസ്റ്റലിൽ കാർ ഓടിച്ചു പോയി…

 

വർഷ : എടി ദിയ റിസ്ക് അല്ലേ.. ഇതു വേണോ..?

ശ്രുതി : അവൾക്കിട്ട് നല്ല പണി കൊടുക്കണം… അല്ലെങ്കിൽ എന്റെ കലി അടങ്ങില്ല… നമ്മൾക്ക് മുമ്പ് അവൾ അവന്റെ സുഖം അറിഞ്ഞു… അതും അനുവിന്റെ പെർമിഷൻ ഇല്ലാതെ…! ഇതു അവൾ കാണിച്ച വഞ്ചന..!

The Author

30 Comments

Add a Comment
  1. Ee kadha theerunno bakki eviey

  2. Next Part Please

  3. Please post soon

  4. ഫർസാന… ഓപ്പൺ റിലേഷൻ🥰 5ആഡ് ചെയ്തോ അതിനായ് വെയ്റ്റിങ്ങിലാണ്

    1. എഴുതി കഴിയാറായി സതീഷ്.. നാളെ പോസ്റ്റ്‌ ചെയ്യും

      1. ഇത് വരെ വന്നില്ലല്ലോ

  5. ഒരു കാര്യം ചോദിക്കട്ടെ? ഹോസ്റ്റലിൽ ബാക്കിയുള്ള കൂട്ടുകാരികളെയും പിന്നെ ചേട്ടൻ്റെ ഭാര്യയെയും കൂടെ ലെസ്ബിയൻ കഥയിലുണ്ടാകുമോ ?

    1. എഴുതുകാരിയെ തന്നെ കാണാൻ ഇല്ല 😂😂😂😂 അപ്പോള 😂

      1. ക്ഷമിക്കണം സൗമ്യ.. എന്റെ തിരക്കുകൾ കാരണവും.. കഴിഞ്ഞ അഴച്ചയിൽ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യാൻ ഉള്ളത്കൊണ്ടും.. എഴുതാൻ പറ്റിയില്ല… ഇന്ന് പോസ്റ്റ്‌ ചെയ്യാൻ കൊടുത്തിട്ടുണ്ട്…

  6. അനിയത്തിയെ ചേട്ടൻ കളിക്കട്ടെ ഇനി.

  7. നെക്സ്റ്റ് പാർട്ട്‌ ഉടനെ ലോഡ് ചെയ്യണേ ജോലി കഴിഞ്ഞു വന്നെഴുതുന്ന ബുദ്ധിമുട്ട് മനസ്സിലാകും എന്നാലും ഒന്ന് ശ്രെമിച്ചു നോക്ക് 👍👍👍👍👍

  8. അടിപൊളി ❤️ നെക്സ്റ്റ് പാർട്ട്‌ എന്ന് വരും. ലേറ്റ് ആകുമോ

    1. വേഗം ഇറക്കാൻ ശ്രമിക്കാം…

  9. മിക്കി

    ഈ പാർട്ടും നന്നായിട്ടുണ്ട്.. നല്ല എഴുത്താണ്..

    പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ..

    എഴുത്തിന്റെ ഇടയ്ക്ക് ഇടുന്ന ആ ഇമോജി ഒഴിവാക്കുന്നത് നന്നായിരിക്കും.. കാരണം, ആ എഴുത്തിന്റെ ഫീൽ അങ്ങ് പോകുന്നപോലെ ഒരു തോന്നൽ, ഓരോ ലൈൻ വായിക്കുമ്പോൾ അതിന്റെ പിക്ചർ മനസ്സിലേക്ക് കേറാൻ ഒരു ഡിസ്റ്റർബൻസ് ആകുന്നപോലെ.. (ഇടയ്ക്കൊക്കെ ഇമോജി വരുന്നത് ok,)
    എനിക്ക് അങ്ങനെ തോന്നി.. അതാണ് പറഞ്ഞെ.. കഴിഞ്ഞ പാർട്ടിൽ പറയാൻ വിട്ടുപോയി..

    👍

    1. തീർച്ചയായും ശ്രമിക്കാം മിക്കി…

  10. കാങ്കേയൻ

    വിരൽ ഇട്ട് കൊടുക്കാം വത്സനും കൊടുക്കാം പിന്നെ കളിക്കാൻ പറയുമ്പോ മാത്രം പെങ്ങളോ 🙄, മായയെ ആധു സെറ്റ് ആക്കുന്നത് കാണാൻ വെയ്റ്റിംഗ്

    1. ആ എന്ത് ചെയ്യാൻ, അങ്ങനേം കൊറേ എണ്ണങ്ങൾ 😌😌

  11. എന്നാലേ അതൊക്കെ അങ്ങനാ. നമുക്ക് കള്ളക്കളി ഉണ്ടെന്നു വെച്ച് അയലത്ത് നടന്നാലോ ഭർത്താവിന് വേറേ ഉണ്ടേലോ നമുക്ക് ദേഷ്യം വരും. ചുമ്മാ എല്ലാർക്കും അങ്ങ് ചെയ്യാൻ പറ്റത്തില്ല. ഉണ്ടേലോ..ആ സുഖം പറഞ്ഞറിയിക്കാൻ പറ്റുകേല.

    1. യോജിക്കുന്നു.. 100%…

  12. നൈസ് ഡിയർ 😊. ടീച്ചറിന്റെ ദാഹം നെക്സ്റ്റ് പാർട്ട്‌ എഴുതി thudagiyo??

    1. കഴിയാറായി…. നാളെ അപ്‌ലോഡ് ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു…

  13. ലെസ്ബിയൻ ലെസ്ബിയൻ ലെസ്ബിയൻ

    1. ഇതിൽ ലെസ്ബിയൻ part ആണ് ഉള്ളത്… ❤️❤️

  14. ഇതും പൊളിച്ചു

    1. സപ്പോർട് ചെയ്തതിന് നന്ദി ദിയ… ❤️

  15. നിങ്ങൾക്കും വർഷയ്ക്കും ശ്രൂതിയ്ക്കും കാമുകമാരേ മാറി മാറി ചെയ്യാം ദിയ ചെയ്തപ്പോൾ അത് ചതി സൂപ്പർ അടിപൊളി
    അവർ ചതിക്കുകയാണ് എങ്കിൽ നിങ്ങളും അതല്ലേ ചെയ്യുന്നത്

    1. യെസ്…. ദിയ അനു അവന്റെ മനസ്സിനെ ആണ് സ്നേഹിക്കുന്നത്, ശരീരമല്ല…

      ചതി എന്നു ഞാൻ വിശേഷിപ്പിക്കുന്നത്, ഒരാളെ മനസ്സിൽ സൂക്ഷിക്കുമ്പോൾ ആണ്…

      എന്ന് ഫർസാന ❤️

  16. എന്തു ചോദ്യമാണ് “വേണോയെന്ന്”. നല്ല ഫീൽ ഉണ്ട്. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. സപ്പോർട് ചെയ്തതിന് നന്ദി സുഹൃത്തേ ❤️❤️

      1. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട്‌ ഇതിലും മികച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നു 👍👍👍❤️

Leave a Reply

Your email address will not be published. Required fields are marked *